ടാർഗറ്റ് പൂർത്തിയാക്കാത്തവരെ കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് നായ്ക്കളെ പോലെ നടത്തിച്ചു; ദൃശ്യങ്ങൾ പുറത്ത്
Ernakulam Kerala Kerala Mex Kerala mx Top News
0 min read
149

ടാർഗറ്റ് പൂർത്തിയാക്കാത്തവരെ കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് നായ്ക്കളെ പോലെ നടത്തിച്ചു; ദൃശ്യങ്ങൾ പുറത്ത്

April 5, 2025
0

കൊച്ചി : കൊച്ചിയിൽ തൊഴിൽ ചൂഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ടാർഗറ്റ് പൂർത്തിയാകാത്തവരെ കഴുത്തിൽ നായ്ക്കളുടെ ബെൽറ്റ് ഇട്ട് നടത്തിച്ചു. നിലത്ത് പഴം ചവച്ച് തുപ്പി ഇട്ടശേഷം അത് എടുക്കാനായി പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് പുറത്ത് വരുന്ന ദൃശ്യങ്ങൾ. ഹിന്ദുസ്ഥാൻ പവർ ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് വൻതൊഴിൽ ചൂഷണം നടന്നത്. പെരിന്തൽമണ്ണ, കൊച്ചി എന്നിവിടങ്ങളിൽ നിയമനം നൽകാമെന്ന് പറഞ്ഞാണ് ഉദ്യോഗാർത്ഥികളെ ഇവർ വിളിച്ചുവരുത്തുന്നത്. വീടുകളിൽ പാത്രങ്ങളും മറ്റും വിൽക്കാൻ എത്തുന്ന ആളുകളെയാണ്

Continue Reading
എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി സുരേഷ്‌ഗോപി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
167

എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി സുരേഷ്‌ഗോപി

April 5, 2025
0

എറണാകുളം : എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. എറണാകുളം ഗസ്റ്റ് ഹൗസിൽ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരോട് ബ്രിട്ടാസ് പറയുന്ന സംസ്കാരമുള്ളവരുടെ അടുത്ത് പോയാൽ മതിയെന്ന് കേന്ദ്രമന്ത്രി പറയുകയായിരുന്നു. രോക്ഷത്തോടെയായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. മാധ്യമ പ്രവർത്തകരെ ഗസ്റ്റ്‌ ഹൗസിൽ നിന്ന് പുറത്താക്കണമെന്ന് സുരേഷ്‌ഗോപിയുടെ ഗൺമാൻ നിർദേശം നൽകി. അദ്ദേഹം പുറത്തിറങ്ങുന്ന സമയത്ത് ഒരു മാധ്യമപ്രവർത്തകരെയും കാണാൻ ഇടവരരുതെന്നും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകുമെന്നും മന്ത്രിയുടെ ഉദ്യോഗസ്ഥർ

Continue Reading
വയോജനങ്ങള്‍ക്കായി ഡിജിറ്റല്‍ ലിറ്ററസി പ്രോഗ്രാം സംഘടിപ്പിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
208

വയോജനങ്ങള്‍ക്കായി ഡിജിറ്റല്‍ ലിറ്ററസി പ്രോഗ്രാം സംഘടിപ്പിച്ചു

April 5, 2025
0

കൊച്ചി : മരട് നഗരസഭാ പരിധിയിലെ വയോജനങ്ങള്‍ക്കായി ഡിജിറ്റല്‍ ലിറ്ററസി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. നാലു ബാച്ചുകളായാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. 2024 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളില്‍ വയോജനങ്ങള്‍ക്കായി ഉള്‍പ്പെടുത്തിയ പദ്ധതി പ്രകാരം നൂറോളം വയോജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്. ഫോണില്‍ കോള്‍ ചെയ്യുന്നത്, വാട്‌സ് -ആപ്പ് , ഫേസ്ബുക്ക്, യു -ടൂബ് , യൂബര്‍ ബുക്കിങ്, ഗൂഗിള്‍ പേ, ഫോണ്‍ പേ, ഓണ്‍ലൈന്‍ ഷോപ്പിങ് തുടങ്ങി നിരവധി കാര്യങ്ങള്‍ ഡിജിറ്റല്‍ ലിറ്ററസി

