രാ​ഹു​ലി​ന്‍റെ രോ​മ​ത്തി​ൽ തൊ​ടാ​ൻ സാ​ധി​ക്കില്ലെന്ന് സു​ധാ​ക​ര​ൻ
Kannur Kerala Kerala Mex Kerala mx Top News
1 min read
148

രാ​ഹു​ലി​ന്‍റെ രോ​മ​ത്തി​ൽ തൊ​ടാ​ൻ സാ​ധി​ക്കില്ലെന്ന് സു​ധാ​ക​ര​ൻ

April 13, 2025
0

ക​ണ്ണൂ​ർ: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ല്‍​എ​ക്കെ​തി​രെ ബി​ജെ​പി നേ​താ​വ് ന​ട​ത്തി​യ കൊ​ല​വി​ളി പ്ര​സം​ഗ​ത്തി​ന് മ​റു​പ​ടി​യു​മാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. സു​ധാ​ക​രന്റെ പ്രതികരണം…. കു​ഴി​യി​ൽ കി​ട​ക്കു​ന്ന ഹെ​ഡ്ഗേ​വാ​ർ എ​ണീ​റ്റ് വ​ന്നാ​ലും രാ​ഹു​ലി​ന്‍റെ കൈ​യി​ലും കാ​ലി​ലും എ​ന്ന​ല്ല ഒ​രു രോ​മ​ത്തി​ൽ പോ​ലും തൊ​ടാ​ൻ സാ​ധി​ക്കി​ല്ല.ബി​ജെ​പി പാ​ല​ക്കാ​ട് ജി​ല്ലാ അ​ധ്യ​ക്ഷ​ൻ പ്ര​ശാ​ന്ത് ശി​വ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഡി​സി​സി ഓ​ഫീ​സ് മാ​ർ​ച്ചി​നി​ടെ കൊ​ല​വി​ളി പ്ര​സം​ഗം ന​ട​ത്തി​യ​ത്. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​നി​ട​യി​ൽ പ​ഴ​ത്തൊ​ലി​യി​ൽ തെ​ന്നി വീ​ണു​പോ​ലും ഒ​രു ര​ക്ത​സാ​ക്ഷി​യി​ല്ലാ​ത്ത

Continue Reading
ക​ണ്ണൂ​രി​ല്‍ അ​മ്മ​യും മ​ക്ക​ളും കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Kannur Kerala Kerala Mex Kerala mx Top News
1 min read
153

ക​ണ്ണൂ​രി​ല്‍ അ​മ്മ​യും മ​ക്ക​ളും കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

April 11, 2025
0

ക​ണ്ണൂ​ര്‍: മീ​ന്‍​കു​ന്നി​ല്‍ അ​മ്മ​യെ​യും ര​ണ്ട് മ​ക്ക​ളെ​യും കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മീ​ന്‍​കു​ന്ന് സ്വ​ദേ​ശി ഭാ​മ, മ​ക്ക​ളാ​യ ശി​വ​ന​ന്ദ്(14), അ​ശ്വ​ന്ത്(​ഒ​മ്പ​ത്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഭാ​മ​യു​ടെ വീ​ടി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൂ​വ​രെ​യും കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഭാ​മ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ളാ​ണെ​ന്നാ​ണ് വി​വ​രം. കു​റേ​ക്കാ​ല​മാ​യി ഭ​ര്‍​ത്താ​വു​മാ​യി വേ​ര്‍​പി​രി​ഞ്ഞ് ക​ഴി​യു​ക​യാ​ണ്.

Continue Reading
വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച​തി​ന്‍റെ മ​നോ​വി​ഷമം ; യു​വ​തി വി​ഷം ക​ഴി​ച്ചു
Kannur Kerala Kerala Mex Kerala mx Top News
1 min read
174

വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച​തി​ന്‍റെ മ​നോ​വി​ഷമം ; യു​വ​തി വി​ഷം ക​ഴി​ച്ചു

April 10, 2025
0

ക​ണ്ണൂ​ർ: യു​വാ​വ് വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച​തി​നെ തു​ട​ർ​ന്നു​ള്ള മ​നോ​വി​ഷ​മ​ത്തി​ൽ വി​ഷം ക​ഴിച്ച് യു​വ​തി. ക​ണ്ണൂ​ർ സി​റ്റി കാ​ഞ്ഞി​ര​യി​ൽ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന നീ​ലേ​ശ്വ​രം തൈ​ക്ക​ട​പ്പു​റം സ്വ​ദേ​ശി​നി​യെ​യാ​ണ് എലി വിഷം കഴിച്ചത്. ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ക​ണ്ണൂ​ർ ക​ക്കാ​ട് സ്വ​ദേ​ശി വി​നീ​താ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. യു​വ​തി മ​ക​നും അ​മ്മ​ക്കു​മൊ​പ്പം താ​മ​സി​ക്കു​ന്ന കാ​ഞ്ഞി​ര​യി​ലെ വീ​ട്ടി​ൽ എത്തിയ പ്രതി യുവതിയെ മ​ർ​ദി​ക്കു​ക​യും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ത​ല്ലി ത​ക​ർ​ക്കു​ക​യും ചെ​യ്തു. സ്നേ​ഹ​ബ​ന്ധ​ത്തി​ൽ നി​ന്ന് യു​വ​തി പി​ൻ​മാ​റി​യ​താ​ണ് സം​ഭ​വ​ത്തി​ന്

