ടൂ​റി​സ്റ്റ് ബ​സ് ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടിച്ചു ; നിരവധി പേർക്ക് പ​രി​ക്ക്
Ernakulam Kerala Kerala Mex Kerala mx Top News
1 min read
157

ടൂ​റി​സ്റ്റ് ബ​സ് ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടിച്ചു ; നിരവധി പേർക്ക് പ​രി​ക്ക്

May 10, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് കു​മ്പ​ളം ടോ​ൾ പ്ലാ​സ​യ്ക്ക് സ​മീ​പം ടൂ​റി​സ്റ്റ് ബ​സ് ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ച്ചു.അപകടത്തിൽ 28 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ നെ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ 2.50 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. മ​ല​പ്പു​റ​ത്ത് പ​രി​പാ​ടി​ക്ക് പോ​യി തി​രി​ച്ച് വ​രു​ക​യാ​യി​രു​ന്നു ബ​സ്.കു​ണ്ട​ന്നൂ​ർ ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ച് വി​ടു​ന്ന​ത് പ​തി​വാ​ണ്. ലോ​റി തി​രി​ക്കാ​ൻ വേ​ഗ​ത കു​റ​ച്ച് വ​രു​ന്ന​തി​നി​ടെ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ ഉ​റ​ങ്ങിപ്പോയ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ്

Continue Reading
ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ വി​മ​ർ​ശി​ച്ചു ; മ​ല​യാ​ളി യു​വാവ് അറസ്റ്റിൽ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
178

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ വി​മ​ർ​ശി​ച്ചു ; മ​ല​യാ​ളി യു​വാവ് അറസ്റ്റിൽ

May 10, 2025
0

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ വി​മ​ർ​ശി​ച്ച സം​ഭ​വ​ത്തി​ൽ മ​ല​യാ​ളി യു​വാ​വി​നെ നാ​ഗ്പൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്വ​ത​ന്ത്ര മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ആ​ക്ടി​വി​സ്റ്റു​മാ​യ റി​ജാ​സ് എം.​ഷീ​ബ​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച നാ​ഗ്പൂ​രി​ലെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് റി​ജാ​സി​നെ​യും സു​ഹൃ​ത്തി​നെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. സു​ഹൃ​ത്ത് ബീ​ഹാ​ർ സ്വ​ദേ​ശിയെ വി​ട്ട​യ​ച്ചു. കൊ​ച്ചി​യി​ൽ ന​ട​ത്തി​യ കാ​ഷ്മീ​രി ആ​കു​ന്ന​ത് കു​റ്റ​ക​ര​മ​ല്ല എ​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന് റി​ജാ​സി​ന് എ​തി​രെ ഏ​താ​നും ദി​വ​സം മു​ൻ​പ് കേ​സ് എ​ടു​ത്തി​രു​ന്നു. ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​നെ​തി​രെ

Continue Reading
പു​രാ​വ​സ്തു ത​ട്ടി​പ്പ്  ; പ്ര​തി മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​ന് ഇ​ട​ക്കാ​ല ജാ​മ്യം
Ernakulam Kerala Kerala Mex Kerala mx Top News
1 min read
182

പു​രാ​വ​സ്തു ത​ട്ടി​പ്പ്  ; പ്ര​തി മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​ന് ഇ​ട​ക്കാ​ല ജാ​മ്യം

May 8, 2025
0

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​ന് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചു. ഇ​ന്ന് ന​ട​ക്കു​ന്ന മ​ക​ളു​ടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് കോ​ട​തി മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് ജാ​മ്യം നൽകിയിരിക്കുന്നത്. ജ​സ്റ്റീ​സു​മാ​രാ​യ പി. ​ഗോ​പി​നാ​ഥ്, ബ​സ​ന്ത് ബാ​ലാ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​യു​ടെ ഭാ​ര്യ ക​ഴി​ഞ്ഞ വ​ര്‍​ഷം മ​രി​ച്ച​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ജാ​മ്യം ന​ല്‍​കി​യത്. ഒ​രു​ല​ക്ഷം രൂ​പ​യു​ടെ സ്വ​ന്തം ജാ​മ്യ​ത്തി​ലും സ​മാ​ന തു​ക​യ്ക്കു​ള​ള ര​ണ്ടു​പേ​രു​ടെ ആ​ള്‍ ജാ​മ്യ​ത്തി​ന്‍റെ

