വികസന തീരത്ത് അഴീക്കല്‍ തുറമുഖം ; ഐസ് കോള്‍ഡ് സ്റ്റോറേജ് കെട്ടിടത്തിന് പുതുജീവന്‍
Kannur Kerala Kerala Mex Kerala mx Top News
1 min read
144

വികസന തീരത്ത് അഴീക്കല്‍ തുറമുഖം ; ഐസ് കോള്‍ഡ് സ്റ്റോറേജ് കെട്ടിടത്തിന് പുതുജീവന്‍

May 6, 2025
0

കണ്ണൂർ : അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തെ രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഐസ് കോള്‍ഡ് സ്റ്റോറേജ് കെട്ടിടത്തിന് പുതുജീവന്‍ ലഭിക്കുന്നു. സര്‍ക്കാര്‍ അനുമതി പ്രകാരമുള്ള സമ്മതപത്രം കെ.വി സുമേഷ് എംഎല്‍എ യുടെ സാന്നിധ്യത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അബ്ദുള്‍ ജബ്ബാര്‍ കൈമാറി. സര്‍ക്കാര്‍ കൈമാറിയ കെട്ടിടത്തില്‍ സ്വന്തം മുതല്‍ മുടക്കില്‍ പ്ലാന്റ് സ്ഥാപിച്ച് സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട് ഐസ് നിര്‍മ്മിച്ച് വിപണനം നടത്തുന്നതിനായി

Continue Reading
നിയമ ലംഘനം നടത്തിയ വാഹനങ്ങള്‍ക്ക് പിഴ
Kannur Kerala Kerala Mex Kerala mx Top News
1 min read
139

നിയമ ലംഘനം നടത്തിയ വാഹനങ്ങള്‍ക്ക് പിഴ

May 6, 2025
0

കണ്ണൂർ : പെര്‍മിറ്റില്‍ അനുവദിച്ച സ്ഥലം മാറി പാര്‍ക്ക് ചെയ്ത രണ്ട് ഓട്ടോറിക്ഷകളും അനധികൃത ലൈറ്റ് ഘടിപ്പിച്ചതും നമ്പര്‍പ്ലേറ്റില്‍ രൂപ മാറ്റം വരുത്തിയതുമായ മൂന്ന് ഓട്ടോറിക്ഷകളും വാഹന പരിശോധനയില്‍ കണ്ടെത്തിയതായി ആര്‍ടിഒ ഇ.എസ് ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു. 8750 രൂപ പിഴ ചുമത്തി. നഗരത്തില്‍ കാല്‍നട യാത്രക്കാര്‍ക്കും മറ്റ് വാഹന ഉപയോക്താക്കള്‍ക്കും ബുദ്ധിമുട്ടാകുന്ന തരത്തില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. നഗരപരിധിയിലെ ഓട്ടോറിക്ഷകളുടെയും മറ്റ് വാഹനങ്ങളുടെയും അനധികൃത പാര്‍ക്കിംഗ്, സര്‍വീസ്

Continue Reading
എന്റെ കേരളം ; പന്തലിന്റെ നിര്‍മാണ പുരോഗതി മന്ത്രി വിലയിരുത്തി
Kannur Kerala Kerala Mex Kerala mx Top News
1 min read
138

എന്റെ കേരളം ; പന്തലിന്റെ നിര്‍മാണ പുരോഗതി മന്ത്രി വിലയിരുത്തി

May 6, 2025
0

കണ്ണൂർ : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് എട്ട് മുതല്‍ 14 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്കായി കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ഒരുങ്ങുന്ന പന്തലിന്റെ നിര്‍മാണം രജിസ്ട്രേഷന്‍ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. പന്തല്‍ നിര്‍മാണം പൂര്‍ത്തിയാക്കി മെയ് ആറിന് ചൊവ്വാഴ്ച വിവിധ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും സ്റ്റാളുകള്‍ കൈമാറും. എയര്‍കണ്ടീഷന്‍ സംവിധാനത്തോടെ ഒരുക്കുന്ന

