നിയമപാലനത്തിനോടൊപ്പം നൃത്തത്തിലും തിളങ്ങി വനിതാ പോലീസുകാർ
Kannur Kerala Kerala Mex Kerala mx Top News
0 min read
157

നിയമപാലനത്തിനോടൊപ്പം നൃത്തത്തിലും തിളങ്ങി വനിതാ പോലീസുകാർ

May 12, 2025
0

കണ്ണൂർ : നിയമപാലനത്തിലെ കണിശതയോടൊപ്പം നൃത്തചാരുതയും ഒരുമിപ്പിച്ച് കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർ. എന്റെ കേരളം പ്രദർശനമേളയോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക പരിപാടിയിലാണ് നൃത്തമവതരിപ്പിച്ച് കാണികളുടെ മനം കവർന്നത്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി. സിന്ദു , വുമൺ സെൽ സിവിൽ പോലീസ് ഓഫീസർ സിൻഷ, ഡിഎച്ച് ക്യൂ സിവിൽ പോലീസ് ഓഫീസർ വിദ്യ, വനിതാ പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ

Continue Reading
ഗൃഹാതുര സ്മരണയുണർത്തി എന്റെ കേരളം പ്രദർശന വിപണന മേള
Kannur Kerala Kerala Mex Kerala mx Top News
0 min read
119

ഗൃഹാതുര സ്മരണയുണർത്തി എന്റെ കേരളം പ്രദർശന വിപണന മേള

May 12, 2025
0

കണ്ണൂർ : ഗ്രാമീണ സ്മരണ ഉണർത്തുന്ന ഓലപ്പുര, മുൻ വശത്ത് ഞാറിന്റെ പച്ചമേലാപ്പണിഞ്ഞ വെള്ളം മരുവുന്ന നെൽപ്പാടം, അതിനൊത്ത നടുവിൽ ജലചക്രം. ഒറ്റനോട്ടത്തിൽ കാണികളെ കേരളത്തിന്റെ ഗ്രാമീണ മനോഹാരിതയിലേക്ക് കൂട്ടികൊണ്ട് പോവുകയാണ് വിനോദ സഞ്ചാര വകുപ്പ്. കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വിനോദ സഞ്ചാര വകുപ്പിന്റെ ഈ ക്രമീകരണം. സെൽഫികളും ഫോട്ടോകളുമെടുത്ത് വയലോരം ആഘോഷമാക്കുകയാണ് കാണികൾ. ഓലപ്പുരയ്ക്കകത്ത് മൺപാത്ര നിർമാണ പ്രക്രിയ നേരിൽ

Continue Reading
മൃഗ സംരക്ഷണ മേഖലയെ തൊട്ടറിഞ്ഞ് എന്റെ കേരളം പ്രദര്‍ശന വിപണനമേള
Kannur Kerala Kerala Mex Kerala mx Top News
1 min read
154

മൃഗ സംരക്ഷണ മേഖലയെ തൊട്ടറിഞ്ഞ് എന്റെ കേരളം പ്രദര്‍ശന വിപണനമേള

May 12, 2025
0

കണ്ണൂർ : മൃഗ സംരക്ഷണ മേഖലയെ ജനങ്ങളിലേക്കെത്തിച്ച് എന്റെ കേരളം പ്രദര്‍ശന വിപണനമേള. പോലീസ് മൈതാനിയില്‍ നടക്കുന്ന മേളയിലെ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളുകളിലാണ് കോഴി, ആട്, താറാവ് എന്നീ വളര്‍ത്തുമൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നത്. കൊമ്മേരി ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നുള്ള മലബാറി ആടുകളെയും മുണ്ടയാട് കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നുള്ള പല ഇനങ്ങളിലുമുള്ള കോഴികളെയും പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. കൊമ്മേരി ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ മലബാറി ആടുകള്‍. ബ്ലാക്ക് പോളിഷ് ക്യാപ്, പോളിഷ് ക്യാപ്, കൊച്ചിന്‍ ബാന്റം,

Continue Reading
കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം ; ഗവി യാത്ര 15 ന്
Kannur Kerala Kerala Mex Kerala mx Top News
1 min read
190

കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം ; ഗവി യാത്ര 15 ന്

May 12, 2025
0

കണ്ണൂർ : കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി മെയ് 15 ന് സ്പെഷ്യല്‍ ഗവി യാത്ര നടത്തുന്നു. മെയ് 15 ന് വൈകുന്നേരം അഞ്ചിന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് ഗവി, പരുന്തന്‍പാറ, കുമളി, കമ്പം, രാമക്കല്‍ മേട് എന്നിവ സന്ദര്‍ശിച്ച്18 ന് രാവിലെ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഭക്ഷണം, താമസം, കുട്ടവഞ്ചി സഫാരി, ജീപ്പ് സഫാരി എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. കെഎസ്ആര്‍ടിസി പ്രൊഫഷണല്‍ ഗൈഡുമാരുടെ സേവനം യാത്രയിലുടനീളം ലഭിക്കും.

Continue Reading
പെയിന്റിങ്ങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
Kannur Kerala Kerala Mex Kerala mx Top News
0 min read
180

പെയിന്റിങ്ങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

May 11, 2025
0

കണ്ണൂർ: പെയിന്റിങ്ങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടൂൽ മടക്കര സ്വദേശി കല്ലേൻ മണി (49)യാണ് മരണപ്പെട്ടത്. ഇരിണാവ് ഡാമിന് സമീപത്ത് റോഡിൽ നിർത്തിയിട്ട ബസിന് സമീപത്താണ് ചോരയൊലിക്കുന്ന നിലയിൽ കണ്ടത്. ഇന്ന്‌ പുലർച്ചെ 12.45ന്‌ ഇതുവഴി പോകുകയായിരുന്ന യുവാക്കളാണ് രക്തത്തിൽ കുളിച്ച് നിലയിൽ മണിയെ കണ്ടത്. ഉടൻ കണ്ണപുരം പൊലീസിലും ബന്ധുക്കളെയും വിവരം അറിയിച്ചു. പൊലീസെത്തി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Continue Reading
തൂക്കുകയറിന്റെ നിശ്ശബദ്ത ; കാണാം ജയിലിന്റെ അകക്കാഴ്ചകൾ
Kannur Kerala Kerala Mex Kerala mx Top News
1 min read
162

തൂക്കുകയറിന്റെ നിശ്ശബദ്ത ; കാണാം ജയിലിന്റെ അകക്കാഴ്ചകൾ

May 11, 2025
0

കണ്ണൂർ : പൊതുജനങ്ങൾക്ക് അധികം പരിചയമില്ലാത്ത ജയിലിന്റെ അകക്കാഴ്ചകൾ തുറന്നുകാട്ടുന്ന ജയിൽ വകുപ്പിന്റെ സ്റ്റാൾ ജനശ്രദ്ധ നേടുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വന്നാൽ ജയിലിനെക്കുറിച്ചും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും നേരിൽക്കണ്ട് മനസ്സിലാക്കാം. കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃകയിൽ നിർമിച്ച മിനിയേച്ചർ രൂപം, ഇരട്ട തൂക്കുമരത്തിന്റെ മാതൃക, തൂക്കുകയർ, വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ പാർപ്പിക്കുന്ന കണ്ടംഡ് സെൽ, തടവുകാർക്ക് ഫോൺ

Continue Reading
നിർഭയം നടക്കാം ; കേരള പോലീസിന്റെ പവലിയൻ ശ്രദ്ധേയമാകുന്നു
Kannur Kerala Kerala Mex Kerala mx Top News
1 min read
164

നിർഭയം നടക്കാം ; കേരള പോലീസിന്റെ പവലിയൻ ശ്രദ്ധേയമാകുന്നു

May 11, 2025
0

കണ്ണൂർ : അക്രമത്തെ ചെറുക്കാനും സ്വയംരക്ഷാ വിദ്യകൾ പരിശീലിക്കാനും അവസരമൊരുക്കുന്ന കേരള പോലീസിന്റെ പവലിയൻ ശ്രദ്ധേയമാകുന്നു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചു എന്റെ കേരളം പ്രദർശന വിപണന മേളയിലെ പോലീസ് പവലിയനിലാണ് ‘നിർഭയ സ്വയംരക്ഷ പരിശീലനം’ നേരിട്ടറിയാൻ അവസരം. 2012 ൽ ഡൽഹിയിൽ നടന്ന നിർഭയ കേസിന്റെ പശ്ചാത്തലത്തിലാണ് പരിശീലനത്തിന് ഈ പേര് നൽകിയത്. ആദ്യം പോലീസുകാർക്കും പിന്നീട് സ്‌കൂൾ, കോളേജ് വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, താൽപര്യമുള്ള മറ്റ് ആളുകൾക്കും

