ഇടുക്കിയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനത്തിന് സജ്ജം
Idukki Kerala Kerala Mex Kerala mx Top News
1 min read
200

ഇടുക്കിയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനത്തിന് സജ്ജം

June 2, 2025
0

ഇടുക്കി : ഇടുക്കി ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍ വണ്ണപ്പുറത്ത് ഉദ്ഘാടനത്തിന് സജ്ജമായി. സംസ്ഥാന സര്‍ക്കാര്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ സാക്ഷാത്കരിച്ച പദ്ധതി ‘വിത്തില്‍ നിന്ന് വിപണിയിലേക്ക്, ഒരു കുടക്കീഴില്‍ എല്ലാ സേവനങ്ങളും’ എന്ന ആശയമാണ് കര്‍ഷക സമൂഹത്തിനായി പ്രാവര്‍ത്തികമാക്കുന്നത്. ആധുനിക സൗകര്യങ്ങളെല്ലാമുള്ള സ്മാര്‍ട്ട് കൃഷിഭവന്‍ കാര്‍ഷിക സേവനങ്ങള്‍ക്കായി സമഗ്രമായി രൂപകല്‍പ്പന ചെയ്തതാണ്. അമ്പതിലധികം കര്‍ഷകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ട്രെയിനിംഗ് ഹാള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വിപണനം ചെയ്യാനായി ഒരുക്കിയ ഇക്കോ

Continue Reading
പ്രവേശനോത്സവത്തിനിടെ സർക്കാർ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം
Idukki Kerala Kerala Mex Kerala mx Top News
0 min read
179

പ്രവേശനോത്സവത്തിനിടെ സർക്കാർ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം

June 2, 2025
0

ഇടുക്കി: പ്രവേശനോത്സവത്തിനിടെ സ്കൂളിൽ പ്രതിഷേധം. ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയ സംഭവത്തിലാണ് അടിമാലി ഗവൺമെൻറ് ഹൈസ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം നടന്നത്. മുന്നറിയിപ്പില്ലാതെ ഡിവിഷൻ നിർത്തലാക്കിയതിലാണ് രക്ഷിതാക്കൾ പ്രധാന അധ്യാപികയെ ഉപരോധിക്കുന്നത്. വിദ്യാർത്ഥികൾ കുറവുള്ളതിനാൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിലനിർത്താൻ സാധിക്കില്ലെന്ന് അധ്യാപകർ വ്യക്തമാക്കി. ആറ് കുട്ടികൾക്ക് വേണ്ടി ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടരാനുള്ള അധ്യാപകരും ഇല്ലെന്നാണ് സ്കൂൾ പറയുന്നത്. ഡിവിഷൻ നിർത്തുന്ന കാര്യം അറിയിച്ചത് മെയ് 30 മാത്രമാണെന്ന് രക്ഷിതാക്കൾ

Continue Reading
വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക്കില്‍ ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്തും ; ഡോ. ആര്‍. ബിന്ദു
Idukki Kerala Kerala Mex Kerala mx Top News
1 min read
179

വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക്കില്‍ ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്തും ; ഡോ. ആര്‍. ബിന്ദു

May 30, 2025
0

ഇടുക്കി : വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ പുതുതായി നിര്‍മിച്ച അക്കാദമിക് ബ്ലോക്കിലെ പുതിയ കംപ്യൂട്ടര്‍ ലാബില്‍ ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. കോളേജിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നിര്‍മ്മിച്ച പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം സജ്ജമാകുന്നതോടെ മലയോര മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഏറെ ദൂരം യാത്ര ചെയ്യാതെ ഇവിടെ തന്നെ പരീക്ഷ എഴുതുന്നതിനുള്ള

Continue Reading
സ്പോർട്സ് ആയുർവേദ ബ്ലോക്കിനെ മികവിൻ്റെ കേന്ദ്രമാക്കും ; മന്ത്രി റോഷി അഗസ്റ്റിൻ
Idukki Kerala Kerala Mex Kerala mx Top News
1 min read
182

