സംസ്ഥാനത്ത് ഇന്ന് മ​ഴ​യ്ക്ക് സാ​ധ്യ​ത ; മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
Ernakulam Kerala Kerala Mex Kerala mx Top News
0 min read
126

സംസ്ഥാനത്ത് ഇന്ന് മ​ഴ​യ്ക്ക് സാ​ധ്യ​ത ; മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

May 1, 2025
0

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്നും ഞാ​യ​റാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പു​ള്ള​ത്. അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ൽ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ,

Continue Reading
സു​രേ​ഷ്‌​ഗോ​പി​ക്കും മോ​ഹ​ന്‍​ലാ​ലി​നും കി​ട്ടി​യ നീ​തി വേ​ട​ന് ല​ഭി​ച്ചി​ല്ലെന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍
Ernakulam Kerala Kerala Mex Kerala mx Top News
1 min read
131

സു​രേ​ഷ്‌​ഗോ​പി​ക്കും മോ​ഹ​ന്‍​ലാ​ലി​നും കി​ട്ടി​യ നീ​തി വേ​ട​ന് ല​ഭി​ച്ചി​ല്ലെന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍

May 1, 2025
0

കൊ​ച്ചി: വേ​ട​നെ​തി​രാ​യ പു​ലി​പ്പ​ല്ല് കേ​സി​ൽ പ്രതികരണവുമായി മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. സു​രേ​ഷ്‌​ഗോ​പി​ക്കും മോ​ഹ​ന്‍​ലാ​ലി​നും കി​ട്ടി​യ നീ​തി വേ​ട​ന് ല​ഭി​ച്ചി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശ​ശീ​ന്ദ്ര​ന്റെ പ്രതികരണം…. പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ വി​കാ​രം മാ​നി​ക്കാ​നു​ള്ള ബാ​ധ്യ​ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ണ്ട്. സു​രേ​ഷ്‌​ഗോ​പി​ക്കും മോ​ഹ​ന്‍​ലാ​ലി​നും കി​ട്ടി​യ നീ​തി വേ​ട​ന് ല​ഭി​ച്ചി​ല്ല.വേ​ട​നെ​പ്പോ​ലു​ള്ള ഒ​രാ​ളു​ടെ പ്ര​ശ്‌​നം കൈ​കാ​ര്യം ചെ​യ്യു​മ്പോ​ള്‍ കൂ​റ​ച്ചു​കൂ​ടി സൂ​ക്ഷ്മ​ത വേ​ണ​മാ​യി​രു​ന്നു. അ​ക്കാ​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണം. തി​രു​ത്ത​ലു​ക​ള്‍ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ല. കേ​സ് കേ​ന്ദ്ര നി​യ​മ​പ്ര​കാ​രം എ​ടു​ത്ത​താ​ണ്. നി​യ​മ​ങ്ങ​ളി​ൽ കാ​ലോ​ചി​ത​മാ​യ

Continue Reading
ല​ഹ​രി ഉ​പ​യോ​ഗം പോ​ലീ​സി​നെ അ​റി​യിച്ചു ; യു​വാ​വി​ന് ക്രൂര മ​ർ​ദ​നം
Ernakulam Kerala Kerala Mex Kerala mx Top News
1 min read
128

