ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kannur Kerala Kerala Mex Kerala mx Top News
0 min read
170

ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 29, 2025
0

കണ്ണൂർ: മട്ടന്നൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജിത, ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്താണ് ദാരുണ സംഭവം നടന്നത്.കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്നാണ് സംശയം. സാമ്പത്തിക പ്രയാസം കാരണം വീട് വില്പനയ്ക്ക് വച്ചിരുന്നു. അതിനിടയിലാണ് മരണം. ഇന്ന് ഉച്ചയോടെയാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Continue Reading
കാറ്റിലും മഴയിലും മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ നാശനഷ്ടം
Kannur Kerala Kerala Mex Kerala mx Top News
0 min read
163

കാറ്റിലും മഴയിലും മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ നാശനഷ്ടം

May 28, 2025
0

കണ്ണൂർ : കനത്ത കാറ്റിലും മഴയിലും മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. മുഴപ്പിലങ്ങാട് വില്ലേജ് മൂന്നാം വാര്‍ഡിലെ വിജയലക്ഷ്മിയുടെ വീടിനു മുകളില്‍ മരം വീണ് ഭാഗികമായി തകര്‍ന്നു. മുഴപ്പിലങ്ങാട് മമ്മാക്കുന്നില്‍ അഞ്ചാം വാര്‍ഡ് സഫിയയുടെ വീടിനു മുകളില്‍ മരം വീണു ഭാഗികമായി തകര്‍ന്നു. ആറാം വാര്‍ഡിലെ ബേബി ഷീല, സഫ്രീന, മേഘേഷ് എന്നിവരുടെ വീടിനു മുകളില്‍ മരം, തെങ്ങ് എന്നിവ വീണ് ഭാഗികമായി തകര്‍ന്നു. ശക്തമായ കാറ്റില്‍ നാലാം വാര്‍ഡ്

Continue Reading
ശക്തമായ മ​ണ്ണി​ടി​ച്ചി​ൽ ; പാ​ൽ​ച്ചു​ര​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Kannur Kerala Kerala Mex Kerala mx Top News
1 min read
216

ശക്തമായ മ​ണ്ണി​ടി​ച്ചി​ൽ ; പാ​ൽ​ച്ചു​ര​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു

May 28, 2025
0

ക​ണ്ണൂ​ർ: കൊ​ട്ടി​യൂ​ര്‍ പാ​ൽ​ച്ചു​രം – ബോ​യ്സ് ടൗ​ണ്‍ റോ​ഡി​ൽ മ​ണ്ണി​ടി​ഞ്ഞു. ഇതേ തു​ട​ർ​ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു. ചെ​കു​ത്താ​ൻ തോ​ടി​ന് സ​മീ​പ​ത്താ​യാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മ​ണ്ണി​ടി​ഞ്ഞ​ത്. മ​ണ്ണി​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് നെ​ടും​പൊ​യി​ൽ പേ​ര്യ ചു​രം വ​ഴി വാ​ഹ​ന​ങ്ങ​ള്‍ തി​രി​ച്ചു​വി​ട്ടു. വ​യ​നാ​ട് ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യി​ലാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. പ്ര​ദേ​ശ​ത്ത് ജെ​സി​ബി എ​ത്തി​ച്ച് ക​ല്ലു​ക​ള്‍ നീ​ക്കം ചെ​യ്ത് വ​രി​ക​യാ​ണ്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. രാ​വി​ലെ മു​ത​ൽ പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മഴയാണുള്ളത്.

Continue Reading
കുപ്പത്ത് ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍
Kannur Kerala Kerala Mex Kerala mx Top News
0 min read
173

കുപ്പത്ത് ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍

May 27, 2025
0

കണ്ണൂർ : ദേശീയപാത നിര്‍മാണം നടക്കുന്ന കണ്ണൂര്‍ കുപ്പത്ത് വീണ്ടും മണ്ണിടിഞ്ഞു. നേരത്തെ മണ്ണിടിഞ്ഞ ഭാഗത്തിന്റെ മുകള്‍ ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. സര്‍വീസ് റോഡിലുണ്ടായിരുന്ന വൈദ്യുത പോസ്റ്റ് മണ്ണിനൊപ്പം താഴ്ന്നു. മണ്ണിടിച്ചില്‍ തടയാന്‍ ദേശീയപാത അതോറിറ്റി നടത്തിയ ശ്രമങ്ങളൊന്നും ഫലം കാണുന്നില്ല. ഗതാഗതവും പുനഃപിക്കാനായില്ല.ജില്ലാ കളക്ടര്‍ സ്ഥലത്ത് എത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി.

