Your Image Description Your Image Description

കൊച്ചി: ഇന്ത്യയിലെ മുൻനിര വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി ലിമിറ്റഡ്, ഇന്ത്യയിലുടനീളം 500-ലധികം എക്സ്പീരിയൻസ് സെന്‍ററുകൾ (ഇ.സി.) തുറന്നുകൊണ്ട് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഏഥർ തങ്ങളുടെ വൈദ്യുത സ്കൂട്ടറുകൾക്കായുള്ള, പ്രത്യേകിച്ച് ഏഥറിന്‍റെ ആദ്യത്തെ കുടുംബ സ്കൂട്ടറായ റിസ്റ്റയ്ക്കുള്ള വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി, രാജ്യമെമ്പാടും തങ്ങളുടെ സാന്നിധ്യം അതിവേഗം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് മധ്യ, വടക്കേ ഇന്ത്യ മേഖലകളിലെ വിപുലീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്.

Related Posts