ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
156

ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 30, 2025
0

കൊച്ചി: തൃപ്പൂണിത്തുറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തെക്കുംഭാഗം മോനപ്പിള്ളി ചിറ്റേക്കടവ് റോഡിൽ അഡ്വ.എബ്രഹാം സാംസണിന്‍റെ മകൻ ബ്ലസൺ എബ്രഹാം സാംസൺ ആണ് മരിച്ചത്. ഇന്നലെ രാത്രി 11:45ഓടെ കണ്ണൻകുളങ്ങര ഫയർ സ്റ്റേഷൻ കവലക്കടുത്തായിരുന്നു അപകടം. രാത്രി രോഗിയുമായി വന്ന ആംബുലൻസ് പുതിയകാവ് ഭാഗത്ത് വെച്ച് ബ്ലസൺ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തലയടിച്ചാണ് യുവാവ് വീണത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. .

Continue Reading
ഇഷ്ടിക തലയിൽ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
163

ഇഷ്ടിക തലയിൽ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

May 30, 2025
0

കൊച്ചി: ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോനാണ് (34) മരണപ്പെട്ടു. മുനമ്പത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം നിൽക്കുമ്പോഴായിരുന്നു അപകടം. കാറ്റിലും മഴയിലും കെട്ടിടത്തിന്‍റെ മുകളിൽ ഉണ്ടായിരുന്ന സിമന്‍റ് ഇഷ്ടിക തലയിൽ വന്ന് വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ആര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.    

Continue Reading
ഡോ. ​സി​സ തോ​മ​സി​ന് വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ട​ൻ ന​ല്ക​ണം ; ഹൈ​ക്കോ​ട​തി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
182

ഡോ. ​സി​സ തോ​മ​സി​ന് വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ട​ൻ ന​ല്ക​ണം ; ഹൈ​ക്കോ​ട​തി

May 30, 2025
0

കൊ​ച്ചി: ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ താ​ത്കാ​ലി​ക വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​സി​സ തോ​മ​സി​ന് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ച്ച ന​ട​പ​ടി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കനത്ത തി​രി​ച്ച​ടി. പെ​ന്‍​ഷ​ന്‍ അ​ട​ക്ക​മു​ള്ള വി​ര​മി​ക്ക​ല്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ര​ണ്ടാ​ഴ്ച​യ്ക്ക​കം ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വി​ര​മി​ച്ച് ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ല്കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് സി​സ തോ​മ​സ് ന​ല്കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​ലെ അ​ന്വേ​ഷ​ണം എ​ന്ന പേ​രി​ൽ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.പെ​ന്‍​ഷ​ന്‍ തു​ക​യു​ടെ പ​ലി​ശ​യി​ല്‍

Continue Reading
മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
Ernakulam Kerala Kerala Mex Kerala mx Top News
0 min read
159

മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

May 30, 2025
0

കൊച്ചി: ശക്തമായ കാറ്റിൽ മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധ മരിച്ചു. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മരം വീണ് അടിയിൽപ്പെട് തിരുമാറാടി വില്ലേജ് കരവട്ടേ അമ്മാം കുളത്തിൽ അന്നക്കുട്ടി (85) ആണ് മരിച്ചത് ഇന്നലെ വൈകിട്ടായിരുന്നു അപകടം നടന്നത്. വീട്ടിലേക്ക് പോകുന്ന വഴിയിലെ പറമ്പിൽ നിന്നിരുന്ന റബ്ബർ മരവും വട്ടമരവും മറിഞ്ഞ് അന്നക്കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.

Continue Reading
ഇടപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്ക് തീ പിടിച്ചു കത്തി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
174

ഇടപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്ക് തീ പിടിച്ചു കത്തി

May 30, 2025
0

കൊച്ചി : ഇടപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീ പിടിച്ചു. കണ്ടെയ്നർ ട്രക്കിന്റെ എഞ്ചിൻ ഭാഗത്ത് നിന്നാണ് തീ ഉയർന്നത്. എറണാകുളത്ത് നിന്ന് ലോഡ് ഇറക്കി വന്നപ്പോഴാണ് തീപിടുത്തം ഉണ്ടായത്. ഡ്രൈവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടമൊഴിവായി. 3 ഫയർ യൂണിറ്റുകളെത്തിയാണ് തീയണച്ചത്

Continue Reading
കാലടിയിൽ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
186

കാലടിയിൽ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ

May 29, 2025
0

കൊച്ചി: കാലടിയിൽ 100 ഗ്രാം എം.ഡി.എം.എയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. കാലടി മറ്റൂർ പിരാരൂർ കാഞ്ഞിലക്കാടൻ ബിന്ദു (40), പെരുമ്പാവൂർ ചേലാമറ്റം കുന്നക്കാട്ട് മല കുപ്പിയാൻ വീട്ടിൽ ഷെഫീഖ് (44) എന്നിവരാണ് അറസ്റ്റിലായത്. കാലടി മരോട്ടിചോട് ഭാഗത്ത് വച്ച് ബിന്ദുവിനെ പിടികൂടുകയായിരുന്നു.ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്നുമായി അങ്കമാലിയിൽ ബസിൽ വന്നിറങ്ങിയ ബിന്ദു സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയാണ് അന്വേഷണസംഘം പിടികൂടിയത്. ബിന്ദുവിനെ ചോദ്യം ചെയ്തതിൽ ചേലാമറ്റത്തുള്ള ഷെഫീക്കും ബിന്ദുവും ഒരുമിച്ചാണ് ബാംഗ്ലൂരിൽ

