പി.എഫ് ഇനി അഞ്ചുലക്ഷം വരെ പിന്‍വലിക്കാം; മൂന്നുദിവസത്തിനുള്ളില്‍ തുക ലഭിക്കും

June 25, 2025
0

ഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) വരിക്കാര്‍ക്ക് ആഹ്ലാദിക്കാന്‍ വകയായി. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളില്‍ നിന്ന് തുക പിന്‍വലിക്കാനുള്ള പരിധി ഒരു

അമേരിക്കയുടെ ഇറാൻ ആക്രമണം; എണ്ണവില കുതിച്ചുയരുന്നു

June 23, 2025
0

ഇന്ധന വില കുതിച്ചുയര്‍ന്നു. ഇറാനെതിരെ അമേരിക്കയും ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇന്ധന വില ഉയർന്നത്. ഇതേതുടർന്ന് ഏഷ്യന്‍ വിപണികള്‍ ഇടിയുകയും ചെയ്തു.

ബിസിനസ് കേരളം കൊച്ചിയിൽ ഒന്നിക്കുന്നു; ധനം ബിസിനസ് സമ്മിറ്റ് & അവാര്‍ഡ് നൈറ്റ് 2025 ജൂണ്‍ 25 ന്

June 23, 2025
0

കൊച്ചി: ആയിരത്തില്‍ അധികം പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന 17-ാമത് ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് ജൂണ്‍ 25 ന്

നാ​​ളി​​കേ​​ര ക്ഷാ​​മം രൂ​​ക്ഷം;കു​തി​പ്പു തു​ട​ർ​ന്ന് വെ​ളി​ച്ചെ​ണ്ണ

June 23, 2025
0

സം​​സ്ഥാ​​ന​​ത്ത് നാ​​ളി​​കേ​​ര ക്ഷാ​​മം രൂ​​ക്ഷം, അ​​ന്ത​​ർ​​സം​​സ്ഥാ​​ന വ്യ​​വ​​സാ​​യി​​ക​​ൾ വി​​പ​​ണി​​യി​​ൽ കൃ​​ത്രി​​മ വി​​ല​​ക്ക​​യ​​റ്റം സൃ​​ഷ്ടി​​ക്കു​​ന്ന​​ത് ക​​ണ്ടി​​ട്ടും അ​​വ​​രെ തൊ​​ടാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ഭ​​യ​​ക്കു​​ന്നു.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ​കുറവ്

June 23, 2025
0

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ നേരിയ ​കുറവ്. ഗ്രാമിന് അഞ്ച് രൂപയുടെ കുറവ് മാത്രമാണ് ഇന്നുണ്ടായത്. ഗ്രാമിന്റെ വില 9230 രൂപയായാണ് കുറഞ്ഞത്.

ഓഹരി വിപണികൾ നഷ്ടത്തോടെ വ്യാപാരം;സെൻസെക്സിൽ 600 പോയിന്റ് നഷ്ടം

June 23, 2025
0

ഇറാനിൽ യു.എസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ബോംബെ സൂചിക സെൻസെക്സ് 600 പോയിന്റ്

കൊപ്രവില റെക്കോർഡ് ഉയരത്തിൽ

June 22, 2025
0

വടകര: സംസ്ഥാനത്ത് കൊപ്രവില റെക്കോർഡ് ഉയരത്തിൽ. കൊപ്രവില ക്വിന്റലിന് 23,250 രൂപയിൽ നിൽക്കവേ താങ്ങുവിലയായ 11,582 രൂപയ്ക്ക് 30,000 ടൺ കൊപ്ര

സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നു

June 21, 2025
0

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ശനിയാഴ്ച വർധിച്ചു. പവന് 200 രൂപയാണ് വര്‍ധിച്ചത്.

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്

June 20, 2025
0

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്. 73,680 രൂപയാണ് 22

കേട്ടാൽ ഞെട്ടും; അംബാനി കുടുംബത്തിന്റെ വൈദ്യുതി ബിൽ എത്രയാണെന്ന് നിങ്ങൾക്കറിയാമോ?

June 19, 2025
0

വേനൽക്കാലം ആരംഭിക്കുന്നതോടെ വൈദ്യുതി ബില്ലുകളും വർദ്ധിക്കാൻ തുടങ്ങും. വൈദ്യുതി ബില്ലുകൾ കുറയ്ക്കാൻ ആളുകൾ പുതിയ വഴികൾ കണ്ടെത്തുന്നു. എന്നാൽ രാജ്യത്തെ ഏറ്റവും