Continue Reading
കൊച്ചിയുടെ മാലിന്യ പ്രശ്‌നം  പരിഹരിക്കാൻ 3716.10 കോടിയുടെ പദ്ധതി ; മന്ത്രി പി. രാജീവ്
Ernakulam Kerala Kerala Mex Kerala mx Top News
0 min read
144

കൊച്ചിയുടെ മാലിന്യ പ്രശ്‌നം പരിഹരിക്കാൻ 3716.10 കോടിയുടെ പദ്ധതി ; മന്ത്രി പി. രാജീവ്

May 8, 2025
0

എറണാകുളം : കൊച്ചിയുടെ സമഗ്ര വികസനത്തിനായി ബ്രഹത് പദ്ധതിയുമായി സംസ്ഥാന സർക്കാർ. കൊച്ചിയിലെ മലിനീകരണം നിയന്ത്രിക്കുന്നതിനായി 3716.10 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്തിട്ടുള്ളതെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കാക്കനാട് കിൻഫ്ര കൺവെൻഷൻ സെൻ്ററിൽ നടന്ന മുഖ്യമന്ത്രിയുടെ ജില്ലാ തല അവലോകന യോഗത്തിൽ ആധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു വ്യവസായ മന്ത്രി. നഗരത്തിലെ ആറ് കനാലുകളെ തമ്മിൽ ബന്ധിപ്പിച്ചാണ് ഇൻ്റഗ്രേറ്റഡ് അർബൻ ഡെവലപ്മെന്റ് വാട്ടർ റീജനറേഷൻ ആൻ്റ് സീവേജ് ട്രീറ്റ്മെൻ്റ്

Continue Reading
എല്ലാ ജില്ലകളിലും ലഹരി മോചന കേന്ദ്രങ്ങൾ ; മുഖ്യമന്ത്രി പിണറായി വിജയൻ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
146

എല്ലാ ജില്ലകളിലും ലഹരി മോചന കേന്ദ്രങ്ങൾ ; മുഖ്യമന്ത്രി പിണറായി വിജയൻ

May 8, 2025
0

എറണാകുളം : എല്ലാ ജില്ലകളിലും ലഹരി മോചന കേന്ദ്രങ്ങൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയുടെ ഭാഗമായി കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ നടന്ന ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസ്ഥലങ്ങളിലെ പുകവലി തടയുന്നതിനും ലഹരി ഉപയോഗം തടയുന്നതിനും ആയി കുട്ടികൾക്കും രക്ഷിതാക്കളും അധ്യാപകർക്കും പ്രത്യേക ബോധവൽക്കരണം നൽകുന്നതിന് നടപടി സ്വീകരിക്കും. ജൂൺ മുതൽ അതിനുള്ള ക്യാമ്പയിനുകൾ ആരംഭിക്കും. കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി

Continue Reading
എ​റ​ണാ​കു​ള​ത്ത് ക്ഷേ​ത്ര​കു​ള​ത്തി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
121

എ​റ​ണാ​കു​ള​ത്ത് ക്ഷേ​ത്ര​കു​ള​ത്തി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

May 8, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ളം ഏ​ലൂ​രി​ൽ ക്ഷേ​ത്ര​കു​ള​ത്തി​ൽ വീണ് യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ആ​ലു​വ കു​ന്നും​പു​റം സ്വ​ദേ​ശി ആ​ദ​ർ​ശ് (20)ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്. അ​മ്പ​ല​ത്തി​ൽ മൈ​ക്ക് സെ​റ്റ് ഓ​പ്പ​റേ​റ്റ് ചെ​യാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ആ​ദ​ർ​ശ്.ഇ​തി​നി​ട​യി​ൽ കാ​ൽ തെ​ന്നി കു​ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി ആ​ദ​ർ​ശി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
കൊച്ചിൻ കാൻസർ റിസേർച്ച് സെന്റർ മെയ് 15നകം പൂർണ സജ്ജമാകും ; മന്ത്രി വീണാ ജോർജ്
Ernakulam Kerala Kerala Mex Kerala mx Top News
1 min read
124