സ്പോർട്സ് ആയുർവേദ ബ്ലോക്കിനെ മികവിൻ്റെ കേന്ദ്രമാക്കും ; മന്ത്രി റോഷി അഗസ്റ്റിൻ

May 30, 2025
0

ഇടുക്കി ; തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ ആരംഭിച്ച സ്പോർട്സ് ആയുർവേദ ബ്ലോക്കിനെ മികവിൻ്റെ കേന്ദ്രമാക്കാൻ സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്‌പോര്‍ട്സ് ആയുര്‍വേദ ബ്ലോക്കിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇതിനായി ആരോഗ്യ വകുപ്പുമായി കൂടിയാലോചന നടത്തുമെന്നും സ്ഥാപനത്തെ മികവിൻ്റെ കേന്ദ്രമായി ഉയർത്താൻ കൂട്ടായ പരിശ്രമമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആയുർവേദ രംഗം

Continue Reading
ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകളുടെ അനധികൃത ഉപയോഗത്തിനെതിരേ കര്‍ശന നടപടി
Idukki Kerala Kerala Mex Kerala mx Top News
0 min read
173

ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകളുടെ അനധികൃത ഉപയോഗത്തിനെതിരേ കര്‍ശന നടപടി

May 29, 2025
0

ഇടുക്കി : ജില്ലയില്‍ ഗാര്‍ഹിക സിലിണ്ടറുകള്‍ അനധികൃതമായി ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിച്ച് വരുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കുവാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ഇടുക്കി ഡെപ്യൂട്ടി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന, പാചക വാതക വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരാതികളും ചര്‍ച്ച ചെയ്യുന്നതിനുളള ജില്ലാതല എല്‍.പി.ജി. ഓപ്പണ്‍ ഫോറത്തിലാണ് തീരുമാനം. അഞ്ച് കിലോമീറ്റര്‍ വരെ സൗജന്യം, അഞ്ച് മുതല്‍ 10 കിലോമീറ്റര്‍ വരെ 33 രൂപ, 10

Continue Reading
വ​ട്ട​വ​ട​യി​ലെ ക​നാ​ലി​ല്‍ യു​വാ​വിന്റെ മൃതദേഹം കണ്ടെത്തി
Idukki Kerala Kerala Mex Kerala mx Top News
0 min read
178

വ​ട്ട​വ​ട​യി​ലെ ക​നാ​ലി​ല്‍ യു​വാ​വിന്റെ മൃതദേഹം കണ്ടെത്തി

May 29, 2025
0

ഇ​ടു​ക്കി: വ​ട്ട​വ​ട​യി​ലെ ക​നാ​ലി​ല്‍ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ട്ട​വ​ട സ്വ​ദേ​ശി വി​ഷ്ണു ആ​ണ് മരണപ്പെട്ടത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് ത​ല​കീ​ഴാ​യി കി​ട​ക്കു​ന്ന നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​നാ​ലി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ദേ​വീ​കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​. ബു​ധ​നാ​ഴ്ച രാ​ത്രി ഇ​തു​വ​ഴി ന​ട​ന്നു​പോ​യ​പ്പോ​ള്‍ കാ​ല്‍ വ​ഴു​തി ക​നാ​ലി​ലേ​ക്ക് വീ​ണ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ.

Continue Reading
സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റിൽ കുടുങ്ങി വ്യാപാരി മരിച്ചു
Idukki Kerala Kerala Mex Kerala mx Top News
0 min read
140

സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റിൽ കുടുങ്ങി വ്യാപാരി മരിച്ചു

May 29, 2025
0

ഇടുക്കി: സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റിൽ കുടുങ്ങി സ്വർണക്കടയുടമയ്ക്ക് ദാരുണാന്ത്യം. കട്ടപ്പന സ്വദേശി പുളിക്കൽ സണ്ണി ഫ്രാൻസിസാണ് മരിച്ചത്.തകരാറിലായ ലിഫ്റ്റ്‌ നിയന്ത്രണമില്ലാതെ മുകൾനിലയിലേക്കുപോയി ഇടിക്കുകയായിരുന്നു. ലിഫ്റ്റിൽ കുടുങ്ങിയ സണ്ണിയുടെ തലയ്ക്കുൾപ്പെടെ മാരകമായി മുറിവേറ്റു. രണ്ടുമണിക്കൂറാണ് സണ്ണി ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്നത്. ഫയർഫോഴ്സ് എത്തിയാണ് ലിഫ്റ്റിനുള്ളിൽ നിന്ന് സണ്ണിയെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.തലയിൽ ഗുരുതരമായും ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കേറ്റ നിലയിലായിരുന്നു സണ്ണി. ലിഫ്റ്റിൽ