Continue Reading
ഗോ​കു​ലം ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഇ​ഡി റെ​യ്ഡ് അ​വ​സാ​നി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
189

ഗോ​കു​ലം ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഇ​ഡി റെ​യ്ഡ് അ​വ​സാ​നി​ച്ചു

April 5, 2025
0

കൊ​ച്ചി: ഗോ​കു​ലം ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) റെ​യ്ഡ് അ​വ​സാ​നി​ച്ചു.പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ചെ​ന്നൈ ഓ​ഫി​സി​ലെ പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ച​ത്. രേ​ഖ​ക​ളും ഒ​ന്ന​ര​ക്കോ​ടി രൂ​പ​യും പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് സൂ​ച​ന. ഗോ​കു​ലം ഗ്രൂ​പ്പ് വി​ദേ​ശ​നാ​ണ​യ​വി​നി​മ​യ​ച്ച​ട്ടം (ഫെ​മ) ലം​ഘി​ച്ചെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍. സി​നി​മ​യി​ല​ട​ക്കം നി​ക്ഷേ​പി​ച്ച​ത് ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് സ്വീ​ക​രി​ച്ച പ​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ശ്രീ ​ഗോ​കു​ലം ചി​റ്റ്സി​ല്‍ പ്ര​വാ​സി​ക​ളി​ല്‍​നി​ന്ന​ട​ക്കം ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് പ​ണം സ്വീ​ക​രി​ച്ചെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Continue Reading
പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
151

പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

April 5, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ളം ആ​ല​ങ്ങാ​ട്ട് പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ആ​ല​ങ്ങാ​ട് കൊ​ങ്ങോ​ർ​പ്പി​ള്ളി ക​ശു​വി​ൻ കൂ​ട്ട​ത്തി​ൽ വീ​ട്ടി​ൽ കെ.​എ. ബാ​ല​കൃ​ഷ്ണ​ൻ (73) ആ​ണ് മ​രി​ച്ച​ത്. തീ​റ്റ കൊ​ടു​ക്കു​ന്ന​തി​നി​ടെ പോ​ത്ത് ബാ​ല​കൃ​ഷ്ണ​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ബാ​ല​കൃ​ഷ്ണ​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Continue Reading
ആ​ലു​വ​യി​ൽ ട്രെ​യി​ൻ ത​ട്ടി അ​ജ്ഞാ​ത​ൻ മ​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
187

ആ​ലു​വ​യി​ൽ ട്രെ​യി​ൻ ത​ട്ടി അ​ജ്ഞാ​ത​ൻ മ​രി​ച്ചു

April 5, 2025
0

കൊ​ച്ചി: ആ​ലു​വ​യി​ൽ ട്രെ​യി​ൻ ത​ട്ടി അ​ജ്ഞാ​ത​ൻ മ​രി​ച്ചു. കമ്പനിപ്പടി തു​ര​പ്പ് ഭാ​ഗ​ത്തു​നി​ന്ന് ഇ​ന്ന് രാ​വി​ലെയാണ് ട്രെ​യി​ൻ ത​ട്ടിയ നിലയിൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​രി​ച്ച വ്യ​ക്തി​ക്ക് ഏ​ക​ദേ​ശം 40 വ​യ​സ് പ്രാ​യം തോ​ന്നി​ക്കും. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading
ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മ​ര​ണം ; സു​കാ​ന്ത് സു​രേ​ഷി​നെ​തി​രെ ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
146

ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മ​ര​ണം ; സു​കാ​ന്ത് സു​രേ​ഷി​നെ​തി​രെ ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തി

April 5, 2025
0

കൊ​ച്ചി: ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ സു​ഹൃ​ത്തും ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ സു​കാ​ന്ത് സു​രേ​ഷി​നെ​തി​രെ ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തി. ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് തെ​ളി​വ് ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി എടുത്തിരിക്കുന്നത്. നേ​ര​ത്തെ, കേ​സി​ൽ സു​കാ​ന്തി​നെ പ്ര​തി ചേ​ർ​ത്തി​രു​ന്നു.അ​തേ​സ​മ​യം, സു​കാ​ന്ത് മു​ൻ​കൂ​ർ​ജാ​മ്യ​ത്തി​ന് ഹൈ​ക്കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. മ​രി​ച്ച ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​യി സു​കാ​ന്ത് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു.

