മൂന്നുവർഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നു ; റാപ്പർ വേടൻ
Cinema Ernakulam Kerala Kerala Mex Kerala mx Top News
0 min read
126

മൂന്നുവർഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നു ; റാപ്പർ വേടൻ

April 29, 2025
0

കൊച്ചി : മൂന്നുവർഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന് സമ്മതിച്ച് റാപ്പർ വേടൻ. ചോദ്യം ചെയ്യലിലാണ് വേടന്റെ വെളിപ്പെടുത്തൽ.നിർത്തണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സാധിച്ചില്ല. ലഹരി ഉപയോഗിക്കുന്നതിനെ താൻ പ്രോത്സാഹിപ്പിക്കാറില്ല എന്നും വേടൻ പൊലീസിനോട് പറഞ്ഞു. പിടിക്കപ്പെടും എന്ന് കരുതിയില്ലെന്നും വേടൻ പറഞ്ഞു.പോലീസ് പിടികൂടിയ ശേഷം ഫ്ലാറ്റിൽ വച്ചാണ് പോലീസിനോട് വേടൻ ഇക്കാര്യം പറഞ്ഞത്. വേടനെതിരെ ലഹരി ഉപയോഗം, ഗൂഢാലോചന വകുപ്പുകൾ ആണ് ചുമത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് വേടൻ. കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം

Continue Reading
ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് ; മെയ് മൂന്നിന് കൊച്ചിയില്‍
Career Ernakulam Kerala Kerala Mex Kerala mx Top News
1 min read
211

ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് ; മെയ് മൂന്നിന് കൊച്ചിയില്‍

April 28, 2025
0

കൊച്ചി: ബ്രിട്ടീഷ് കൗണ്‍സിലും നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റസ് & അലുംമ്‌നി യൂണിയന്‍ യു.കെ. (നിസാവു)യും സംയുക്തമായി കൊച്ചിയില്‍ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് – അച്ചീവേഴ്‌സ് ഡയലോഗ് – സംഘടിപ്പിക്കുന്നു. കേരളത്തിൽ ആദ്യമായാണ് ബ്രിട്ടീഷ് കൗണ്‍സിലിന്റെ പിന്തുണയോടെ യു.കെ.യില്‍ ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വ്യക്തിഗത കരിയര്‍ ഗൈഡന്‍സ് സെഷൻസും പാനൽ ചർച്ചയും സംഘടിപ്പിക്കുന്നത്. എഡ്‌റൂട്ട്സ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ മെയ് 3-ന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന ഈ ഇവന്റിൽ ശശി തരൂര്‍ എം.പി

Continue Reading
സി​നി​മ സെ​റ്റു​ക​ളി​ലേ​ക്ക് ല​ഹ​രി പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കും
Ernakulam Kerala Kerala Mex Kerala mx Top News
1 min read
148

സി​നി​മ സെ​റ്റു​ക​ളി​ലേ​ക്ക് ല​ഹ​രി പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കും

April 28, 2025
0

കൊ​ച്ചി: കൊ​ച്ചി​യി​ലെ സി​നി​മ സെ​റ്റു​ക​ളി​ലേ​ക്ക് ല​ഹ​രി പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കു​മെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പു​ട്ട വി​മ​ലാ​ദി​ത്യ. ല​ഹ​രി കേ​സു​ക​ളി​ൽ സം​വി​ധാ​യ​ക​രും ന​ട​ന്മാ​രും പ്ര​തി​ക​ളാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യി സി​നി​മ സെ​റ്റു​ക​ളി​ല​ട​ക്കം എ​ക്സൈ​സ്, എ​ൻ​സി​ബി അ​ട​ക്ക​മു​ള്ള ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും പു​ട്ട വി​മ​ലാ​ദി​ത്യ പ​റ​ഞ്ഞു.  

Continue Reading
മ​ല​യാ​റ്റൂ​രി​ല്‍ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്
Ernakulam Kerala Kerala Mex Kerala mx Top News
1 min read
148

മ​ല​യാ​റ്റൂ​രി​ല്‍ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്

April 28, 2025
0

കൊ​ച്ചി: മ​ല​യാ​റ്റൂ​രി​ല്‍ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ പൊ​ലീ​സു​കാ​ര​നെ പി​ക്ക​പ്പ് വാ​ൻ ഇ​ടി​​ച്ചു. അ​തി​ര​മ്പു​ഴ സ്വ​ദേ​ശി നി​തി​നെ​യാ​ണ് വാ​ഹ​നം ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഇദ്ദേഹം ചി​കി​ത്സ​യി​ലാ​ണ്. നി​ല​വി​ൽ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഞായറാഴ്ച രാ​ത്രി​യോടെയാണ് സം​ഭ​വം നടന്നത്. ഇ​ടി​ച്ച ശേ​ഷം വാ​ഹ​നം നി​ർ​ത്താ​തെ പോ​യി എ​ന്നാ​ണ് വി​വ​രം.

