താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനി പുതിയ അം​ഗങ്ങൾ
Entertainment Kerala Kerala Mex Kerala mx Top News
0 min read
106

താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനി പുതിയ അം​ഗങ്ങൾ

July 2, 2025
0

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് പുതിയ അം​ഗങ്ങളെ എത്തിക്കാൻ ഭരണസമിതി തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കും. ഓഗസ്റ്റ് 15നാണ് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ജനറൽ ബോഡിയിൽ തെരഞ്ഞെടുപ്പ് വേണ്ടെന്ന് അഭിപ്രായം ഉണ്ടായിരുന്നെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് മോഹൻലാൽ പറഞ്ഞതോടെയാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്. സംഘടനയുടെ തലപ്പത്തേക്ക് പുതിയ അംഗങ്ങൾ വരട്ടെയെന്നാണ് മോഹൻലാലിന്റെ നിലപാട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഭരണ സമിതി പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇത് കഴിഞ്ഞ

Continue Reading
പടം പൊട്ടി കഴിഞ്ഞ് ഷങ്കറും വിളിച്ചില്ല രാംചരണും വിളിച്ചില്ല; ചർച്ചയായി ‘ഗെയിം ചെയ്ഞ്ചർ’ നിർമാതാവിന്റെ വാക്കുകൾ
Entertainment Kerala Kerala Mex Kerala mx Top News
1 min read
70

പടം പൊട്ടി കഴിഞ്ഞ് ഷങ്കറും വിളിച്ചില്ല രാംചരണും വിളിച്ചില്ല; ചർച്ചയായി ‘ഗെയിം ചെയ്ഞ്ചർ’ നിർമാതാവിന്റെ വാക്കുകൾ

July 1, 2025
0

സംവിധായകൻ ഷങ്കറിന്റെ സംവിധാനത്തിൽ രാംചരൺ നായകനായി എത്തിയ ഗെയിം ചെയ്ഞ്ചർ ഏറെ പ്രതീക്ഷകളുമായി ആണ് റിലീസിനെത്തിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി ചിത്രം വമ്പൻ പരാജയമാണ് ഏറ്റുവാങ്ങിയത്. ദിൽ രാജു, സിരീഷ് എന്നിവരാണ് ചിത്രം നിർമിച്ചത്. ചിത്രം പുറത്തിറങ്ങി ആറുമാസങ്ങൾക്കിപ്പുറം നിർമാതാക്കളിലൊരാളായ സിരീഷിന്റെ വാക്കുകൾ വലിയ ചർച്ചയ്ക്ക് കാരണമായിരിക്കുകയാണ്. സിനിമയുടെ പരാജയത്തെത്തുടർന്ന് നടൻ റാം ചരണോ സംവിധായകൻ ഷങ്കറോ തങ്ങളെ ബന്ധപ്പെടുകയോ പിന്തുണ നൽകുകയോ ചെയ്തിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. നിതിൻ

Continue Reading
ബോളിവുഡ് താരം കജോളിന്റെ മിനിമലിസം
Entertainment Kerala Kerala Mex Kerala mx Top News
0 min read
73

ബോളിവുഡ് താരം കജോളിന്റെ മിനിമലിസം

June 30, 2025
0

അറിയപ്പെടുന്ന താരമായി മാറിയിട്ടും കജോള്‍ പലപ്പോഴും കേട്ടിട്ടില്ലാത്ത ബ്രാന്‍ഡുകളാണ് ഉപയോഗിക്കുന്നതെന്നും സമ്പാദിക്കുന്ന പണം മുഴുവന്‍ എന്തുചെയ്യുകയാണെന്നും കജോളിന്റെ ഭര്‍ത്താവും നടനുമായ അജയ് ദേവ്ഗണിനോട് കരണ്‍ ജോഹർ അഭിമുഖത്തില്‍ തമാശയായി ചോദിക്കുന്നുണ്ട്. ഇതിന് അജയ് ദേവ്‌ഗൺ നൽകിയ മറുപടി കജോള്‍ പലപ്പോഴും സാധനങ്ങള്‍ വാങ്ങുന്നത് സാന്താക്രൂസ് മാര്‍ക്കറ്റില്‍ നിന്നാണെന്നും ഇപ്പോഴത് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലേക്ക് മാറിയിട്ടുണ്ടെന്നുമായിരുന്നു. ഈ ഘട്ടത്തിലാണ് തന്റെ നിലപാട് വിശദീകരിച്ച് കജോള്‍ രംഗത്തെത്തുന്നത്. പരിപാടികള്‍ക്കും പൊതുഇടങ്ങളിലും താന്‍ വിലകൂടിയ

