കൂ​റ്റം മ​രം ക​ടം​പു​ഴ​കി വീണു ; നിരവധി വാഹനങ്ങൾ ത​ക​ര്‍​ന്നു
Kannur Kerala Kerala Mex Kerala mx Top News
0 min read
190

കൂ​റ്റം മ​രം ക​ടം​പു​ഴ​കി വീണു ; നിരവധി വാഹനങ്ങൾ ത​ക​ര്‍​ന്നു

May 24, 2025
0

ക​ണ്ണൂ​ര്‍: ത​ല​ശേ​രി​യി​ല്‍ കൂ​റ്റം മ​രം ക​ടം​പു​ഴ​കി വീ​ണ് നിരവധി വാഹനങ്ങൾ ത​ക​ര്‍​ന്നു. ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. സ്ഥ​ല​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ആ​റ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് ത​ക​ര്‍​ന്ന​ത്. സം​ഭ​വ​സ​മ​യ​ത്ത് പ്ര​ദേ​ശ​ത്ത് ആ​ളു​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഫ​യ​ര്‍ ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി മ​രം മു​റി​ച്ചു​മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആരംഭിച്ചു.

Continue Reading
എ​ട്ടു​വ​യ​സു​കാ​രി​ക്ക് പി​താ​വിന്റെ ക്രൂ​ര​മ​ര്‍​ദ​നം ; ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്
Kannur Kerala Kerala Mex Kerala mx Top News
1 min read
183

എ​ട്ടു​വ​യ​സു​കാ​രി​ക്ക് പി​താ​വിന്റെ ക്രൂ​ര​മ​ര്‍​ദ​നം ; ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്

May 24, 2025
0

ക​ണ്ണൂ​ര്‍: ചെ​റു​പു​ഴ​യി​ല്‍ എ​ട്ടു​വ​യ​സു​കാ​രി​യെ പി​താ​വിന്റെ ക്രൂ​ര​മ​ര്‍​ദ​നം. സംഭവത്തിന്റെ ദൃ​ശ്യ​ങ്ങ​ള്‍ അടക്കം പുറത്ത് വന്നിരിക്കുന്നത്. മ​ലാ​ങ്ക​ട​വ് സ്വ​ദേ​ശി മാ​മ​ച്ച​ന്‍ കു​ട്ടി​യു​ടെ ത​ല ചു​വ​രി​ല്‍ ഇ​ടി​പ്പി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ത​ങ്ങ​ളു​മാ​യി അ​ക​ന്നു​ക​ഴി​യു​ന്ന അ​മ്മ തി​രി​ച്ചു​വ​രാ​നാ​യി പ്രാ​ങ്ക് വീ​ഡി​യോ എ​ടു​ത്ത​താ​ണെ​ന്ന് കു​ട്ടി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞത്. എ​ന്നാ​ല്‍ ഈ ​മൊ​ഴി പോ​ലീ​സ് പൂ​ര്‍​ണ​മാ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല.  

Continue Reading
സംസ്ഥാനത്ത് കനത്ത മഴ ; പെരിങ്ങോം ചൂരലിൽ മണ്ണിടിച്ചിലിൽ ഒരു മരണം
Kannur Kerala Kerala Mex Kerala mx Top News
0 min read
192

സംസ്ഥാനത്ത് കനത്ത മഴ ; പെരിങ്ങോം ചൂരലിൽ മണ്ണിടിച്ചിലിൽ ഒരു മരണം

May 24, 2025
0

കണ്ണൂർ: പെരിങ്ങോം ചൂരലിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ​ഗോപാൽവർമൻ ആണ് മരണപ്പെട്ടത്. കനത്ത മഴയിൽ ചെങ്കൽപണയിലാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ ടിപ്പർ ഡ്രൈവർ ജിതിന് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം ഉണ്ടായത്. മണ്ണിടിച്ചിൽ സമയത്ത് ക്വാറിയിൽ നിരവധി തൊഴിലാളികളുണ്ടായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽകോളേജി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, തലസ്ഥാനത്തും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വിവിധ പ്രദേശങ്ങളിൽ കനത്ത കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി

Continue Reading
മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ്‌​ള​ക്‌​സ് കീ​റി; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ല്‍
Kannur Kerala Kerala Mex Kerala mx Top News
0 min read
157

മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ്‌​ള​ക്‌​സ് കീ​റി; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ല്‍

