വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ കാ​ര്യ​ങ്ങ​ളി​ല്‍ മ​തം ആ​ജ്ഞാ​പി​ക്ക​രു​തെന്ന് എം.​എ.​ബേ​ബി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
126

വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ കാ​ര്യ​ങ്ങ​ളി​ല്‍ മ​തം ആ​ജ്ഞാ​പി​ക്ക​രു​തെന്ന് എം.​എ.​ബേ​ബി

June 28, 2025
0

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളു​ക​ളി​ല്‍ ന​ട​ത്തു​ന്ന സൂം​ബ ഡാ​ന്‍​സ് പ​ദ്ധ​തി​ക്കെ​തി​രേ എ​തി​ർ​പ്പു​യ​രു​ന്ന​തി​നി​ടെ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. എം.​എ.​ബേ​ബിയുടെ പ്രതികരണം… വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ കാ​ര്യ​ങ്ങ​ളി​ല്‍ മ​തം ആ​ജ്ഞാ​പി​ക്ക​രു​ത്.വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​ന്‍ എ​ല്ലാ​വ​ര്‍​ക്കും അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ല്‍ ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും ഒ​രു​മി​ച്ച് ഒ​രു പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നൊ​ക്കെ പ​റ​യു​ന്ന​ത് ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ന് യോ​ജി​ച്ച കാ​ര്യ​ങ്ങ​ള​ല്ല. സ​മൂ​ഹ​ത്തി​ല്‍ എ​ല്ലാ​വ​രും ഒ​രു​മി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​ത്. സൂം​ബ നൃ​ത്തം 150ല്‍ ​അ​ധി​കം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ല​വി​ലു​ണ്ട്. സൂം​ബ​യി​ൽ അ​ൽ​പ​വ​സ്ത്രം ധ​രി​ക്കു​ന്നു​വെ​ന്ന​ത്

Continue Reading
പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ നിയമനം
Career Kerala Kerala Mex Kerala mx Top News
0 min read
148

പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ നിയമനം

June 28, 2025
0

ഇടുക്കി : കേരള സർക്കാർ സ്ഥാപനമായ ഐ. എച്ച്. ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിങ്, ലക്ചറർ ഇൻ ഇംഗ്ലിഷ്, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്. ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക്സ്, ട്രേഡ്സ്മാൻ ഇൻ കമ്പ്യൂട്ടർ എന്നീ തസ്തികകളിലേയ്ക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ലക്ചറർ ഇൻ മെക്കാനിക്കൽ എഞ്ചിനിയറിങിന് ഫസ്റ്റ് ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. ലക്ചറർ ഇൻ ഇംഗ്ലീഷ്: 55 ശതമാനം മാർക്കോടെ മാസ്റ്റർ

Continue Reading
ഹാന്റ്‌ലൂം ടെക്നോളജി കോഴ്‌സിൽ ലാറ്ററൽ എൻട്രി ; അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
132

ഹാന്റ്‌ലൂം ടെക്നോളജി കോഴ്‌സിൽ ലാറ്ററൽ എൻട്രി ; അപേക്ഷ ക്ഷണിച്ചു

June 28, 2025
0

ഇടുക്കി : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി – കണ്ണൂർ ഹാൻ്റ‌ലും ആൻ്റ് ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്‌സിൻ്റെ രണ്ടാംവർഷ ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സയൻസ് ഗ്രൂപ്പിൽ മാത്തമാറ്റിക്‌സ്, ഫിസിക്സ‌്, കെമിസ്ട്രി എന്നീ വിഷയങ്ങളെടുത്ത് പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ, വിദ്യാഭ്യാസ യോഗ്യത, ട്രാൻസ്ഫ‌ർ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നീ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി:

Continue Reading
മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു
Kerala Kerala Mex Kerala mx Malappuram Top News
1 min read
117

മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു

June 28, 2025
0

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്. മാതാപിതാക്കൾ ചികിത്സ നൽകാതിരുന്നതാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തിൽ കോട്ടക്കൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ വർഷം ഏപ്രിൽ 14ന് വീട്ടിലാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇതുവരെ ഒരു പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മഞ്ഞപ്പിത്തം

Continue Reading
എം.ഡി.എം.എ യും ഹാഷിഷ് ഓയിലുമായി രണ്ട് പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
128

എം.ഡി.എം.എ യും ഹാഷിഷ് ഓയിലുമായി രണ്ട് പേർ അറസ്റ്റിൽ

June 28, 2025
0

കോഴിക്കോട് : എം.ഡി.എം.എ യും ഹാഷിഷ് ഓയിലുമായി ഒരാൾ അറസ്റ്റിൽ.പൂവാട്ടുപറമ്പ് ആനക്കുഴിക്കര അയ്യപ്പൻ ചോല എൻ.പി ഷാജഹാൻ (40) ബേപ്പൂർ കല്ലുങ്ങൽ വാടക വീട്ടിൽ താമസിക്കുന്ന മുഹമ്മദ് റാസി(23) എന്നിവർ പിടിയിലായത്. ഇവരിൽ നിന്ന് 20 ഗ്രാം എം.ഡി.എം.എയും ഒരു കിലോ ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു .ഇരുവരും മുൻപും സമാനമായ കേസുകളിൽ പ്രതികളാണ്. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് മൊത്തമായി കൊണ്ടുവന്ന് കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്കും എത്തിച്ചു കൊടുക്കുകയും