Continue Reading
ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Kannur Kerala Kerala Mex Kerala mx Top News
0 min read
179

ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

May 27, 2025
0

കണ്ണൂർ: ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പാപ്പിനിശേരി ഇന്തോട് അഷിനാണ് (23) മരണപ്പെട്ടത്. കണ്ണൂരിലെ കാറ്ററിങ് സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അപകടം. പാപ്പിനിശേരി വളപട്ടണം പാലത്തിന് സമീപം ചൊവ്വാഴ്ച പുലർച്ചെ 12.15നാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ടാങ്കർ ലോറി എതിരെ വന്ന കാറിൽ തട്ടി നിയന്ത്രണം തെറ്റി ബൈക്കിൽ ഇടിക്കുകയായിരുന്നു. ലോറി നിർത്താതെ പോയി. ഇടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു

Continue Reading
ഫാമുകളിൽ കൂടുതൽ ആധുനിക സജ്ജീകരണങ്ങൾ കൊണ്ടുവരും ; മന്ത്രി ജെ ചിഞ്ചുറാണി
Kannur Kerala Kerala Mex Kerala mx Top News
0 min read
188

ഫാമുകളിൽ കൂടുതൽ ആധുനിക സജ്ജീകരണങ്ങൾ കൊണ്ടുവരും ; മന്ത്രി ജെ ചിഞ്ചുറാണി

May 27, 2025
0

കണ്ണൂർ : സംസ്ഥാനത്തെ ഫാമുകളിൽ കൂടുതൽ നൂതന സജ്ജീകരണങ്ങൾ കൊണ്ടുവരുമെന്നും ആധുനിക രീതിയിലുള്ള ഷെഡുകൾ നിർമിച്ച് കോഴി ഫാമുകൾ വിപുലീകരിക്കുമെന്നും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മുണ്ടയാട് മേഖല കോഴിവളർത്തൽ കേന്ദ്രത്തിലെ ക്യാമ്പസ് റോഡും പൗൾട്രി സിക് ഷെഡും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴി, കാട, താറാവ് ഉൾപ്പെടെയുള്ള അസുഖ ബാധിതരായ പക്ഷികളെ മാറ്റിപാർപ്പിക്കുന്നതിന് സിക് ബൗണ്ടറി റൂമുകൾ ഉണ്ടാക്കും. സംസ്ഥാനത്തെ പന്നി ഫാമുകളിൽ

Continue Reading
ശക്തമായ കാറ്റില്‍ റെയില്‍പ്പാളത്തില്‍ മരം വീണത് അഞ്ചിടത്ത്
Kannur Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
147

ശക്തമായ കാറ്റില്‍ റെയില്‍പ്പാളത്തില്‍ മരം വീണത് അഞ്ചിടത്ത്

May 27, 2025
0

കണ്ണൂര്‍: സംസ്ഥാനത്ത് മഴക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റില്‍ പല റെയില്‍പ്പാളത്തിലും മരം വീണു.അഞ്ചിടത്താണ് മരണം കടപുഴകി വീണത്. തിരുവനന്തപുരം/പാലക്കാട് ഡിവിഷനുകളില്‍ മൂന്നുദിവസം തുടര്‍ച്ചയായി മരം വീണു. നിരവധി വണ്ടികള്‍ പിടിച്ചിട്ടു. ആയിരക്കണക്കിന് യാത്രക്കാര്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി. സ്വകാര്യസ്ഥലത്തെ മരങ്ങളടക്കം പാളത്തില്‍ വീണു. തിങ്കളാഴ്ച രാവിലെ കണ്ണൂര്‍ സൗത്തില്‍ മരം വീണു. രണ്ട് വണ്ടികള്‍ നിര്‍ത്തിയിട്ടു. മെഗ്രാലിനും കുമ്പളയ്ക്കും ഇടയില്‍ രാവിലെ 8.40-ന് മരം വീണു. കണ്ണൂര്‍-മംഗളൂരു-പാസഞ്ചര്‍, തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ്