May 23, 2025
0

ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചി​ത്ര​മു​ള്ള ഫ്‌​ള​ക്‌​സ് കീ​റി​യ സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ല്‍. മ​ല​പ്പ​ട്ടം അ​ടു​വാ​പ്പു​റം സ്വ​ദേ​ശി പി.​ആ​ര്‍.​സ​നീ​ഷി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ണൂ​രി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ നാ​ലാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച ബോ​ര്‍​ഡ് ത​ക​ര്‍​ത്ത കേ​സി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യാ​യി​രു​ന്നു അ​റ​സ്റ്റ്. എ​ന്നാ​ൽ ക​ണ്ണൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യി​ൽ നി​ന്നും സ​നീ​ഷി​ന് ജാ​മ്യം ല​ഭി​ച്ചു. നേ​ര​ത്തെ സ​നീ​ഷി​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ ഉള്ള

Continue Reading
മികച്ച പ്രവര്‍ത്തനം നടത്തിയ ശുചീകരണ തൊഴിലാളികളെ ആദരിച്ചു
Kannur Kerala Kerala Mex Kerala mx Top News
1 min read
191

മികച്ച പ്രവര്‍ത്തനം നടത്തിയ ശുചീകരണ തൊഴിലാളികളെ ആദരിച്ചു

May 21, 2025
0

കണ്ണൂർ : ശുചിത്വ മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ശുചീകരണ തൊഴിലാളികളെ എം. വിജിന്‍ എംഎല്‍എ ആദരിച്ചു. മെഡിക്കല്‍ കോളേജിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വെയ്സ്റ്റ് ഓഡിറ്റ് റിപ്പോര്‍ട്ടും എംഎല്‍എ പ്രകാശനം ചെയ്തു. കടന്നപ്പള്ളി – പാണപ്പുഴ ഗ്രാമപഞ്ചായത്ത്, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മെഡിക്കല്‍

Continue Reading
കൈമനത്ത് സ്ത്രീയുടെ മരണം ; സുഹൃത്ത് അറസ്റ്റിൽ
Kannur Kerala Kerala Mex Kerala mx Top News
1 min read
152

കൈമനത്ത് സ്ത്രീയുടെ മരണം ; സുഹൃത്ത് അറസ്റ്റിൽ

May 18, 2025
0

തിരുവനന്തപുരം: കൈമനത്ത് സ്ത്രീ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ സുഹൃത്ത് സജികുമാര്‍ അറസ്റ്റില്‍.കരമന ഇടഗ്രാമം പാഞ്ചിപ്ലാവിളവീട്ടില്‍ ഷീജ(50)യാണ് കൈമനത്തെ സജികുമാറിന്റെ വീടിനു സമീപത്തെ വാഴത്തോട്ടത്തില്‍വെച്ച് തീപ്പൊള്ളലേറ്റു മരിച്ചത്. മരിച്ച ഷീജയും സജിയും കുറച്ചുനാള്‍ ഒരുമിച്ചു ജീവിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി ഇത് തര്‍ക്കങ്ങളുണ്ടാക്കി. ഇയാള്‍ നിരന്തരം ഷീജയെ ഭീഷണിപ്പെടുത്തുകയും പണം കൈപ്പറ്റിയിരുന്നതായും പോലീസ് പറയുന്നു. സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു.

Continue Reading
ക​ണ്ണൂ​രി​ൽ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​നു​നേ​രേ ആ​ക്ര​മ​ണം
Kannur Kerala Kerala Mex Kerala mx Top News
1 min read
177

ക​ണ്ണൂ​രി​ൽ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​നു​നേ​രേ ആ​ക്ര​മ​ണം

May 17, 2025
0

പ​രി​യാ​രം: ക​ണ്ണൂ​ർ ക​ട​ന്ന​പ്പ​ള്ളി പു​ത്തൂ​ര്‍​ക്കു​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സാ​യ ഇ​ന്ദി​രാ​ഭ​വ​ന് ​നേ​രേ ആ​ക്ര​മ​ണം. കൊ​ടി​മ​ര​വും ജ​ന​ല്‍​ച്ചി​ല്ലു​ക​ളും ഒ​രു സം​ഘം അ​ടി​ച്ചു​ത​ക​ര്‍​ത്തു. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​താ​യി പറയുന്നത്. മ​തി​ല്‍​കെ​ട്ടി​ന​ക​ത്ത് ക​യ​റി​യാ​ണ് ഓ​ഫീ​സി​ന് മു​ന്നി​ലെ കൊ​ടി​മ​ര​വും ജ​ന​ല്‍​ചി​ല്ലു​ക​ളും ത​ക​ര്‍​ത്ത​ത്. അ​ക്ര​മ​ത്തി​ന് പി​ന്നി​ൽ സി​പി​എം ആ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ആ​രോ​പി​ച്ചു.ക​ട​ന്ന​പ്പ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് മ​ല്ല​പ്പ​ള്ളി​യു​ടെ പ​രാ​തി​യി​ല്‍ പ​രി​യാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.