Continue Reading
എന്റെ കേരളം ; തനത് കലകള്‍ ക്യാന്‍വാസില്‍ പകര്‍ത്തി വിദ്യാര്‍ത്ഥികള്‍
Kannur Kerala Kerala Mex Kerala mx Top News
1 min read
127

എന്റെ കേരളം ; തനത് കലകള്‍ ക്യാന്‍വാസില്‍ പകര്‍ത്തി വിദ്യാര്‍ത്ഥികള്‍

May 6, 2025
0

കണ്ണൂർ : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് എട്ടു മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ് മത്സരം സംഘടിപ്പിച്ചു. മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ നിന്നും 16 പേരും സീനിയര്‍ വിഭാഗത്തില്‍ നിന്ന് 10 പേരുമാണ് പങ്കെടുത്തത്. ജൂനിയര്‍ വിഭാഗത്തിന് കേരളത്തിലെ

Continue Reading
ആ​ന​പ്പ​ന്തി സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സിൽ ജീ​വ​ന​ക്കാ​ര​ൻ അറസ്റ്റിൽ
Kannur Kerala Kerala Mex Kerala mx Top News
1 min read
133

ആ​ന​പ്പ​ന്തി സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സിൽ ജീ​വ​ന​ക്കാ​ര​ൻ അറസ്റ്റിൽ

May 6, 2025
0

ക​ണ്ണൂ​ർ: സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​ണ്ണൂ​രി​ലെ ആ​ന​പ്പ​ന്തി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നിന്നും അ​റു​പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ പ​ണ​യ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ സു​ധീ​ർ തോ​മ​സ് പി​ടി​യി​ൽ. മൈ​സൂ​രു​വി​ൽ​നി​ന്ന് ഇ​രി​ട്ടി പോ​ലീ​സാ​ണ് സു​ധീ​ർ തോ​മ​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബാ​ങ്കി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നും സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യ സു​ധീ​ർ തോ​മ​സും ക​ച്ചേ​രി​ക്ക​ട​വ് സ്വ​ദേ​ശി​യും കോ​ൺ​ഗ്ര​സ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​യ സു​നീ​ഷ് തോ​മ​സും ചേ​ർ​ന്നാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.കേ​സി​ൽ നേ​ര​ത്തെ സു​നീ​ഷ് തോ​മ​സി​നെ

Continue Reading
എന്റെ കേരളം ; ജനകീയ സര്‍ക്കാരിന്റെ വികസനക്കുതിപ്പിന്റെ അടയാളപ്പെടുത്തലാകും മേളയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍
Kannur Kerala Kerala Mex Kerala mx Top News
2 min read
137

എന്റെ കേരളം ; ജനകീയ സര്‍ക്കാരിന്റെ വികസനക്കുതിപ്പിന്റെ അടയാളപ്പെടുത്തലാകും മേളയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

May 6, 2025
0

കണ്ണൂർ : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് എട്ട് മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേള നടക്കും. ജനകീയ സര്‍ക്കാരിന്റെ വികസനക്കുതിപ്പിന്റെ അടയാളപ്പെടുത്തലാകും മേളയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സാങ്കേതികമായി ഉയര്‍ന്ന നിലവാരത്തില്‍ തയ്യാറാക്കിയ ശീതീകരിച്ച പവലിയനിലാണ് മേള നടക്കുക. കേരളം കൈവരിച്ച സാമൂഹിക സാംസ്‌കാരിക മുന്നേറ്റങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍, വിവിധ സര്‍ക്കാര്‍

Continue Reading
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം ; എം വിജിന്‍ എംഎല്‍എ
Kannur Kerala Kerala Mex Kerala mx Top News
1 min read
136

ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം ; എം വിജിന്‍ എംഎല്‍എ

May 6, 2025
0

കണ്ണൂർ : ഭിന്നശേഷിക്കാരെ സാമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതും കഴിവുകള്‍ക്കൊത്ത് ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് നയിക്കേണ്ടതും സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് എം വിജിന്‍ എംഎല്‍എ പറഞ്ഞു. ഇന്‍സ്പയര്‍ എനേബിള്‍ ഇന്ത്യ, അക്കരെ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ജില്ലാതലത്തില്‍ സംഘടിപ്പിച്ച പത്തു ദിവസത്തെ സൗജന്യ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. പരിപാടിയില്‍ പങ്കെടുത്ത പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും എഐല്‍എ വിതരണം ചെയ്തു. ഇന്‍സ്പയര്‍ സ്ഥാപകന്‍ സി.എം ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. പേപ്പര്‍ ബാഗുകള്‍, കവറുകള്‍

