പെരിയാറില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
178

പെരിയാറില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

June 4, 2025
0

എറണാകുളം : മാറമ്പിള്ളി പാലത്തില്‍ നിന്ന് പെരിയാറില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മഞ്ഞപ്പെട്ടി പ്ലാവിട പറമ്പില്‍ വീട്ടില്‍ മണിയുടെയും സൗമ്യയുടെയും മകള്‍ സുമയാണ് (18) മരിച്ചത്. ആലുവ മഹിളാലയം തുരുത്ത് പാലത്തിന് സമീപം പുഴക്കടവില്‍ പൊങ്ങിയ മൃതദേഹം നാട്ടുകാരാണ് കണ്ടെത്തിയത്. കഴിഞ്ഞ 31-ന് രാവിലെമുതല്‍ കാണാതായതായി ബന്ധുക്കള്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Continue Reading
കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ട് അപകടത്തിൽപ്പെട്ടു ; അഞ്ച് പേർക്ക് പരിക്ക്
Ernakulam Kerala Kerala Mex Kerala mx Top News
0 min read
195

കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ട് അപകടത്തിൽപ്പെട്ടു ; അഞ്ച് പേർക്ക് പരിക്ക്

June 4, 2025
0

കൊച്ചി: കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ട് അപകടത്തില്‍പ്പെട്ടു. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോര്‍ട്ടിലേയ്ക്ക് വരികയായിരുന്ന ബോട്ടാണ് കരയ്ക്കടിപ്പിക്കുന്നതിനിടെ യന്ത്ര തകരാറിനെ തുടര്‍ന്ന് ഇടിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വെകിട്ട് 6.10 നാണ് അപകടം നടന്നത്. അന്‍പതോളം യാത്രക്കാരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടില്‍ ഉണ്ടായിരുന്ന കുട്ടികള്‍ അടക്കമുള്ള യാത്രക്കാര്‍ നിലത്തുവീണു.സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

Continue Reading
നടിക്കെതിരായ ലൈംഗികാധിക്ഷേപ കേസ് ; ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
163

നടിക്കെതിരായ ലൈംഗികാധിക്ഷേപ കേസ് ; ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

June 4, 2025
0

കൊച്ചി: ലൈംഗിക അധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ബോബി ചെമ്മണ്ണൂർ നടിക്കെതിരെ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ​നടി​യെ അ​ധി​ക്ഷേ​പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് നി​ര​ന്ത​രം ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ദ്വ​യാ​ര്‍​ത്ഥ പ്ര​യോ​ഗ​ങ്ങ​ള്‍ ന​ട​ത്തി​യ​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. സമൂഹമാധ്യമങ്ങളിലൂടെ പലർക്കുമെതിരെ നടത്തിയ ഇയാൾ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകളും, നടിയുടെ രഹസ്യമൊഴിയും, സാക്ഷി മൊഴികളും

Continue Reading
അങ്കമാലി- ശബരി പാതയ്ക്ക് അനുമതി ; പ്രവൃത്തി ഉടന്‍ തുടങ്ങും
Ernakulam Kerala Kerala Mex Kerala mx Top News
1 min read
181

അങ്കമാലി- ശബരി പാതയ്ക്ക് അനുമതി ; പ്രവൃത്തി ഉടന്‍ തുടങ്ങും

June 4, 2025
0

തിരുവനന്തപുരം ; അങ്കമാലി-ശബരി റെയില്‍പ്പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. അടുത്ത ദിവസം തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ജൂലായില്‍ തന്നെ ആരംഭിക്കാനാണ് ധാരണയായത്. കേരളത്തിന്റെ വടക്കു മുതല്‍ തെക്കു വരെ മൂന്നും നാലും

Continue Reading
കായലിൽ കാണാതായ ടാൻസാനിയൻ നാവികനായി തിരച്ചിൽ തുടരുന്നു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
172

കായലിൽ കാണാതായ ടാൻസാനിയൻ നാവികനായി തിരച്ചിൽ തുടരുന്നു

June 2, 2025
0

കൊച്ചി ; കൊച്ചി കായലിൽ കാണാതായ ടാൻസാനിയൻ നാവികനായി തിരച്ചിൽ തുടരുന്നു. നാവികസേനയാണ് തിരച്ചിൽ പുനരാരംഭിച്ചത്. ടാൻസാനിയൻ കേഡറ്റ് അബ്ദുൾ ഇബ്രാഹിം സാലെയെയാണ് കാണാതായത്. വെണ്ടുരുത്തി പാലത്തിൽ നിന്ന് ഇന്നലെ വൈകിട്ടാണ് ടാൻസാനിയ പൗരനായ നാവികൻ കായലിലേക്ക് ചാടിയത്.പരിശീലനത്തിനിടെയാണ് കൊച്ചിയിൽ ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായത്.