Continue Reading
ധോണിയെ ബോളിവുഡ് താരമായി കാണാൻ ആഗ്രഹിച്ചു: ശിഖർ ധവാന്‍
Entertainment Kerala Kerala Mex Kerala mx Sports Top News
1 min read
220

ധോണിയെ ബോളിവുഡ് താരമായി കാണാൻ ആഗ്രഹിച്ചു: ശിഖർ ധവാന്‍

June 30, 2025
0

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയെ ആദ്യമായി കണ്ട രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. ധോണിയെ ആദ്യമായി കണ്ടയുടൻ ധോണിയെ ബോളിവുഡ് താരമായി കാണണമെന്നാണ് ശിഖർ ധവാൻ ആവശ്യപ്പെട്ടത്. ‘ദി വൺ: ക്രിക്കറ്റ്, മൈ ലൈഫ് ആൻഡ് മോർ’ എന്ന തന്റെ ഓർമ്മപുസ്തകത്തിലാണ് ധവാൻ ഇക്കാര്യം വിവരിച്ചത്.   2010 സമയത്ത് ഇന്ത്യയുടെ ഏകദിന ടീമിൽ താൻ എത്തിയപ്പോഴാണ് സഹതാരമായ ധോണിയോട്

Continue Reading
ധനുഷ് ചിത്രം ‘കുബേര’ –   തമിഴില്‍ നിരാശയെങ്കിലും തെലുങ്കില്‍ ഹിറ്റ്! 
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
102

ധനുഷ് ചിത്രം ‘കുബേര’ –  തമിഴില്‍ നിരാശയെങ്കിലും തെലുങ്കില്‍ ഹിറ്റ്! 

June 30, 2025
0

ധനുഷ് നായകനായി ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ചിത്രമാണ് കുബേര. ജൂണ്‍ 20 നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് നേടിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് അഞ്ച് ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കണക്കുകളില്‍ ഒരു കൗതുകമുണ്ട്. ചിത്രത്തിന്‍റെ ഇന്ത്യയിലെ കളക്ഷനില്‍ ഭൂരിഭാഗവും

Continue Reading
മികച്ച ജനപിന്തുണയോടെ തീയേറ്ററുകളില്‍ മുന്നേറി ഷൈന്‍ ടോം ചാക്കോ നായകമായ ‘ദി പ്രൊട്ടക്ടര്‍’
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
125

മികച്ച ജനപിന്തുണയോടെ തീയേറ്ററുകളില്‍ മുന്നേറി ഷൈന്‍ ടോം ചാക്കോ നായകമായ ‘ദി പ്രൊട്ടക്ടര്‍’

June 30, 2025
0

ഷൈന്‍ ടോം ചാക്കോ നായകനായെത്തിയ ചിത്രമാണ് ‘ദി പ്രൊട്ടക്ടര്‍’. ചിത്രം മികച്ച ജനപിന്തുണയോടെ തീയേറ്ററുകളില്‍ മുന്നേറുകയാണ്. ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജോണറിലെത്തിയ ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് ഷൈന്‍ എത്തിയിരിക്കുന്നത്. അമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിന്‍സ് മാത്യു നിര്‍മിച്ച് ജി.എം. മനു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.   ചെറിയ വേഷങ്ങളില്‍നിന്ന് നായക നടനിലേക്ക് ചുവടുമാറ്റിയ ഷൈന്‍ ഇതിനകം ഒട്ടേറെ വ്യത്യസ്ത വേഷങ്ങളില്‍ സിനിമകളില്‍ എത്തിയിട്ടുണ്ട്. പോലീസ് നായക വേഷത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ഷൈന്‍.

Continue Reading
മുത്തശിയുമായുള്ള മുഖസാദൃശ്യം പങ്കുവെച്ച് വിസ്മയ മോഹന്‍ലാല്‍
Entertainment Kerala Kerala Mex Kerala mx Top News
0 min read
114