Continue Reading
നവീകരിച്ച ഇരിണാവ് മിനിസ്റ്റേഡിയം നാടിന് സമർപ്പിച്ചു
Kannur Kerala Kerala Mex Kerala mx Top News
0 min read
126

നവീകരിച്ച ഇരിണാവ് മിനിസ്റ്റേഡിയം നാടിന് സമർപ്പിച്ചു

May 5, 2025
0

കണ്ണൂർ : നവീകരിച്ച ഇരിണാവ് മിനി സ്റ്റേഡിയത്തിന്റെയും, ശുചിത്വ ശൗചാലയത്തിന്റെയും ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ അധ്യക്ഷനായി. പരിപാടിയിൽ ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനവും എം എൽ എ നിർവഹിച്ചു. എം വിജിൻ എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും ഗ്രൗണ്ട് നവീകരണത്തിനായി 25 ലക്ഷം രൂപയും ശുചിത്വ ശൗചാലയത്തിന് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

Continue Reading
പൊതുജനാരോഗ്യത്തിൽ വിട്ടുവീഴ്ചയില്ലാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്
Kannur Kerala Kerala Mex Kerala mx Top News
1 min read
128

പൊതുജനാരോഗ്യത്തിൽ വിട്ടുവീഴ്ചയില്ലാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്

May 5, 2025
0

കണ്ണൂർ : ഭക്ഷ്യസുരക്ഷാ സൂചികയിൽ സംസ്ഥാനം ദേശീയതലത്തിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സുരക്ഷിതമായ ഭക്ഷണം ഏവരുടെയും അവകാശമാണെന്ന് ആശയത്തിലൂന്നി വ്യാപകമായ ബോധവൽക്കരണവും പരിശീലനവും നിയമ നടപടികളുമായാണ് ഭക്ഷ്യവകുപ്പ് മുന്നോട്ടുപോവുന്നത്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിൽ ചതിയില്ല, ആരോഗ്യത്തെക്കുറിച്ച് അർഹമായ പരിഗണന, ശുചിത്വത്തിൽ വിട്ടുവീഴ്ചയില്ല എന്ന ദൃഢനിലപാട് സ്വീകരിച്ചുകൊണ്ട് 2021 മുതൽ ജില്ലയിൽ ഇരുപതിനായിരത്തോളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വകുപ്പിന് സാധിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 2337 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 10261 സർവൈലൻസ്

Continue Reading
വീ​ട്ടി​ലെ പൂ​ജാ​മു​റി​യി​ൽ നിന്ന് എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി
Kannur Kerala Kerala Mex Kerala mx Top News
1 min read
157

വീ​ട്ടി​ലെ പൂ​ജാ​മു​റി​യി​ൽ നിന്ന് എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി

May 4, 2025
0

ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ൽ വീ​ട്ടി​ലെ പൂ​ജാ​മു​റി​യി​ൽ സൂ​ക്ഷി​ച്ച ലഹരിവസ്തുക്കൾ പിടികൂടി. ഇ​ല്ല​ത്തു​താ​ഴെ​യി​ലെ റി​നി​ൽ എ​ന്ന​യാ​ളു​ടെ വീ​ടി​ന്‍റെ പൂ​ജാ​മു​റി​യി​ൽ നി​ന്നാ​ണ് ഒ​രു കി​ലോ ക​ഞ്ചാ​വും അ​ഞ്ച് ഗ്രാം ​എം​ഡി​എം​എ​യും പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് എ​ത്തി​യ​ത​റി​ഞ്ഞ് റി​നി​ൽ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഊർജിതമാക്കി പോലീസ്.പൂ​ജാ​മു​റി​യു​ടെ അ​ടി​യി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ കെ​ട്ടി​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി​വസ്തുക്കൾ കണ്ടെത്തിയത്.

Continue Reading