Continue Reading
പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​യ​ലി​ൽ ചാ​ടി ; നേ​വി ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണാ​താ​യി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
163

പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​യ​ലി​ൽ ചാ​ടി ; നേ​വി ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണാ​താ​യി

June 2, 2025
0

കൊ​ച്ചി: കൊ​ച്ചി കാ​യ​ലി​ൽ ടാ​ൻ​സാ​നി​യ​ൻ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​നെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. കൊ​ച്ചി​യി​ലെ നേ​വി ആ​സ്ഥാ​ന​ത്ത് പ​രി​ശീ​ല​ന​ത്തി​നു വേ​ണ്ടി എ​ത്തി​യ​താ​ണ് ഉ​ദ്യോ​ഗ​സ്ഥ​ൻ. ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ദ​മി​യി​ൽ​നി​ന്ന് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി കൊ​ച്ചി​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു. തേ​വ​ര പാ​ല​ത്തി​ൽ നി​ന്ന് പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ടി​യ​പ്പോ​ഴാ​ണ്‌ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.നേ​വി​യും ഫ​യ​ർ​ഫോ​ഴ്സും തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​ണ്.

Continue Reading
സ്‌കൂൾ വിദ്യാർഥി പെരിയാറില്‍ മുങ്ങിമരിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
164

സ്‌കൂൾ വിദ്യാർഥി പെരിയാറില്‍ മുങ്ങിമരിച്ചു

June 2, 2025
0

വരാപ്പുഴ: കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്‌ടു വിദ്യാർഥി മുങ്ങിമരിച്ചു. വരാപ്പുഴ കളത്തിപ്പറമ്പില്‍ പരേതനായ ഡെന്നീസിന്റെയും സിമിയുടെയും മകന്‍ പോളാണ്‌ (17) മരണപ്പെട്ടത്. ഞായർ 2.30 ഓടെ വരാപ്പുഴ പള്ളിക്കു മുന്‍വശത്തുള്ള കടവിൽ കുളിക്കാനിറങ്ങുന്നതിനിടെ കാല്‍തെന്നി വീഴുകയായിരുന്നു. നാട്ടുകാർ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഏലൂരില്‍ നിന്ന്‌ അഗ്നിരക്ഷാസേനാ സ്‌കൂബാ ടീം എത്തിയാണ് വൈകിട്ട് അഞ്ചരയോടെ മൃതദേഹം കണ്ടെത്തിയത്‌.

Continue Reading
ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
155

ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

May 31, 2025
0

കൊച്ചി: ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോനാണ് (34)മരിച്ചത്. മുനമ്പത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം നിൽക്കുമ്പോഴായിരുന്നു അപകടം. കാറ്റിലും മഴയിലും കെട്ടിടത്തിന്‍റെ മുകളിൽ ഉണ്ടായിരുന്ന സിമന്‍റ് ഇഷ്ടിക തലയിൽ വന്ന് വീഴുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച. ​ഗുരുതരമായി പരിക്കേറ്റ ആര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ മരിച്ചത്.

Continue Reading
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
149

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 31, 2025
0

കൊച്ചി : എറണാകുളം കടമറ്റത്ത് ദേശീയ പാതയിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ജീവൻ നഷ്ടമായി. കോലഞ്ചേരി ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്ക് എതിരെ വന്ന മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം ഉണ്ടായത്. തൊഴിലാളികളെ കൊണ്ടുപോകുന്ന ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഇടിച്ച് മറിച്ചിട്ടുണ്ട്. മരിച്ച യുവാവിന് മുപ്പത്

Continue Reading
വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ; പ്ര​തി അ​റ​സ്റ്റി​ൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
155

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ; പ്ര​തി അ​റ​സ്റ്റി​ൽ

May 31, 2025
0

കൊ​ച്ചി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ.പ​ത്ത​നം​തി​ട്ട അ​ടൂ​ർ ചാ​യ​ലോ​ട് മ​ങ്കാ​ട് മു​ണ്ടി​യാ​മ്പ​ള്ളി​യി​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്ത് അ​ജ​യി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹൈ​കോ​ട​തി ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്രീം ​ഡ​ക്ക് എ​ന്ന സ്ഥാ​പ​നം യൂ​റോ​പ്പി​ൽ ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ യു​വാ​വി​ൽ​നി​ന്ന് 2.75 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത​റി​ഞ്ഞ പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ച്ചേ​രി​പ്പ​ടി ഭാ​ഗ​ത്തു​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്

Continue Reading