ഹോട്ടലുടമയുടെ മൊബൈൽ ഫോണ്‍ മോഷ്ടിച്ച പ്രതി അറസ്റ്റിൽ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
158

ഹോട്ടലുടമയുടെ മൊബൈൽ ഫോണ്‍ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

April 18, 2025
0

കൊച്ചി: ഹോട്ടലുടമയുടെ മൊബൈൽ ഫോണ്‍ മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി നൗഷാദ് ആണ് പോലീസിന്റെ പിടിയിലായത്. മോഷണത്തിന്റെ സിസിടിവി ദ‍ൃശ്യങ്ങളും പുറത്തുവന്നു. കഴിഞ്ഞ ആറാം തീയതി പെരുമ്പാവൂരിലെ കുഞ്ഞാപ്പൂസ് ബിരിയാണി ഹട്ടിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ടു മണിയോടെ ബിരിയാണി കഴിച്ചിറങ്ങിയ നൗഷാദ് പണം കൊടുത്ത ശേഷം ക്യാഷ് കൗണ്ടറിനു സമീപം മേശപ്പുറത്തുണ്ടായിരുന്ന കടയുടമയുടെ ഫോണ്‍ മോഷ്ടിച്ചത്. പിന്നീട് ഫോൺ നഷ്ടമായത് മനസിലാക്കിയ കടയുടമ പോലീസിൽ പരാതി

Continue Reading
ഷൈൻ പൊലീസിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകും 
Ernakulam Kerala Kerala Mex Kerala mx Top News
0 min read
158

ഷൈൻ പൊലീസിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകും 

April 18, 2025
0

കൊച്ചി : നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ ഹാജരാവണമെന്ന് നിർദേശം. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇന്ന് നോട്ടീസ് അയക്കും. രാസ പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണം. നോട്ടീസ് ലഭിച്ച് 5 ദിവസത്തിനകം ഷൈൻ ഹാജരാകണമെന്നും നിർദേശം ഉണ്ട്. എ സി പി മേലുദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനം.ഷൈൻ ഏതെങ്കിലും തരത്തിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നകാര്യങ്ങളിലടക്കം പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് നടനെ വിളിച്ചുവരുത്തുന്നത്.

Continue Reading
ഷൈൻ ടോം ചാക്കോ കേസ് ; പരാതി ഇല്ലെങ്കിലും എക്സൈസ് അന്വേഷിക്കുമെന്ന് എം ബി രാജേഷ്
Ernakulam Kerala Kerala Mex Kerala mx Top News
1 min read
158

ഷൈൻ ടോം ചാക്കോ കേസ് ; പരാതി ഇല്ലെങ്കിലും എക്സൈസ് അന്വേഷിക്കുമെന്ന് എം ബി രാജേഷ്

April 18, 2025
0

കൊച്ചി : നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ പരാതി ഇല്ലെങ്കിലും എക്സൈസ് സ്വന്തം നിലയിൽ കേസ് അന്വേഷിക്കുമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. മന്ത്രിയുടെ പ്രതികരണം…. നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം നടത്തുക. പരാതിയിൽ തുടർനടപടികൾക്ക് താല്പര്യമില്ലെന്ന് നടിയുടെ കുടുംബം അറിയിച്ചിരുന്നു.സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല.  

Continue Reading
ലൈസൻസ് പുതുക്കൽ ; അധിക സേവന നിരക്ക് ഈടാക്കിയ അക്ഷയകേന്ദ്രത്തിന് പിഴ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
164

