നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
192

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

June 13, 2025
0

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ പ്രാർഥനാ ഹാളിൽ ബോംബുകൾ വച്ചതായാണ് ഭീഷണി. സി.ഐ. എസ്. എഫും പൊലീസും അരിച്ചു പെറുക്കിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.വിമാന താവള കമ്പനി പി.ആർ.ഒയുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.

Continue Reading
സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
153

സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

June 13, 2025
0

പോലീസ് വകുപ്പ് കുടുംബശ്രീ ജില്ലാ മിഷനുമായി സംയോജിച്ച് മാനന്തവാടി ഡിവൈഎസ്പി ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌നേഹിതാ എക്സ്റ്റന്‍ഷന്‍ സെന്റര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ  എല്ലാ ഡി വൈ എസ് പി ഓഫീസുകളിലും സ്‌നേഹിതാ എക്സ്റ്റന്‍ഷന്‍ സെന്റര്‍ ആരംഭിക്കും. പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൗണ്‍സിലിങിലൂടെ പരിഹാരം കണ്ടെത്താന്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍ മുഖേന സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്‌നേഹിതാ എക്സ്റ്റന്‍ഷന്‍ സെന്റര്‍ പോസ്റ്റര്‍, വിസിറ്റിംഗ്

Continue Reading
ക​പ്പ​ൽ ക​മ്പ​നി​ക​ൾ​ക്കെ​തി​രേ ക്രി​മി​ന​ൽ, സി​വി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാം ;  ഇടപെടലുമായി ഹൈക്കോടതി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
181

ക​പ്പ​ൽ ക​മ്പ​നി​ക​ൾ​ക്കെ​തി​രേ ക്രി​മി​ന​ൽ, സി​വി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാം ; ഇടപെടലുമായി ഹൈക്കോടതി

June 12, 2025
0

കൊച്ചി: കൊച്ചി തീരത്തിനടുത്ത് ലൈബീരിയന്‍ ചരക്കുകപ്പലായ എല്‍സ-3 മുങ്ങിയ സംഭവത്തില്‍ ഇടപെടലുമായി ഹൈക്കോടതി. കപ്പല്‍ കമ്പനിക്കെതിരെ നടപടിയെടുക്കുന്നതില്‍ ഉപേക്ഷ പാടില്ലെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. സ​ർ​ക്കാ​രി​ന് ക​പ്പ​ൽ ക​മ്പ​നി​ക​ൾ​ക്കെ​തി​രേ ക്രി​മി​ന​ൽ, സി​വി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാം. അ​തി​ൽ ഒ​രു പ​ഴു​തും ഉ​ണ്ടാ​വ​രു​തെ​ന്നും വീ​ഴ്ച വ​രു​ത്തി​യ​വ​രു​ണ്ടെ​ങ്കി​ല്‍ ആ​രും ര​ക്ഷ​പെ​ട​രു​തെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍ നടത്തിയത്. സ​ർ​ക്കാ​ർ ചെ​ല​വാ​കു​ന്ന മു​ഴു​വ​ൻ തു​ക​യും ക​പ്പ​ൽ ക​മ്പ​നി​യി​ൽ നി​ന്ന്

Continue Reading
കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി ഇടിഞ്ഞു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
184

കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി ഇടിഞ്ഞു

June 11, 2025
0

കൊച്ചി : നിർമ്മാണ പ്രവർത്തികൾ നടക്കുന്ന കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി തകർന്നു. മൂന്നാർ പള്ളിവാസലിലാണ് സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായത്. നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് ആക്ഷേപം. കോടികൾ മുടക്കി അത്യാധുനിക നിലവാരത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയിൽ നിർമ്മിച്ച സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. രണ്ടാഴ്ച മുമ്പ് വ്യാപക മണ്ണിടിച്ചിൽ പ്രദേശത്തുണ്ടായപ്പോൾ ജില്ല ഭരണകൂടം പ്രത്യേക സംഘത്തെ പരിശോധനക്കയച്ചിരുന്നു. തുടർനടിപടികൾ പുരോഗമിക്കുന്നതിനിടെയാണ് സംരക്ഷണഭിത്തി തകർന്നത്.

