വിലയിടിവ്; സ്‌ട്രോബറി കർഷകർ നിരാശയിൽ
Idukki Kerala Kerala Mex Kerala mx Top News
0 min read
187

വിലയിടിവ്; സ്‌ട്രോബറി കർഷകർ നിരാശയിൽ

April 1, 2025
0

ശീതകാല പച്ചക്കറി കൃഷികൾക്കൊപ്പം വട്ടവടയിലെ കർഷകരുടെ വരുമാന മാർഗ്ഗങ്ങളിൽ ഒന്നാണ് സ്‌ട്രോബറി കൃഷി. മാസങ്ങൾക്ക് മുമ്പ് കൃഷിയിറക്കിയ സ്‌ട്രോബറികളിലെ കായകൾ പഴുത്ത് വിളവെടുപ്പിന് പാകമായി കഴിഞ്ഞു. എന്നാൽ ഈ വിളവെടുപ്പ് കാലത്ത് സ്‌ട്രോബറിക്കുണ്ടായിട്ടുള്ള വിലയിടിവ് കർഷകർക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. നിലവിൽ 300 രൂപയാണ് ഒരു കിലോ സ്‌ട്രോബറിക്ക് കർഷകർക്ക് ലഭിക്കുന്ന വില. ഈ വിലയിൽ സ്‌ട്രോബറി കൃഷി മുന്നോട്ട് കൊണ്ടു പോകുക പ്രയാസകരമാണെന്ന് കർഷകർ പറയുന്നു. ജനുവരി മുതൽ

Continue Reading
മുൻവൈരാഗ്യം; യുവാക്കളെ കമ്പിവടികൊണ്ട് ആക്രമിച്ച നാലുപേർ അറസ്റ്റിൽ
Idukki Kerala Kerala Mex Kerala mx Top News
0 min read
177

മുൻവൈരാഗ്യം; യുവാക്കളെ കമ്പിവടികൊണ്ട് ആക്രമിച്ച നാലുപേർ അറസ്റ്റിൽ

March 31, 2025
0

മുൻ വൈരത്തെ തുടർന്ന് യുവാക്കളെ ആക്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. നല്ലതണ്ണി എസ്റ്റേറ്റ് നടയാർ സൗത്ത് ഡിവിഷൻ സ്വദേശികളായ വിനോദ് കുമാർ (34), പ്രവീൺരാജ (37), പ്രഭു (29), അരുൺകുമാർ (29) എന്നിവരെയാണ് മൂന്നാർ പോലീസ് അറസ്റ്റ്‌ ചെയ്തത്. നടയാർ സ്വദേശികളായ ശിവ, വിഷ്ണു എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ശനിയാഴ്ച വൈകീട്ട് മൂന്നാർ ടൗണിൽ വച്ചാണ് ആക്രമണമുണ്ടായത്. ഇരുമ്പ് വടികൊണ്ടാണ് പ്രതികൾ ഇവരെ ആക്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ ഇരുവരെയും

Continue Reading