മുത്തശിയുമായുള്ള മുഖസാദൃശ്യം പങ്കുവെച്ച് വിസ്മയ മോഹന്‍ലാല്‍

June 28, 2025
0

മോഹൻലാലിന്റെ മകൾ വിസ്മയ തനിക്ക് മുത്തശ്ശി ശാന്തകുമാരിയുമായുള്ള മുഖസാദൃശ്യത്തെ പറ്റി ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചു. മുഖത്തൊരു കണ്ണട വെച്ച്, തലമുടി പിന്നിലേക്ക് ചുരുട്ടിക്കെട്ടിവെച്ച ചിത്രത്തിനൊപ്പമാണ് വിസ്മയ സാദൃശ്യത്തെ കുറിച്ച് പറയുന്നത്. ‘ഈ കണ്ണട എന്നെ എന്റെ മുത്തശ്ശിയെപ്പോലെയാക്കുന്നു’ എന്നാണ് സെല്‍ഫി ചിത്രത്തിനൊപ്പം വിസ്മയ കുറിച്ചത്. മുത്തശ്ശിയെപ്പോലെ മാത്രമല്ല, അമ്മ സുചിത്രയുടെ ഛായയും ഈ ചിത്രത്തില്‍ തോന്നുന്നുണ്ടെന്ന് ആരാധകര്‍ പറയുന്നു. എഴുത്തുകാരി കൂടിയായ വിസ്മയ ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന കവിതാസമാഹാരം

Continue Reading
നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്‍തതായി പരാതി
Entertainment Kerala Kerala Mex Kerala mx Top News
0 min read
186

നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്‍തതായി പരാതി

June 27, 2025
0

നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്‍തതായി പരാതി. കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ഫോട്ടോഗ്രാഫർ സജീവൻ നായരാണ് പൊലീസിൽ പരാതി നൽകിയത്. ജയസൂര്യയുടെ കൂടെ വന്നയാളുകൾ കയ്യേറ്റം ചെയ്‍തു എന്നാണ് പരാതി. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. അക്കര കൊട്ടിയൂരിലാണ് കയ്യേറ്റം ഉണ്ടായത്. ദേവസ്വം ബോർഡ് തന്നെ വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാൻ താൽക്കാലികമായി ഏർപ്പാടാക്കിയ ആളാണ് സജീവൻ

Continue Reading
സൈബറിടങ്ങളിൽ വൈറലായി ജസ്ന സലീമും ദാസേട്ടൻ കോഴിക്കോടും ചേർന്നുള്ള ഡാൻസ്
Entertainment Kerala Kerala Mex Kerala mx Top News
0 min read
176

സൈബറിടങ്ങളിൽ വൈറലായി ജസ്ന സലീമും ദാസേട്ടൻ കോഴിക്കോടും ചേർന്നുള്ള ഡാൻസ്

June 27, 2025
0

‘തങ്കമണി’, ‘കുണ്ടന്നൂരിലെ കുത്സിതലഹള’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ഷൺമുഖദാസ്, ദാസേട്ടൻ കോഴിക്കോട് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമാണ്. ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ചാണ് ജസ്ന സലീം സൈബറിടങ്ങളിൽ താരമായത്. ഇപ്പോഴിതാ, ഇരുവരും ഒരുമിച്ചുള്ള ഒരു ഡാൻസ് വീഡിയോയാണ് സൈബറിടങ്ങളിൽ വൈറലാകുന്നത്. ‘പന്തയക്കോഴി’യിലെ ‘സുന്ദരിയെ’ എന്ന ഗാനത്തിനൊപ്പമാണ് ജസ്നയും ദാസേട്ടൻ കോഴിക്കോടും നൃത്തം ചെയ്യുന്നത്. വളരെ ചെറിയ സമയംകൊണ്ടുതന്നെ വീഡിയോ നെറ്റിസൺസ് ഏറ്റെടുത്തു. ‘രണ്ടാളും പൊളിക്കുവാണല്ലോ’ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. നരേൻ

Continue Reading
കിടിലൻ ലുക്കിൽ രേണു സുധിയു‌ടെ പുതിയ വീഡിയോ
Entertainment Kerala Kerala Mex Kerala mx Top News
0 min read
108

കിടിലൻ ലുക്കിൽ രേണു സുധിയു‌ടെ പുതിയ വീഡിയോ

June 26, 2025
0

വിമർശകർക്ക് മറുപടിയായി രേണു സുധിയുടെ പുതിയ വീഡിയോ എത്തി. എലഗന്റ് ലുക്കിലുള്ള തന്റെ പുതിയ മേക്കോവർ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വിമർശകർ എത്തി. എന്നാൽ, വിമർശകർക്ക് രൂക്ഷമായ ഭാഷയിൽ തന്നെ താരം മറുപടി നൽകുന്നുണ്ട്. ചുവപ്പ് ഫുൾ സ്ലീവ് ക്രോപ്പ് ടോപ്പും സ്കേർട്ടും ധരിച്ചാണ് പുതിയ വീഡിയോയിൽ രേണു പ്രത്യക്ഷപ്പെടുന്നത്. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ ഹെവി ആക്സസറീസും ധരിച്ച മനോഹരമായ വിഡിയോയാണ് രേണു പങ്കുവച്ചത്. വെള്ളയും പച്ചയും കല്ലുകൾ പതിച്ച

Continue Reading