Continue Reading
നെട്ടൂരിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
Ernakulam Kerala Kerala Mex Kerala mx Top News
0 min read
174

നെട്ടൂരിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

May 29, 2025
0

എറണാകുളം : നെട്ടൂരിൽ പത്ത് വയസ്സുള്ള രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നു.ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ കുട്ടികളെയാണ് വഴിയിൽ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും മിഠായി നൽകി പ്രലോഭിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇരുചക്ര വാഹനത്തിലാണ് അക്രമി എത്തിയത്. പിന്നിൽ ഒരു വാൻ നിർത്തിയിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു. പൊലീസിനെ വിവരം അറിയിച്ചെങ്കിലും നാളെ കൂടുതലായി പരിശോധിക്കാമെന്ന് പറഞ്ഞുപോയെന്ന് രക്ഷിതാക്കൾ ആരോപിച്ചു. അവരാരൊപ്പം പോയില്ലെങ്കിൽ

Continue Reading
ഐബി ഉദ്യോഗസ്ഥയുടെ മരണം ; സുകാന്തിനെതിരേയുള്ള റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
Ernakulam Kerala Kerala Mex Kerala mx Top News
0 min read
167

ഐബി ഉദ്യോഗസ്ഥയുടെ മരണം ; സുകാന്തിനെതിരേയുള്ള റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

May 28, 2025
0

കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സുകാന്തിനെതിരേയുള്ള റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സുകാന്ത് വേറെയും സ്ത്രീകളെ പീഡിപ്പിച്ചുവെന്നും ഇവരിൽനിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന് തെളിവുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ സുകാന്തിനെ ജൂൺ പത്താംതീയതി വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയ്ക്ക് പുറമെ മറ്റു രണ്ടു യുവതികളെ കൂടി ഇയാൾ ചൂഷണം ചെയ്‌തിരുന്നു. സഹപ്രവർത്തകയായിരുന്ന യുവതി, ഇയാൾക്കൊപ്പം ജയ്പുരിൽ ഐഎഎസ്

Continue Reading
ഇ​ട​പ്പ​ള്ളി​യി​ൽ നി​ന്ന് കാ​ണാ​താ​യ 13 വ​യ​സു​കാ​ര​നെ ക​ണ്ടെ​ത്തി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
164

ഇ​ട​പ്പ​ള്ളി​യി​ൽ നി​ന്ന് കാ​ണാ​താ​യ 13 വ​യ​സു​കാ​ര​നെ ക​ണ്ടെ​ത്തി

May 28, 2025
0

കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ൽ നി​ന്ന് കാ​ണാ​താ​യ 13 വ​യ​സു​കാ​ര​നെ ക​ണ്ടെ​ത്തി. തൊ​ടു​പു​ഴ​യി​ൽ നി​ന്നാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​മു​ത​ലാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. രാവിലെ സ്കൂളിൽ പരീക്ഷ എഴുതാൻ പോയതായിരുന്നു. എന്നാൽ കുട്ടി തിരികെ എത്തിയില്ല. ഇ​ട​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ സ്‌​കൂ​ളി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്.

Continue Reading
കാ​ണാ​താ​യ വ​നി​താ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ​യും മ​ക്ക​ളെ​യും ക​ണ്ടെ​ത്തി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
170

കാ​ണാ​താ​യ വ​നി​താ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ​യും മ​ക്ക​ളെ​യും ക​ണ്ടെ​ത്തി

May 28, 2025
0

കൊ​ച്ചി: കോ​ട്ട​യ​ത്ത് നി​ന്ന് കാ​ണാ​താ​യ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ​യും പെ​ണ്‍​മ​ക്ക​ളെ​യും ക​ണ്ടെ​ത്തി. അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 20-ാം വാ​ര്‍​ഡ് അം​ഗ​മാ​യ ഐ​സി സാ​ജ​നെ​യും മ​ക്ക​ളെ​യു​മാ​ണ് എ​റ​ണാ​കു​ള​ത്തെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​തൃ​വീ​ട്ടു​കാ​രു​മാ​യു​ള്ള സ്വ​ത്ത് ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ലാ​ണ് മ​ക്ക​ളു​മാ​യി വീ​ട് വി​ട്ട​തെ​ന്ന് യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മരിച്ചുപോയ ഭ​ര്‍​ത്താ​വി​ന്‍റെ സ്വ​ത്ത് വീ​തം​വെ​ച്ച് ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ​സി ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പ​രാ​തി കേ​ട്ട ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് സ്വ​ത്ത് വീ​തം വ​ച്ച് 50 ല​ക്ഷം

Continue Reading