Continue Reading
ഓ​ട്ടോ ടാ​ക്സി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു ; ആ​റ് പേ​ർ​ക്ക് പ​രി​ക്ക്
Kannur Kerala Kerala Mex Kerala mx Top News
0 min read
166

ഓ​ട്ടോ ടാ​ക്സി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു ; ആ​റ് പേ​ർ​ക്ക് പ​രി​ക്ക്

April 9, 2025
0

ക​ണ്ണൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ ടാ​ക്സി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ​ക്ക് പ​രി​ക്ക്. കേ​ള​കം മ​ല​യ​മ്പാ​ടി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ല​യ​മ്പാ​ടി​യി​ലെ മ​ര​ണ വീ​ട്ടി​ൽ നി​ന്നും മ​ട​ങ്ങി​യ ആ​റം​ഗ സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് അ​ൻ​പ​ത് അ​ടി​യോ​ളം താ​ഴ്ച​യി​ലു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.ഡ്രൈ​വ​റ​ട​ക്കം മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Continue Reading
ക​ണ്ണൂ​രി​ൽ മി​ന്ന​ൽ ചു​ഴ​ലി​ക്കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം
Kannur Kerala Kerala Mex Kerala mx Top News
0 min read
157

ക​ണ്ണൂ​രി​ൽ മി​ന്ന​ൽ ചു​ഴ​ലി​ക്കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം

April 9, 2025
0

ക​ണ്ണൂ​ർ: മി​ന്ന​ൽ ചു​ഴ​ലി​ക്കാ​റ്റി​ൽ ക​ണ്ണൂ​രി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ക​ണ്ണൂ​രി​ലെ പ​ന്ന്യ​ന്നൂ​ർ, ച​മ്പാ​ട്, മ​നേ​ക്ക​ര മേ​ഖ​ല​യി​ൽ ആ​ണ് ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ മി​ന്ന​ൽ ചു​ഴ​ലി​ക്കാ​റ്റ് വീ​ശി​യ​ത്. നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ മരക്കൊമ്പുകൾ ഒ​ടി​ഞ്ഞ് വീ​ണു. ച​മ്പാ​ട് മു​തു​വ​നാ​യി മ​ട​പ്പു​ര​യ്ക്ക് സ​മീ​പം വ​ൻ​മ​രം വൈദ്യുതി ലൈ​നി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണു.പാ​നൂ​രി​ൽ കൃ​ഷി​നാ​ശം ഉ​ണ്ടാ​യ​താ​യാ​ണ് വി​വ​രം.

Continue Reading
ക​ണ്ണൂ​രി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം
Kannur Kerala Kerala Mex Kerala mx Top News
1 min read
172

ക​ണ്ണൂ​രി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

April 7, 2025
0

ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ര്‍ ക​ള​ക്‌​ട്രേ​റ്റി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. വീ​ണാ വി​ജ​യ​നെ​തി​രേ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചത്.പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡി​ന് മു​ക​ളി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് പ​ല​ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ചി​ല പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നീ​ക്കി.  

Continue Reading
പൊ​ട്ടി​യൊ​ലി​ക്കു​ന്ന മു​റി​വു​മാ​യി ആ​ന​യെ ഉ​ത്സ​വ​ത്തി​ന് എ​ഴു​ന്ന​ള്ളി​ച്ചു
Kannur Kerala Kerala Mex Kerala mx Top News
1 min read
223

പൊ​ട്ടി​യൊ​ലി​ക്കു​ന്ന മു​റി​വു​മാ​യി ആ​ന​യെ ഉ​ത്സ​വ​ത്തി​ന് എ​ഴു​ന്ന​ള്ളി​ച്ചു

April 7, 2025
0

ക​ണ്ണൂ​ർ: പൊ​ട്ടി​യൊ​ലി​ക്കു​ന്ന മു​റി​വു​ക​ളു​മാ​യി ആ​ന​യെ ഉ​ത്സ​വ​ത്തി​ന് എ​ഴു​ന്ന​ള്ളി​ച്ചു. ക​ണ്ണൂ​ർ ത​ളാ​പ്പ് സു​ന്ദ​രേ​ശ്വ​ര ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ന്ന​ത്. മം​ഗ​ലാം​കു​ന്ന് ഗ​ണേ​ശ​ൻ എ​ന്ന അ​വ​ശ​നാ​യ ആ​ന​യെ ആ​ണ് ഉ​ത്സ​വ​ത്തി​ന് എ​ത്തി​ച്ച​ത്.ആ​ന​യു​ടെ കാ​ലു​ക​ളി​ലെ മു​റി​വു​ക​ൾ പ​ഴു​ത്ത നി​ല​യി​ലാ​ണ് കാണപ്പെട്ടത്. എ​ന്നി​ട്ടും മ​ണി​ക്കൂ​റു​ക​ളോ​ളം ആ​ന​യെ എ​ഴു​ന്ന​ള്ളി​പ്പി​നാ​യി നി​ർ​ത്തി​ച്ചു. ഇത് നാ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും എ​ഴു​ന്ന​ള്ളി​പ്പ് തു​ട​രു​ക​യാ​യി​രു​ന്നു. ഇതിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