ലൈസൻസ് പുതുക്കൽ ; അധിക സേവന നിരക്ക് ഈടാക്കിയ അക്ഷയകേന്ദ്രത്തിന് പിഴ

April 18, 2025
0

കൊച്ചി: ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിന് അധിക സേവന നിരക്ക് ഈടാക്കിയ അക്ഷയ കേന്ദ്രത്തിന് പിഴ ചുമത്തി സംസ്ഥാന അക്ഷയ ഡയറക്ടർ. കലൂരിലെ അക്ഷയ കേന്ദ്രത്തിനെതിരേ അയ്യായിരം രൂപ പിഴ ചുമത്തിയത്.ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അക്ഷയ ജില്ലാ പ്രോജക്ട് മാനേജരിൽ നിന്ന് റിപ്പോർട്ട് തേടിയ ശേഷമാണ് നടപടി സ്വീകരിച്ചത്. കോഴിക്കോട് ദേവഗിരിയിലെ കെ.എ. മനോജിന്റെ പരാതിയിലാണ് നടപടി.ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ കലൂർ അക്ഷയകേന്ദ്രം വഴി സമർപ്പിച്ചപ്പോൾ മനോജിനോട് സർവീസ് ചാർജ്

Continue Reading
നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തൽ ഗൗരവമേറിയതാണ് ; എം ബി രാജേഷ്
Ernakulam Kerala Kerala Mex Kerala mx Top News
1 min read
152

നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തൽ ഗൗരവമേറിയതാണ് ; എം ബി രാജേഷ്

April 17, 2025
0

കൊച്ചി: വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ഉണ്ടാകുമെന്ന് എം ബി രാജേഷ്. നടിയുടെ വെളിപ്പെടുത്തൽ വളരെ ഗൗരവമേറിയതാണെന്നും മന്ത്രി പറഞ്ഞു. എം ബി രാജേഷിന്റെ പ്രതികരണം….. സിനിമാ മേഖലയിൽ മാത്രമല്ല മറ്റ് ഏതു മേഖലയിലായാലും ലഹരി ഉപയോഗത്തിനെതിരായ നടപടി എക്സൈസ് കൈക്കൊള്ളും. കേസെടുക്കുന്നതിനും പരിശോധിക്കുന്നതിനും വകുപ്പിന് പ്രത്യേക നിർദ്ദേശം നൽകേണ്ടതില്ല. വകുപ്പ് സ്വമേധയാ നടപടി സ്വീകരിക്കും. നേരത്തെയുണ്ടായ ലഹരികേസിൽ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ

Continue Reading
അ​ഭി​ഭാ​ഷ​ക​ൻ പി.​ജി. മ​നു​വി​ന്‍റെ മ​ര​ണത്തിൽ പ്രതി അ​റ​സ്റ്റി​ൽ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
164

അ​ഭി​ഭാ​ഷ​ക​ൻ പി.​ജി. മ​നു​വി​ന്‍റെ മ​ര​ണത്തിൽ പ്രതി അ​റ​സ്റ്റി​ൽ

April 17, 2025
0

കൊ​ച്ചി: ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ പി.​ജി. മ​നു​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേസിൽ പ്രതി അറസ്റ്റിൽ.പീ​ഡ​ന പ​രാ​തി ഉ​ന്ന​യി​ച്ച യു​വ​തി​യു​ടെ ഭ​ർ​ത്താവാണ് പിടിയിലായത്. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ജോ​ൺ​സ​ൺ ജോ​യി ആ​ണ് അ​റ​സ്റ്റി​ലാ​യാ​ത്. മ​നു​വി​നെ​തി​രേ പ്ര​ച​രി​പ്പി​ച്ച വീ​ഡി​യോ ഇ​യാ​ൾ ചി​ത്രീ​ക​രി​ച്ച​ത് ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ ആ​ണ്. വീ​ഡി​യോ ഉ​പ​യോ​ഗി​ച്ച് മ​നു​വി​നെ ഇ​യാ​ൾ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ണം ന​ൽ​കി​യു​ള്ള ഒ​ത്തു​തീ​ർ​പ്പി​ന് മ​നു വ​ഴ​ങ്ങാ​താ​യ​തോ​ടെ ഇ​യാ​ൾ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു. ഭാ​ര്യ​ക്കും സ​ഹോ​ദ​രി​ക്കും മു​ന്നി​ൽ​വ​ച്ച് മ​നു​വി​നെ