Continue Reading
ഫു​ട്ബോ​ൾ താ​രം സി.​കെ.വി​നീ​ത് സ​ഞ്ച​രി​ച്ച കാർ ​അപ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
145

ഫു​ട്ബോ​ൾ താ​രം സി.​കെ.വി​നീ​ത് സ​ഞ്ച​രി​ച്ച കാർ ​അപ​ക​ട​ത്തി​ൽ​പ്പെ​ട്ടു

April 28, 2025
0

വൈ​ക്കം: ഫു​ട്ബോ​ൾ താ​രം സി.​കെ.​വി​നീ​തും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന കാർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു.ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ഒ​ന്നി​ന് ഉ​ദ​യ​നാ​പു​രം നാ​നാ​ട​ത്ത് ആണ് അപകടം ഉണ്ടായത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. വി​നീ​തും സു​ഹൃ​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് വ​രു​ന്ന വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വൈ​ക്കം -പൂ​ത്തോ​ട്ട റൂ​ട്ടി​ൽ നാ​നാ​ട​ത്ത് എ​ത്തി​യ​പ്പോ​ൾ വാ​ഹ​നം പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​യാ​ൾ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം.റോ​ഡ​രി​കി​ലെ ഓ​ട​യോ​ട് ചേ​ർ​ന്നു​ള്ള കോ​ൺ​ക്രീ​റ്റ് ഭി​ത്തി​യി​ൽ കാ​ർ ഇ​ടി​ച്ചു നി​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

Continue Reading
കേരളം കൂടെയുണ്ട് മുന്നോട്ടുള്ള യാത്രയില്‍ ; രാമചന്ദ്രന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
132

കേരളം കൂടെയുണ്ട് മുന്നോട്ടുള്ള യാത്രയില്‍ ; രാമചന്ദ്രന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

April 28, 2025
0

എറണാകുളം : കശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ ഭാര്യ ഷീലയെ ആശ്വസിപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വേര്‍പാടിന്റെ മൗനം ഘനീഭവിച്ചു നിന്ന ഇടപ്പള്ളി മങ്ങാട് നീരാഞ്ജനത്തില്‍ (ഏപ്രില്‍ 27) രാവിലെ 11.30 നാണ് മുഖ്യമന്ത്രി എത്തിയത്.ഭീകരുടെ ആക്രമണത്തില്‍ അച്ഛന്റെ ജീവന്‍ പൊലിഞ്ഞപ്പോഴും പകച്ചു നില്‍ക്കാതെ വിപദി ധൈര്യത്തോടേയും, ആപദ് ഘട്ടത്തിൽ സഹായിച്ചവർക്ക് വളരെ കൃതജ്ഞതോടെയുമായിരുന്നു രാമചന്ദ്രന്റെ മകള്‍ ആരതി പ്രതികരിച്ചത്. ഈ ധൈര്യം

Continue Reading
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
148

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

April 27, 2025
0

കൊച്ചി: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു . ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. രാമചന്ദ്രന്റെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി ഏറെ നേരം സംസാരിച്ചു.കശ്മീരിൽ വിനോദയാത്രയ്ക്കു പോയ എൻ. രാമചന്ദ്രൻ, ചൊവ്വാഴ്ചയാണ് മകളുടെയും കൊച്ചുമക്കളുടെയും മുന്നിൽവെച്ച് ഭീകരരുടെ വെടിയേറ്റു മരിച്ചത്.