Continue Reading
ക​ണ്ണൂ​രി​ൽ പി.​ജ​യ​രാ​ജ​നെ പു​ക​ഴ്ത്തി ഫ്ല​ക്‌​സ്‌ ബോ​ർ​ഡു​ക​ൾ
Kannur Kerala Kerala Mex Kerala mx Top News
1 min read
187

ക​ണ്ണൂ​രി​ൽ പി.​ജ​യ​രാ​ജ​നെ പു​ക​ഴ്ത്തി ഫ്ല​ക്‌​സ്‌ ബോ​ർ​ഡു​ക​ൾ

April 7, 2025
0

ക​ണ്ണൂ​ര്‍: മു​തി​ർ​ന്ന സി​പി​എം നേ​താ​വ് പി.​ജ​യ​രാ​ജ​നെ പു​ക​ഴ്ത്തി ക​ണ്ണൂ​രി​ൽ വീ​ണ്ടും ഫ്ല​ക്‌​സ്‌ ബോ​ർ​ഡു​ക​ൾ. ജ​യ​രാ​ജ​ൻ തൂ​ണി​ലും തു​രു​മ്പി​ലു​മു​ള്ള ദൈ​വ​ത്തെ പോ​ലെ​യാ​ണെ​ന്നും എ​ന്നും ജ​ന​മ​ന​സി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​മെ​ന്നാ​ണ് ബോ​ർ​ഡു​ക​ളി​ലു​ള്ള​ത്. ആ​ർ.​വി മെ​ട്ട ക​ക്കു​ന്ന​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര പ​രി​സ​ര​ത്താ​ണ് ബോ​ർ​ഡു​ക​ൾ ഉ​യ​ർ​ന്ന​ത്. പി.​ജ​യ​രാ​ജ​നെ ഇ​ത്ത​വ​ണ​യും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​ത് വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ഇതിന് പി​ന്നാ​ലെയാണ് ജ​യ​രാ​ജ​നെ പു​ക​ഴ്ത്തി ഫ്ല​ക്‌​സ്‌ ബോ​ർ​ഡു​ക​ൾ പ്രത്യക്ഷപ്പെട്ടത്.  

Continue Reading
കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ വിഷു വിപണന മേള തുടങ്ങി
Kannur Kerala Kerala Mex Kerala mx Top News
1 min read
151

കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ വിഷു വിപണന മേള തുടങ്ങി

April 5, 2025
0

കണ്ണൂർ : വനിതാ വ്യവസായ സമിതിയും കുടുംബശ്രീയും സംയുക്തമായി ഒരുക്കിയ വിഷു വിപണന മേള കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ രജിസ്ട്രേഷന്‍, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വനിതകള്‍ക്ക് വ്യാവസായിക രംഗത്തും നിര്‍മാണ രംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നതിന്റെ തെളിവാണ് ഇത്തരം വിപണന മേളകളെന്ന് മന്ത്രി പറഞ്ഞു. ഏപ്രില്‍ 13 വരെ നടക്കുന്ന വിപണന മേളയില്‍ 64 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ കുടുംബശ്രീ യൂണിറ്റുകളുടെ

Continue Reading
പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ; സ്നേ​ഹ​യ്ക്കെ​തി​രെ വീ​ണ്ടും പോ​ക്സോ കേ​സ്
Kannur Kerala Kerala Mex Kerala mx Top News
1 min read
144

പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ; സ്നേ​ഹ​യ്ക്കെ​തി​രെ വീ​ണ്ടും പോ​ക്സോ കേ​സ്

April 5, 2025
0

ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പി​ൽ 12കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന യു​വ​തി​ക്കെ​തി​രെ വീ​ണ്ടും പോ​ക്‌​സോ കേ​സ്. പു​ളി​പ്പ​റ​മ്പ് തോ​ട്ടാ​റ​മ്പി​ലെ സ്‌​നേ​ഹ മെ​ർ​ലി​ൻ (23)നെ​തി​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. നേ​ര​ത്തെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നെ​യാ​ണ് സ്‌​നേ​ഹ പീ​ഡി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സും കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്‌​നേ​ഹ​ക്കെ​തി​രെ വീ​ണ്ടും കേ​സെ​ടു​ത്ത​ത്.  

Continue Reading