Continue Reading
എ​റ​ണാ​കു​ള​ത്ത് പ്ലാ​സ്റ്റി​ക് നി​ർ​മാ​ണ ശാ​ല​യി​ൽ തീ​പി​ടി​ത്തം
Ernakulam Kerala Kerala Mex Kerala mx Top News
0 min read
162

എ​റ​ണാ​കു​ള​ത്ത് പ്ലാ​സ്റ്റി​ക് നി​ർ​മാ​ണ ശാ​ല​യി​ൽ തീ​പി​ടി​ത്തം

April 17, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ളം വെ​ടി​മ​റ​യി​ൽ പ്ലാ​സ്റ്റി​ക് നി​ർ​മാ​ണ യൂ​ണി​റ്റി​ൽ വൻ തീ​പി​ടി​ത്തം. വാ​ട്ട​ർ​ടാ​ങ്കു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Continue Reading
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ മുനമ്പം സമര സമിതി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
164

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ മുനമ്പം സമര സമിതി

April 16, 2025
0

കൊച്ചി : മുനമ്പം സമര സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 15 അംഗ സംഘമാണ് ഈസ്റ്ററിന് ശേഷം കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നൽകി. ഇന്ന് വൈകീട്ടോടെ തീയതി അറിയാൻ സാധിക്കും. മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പ്രധാനമന്ത്രിയുമായി പങ്കുവെക്കാനാണ് കൂടിക്കാഴ്ച നടത്തുന്നത്. മൂന്നാഴ്ചക്കുള്ളില്‍ നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉറപ്പ് നൽകിയിട്ടുണ്ടെന്നും നിയമം കൊണ്ട് തങ്ങൾക്ക്

Continue Reading
മാ​സ​പ്പ​ടി​ക്കേ​സി​ൽ ത​ത്കാ​ലം തു​ട​ർ​ന​ട​പ​ടി​ക​ൾ വേണ്ട ; ഹൈ​ക്കോ​ട​തി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
163

മാ​സ​പ്പ​ടി​ക്കേ​സി​ൽ ത​ത്കാ​ലം തു​ട​ർ​ന​ട​പ​ടി​ക​ൾ വേണ്ട ; ഹൈ​ക്കോ​ട​തി

April 16, 2025
0

കൊ​ച്ചി: മാ​സ​പ്പ​ടി​ക്കേ​സി​ൽ ത​ത്കാ​ലം തു​ട​ർ​ന​ട​പ​ടി​ക​ൾ പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. എ​സ്എ​ഫ്ഐ​ഒ കു​റ്റ​പ​ത്ര​ത്തി​ൽ ര​ണ്ട് മാ​സ​ത്തേ​ക്ക് തു​ട​ർ​ന​ട​പ​ടി​ക​ൾ വേണ്ടെന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സി​എം​ആ​ർ​എ​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി എടുത്തിരിക്കുന്നത്. മാ​സ​പ്പ​ടി കേ​സി​ൽ ത​ൽ​സ്ഥി​തി തു​ട​ര​നാ​ണ് നി​ർ​ദേ​ശം. സ​മ​ൻ​സ് അ​യ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​സ്എ​ഫ്‌​ഐ​ഒ റി​പ്പോ​ര്‍​ട്ടി​ന്മേ​ല്‍ തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള വി​ചാ​ര​ണ​ക്കോ​ട​തി തീ​രു​മാ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സി​എം​ആ​ര്‍​എ​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Continue Reading
വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
149

വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു

April 16, 2025
0

കൊച്ചി: കാക്കനാട് ടാങ്കറും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. നെട്ടൂർ മുല്ലേപ്പടി വീട്ടിൽ മഹേശ്വരി (52) ആണ് മരിച്ചത്. ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ കാക്കനാട് – എറണാകുളം റോഡിൽ ചെമ്പ് മുക്ക് ഭാഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. സംഭവശേഷം ടാങ്കർ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.  

Continue Reading