Continue Reading
പുഴയിൽവീണ സഹോദരിയെ രക്ഷിക്കാൻശ്രമിച്ച പെൺകുട്ടി മുങ്ങിമരിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
137

പുഴയിൽവീണ സഹോദരിയെ രക്ഷിക്കാൻശ്രമിച്ച പെൺകുട്ടി മുങ്ങിമരിച്ചു

April 27, 2025
0

പെരുമ്പാവൂർ: കാൽവഴുതി പുഴയിൽവീണ സഹോദരിയെ രക്ഷപ്പെടുത്താൻ പുഴയിലേക്കുചാടിയ പെൺകുട്ടിക്ക് ദാരുണാന്ത്യം. വാഴക്കുളം മുടിക്കൽ മൗലൂദുപുര റോഡിൽ പുളിക്കക്കുടി ഫാത്തിമ ഷെറിനാണ് (19) മരിച്ചത്. സഹോദരി ഫർഹത്തി (15) നെ നാട്ടുകാർ രക്ഷപ്പെടുത്തി. പെരിയാറിലെ തടിഡിപ്പോ കടവിൽ ശനിയാഴ്ച രാവിലെ 6.30 നാണ് അപകടം ഉണ്ടായത്. മുടിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ രാവിലെ നടക്കാനെത്തിയ സഹോദരിമാർ ഇടയ്ക്ക് സെൽഫി എടുക്കുന്നതിനായി കടവിലെ പാറയിൽ കയറിയത്. ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി

Continue Reading
കാലടിയിൽ പ്രധാനമന്ത്രിക്കെതിരായ ഫ്ലക്സ് ; വിവരം തേടി കേന്ദ്ര ഇന്റലിജന്റ്സ്
Ernakulam Kerala Kerala Mex Kerala mx Top News
0 min read
144

കാലടിയിൽ പ്രധാനമന്ത്രിക്കെതിരായ ഫ്ലക്സ് ; വിവരം തേടി കേന്ദ്ര ഇന്റലിജന്റ്സ്

April 27, 2025
0

എറണാകുളം :എറണാകുളം കാലടി സംസ്‌കൃത സർവ്വകലാശാലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായി സ്ഥാപിച്ച ഫ്‌ളക്‌സ് സംബന്ധിച്ച് വിവരം തേടി കേന്ദ്ര ഇന്റലിജന്റ്സ്. ഗുജാറാത്ത് കലാപവും ബാബറി വിഷയവും പ്രതീകാത്മകമായി ചിത്രീകരിച്ചതാണ് ഫ്ലക്സ്. ഫ്ലക്സിനെതിരെ പ്രതിഷേധവുമായി ബിജെപി രം​ഗത്തെത്തിയിരുന്നു. അതെ സമയം, ഫ്ലക്സ് സ്ഥാപിച്ചവർക്കെതിരെ അന്വേഷണം ഊർജിതമാക്കി പോലീസും. സംഭവത്തിൽ കലാപഹ്വാനത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading
പെ​രു​മ്പാ​വൂ​രി​ൽ പു​ഴ​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് അ​പ​ക​ടം ; വി​ദ്യാ​ർ​ഥി​നിക്ക് ദാരുണാന്ത്യം
Ernakulam Kerala Kerala Mex Kerala mx Top News
1 min read
152

പെ​രു​മ്പാ​വൂ​രി​ൽ പു​ഴ​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് അ​പ​ക​ടം ; വി​ദ്യാ​ർ​ഥി​നിക്ക് ദാരുണാന്ത്യം

April 27, 2025
0

കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ മു​ടി​ക്ക​ലി​ൽ പു​ഴ​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് പത്തൊമ്പതുകാരി മ​രി​ച്ചു. മു​ടി​ക്ക​ൽ സ്വ​ദേ​ശി ഷാ​ജി​യു​ടെ മ​ക​ള്‍ ഫാ​ത്തി​മ(19) ആ​ണ് മരണപ്പെട്ടത്.പു​ഴ​യ​രി​കി​ലെ പാ​റ​യി​ൽ നി​ന്ന് കാ​ൽ​വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ണാ​ണ് അ​പ​ക​ടം. ഇ​വ​ർ​ക്കൊ​പ്പം വെ​ള്ള​ത്തി​ൽ വീ​ണ സ​ഹോ​ദ​രി ഫ​ർ​ഹ​ത്തി​നെ(15)​ര​ക്ഷ​പ്പെ​ടു​ത്തി. മു​ടി​ക്ക​ൽ ഡി​പ്പോ ക​ട​വി​ലാ​ണ് സം​ഭ​വം. രാ​വി​ലെ ന​ട​ത്തം ക​ഴി​ഞ്ഞ് പു​ഴ​യ​രി​കി​ലു​ള്ള പാ​റ​യി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് കാ​ൽ​വ​ഴു​തി ഇ​വ​ർ വെ​ള്ള​ത്തി​ൽ വീ​ണ​ത്.ഫ​ർ​ഹ​ത്തി​നെ ര​ക്ഷ​പ്പെ​ടു​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ മു​ടി​ക്ക​ലി​ൽ പു​ഴ​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് പത്തൊമ്പതുകാരി

Continue Reading