ല​ഹ​രി ഉ​പ​യോ​ഗം പോ​ലീ​സി​നെ അ​റി​യിച്ചു ; യു​വാ​വി​ന് ക്രൂര മ​ർ​ദ​നം

May 1, 2025
0

കൊ​ച്ചി: ബ​ർ​ത്ത്ഡേ പാ​ർ​ട്ടി​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം പോ​ലീ​സി​നെ അ​റി​യി​ച്ചെ​ന്ന് സം​ശ​യി​ച്ച് യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​നം. ക​ർ​ണാ​ട​ക സ്വ​ദേ​ശി ച​ന്ദ്ര​നെ​യാ​ണ് ഗു​ണ്ടാ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൈ ​ത​ല്ലി​യൊ​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കാ​ക്ക​നാ​ട് തു​ടി​യൂ​ർ സ്വ​ദേ​ശി ഷാ​നു, മൈ​സൂ​ർ സ്വ​ദേ​ശി​ക​ളാ​യ തേ​ജ, വി​ന​യ്,ന​ന്ദ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ട​പ്പ​ള്ളി ടോ​ളി​ലെ നേ​താ​ജി റോ​ഡി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ആ​യി​രു​ന്നു സം​ഭ​വം. ബ​ർ​ത്ത്ഡേ പാ​ർ​ട്ടി​ക്ക് എ​ത്തി​യ യു​വാ​വ് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ക​യ​റാ​ൻ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ വി​വ​രം പോ​ലീ​സി​ൽ

Continue Reading
കൊ​ച്ചി​യി​ൽ യു​വാ​ക്ക​ളെ ല​ഹ​രി സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
133

കൊ​ച്ചി​യി​ൽ യു​വാ​ക്ക​ളെ ല​ഹ​രി സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി

May 1, 2025
0

എ​റ​ണാ​കു​ളം: കൊ​ച്ചി​യി​ൽ ല​ഹ​രി മാ​ഫി​യാ സം​ഘം ര​ണ്ടു പേ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. സൗ​ര​വ്, ആ​ദി​ൽ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​തെന്ന് പോലീസിൽ പരാതി ലഭിച്ചത്. ക​ള​മ​ശേ​രി​യി​ലെ സ്വകാര്യ ഹോ​സ്റ്റ​ലി‌​ലാ​ണ് ഇ​രു​വ​രും താ​മ​സി​ക്കു​ന്ന​ത്. ഇ​വ​രെ ല​ഹ​രി സം​ഘം വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​യ​താ​യാ​ണ് വി​വ​രം. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ വി​വ​രം എ​ക്സൈ​സി​ന് ചോ​ർ​ത്തി​ക്കൊ​ടു​ത്ത വൈ​രാ​ഗ്യ​ത്താ​ലാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് സം​ശ​യം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading
കെ.എം. എബ്രാഹാമിനെതിരായ എഫ്‌ഐആര്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
135

കെ.എം. എബ്രാഹാമിനെതിരായ എഫ്‌ഐആര്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു

April 30, 2025
0

ഡല്‍ഹി: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട കെ.എം. എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കേരള ഹൈക്കോടതി ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന ചൂണ്ടിക്കാട്ടിയാണ് കെ.എം.എബ്രഹാം സുപ്രീം കോടതിയെ സമീപിച്ചത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍.മുംബൈയിലും തിരുവനന്തപുരത്തുള്ള ഫ്ലാറ്റുകളുടെ ഇഎംഐ, കൊല്ലത്തെ

Continue Reading
പോഷ് ആക്ട് പുരുഷന്മാർക്കെതിരെയല്ല, അനീതിക്കെതിരെയാണ് ; ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
133

പോഷ് ആക്ട് പുരുഷന്മാർക്കെതിരെയല്ല, അനീതിക്കെതിരെയാണ് ; ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ

April 30, 2025
0

എറണാകുളം : ജോലിസ്ഥലത്തെ ലൈംഗിക പീഡന നിരോധന നിയമം (പോഷ് ആക്ട് 2013) പുരുഷന്മാർക്കെതിരെയല്ല അനീതി പരിഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ വിജയ രഹത്കർ പറഞ്ഞു. പോഷ് ആക്ട് നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ പരാതിപ്പെടാനുള്ള ഇന്റേണൽ കമ്മിറ്റി (ഐ.സി) ലോക്കൽ കമ്മിറ്റി (എൽ.സി) എന്നിവയുടെ പ്രവർത്തനങ്ങൾ സ്ത്രീകൾക്ക് പലപ്പോഴും അറിയില്ല. ഇത്തരം കമ്മിറ്റികൾ

Continue Reading
‌കാ​ട്ടാ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ​യാ​ൾ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
138