Continue Reading
മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളാ​യ​തി​നാ​ല്‍ കേ​സി​ല്‍​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്നു ; വീ​ണ​യു​ടെ സ​ത്യ​വാ​ഗ്മൂ​ലം
Ernakulam Kerala Kerala Mex Kerala mx Top News
1 min read
132

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളാ​യ​തി​നാ​ല്‍ കേ​സി​ല്‍​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്നു ; വീ​ണ​യു​ടെ സ​ത്യ​വാ​ഗ്മൂ​ലം

June 11, 2025
0

കൊച്ചി: സിഎംആര്‍എലുമായുള്ള ഇടപാടുകള്‍ സുതാര്യവും നിയമപ്രകാരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ. കരാര്‍ പ്രകാരമുള്ള പണം കൈമാറ്റമാണ് നടന്നതെന്നും എക്‌സാലോജിക് ബിനാമി കമ്പനിയാണെന്നുള്ള വാദം അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചുകൊണ്ട് വീണ പറഞ്ഞു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ളത്. സിബിഐ അന്വേഷണ ആവശ്യം നിൽക്കുന്നതല്ലെന്ന് വീണ സത്യവാങ്മൂലത്തിൽ പറയുന്നു. സ്വയം ആരംഭിച്ച സംരംഭത്തിന്റെ ഭാ​ഗമായിട്ടുള്ള ഇടപാടുകൾ ഒരു കമ്പനിയും ഒരു വ്യക്തിയും തമ്മിൽ‌ നടന്ന

Continue Reading
ഷഹബാസ് വധക്കേസ് ; കുറ്റാരോപിതരായ ആറ് വിദ്യാർഥികൾക്ക് ജാമ്യം
Ernakulam Kerala Kerala Mex Kerala mx Top News
1 min read
169

ഷഹബാസ് വധക്കേസ് ; കുറ്റാരോപിതരായ ആറ് വിദ്യാർഥികൾക്ക് ജാമ്യം

June 11, 2025
0

കൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയെങ്കിലും പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ ഹൈക്കോടതി മുന്നോട്ടുവെച്ചു.അമ്പതിനായിരം രൂപയുടെ ബോണ്ടായി നല്‍കണം. നിലവില്‍ വിദ്യാര്‍ഥികള്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.2025 ഫെബ്രുവരി 28നാണ് ട്യൂഷന്‍ സെന്ററിലെ കലാപരിപാടിയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ ഷഹബാസിനെ ക്രൂരമായി

Continue Reading
എറണാകുളത്ത് പാസ്റ്റർമാർ സംഘടിപ്പിച്ച പരിപാടിയിൽ പാക് കൊടി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
167

എറണാകുളത്ത് പാസ്റ്റർമാർ സംഘടിപ്പിച്ച പരിപാടിയിൽ പാക് കൊടി

June 11, 2025
0

എറണാകുളം : ഉദയംപേരൂരിൽ പാസ്റ്റർമാർ സംഘടിപ്പിച്ച പരിപാടിയിൽ പാകിസ്താൻ കൊടി.സംഭവത്തിൽ പോലീസ് കേസെടുത്തു. ജീസസ് ജനറേഷൻ എന്ന പ്രാർഥന കൂട്ടായ്മ നയിക്കുന്ന ദീപു ജേക്കബിന് എതിരെയാണ് കേസ്. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീക്കുട്ടൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. കലാപാഹ്വാനം നടത്തി, മതസ്പർദ വളർത്തി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നാൽപ്പതോളം പാസ്റ്റർമാർ സംഘടിപ്പിച്ച പരിപാടിയായിരുന്നു ഉദയംപേരൂരിൽ നടന്നത്. ജീസസ് ജനറേഷൻ‌ ഓഡിറ്റോയത്തിൽ 40 ദിവസമായി പ്രാർത്ഥന ശുശ്രൂഷ