Continue Reading
ലൈഫ് പദ്ധതിയിൽ 2026 ഓടെ ആറര ലക്ഷം വീടുകൾ പൂർത്തിയാക്കും ; മന്ത്രി എം.ബി രാജേഷ്
Kannur Kerala Kerala Mex Kerala mx Top News
1 min read
177

ലൈഫ് പദ്ധതിയിൽ 2026 ഓടെ ആറര ലക്ഷം വീടുകൾ പൂർത്തിയാക്കും ; മന്ത്രി എം.ബി രാജേഷ്

May 14, 2025
0

കണ്ണൂർ : ലൈഫ് ഭവന പദ്ധതിയിൽ 2026 ഓടെ സംസ്ഥാനത്തൊട്ടാകെ 6.5 ലക്ഷം വീടുകൾ പൂർത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട എല്ലാവർക്കും വീട് നൽകിയ ജില്ലയിലെ 62 തദ്ദേശ സ്ഥാപനങ്ങളെ ആദരിക്കുന്ന പരിപാടി കണ്ണൂർ പോലീസ് മൈതാനിയിലെ ‘എന്റെ കേരളം’ വേദിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തൊട്ടാകെ ഇതുവരെ 4,51,000 വീടുകളാണ് പദ്ധതി വഴി പൂർത്തിയായത്. ആകെ 5,47,000 പേർക്ക്

Continue Reading
വടക്കേ മലബാറിന്റെ സ്വന്തം പൂരക്കളി പെരുമയില്‍ ‘എന്റെ കേരളം’
Kannur Kerala Kerala Mex Kerala mx Top News
1 min read
176

വടക്കേ മലബാറിന്റെ സ്വന്തം പൂരക്കളി പെരുമയില്‍ ‘എന്റെ കേരളം’

May 14, 2025
0

കണ്ണൂർ : ഒരേ ശബ്ദത്താല്‍, ഒരുമയുള്ള ചുവടുകളാല്‍ അവര്‍ ആടിത്തിമിര്‍ത്തപ്പോള്‍ കണ്ടുനിന്ന ആസ്വാദകര്‍ ആവേശക്കൊടുമുടിയിലായി. വടക്കേ മലബാറിന്റെ സ്വന്തം പൂരക്കളി വേദിയില്‍ ആയോധനമുറയുടെ ചുവടുകളും പുരാവൃത്തങ്ങളുടെ വായ്ത്താരിയും സംഗമിച്ചപ്പോള്‍ കാഴ്ചക്കാരില്‍ അത്ഭുതം. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായാണ് പൂരക്കളി അരങ്ങേറിയത്. പ്രശസ്ത കലാകാരന്മാരുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെയാണ് പൂരക്കളി സംഘടിപ്പിച്ചത്. കരിവെള്ളൂര്‍ കുണിയന്‍ ശ്രീപറമ്പത്ത് ഭഗവതി ക്ഷേത്രം പൂരക്കളി സംഘമാണ് പൂരക്കളി അവതരിപ്പിച്ചത്.

Continue Reading
Kannur Kerala Kerala Mex Kerala mx Top News
1 min read
124

കണ്ണൂർ പാനൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

May 13, 2025
0

കണ്ണൂർ : കണ്ണൂർ പാനൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. പാനൂർ മുളിയാത്തോടിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് കണ്ടെത്തിയത്. ഇതേ സ്ഥലത്തിന് സമീപം ഒരു വർഷം മുമ്പ് ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. ബോംബ് സ്‌ക്വാഡിന്റെ പരിശോധന പൂർത്തിയായാൽ മാത്രമേ സ്ഥിരീകരിക്കാനാകൂവെന്ന് തലശേരി എഎസ്പി കിരൺ പി ബി പറഞ്ഞു. വസ്തുകൾ വ്യതിയാക്കുന്നതിനിടെയാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.  

Continue Reading