Continue Reading
ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ച്ചി​ൽ ; തൊ​ഴി​ലാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം
Kannur Kerala Kerala Mex Kerala mx Top News
1 min read
169

ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ച്ചി​ൽ ; തൊ​ഴി​ലാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം

May 25, 2025
0

കണ്ണൂര്‍: കണ്ണൂര്‍ – മുഴപ്പിലങ്ങാട് ദേശീയപാതയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അതിഥി തൊഴിലാളി മരിച്ചു. ഝാര്‍ഖണ്ഡ് സ്വദേശിയായ ബിയാസ് ഒര്‍വന്‍ (28) ആണ് മരിച്ചത്. മ​ണ്ണി​ടി​ഞ്ഞ് അപകടം ഉണ്ടായത്. ചാലക്കുന്നില്‍ പണി നടക്കുന്ന ദേശീയപാതയില്‍ ഇന്നലെ വൈകുന്നേരം 5.30-ഓടെയാണ് അപകടം നടന്നത്.കോ​ൺ​ക്രീ​റ്റ് മ​തി​ൽ നി​ർ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ണ്ണി​ടി​ഞ്ഞ​പ്പോ​ൾ മ​റി​ഞ്ഞു​വീ​ണ ബി​യാ​സി​ന്‍റെ ത​ല​യി​ലൂ​ടെ ക​മ്പി തു​ള​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
എ​ട്ടു വ​യ​സു​കാ​രിക്ക്​ മർദ്ദനം ; കു​ട്ടി​ക​ളെ ശി​ശു​ക്ഷേ​മ സ​മി​തി ഏ​റ്റെ​ടു​ക്കും
Kannur Kerala Kerala Mex Kerala mx Top News
1 min read
222

എ​ട്ടു വ​യ​സു​കാ​രിക്ക്​ മർദ്ദനം ; കു​ട്ടി​ക​ളെ ശി​ശു​ക്ഷേ​മ സ​മി​തി ഏ​റ്റെ​ടു​ക്കും

May 25, 2025
0

ക​ണ്ണൂ​ർ : ചെ​റു​പു​ഴ​യി​ൽ എ​ട്ടു വ​യ​സു​കാ​രി​യെ അ​ച്ഛ​ൻ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച കേ​സി​ൽ കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി. എ​ട്ടും പ​ത്തും വ​യ​സു​ള്ള ര​ണ്ടു കു​ട്ടി​ക​ളെ​യും കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​രാ​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്. മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം. പ​യ്യ​ന്നൂ​ർ എം​എ​ൽ​എ ടി​ഐ മ​ധു​സൂ​ദ​ന​നും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടു. കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ പൊ​ലീ​സി​ന് വീ​ഴ്‌​ച​യു​ണ്ടാ​യി​ല്ലെ​ന്ന് എം​എ​ൽ​എ പ്ര​തി​ക​രി​ച്ചു. പോ​ലീ​സ് ന​ട​പ​ടി​ക​ൾ ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ

Continue Reading
എ​ട്ടു വ​യ​സു​കാ​രി​യെ അ​ച്ഛ​ന്‍ മ​ര്‍​ദി​ച്ച കേ​സ് ; കുട്ടികൾക്ക് തുടർ സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്
Kannur Kerala Kerala Mex Kerala mx Top News
0 min read
154

എ​ട്ടു വ​യ​സു​കാ​രി​യെ അ​ച്ഛ​ന്‍ മ​ര്‍​ദി​ച്ച കേ​സ് ; കുട്ടികൾക്ക് തുടർ സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്

May 24, 2025
0

കണ്ണൂർ : കണ്ണൂരിൽ 8 വയസുകാരിയെ അച്ഛൻ ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആവശ്യമായ ഇടപെടൽ നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. കുട്ടികൾക്ക് തുടർ സംരക്ഷണം ഉറപ്പാക്കും. കണ്ണൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർ തുടർ നടപടികൾ സ്വീകരിച്ചു. കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകും. ആവശ്യമാണെങ്കിൽ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റും. കുട്ടികളെ ഉപദ്രപിക്കുന്നവർക്കെതിരെ കർശന

Continue Reading