Continue Reading
തീപിടിച്ച കപ്പലിലെ ചരക്കുകളുടെ വിവരങ്ങൾ പുറത്ത് ; കണ്ടെയ്‌നറുകളിൽ അപകടകരമായ സാധനങ്ങൾ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
170

തീപിടിച്ച കപ്പലിലെ ചരക്കുകളുടെ വിവരങ്ങൾ പുറത്ത് ; കണ്ടെയ്‌നറുകളിൽ അപകടകരമായ സാധനങ്ങൾ

June 10, 2025
0

കൊച്ചി: തീപിടിത്തമുണ്ടായ കപ്പലിലെ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു. എംവി വാന്‍ ഹായ് 503 എന്ന തായ്‌വാന്‍ കമ്പനിയുടെ കപ്പലില്‍ 157 കണ്ടെയ്‌നറുകളിലായി അപകടകരമായ വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് പുറത്തുവിട്ട പട്ടികയിലുണ്ട്. കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ കപ്പലിന് ഇടത് വശത്തേക്ക് ചരിവുണ്ട്. കപ്പലിൽ നിന്ന് തീയും പുകയും ഇപ്പോഴും ഉയരുന്നുണ്ട്.കൂടുതൽ കണ്ടെയ്‌നറുകൾ വെള്ളത്തിലേക്ക് വീണിട്ടുണ്ട്. കണ്ടയ്നറുകൾ വീണ്ടെടുക്കാൻ ശ്രമം

Continue Reading
വൈറ്റില ജംങ്ഷനില്‍ ഡോക്ടര്‍ ഓടിച്ച കാര്‍ കാനയില്‍ വീണു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
150

വൈറ്റില ജംങ്ഷനില്‍ ഡോക്ടര്‍ ഓടിച്ച കാര്‍ കാനയില്‍ വീണു

June 10, 2025
0

വൈറ്റില: കൊച്ചി ബൈപാസ് റോഡില്‍ വൈറ്റില ജംങ്ഷനില്‍ ഡോക്ടര്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് കാനയില്‍ വീണു. അപകടത്തിൽ യാത്രക്കാരി നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കടവന്ത്ര ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ സുബൈദ സെയ്ദ് (62) അപകടത്തില്‍പ്പെട്ടത്. സംഭവ സമയത്ത് ഇവര്‍ മാത്രമേ കാറില്‍ ഉണ്ടായിരുന്നുള്ളൂ. മുന്‍ ലക്ഷദീപ് എം.പി. പി.എം. സെയ്ദിന്റ മകളും നിലവിലെ ലക്ഷദീപ് എം.പിയായ മുഹമ്മദ് ഹംദുള്ള സെയ്ദിന്റെ സഹോദരിയുമാണ് ഡോക്ടര്‍ സുബൈദ സെയ്ദ്.

Continue Reading
വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150 ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം
Ernakulam Kerala Kerala Mex Kerala mx Top News
0 min read
162

വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150 ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 10, 2025
0

കൊ​ച്ചി: വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150 ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥിതീകരിച്ചു. മൂ​വാ​റ്റു​പു​ഴ ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ലെ ന​ടു​ക്ക​ര​യി​ൽ ഒ​രു മാ​സം മു​മ്പ് ന​ട​ന്ന വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​ണ് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. ഭ​ക്ഷ​ണം ത​യാ​റാ​ക്കി വി​ള​മ്പി​യ കാ​റ്റ​റിം​ഗ് ക​മ്പ​നി​യി​ൽ ഉ​പ​യോ​ഗി​ച്ച വെ​ള്ള​ത്തി​ൽ ​നി​ന്നാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നി​ഗ​മ​നം.

Continue Reading