Continue Reading
മാ​സ​പ്പ​ടി കേസിൽ കു​റ്റ​പ​ത്ര​ത്തി​ന്‍റെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഇ​ന്ന് തു​ട​ങ്ങും
Ernakulam Kerala Kerala Mex Kerala mx Top News
1 min read
155

മാ​സ​പ്പ​ടി കേസിൽ കു​റ്റ​പ​ത്ര​ത്തി​ന്‍റെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഇ​ന്ന് തു​ട​ങ്ങും

April 5, 2025
0

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സി​ലെ കു​റ്റ​പ​ത്ര​ത്തി​ന്‍റെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഇ​ന്ന് തു​ട​ങ്ങും. വീ​ണാ വി​ജ​യ​ൻ, സി​എം​ആ​ർ​എ​ൽ എം​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്താ അ​ട​ക്ക​മു​ള്ള​വ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ് എ​സ്എ​ഫ്ഐ​ഒ കു​റ്റ​പ​ത്രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ല​ഭി​ച്ച റി​പ്പോ‍​ർ​ട്ട് എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഏഴിന് കൈ​മാ​റി. സൂ​ക്ഷ്മ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​കും കു​റ്റ​പ​ത്രം കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ക്കു​ക.ഇ​തി​ന് ശേ​ഷം പ്ര​തി​ക​ൾ​ക്ക് സ​മ​ൻ​സ് അ​യ​ക്കു​ന്ന​തോ​ടെ വി​ചാ​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലേ​ക്ക് കോ​ട​തി ക​ട​ക്കും.

Continue Reading
വ​ഖ​ഫ് നി​യ​മ​ത്തി​ലെ കി​രാ​ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത് ; സു​രേ​ഷ് ഗോ​പി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
170

വ​ഖ​ഫ് നി​യ​മ​ത്തി​ലെ കി​രാ​ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത് ; സു​രേ​ഷ് ഗോ​പി

April 4, 2025
0

കൊ​ച്ചി: വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി രാ​ജ്യ​സ​ഭ​യി​ലും പാ​സാ​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. വ​ഖ​ഫ് ന​ൻ​മ​യു​ള്ള സ്ഥാ​പ​ന​മാ​ണ്. അ​തി​ലെ കി​രാ​ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ഭേ​ദ​ഗ​തി​യി​ലൂ​ടെ അ​വ​സാ​നി​പ്പി​ച്ച​തെ​ന്നും സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചു. സു​രേ​ഷ് ഗോ​പിയുടെ പ്രതികരണം….. ബി​ല്‍ പാ​സാ​യ​ത് മു​ന​മ്പ​ത്തി​നും ഗു​ണം ചെ​യ്യും. ഒ​രു ആ​ശ​ങ്ക​യ്ക്കും അ​ടി​സ്ഥാ​ന​മി​ല്ല. ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്കാ​ന​ല്ലേ പ്ര​തി​പ​ക്ഷം ശ്ര​മി​ച്ച​ത്. മു​സ്‌​ലീം​ക​ൾ​ക്ക് കു​ഴ​പ്പ​മാ​കു​മെ​ന്ന​ല്ലേ അ​വ​ർ പാ​ർ​ല​മെ​ന്‍റി​ല്‍ പ​റ​ഞ്ഞ​ത്. കേ​ര​ള​ത്തി​ലെ എം​പി​മാ​ര്‍ പ​റ​ഞ്ഞ​തി​ല്‍ എ​ന്ത് അ​ടി​സ്ഥാ​ന​മാ​ണു​ള്ള​ത്. എം​പി​മാ​ര്‍ വാ​ദി​ച്ച കാ​ര്യ​ങ്ങ​ള്‍

Continue Reading
സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
173

സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി

April 4, 2025
0

കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ക​മ്പി​വ​ടി​യും വാ​ക്ക​ത്തി​യും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. പ​റ​വൂ​രി​ൽ​നി​ന്നു വ​ന്ന ബ​സും അ​ക്ര​മ​കാ​രി​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു.ന​ടു​റോ​ഡി​ൽ യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രി​ക്കെ​യാ​ണ് ജീ​വ​ന​ക്കാ​ർ ഏ​റ്റു​മു​ട്ടി​യ​ത്.

Continue Reading