‌കാ​ട്ടാ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ​യാ​ൾ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

April 29, 2025
0

കോ​ത​മം​ഗ​ലം: കാ​ട്ടാ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ​യാ​ൾ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കു​ട്ട​മ്പു​ഴ പി​ണ​വൂ​ർ​കു​ടി​ ച​ക്ക​നാ​നി​ക്ക​ൽ സി.​എം. പ്ര​കാ​ശാ​ണ് മരണപ്പെട്ടത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്നോ​ടെ വീ​ടി​ന് സ​മീ​പം എ​ത്തി​യ കാ​ട്ടാ​ന​യെ ഓ​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.ആ​ന പ്ര​കാ​ശി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും നേ​രെ തി​രി​ഞ്ഞു. ഭ​യ​ന്ന് ഓ​ടി​യ​തി​നു പി​ന്നാ​ലെ പ്ര​കാ​ശ് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.പ്ര​കാ​ശി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മരിച്ചു.

Continue Reading
കര്‍ഷകരാണ് യഥാര്‍ത്ഥ രാഷ്ട്ര സേവകരെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
134

കര്‍ഷകരാണ് യഥാര്‍ത്ഥ രാഷ്ട്ര സേവകരെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

April 29, 2025
0

എറണാകുളം : കര്‍ഷകരാണ് യഥാര്‍ത്ഥ രാഷ്ട്ര സേവകരെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് അങ്കമാലി (സി.എസ്.എ) സംഘടിപ്പിച്ച വിത്തും കൈക്കോട്ടും കാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് ജില്ലാ കളക്ടര്‍മാരേക്കാള്‍ വരുമാനമുണ്ടായിരുന്ന കര്‍ഷകരുടെ നിലവിലെ സ്ഥിതി ദുരിത പൂര്‍ണ്ണമാണ്. കാര്‍ഷിക മേഖലയിലെ കോര്‍പ്പറേറ്റ് വല്‍ക്കരണം ചെറുകിട കര്‍ഷകരുടെ ജീവിതം ദുഷ്‌കരമാക്കുന്നു. അതേസമയം കര്‍ഷക വിരുദ്ധ സമീപനങ്ങള്‍ ആരും ചര്‍ച്ച ചെയ്യാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും

Continue Reading
കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസ് ; വിദ്യാർഥികളെ പുറത്താക്കി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
123

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസ് ; വിദ്യാർഥികളെ പുറത്താക്കി

April 29, 2025
0

എറണാകുളം : എറണാകുളം കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ നാലു വിദ്യാർത്ഥികളെ കോളജ് പുറത്താക്കി. പുറത്താക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകില്ല. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആകാശ്, ആദിത്യൻ ,അഭിരാജ്,അനുരാജ് എന്നീ വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്. കോടതി അനുമതിയോടെ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു. വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാകും എന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.

Continue Reading
എറണാകുളം ജില്ലയിലെ എല്ലാ ആയുർവേദ ആശുപത്രികളും ഡിസ്പെൻസറികളും ഹരിത സ്ഥാപനങ്ങളായി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
121

എറണാകുളം ജില്ലയിലെ എല്ലാ ആയുർവേദ ആശുപത്രികളും ഡിസ്പെൻസറികളും ഹരിത സ്ഥാപനങ്ങളായി

April 29, 2025
0

എറണാകുളം : മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി എറണാകുളം ജില്ല ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ എല്ലാ ആയുർവേദ ആശുപത്രികളെയും ഡിസ്പെൻസറികളെയും ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു സർട്ടിഫിക്കറ്റ് നൽകി. എറണാകുളം ഗവൺമെൻറ് ഗസ്റ്റ് ഹൗസിൽ നടന്ന ആയുർവേദ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിൽ ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. പി ജി ഗീതാദേവി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡോ. ജയ് കൃഷ്ണൻ കെ വി,ഡിപിഎം ഡോ. സലിം,

Continue Reading