Continue Reading
നന്ദി മരത്തിൽ അവരെഴുതി; ജീവൻ കാക്കുന്ന ജവാന്മാർക്ക് നന്ദി
Kannur Kerala Kerala Mex Kerala mx Top News
1 min read
173

നന്ദി മരത്തിൽ അവരെഴുതി; ജീവൻ കാക്കുന്ന ജവാന്മാർക്ക് നന്ദി

May 11, 2025
0

കണ്ണൂർ : ‘നന്ദി മരത്തിൽ’ എന്തെഴുതും എന്ന് ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങൾ കാർഡുകളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം വേറിട്ടുനിന്ന ചെറിയൊരു വാചകമുണ്ട് ‘ജീവൻ കാക്കുന്ന ഇന്ത്യൻ ജവാൻമാരോട്’ നന്ദി. സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വനിതാ ശിശു ക്ഷേമ വകുപ്പ് സ്റ്റാളിൽ കുട്ടികൾക്കായി ഒരുക്കിയ നന്ദി മരത്തിലാണ് യുദ്ധ സാഹചര്യത്തിൽ രാജ്യം കാത്തു സംരക്ഷിക്കുന്ന ഇന്ത്യൻ

Continue Reading
എന്റെ കേരളം: പ്രായത്തെ സ്മാഷ് ചെയ്ത് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
Kannur Kerala Kerala Mex Kerala mx Top News
1 min read
138

എന്റെ കേരളം: പ്രായത്തെ സ്മാഷ് ചെയ്ത് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

May 8, 2025
0

കണ്ണൂർ : കളിക്കളത്തില്‍ ഇറങ്ങിയാല്‍ പ്രായം വെറും നമ്പര്‍ മാത്രമെന്ന് തെളിയിച്ചു ഉഗ്രന്‍ സെര്‍വുകളും സ്മാഷുകളുമായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പ്രസ് ക്ലബ്ബ് ജില്ലാ ജയില്‍ റിക്രിയേഷന്‍ ക്ലബ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച മിക്സഡ് വോളിയില്‍ ആയിരുന്നു മന്ത്രിയുടെ മിന്നുന്ന പ്രകടനം. ഉഗ്രന്‍ സ്മാഷുകളും സെര്‍വ്വുകളും കൊണ്ട് എതിര്‍ ടീമിനെ വിറപ്പിച്ച മന്ത്രി ഒരു

Continue Reading
സോ​ളാ​ർ പാ​ന​ൽ ത​ല​യി​ൽ വീണ് യു​വാ​വ് മ​രി​ച്ചു
Kannur Kerala Kerala Mex Kerala mx Top News
1 min read
131

സോ​ളാ​ർ പാ​ന​ൽ ത​ല​യി​ൽ വീണ് യു​വാ​വ് മ​രി​ച്ചു

May 7, 2025
0

ക​ണ്ണൂ​ർ: തെ​രു​വു​വി​ള​ക്കി​ന്‍റെ സോ​ളാ​ർ പാ​ന​ൽ ത​ല​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക​ണ്ണ​പു​രം കീ​ഴ​റ​യി​ലെ പി.​സി.​ആ​ദി​ത്യ​ൻ (19) ആ​ണ് മ​രി​ച്ച​ത്. മോ​റാ​ഴ സ്റ്റം​സ് കോ​ള​ജ് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. ക​ഴി​ഞ്ഞ 23ന് ​ഉ​ച്ച​ക്ക് പ​രീ​ക്ഷ ക​ഴി​ഞ്ഞ് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ തെ​രു​വു​വി​ള​ക്കി​ന്‍റെ സോ​ളാ​ർ പാ​ന​ൽ ആ​ദി​ത്യന്റെ ത​ല​യി​ൽ വീഴുകയായിരുന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ദി​ത്യ​നെ ആ​ദ്യം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പിന്നീട് മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും

Continue Reading