കൊച്ചിൻ കാൻസർ റിസേർച്ച് സെന്റർ മെയ് 15നകം പൂർണ സജ്ജമാകും ; മന്ത്രി വീണാ ജോർജ്

May 7, 2025
0

എറണാകുളം : പൊതുജനാരോഗ്യ രംഗത്ത് മധ്യ കേരളത്തിൻ്റെ മുഖമായി മാറാൻ പോകുന്ന കൊച്ചിൻ കാൻസർ റിസേർച്ച് സെൻ്റർ മേയ് 15-ഓടെ പൂർണ്ണ സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. കളമശേരി മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൻ്റെ നിർമ്മാണ പ്രവർത്തനം അന്തിമ ഘട്ടത്തിലാണെന്നും ജൂലൈ 30-ഓടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിൻ കാൻസർ റിസേർച്ച് സെൻ്റർ (സി.സി.ആർ.സി), എറണാകുളം മെഡിക്കൽ കോളേജ് എന്നിവയുടെ നിർമ്മാണ പുരോഗതി

Continue Reading
മുഖ്യമന്ത്രിയുടെ വനിതകളുമായുള്ള മുഖാമുഖം പരിപാടി “സ്ത്രീ സദസ്സ് ” മെയ് 27 ന്
Ernakulam Kerala Kerala Mex Kerala mx Top News
1 min read
111

മുഖ്യമന്ത്രിയുടെ വനിതകളുമായുള്ള മുഖാമുഖം പരിപാടി “സ്ത്രീ സദസ്സ് ” മെയ് 27 ന്

May 7, 2025
0

എറണാകുളം : സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ വനിതകളുമായുള്ള മുഖാമുഖം പരിപാടി മെയ് 27ന് സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി രൂപീകരണം നടന്നു. സ്ത്രീക്ഷേമവും സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട ഫലപ്രദമായ ഇടപെടലുകൾ നടത്തിയത് ഈ സർക്കാരിന്റെ കാലത്താണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുമായുള്ള വനിതകളുടെ മുഖാമുഖം പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ജനങ്ങളുമായിട്ടുള്ള ആശയവിനിമയത്തിലൂടെ

Continue Reading
വൈറ്റിലയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണും ; മന്ത്രി കെ ബി ഗണേഷ് കുമാർ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
173

വൈറ്റിലയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണും ; മന്ത്രി കെ ബി ഗണേഷ് കുമാർ

May 7, 2025
0

എറണാകുളം : വൈറ്റിലയിലെ ഗതാഗത കുരുക്കിന് ഉടനടി പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി ബി ഗണേഷ് കുമാർ പറഞ്ഞു. അതിനായി ആദ്യ ഘടത്തിൽ കടവന്ത്ര മുതൽ പാലാരിവട്ടം വരെ ഉള്ള ഭാഗത്തേയ്ക്ക് ഉള്ള തിരക്ക് ഒഴിവാകുന്നതിനായി ഇടപ്പള്ളി ഭാഗത്തേയ്ക്ക് ഫ്രീ ലെഫ്റ്റ് സംവിധാനം ഉണ്ടാകും. തൃപ്പൂണിത്തുറ മുതൽ വൈറ്റില വരെയുള്ള ഗതാഗത തടസത്തിന് പരിഹാരമായി സിംഗിൾ ലൈൻ സംവിധാനം ഒരുക്കും. രണ്ടാം ഘട്ടത്തിൽ വൈറ്റില ഹബ്ബ് ഭാഗത്ത്‌ ഫ്രീ ലെഫ്റ്റ്

Continue Reading
പുഴയിൽ ചാടിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
111

പുഴയിൽ ചാടിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

May 5, 2025
0

കൊച്ചി: എറണാകുളം വടക്കൻ പറവൂർ ചെറായി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെയാണ് 18 കാരി പാലത്തിൽ നിന്നും ചാടിയത്. ഇന്നലെ നടത്തിയ തെരച്ചിലിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചാടിയ സ്ഥലത്തിൽ നിന്നും 300 മീറ്റർ അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൃശ്ശൂർ സ്വദേശിയാണെങ്കിലും ഏറെ നാളായി എറണാകുളത്തായിരുന്നു പെണ്‍കുട്ടിയുടെ താമസം. ആൺസുഹൃത്തുമായുള്ള തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന.

Continue Reading