Continue Reading
മരംവീണ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ യുവതി മരിച്ചു
Idukki Kerala Kerala Mex Kerala mx Top News
0 min read
167

മരംവീണ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ യുവതി മരിച്ചു

May 25, 2025
0

ഇടുക്കി: പാമ്പാടുംപാറയില്‍ അപകടത്തിൽ ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ യുവതി മരിച്ചു. മധ്യപ്രദേശ് സ്വദേശിനിയായ മാലതിയാണ് (21) മരണപ്പെട്ടത്. തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മരംവീണ് ഗുരുതര പരിക്കേറ്റ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു.

Continue Reading
ഭാ​ര്യ​യ്ക്ക് പി​ന്നാ​ലെ ഭ​ർ​ത്താ​വും ആത്മഹത്യ ചെയ്തു
Idukki Kerala Kerala Mex Kerala mx Top News
0 min read
193

ഭാ​ര്യ​യ്ക്ക് പി​ന്നാ​ലെ ഭ​ർ​ത്താ​വും ആത്മഹത്യ ചെയ്തു

May 25, 2025
0

ഇ​ടു​ക്കി: ഭാ​ര്യ​യ്ക്ക് പി​ന്നാ​ലെ ഭ​ർ​ത്താ​വും ആത്മഹത്യ ചെയ്തു. ഊ​ന്നു​ക​ൽ ന​മ്പൂ​രി കു​പ്പി​ൽ അ​ജി​ത് (32) ആ​ണ് മ​രി​ച്ച​ത്. ത​ല​ക്കോ​ട് പു​ത്ത​ൻ കു​രി​ശി​ലു​ള്ള വീ​ടി​നു​ള്ളി​ലാ​ണ് ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​ജി​ത്തി​ന്‍റെ ഭാ​ര്യ ശ്രീ​ക്കു​ട്ടി (26) ജീ​വ​നൊ​ടു​ക്കി​യത്. പ്രണയിച്ച് വിവാഹിതരായ ഇരുവർക്കും ഒ​ന്നാം​ക്ലാ​സി​ലും അ​ങ്ക​ണ​വാ​ടി​യി​ലും പ​ഠി​ക്കു​ന്ന ര​ണ്ട് കു​ഞ്ഞു​ങ്ങ​ളു​ണ്ട്.

Continue Reading
മാലിന്യത്തില്‍ നിന്ന് വരുമാനവും ; നാട് ക്ലീനാക്കി ഇരട്ടയാര്‍ പഞ്ചായത്ത്
Idukki Kerala Kerala Mex Kerala mx Top News
1 min read
170

മാലിന്യത്തില്‍ നിന്ന് വരുമാനവും ; നാട് ക്ലീനാക്കി ഇരട്ടയാര്‍ പഞ്ചായത്ത്

May 25, 2025
0

ഇടുക്കി : നാട് വൃത്തിയാക്കുന്നതിനൊപ്പം ശേഖരിക്കുന്ന മാലിന്യത്തില്‍ നിന്ന് നല്ല വരുമാനം കൂടി കണ്ടെത്തുകയാണ് ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് മാലിന്യത്തില്‍ നിന്ന് ഏകദേശം 20 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് സമാഹരിച്ചത്. ഈ തുകയാകട്ടെ പഞ്ചായത്തിലെ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും കൂടുതല്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കുന്നു. പ്ലാസ്റ്റിക്ക് തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് വിറ്റഴിച്ചാണ് തുക കണ്ടെത്തുന്നത്. കൂടാതെ ജൈവ മാലിന്യത്തില്‍ നിന്ന് വളം

Continue Reading