പ്രശസ്‍ത സ്റ്റണ്ട്‍മാൻ രാജുവിന് ദാരുണാന്ത്യം
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
185

പ്രശസ്‍ത സ്റ്റണ്ട്‍മാൻ രാജുവിന് ദാരുണാന്ത്യം

July 14, 2025
0

.. ആര്യയുടെ സിനിമയുടെ ചിത്രീകരണത്തിനിടെ… പ്രശസ്‍ത സ്റ്റണ്ട്‍മാൻ രാജുവിന് ദാരുണാന്ത്യം. കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ആണ്‌ അപകടം സംഭവിച്ചത്. പാ രഞ്ജിത്ത് സിനിമയുടെ ലൊക്കേഷനിലാണ് അപകടം സംഭവിച്ചത്. ആര്യ നായകൻ ആകുന്ന ചിത്രമാണിത്. കോളിവുഡിലെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് രാജു. 2021ലെ സര്‍പാട്ട പരമ്പരൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനിടെയാണ് രാജുവിന് അപകടം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ബുദ്ധിമുട്ടേറിയ ഒരു കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിലാണ് രാജുവിന് ദാരുണാന്ത്യം

Continue Reading
സോഷ്യൽ മീഡിയ താരം സാൻ റേച്ചൽ ജീവനൊടുക്കി
Entertainment Kerala Kerala Mex Kerala mx Top News
1 min read
107

സോഷ്യൽ മീഡിയ താരം സാൻ റേച്ചൽ ജീവനൊടുക്കി

July 14, 2025
0

പ്രമുഖ മോഡലും സോഷ്യൽ മീഡിയ താരവുമായ സാൻ റേച്ചൽ ജീവനൊടുക്കി. പുതുച്ചേരിയിൽ ഞായറാഴ്ചയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശ നിലയിൽ ഇവരെ കണ്ടെത്തിയത്.വലിയ അളവിൽ ഗുളികകൾ കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം. രണ്ട് ആശുപത്രികളിൽ ചികിത്സതേടി, ഒടുവിൽ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (JIPMER) വെച്ചായിരുന്നു മരണത്തിന് കീഴടങ്ങിയത്. വർണ്ണവിവേചനത്തിനെതിരെ ശക്തമായ നിലപാടെടുത്തതിന്റെ പേരിൽ ശ്രദ്ധേയയായിരുന്നു റേച്ചൽ. അടുത്തിടെയാണ് 26 കാരിയായ റേച്ചൽ വിവാഹിതയായത്. പിതാവിനെ

Continue Reading
ജെ. എസ്. കെ തിയറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു
Entertainment Kerala Kerala Mex Kerala mx Top News
1 min read
120

ജെ. എസ്. കെ തിയറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

July 13, 2025
0

‘ജാനകി വി v/s സ്റ്റേറ്റ് ഒഫ് കേരള’ ജൂലൈ 17ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ. റീ എഡിറ്റ് ചെയ്ത പതിപ്പിന് ഇന്നലെയാണ് അനുമതി ലഭിച്ചത്. സിനിമയ്ക്ക് എട്ട് മാറ്റങ്ങളോടെ സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയിരുന്നു. റീ എഡിറ്റ് ചെയ്ത പതിപ്പാണ് സെൻസർ ബോർഡ് അംഗീകരിച്ചത്. സിനിമയുടെ പേരും കോടതി രംഗങ്ങളും എഡിറ്റ് ചെയ്തിട്ടുണ്ട്. പ്രദർശനാനുമതി നിഷേധിച്ചതോടെ സിനിമയുടെ പേരും രണ്ടു കോടതി രംഗങ്ങളും മാറ്റം വരുത്താൻ നിർമ്മാതാക്കൾ സമ്മതിച്ചിരുന്നു.

Continue Reading
പരം സുന്ദരി എത്താൻ ഇനിയും കാത്തിരിക്കണം; ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്
Entertainment Kerala Kerala Mex Kerala mx Top News
0 min read
141

പരം സുന്ദരി എത്താൻ ഇനിയും കാത്തിരിക്കണം; ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

July 12, 2025
0

സിദ്ധാർഥ് മൽഹോത്ര നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ പരം സുന്ദരിയുടെ റിലീസ് ജൂലൈ 25നായിരിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ റിലീസ് നീളും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് 29നായിരിക്കും മിക്കവാറും തിയറ്ററുകളിൽ എത്തുക എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിദ്ധാർഥ് മൽഹോത്രയുടെ പരം സുന്ദരിയുടെ സംവിധാനം നിർവഹിക്കുക തുഷാർ ജലോട്ട ആണ്. ജാൻവി കപൂർ നായികയാകുന്ന റൊമാന്റിക് ചിത്രത്തിനായി ദില്ലിയിൽ കേരള പശ്ചാത്തലമൊരുക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. സിദ്ധാർഥ് മൽഹോത്ര

Continue Reading
കുഞ്ഞിൻ്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം പേജ്…പ്രതികരണവുമായി ദിയയും അശ്വിനും
Entertainment Kerala Kerala Mex Kerala mx Top News
1 min read
104

കുഞ്ഞിൻ്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം പേജ്…പ്രതികരണവുമായി ദിയയും അശ്വിനും

July 11, 2025
0

ഇൻഫ്ളുവൻസറും സംരംഭകയുമായ ദിയ കൃഷ്ണക്ക് കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ചതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ നിയോമിന്റെ പേരിൽ ഒരു പ്രൊഫൈലും പ്രത്യക്ഷപ്പെട്ടിരുന്നു . നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. . എന്നാൽ ഈ പ്രൊഫൈൽ ഉണ്ടാക്കിയത് തങ്ങളല്ലെന്നു വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ദിയയും അശ്വിനും. ”ഞങ്ങളുടെ മകന്റെ പേരിൽ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജുകളൊന്നും ഇതുവരെയും ആരംഭിച്ചിട്ടില്ല. അങ്ങനെ എന്തെങ്കിലും കണ്ടാൽ അത് സത്യമാണെന്ന് കരുതരുത്. ഭാവിയിൽ എപ്പോഴെങ്കിലും അവന്റെ

Continue Reading
മലേഷ്യയിലെ ക്ഷേത്ര പൂജാരിക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടിയും ടെലിവിഷൻ അവതാരകയുമായ ഇന്ത്യൻ വംശജ രംഗത്ത്
Entertainment Kerala Kerala Mex Kerala mx Top News
1 min read
78

മലേഷ്യയിലെ ക്ഷേത്ര പൂജാരിക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടിയും ടെലിവിഷൻ അവതാരകയുമായ ഇന്ത്യൻ വംശജ രംഗത്ത്

July 10, 2025
0

മലേഷ്യയിലെ ക്ഷേത്ര പൂജാരിക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടിയും ടെലിവിഷൻ അവതാരകയുമായ ഇന്ത്യൻ വംശജ രംഗത്ത്. ലിഷാല്ലിനി കണാരൻ എന്ന നടിയാണ് മലേഷ്യയിലെ സെപാങ്ങിലെ മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് വെളിപ്പെടുത്തിയത്. തൻറെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നടി താൻ നേരിട്ട മോശം അനുഭവം പങ്കുവെച്ചത്. അനുഗ്രഹം നൽകാനെന്ന വ്യാജേന ഇന്ത്യക്കാരനായ പൂജാരി തൻറെ ശരീരത്തിൽ കടന്നുപിടിച്ചെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ജൂൺ 21 നാണ് സംഭവം നടക്കുന്നത്. അമ്മ ഇന്ത്യയിലേക്ക്

Continue Reading
യുട്യൂബറും ബിസിനസുകാരിയുമായ ദിയ കൃഷ്ണ അമ്മയായി
Entertainment Kerala Kerala Mex Kerala mx Top News
1 min read
96

യുട്യൂബറും ബിസിനസുകാരിയുമായ ദിയ കൃഷ്ണ അമ്മയായി

July 5, 2025
0

യുട്യൂബറും ബിസിനസുകാരിയുമായ ദിയ കൃഷ്ണ അമ്മയായി. നടൻ കൃഷ്ണ കുമാറാണ് തന്റെ മകൾ അമ്മയായ വിവരം അറിയിച്ചിരിക്കുന്നത്. ദിയ ഒരു ആൺ കുഞ്ഞിനാണ് ജന്മം നൽകിയതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കൃഷ്ണ കുമാർ അറിയിച്ചു. “നമസ്കാരം സഹോദരങ്ങളെ..വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകൾ ദിയക്ക് ഒരാൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഹൃദയംഗമമായ നന്ദി”, എന്നായിരുന്നു സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ കുറിച്ചത്. പിന്നാലെ നിരവധി പേരാണ്

Continue Reading
രേഷ്മ നായർ വിവാഹിതയാകുന്നു
Entertainment Kerala Kerala Mex Kerala mx Top News
0 min read
89

രേഷ്മ നായർ വിവാഹിതയാകുന്നു

July 3, 2025
0

‘കുടുംബവിളക്ക്’ എന്ന സീരിയലിലൂടെ മിനിസ്ക്രീനിലെത്തി പ്രേക്ഷകപ്രീതി നേടിയ താരമാണ് രേഷ്‍മ നായര്‍. കുടുംബവിളക്കിൽ സഞ്ജന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രേഷ്മ പക്ഷേ അതിനു ശേഷം മറ്റു സീരിയലുകളിൽ അഭിനയിച്ചിരുന്നില്ല. എങ്കിലും സോഷ്യൽ മീഡിയയിൽ താരം വളരെ സജീവമാണ്. സോഷ്യൽ മീ‍ഡിയയിലൂടെ താരം ഇപ്പോൾ ത​ന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വിശേഷത്തെക്കുറിച്ച് അറിയിച്ചിരിക്കുകയാണ്. തന്റെ വിവാഹ നിശ്ചയം ഉടന്‍ ഉണ്ടാവുമെന്നാണ് രേഷ്മ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഭാവി വരന്റെ മുഖം കാണിക്കാതെയാണ്

Continue Reading
ബി​ഗ് ബോസ് സീസൺ 7 പ്രെഡിക്ഷൻ ലിസ്റ്റ്
Entertainment Kerala Kerala Mex Kerala mx Top News
0 min read
116

ബി​ഗ് ബോസ് സീസൺ 7 പ്രെഡിക്ഷൻ ലിസ്റ്റ്

July 2, 2025
0

നൂറ് ദിവസം നീണ്ടു നിൽക്കുന്ന റിയാലിറ്റി ഷോയായ ബി​ഗ് ബോസിന് വലിയ ആരാധകരാണ് ഉള്ളത്. പ്രോമോ പുറത്തിറങ്ങിയതിന് ശഷം ബി​ഗ് ബോസ്സിന്റെ ഏഴാം സീസണിന് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. ആരൊക്കെയാണ് പുതിയ മത്സരാർത്ഥികൾ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകരും. അതിനിടെ പല പ്രെഡിക്ഷനുകളുമായി ഷോ പ്രേമികളും രം​ഗത്തെത്തി. പ്രേക്ഷകർ പറയുന്ന ചില പ്രെഡിക്റ്റഡ് മത്സരാർത്ഥികളുടെ ലിസ്റ്റുകൾ പുറത്തുവന്നിരിക്കുകയാണ്. ബി​ഗ് ബോസ് മല്ലു ടോക്സ് റിപ്പോർട്ട് ചെയ്യുന്നത് അതിൽ ഒരാൾ ഇപ്പോൾ

Continue Reading
ജിഎസ്ടി കൃത്യമായി അടയ്ക്കുന്ന സിനിമാതാരങ്ങളിൽ ഒന്നാമൻ; പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ
Entertainment Kerala Kerala Mex Kerala mx Top News
0 min read
96

ജിഎസ്ടി കൃത്യമായി അടയ്ക്കുന്ന സിനിമാതാരങ്ങളിൽ ഒന്നാമൻ; പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ

July 2, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളിൽ ഒന്നാമനായി നടൻ മോഹൻലാൽ. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ജിഎസ്ടി സംഘടിപ്പിച്ച ചടങ്ങിൽ ധനമന്ത്രി മന്ത്രി കെ.എൻ ബാലഗോപാൽ മോഹൻലാലിന് പുരസ്‌കാരം സമ്മാനിച്ചു. നികുതി നൽകുന്നതും രാഷ്ട്രസേവനമാണെന്നും രാജ്യത്തെ സുരക്ഷിതമാക്കുന്നതിൽ നികുതിപിരിവിന് നിർണായക പങ്കുണ്ടെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു. മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സാധനങ്ങളിൽ നിന്ന്‌ അർഹതപ്പെട്ട ജിഎസ്ടി വിഹിതം ലഭിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

Continue Reading