Continue Reading
നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
107

നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി അറസ്റ്റിൽ

June 28, 2025
0

കുമളി : 12 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. കുമളി റോസാപ്പൂക്കണ്ടം ബൽക്കിസ് മൻസിൽ റബീക്ക് (52) യാണ് പിടിയിലായത്. ഇയാളുടെ വർക്ക്‌ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നുമാണ് പിടിച്ചെടുത്തത്ത്. 12 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കൂൾലിപ് , ഗണേഷ് ഉൾപ്പടെയുള്ള ആയിരത്തി അൻപതോളം പായ്ക്കറ്റുകളാണ് കുമളി പൊലീസ് കണ്ടെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Continue Reading
വ്യാജമദ്യ വിൽപ്പന ; ഒരാൾ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
144

വ്യാജമദ്യ വിൽപ്പന ; ഒരാൾ പിടിയിൽ

June 28, 2025
0

തൊടുപുഴ : മുതലക്കോടം പഴുക്കാക്കുളം കേന്ദ്രീകരിച്ച് വ്യാജമദ്യ വിൽപ്പന. പഴുക്കാക്കുളം ആക്കപ്പടിക്കൽ ബെന്നി ജോർജിനെയാണ് എക്‌സൈസ് അറസ്റ്റ്‌ചെയ്തത്. ഇയാളിൽ നിന്ന് 10.5 ലിറ്റർ വ്യാജമദ്യം പിടിച്ചെടുത്തു. വ്യാഴാഴ്ച കാഞ്ഞിരംപാറ ജംഗ്ഷനിൽനിന്നാണ് ഇയാൾ പിടിയിലാകുന്നത്. മദ്യം സൂക്ഷിക്കാൻ ഉപയോഗിച്ച സ്കൂട്ടറും വിൽപന നടത്തിക്കിട്ടിയ 500 രൂപയും കസ്റ്റഡിയിലെടുത്തു.

Continue Reading
കേരള കോണ്‍ഗ്രസ് എമ്മിൻ്റെ യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി ജെ ജോസഫ്
Kerala Kerala Mex Kerala mx Thrissur Top News
1 min read
120

കേരള കോണ്‍ഗ്രസ് എമ്മിൻ്റെ യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി ജെ ജോസഫ്

June 28, 2025
0

തൃശ്ശൂര്‍: കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് പ്രവേശനം അനിവാര്യമല്ലെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം. മുന്നണി മൊത്തത്തില്‍ ചര്‍ച്ച ചെയ്ത് നല്ലതെന്ന് പറഞ്ഞാല്‍ എതിര്‍ക്കില്ലെന്നും പി ജെ ജോസഫ് പറഞ്ഞു. എല്ലാവരും ചേര്‍ന്ന് പറഞ്ഞാല്‍ എതിര്‍ക്കില്ല. മുന്നണി ഒറ്റക്കെട്ടായി നിന്നാല്‍ ജയിക്കും. കോട്ടയം ഉള്‍പ്പെടെ പല മണ്ഡലങ്ങളിലും വിജയം വരിക്കാന്‍ കഴിയും.യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മുന്നണി വിപുലീകരണം ഉണ്ടാകുമെന്ന് സൂചിപ്പിച്ചതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ മടങ്ങിവരവിനെക്കുറിച്ച് അഭ്യൂഹങ്ങള്‍

Continue Reading
സൂംബ പരിശീലനം ; കുട്ടികളോട് അല്‍പവസ്ത്രം ധരിക്കാൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
144

സൂംബ പരിശീലനം ; കുട്ടികളോട് അല്‍പവസ്ത്രം ധരിക്കാൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

June 28, 2025
0

കോഴിക്കോട്: സ്കൂളുകളിൽ സൂംബ പരിശീലനം നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സ‍ർക്കാർ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. തെറ്റിദ്ധാരണയുണ്ടെങ്കിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ മന്ത്രി ഇപ്പോൾ തീരുമാനവുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. ശിവൻകുട്ടിയുടെ പ്രതികരണം…….. സ്കൂളുകളിൽ നടക്കുന്നത് ലഘുവ്യായാമമാണെന്നും കൂട്ടികൾ യൂണിഫോമിലാണ് ഇത് ചെയ്യുന്നത്. അൽപ്പവസ്ത്രം ധരിക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഈ വിഷയത്തിൽ രക്ഷിതാക്കൾക്ക് ചോയ്സ് ഇല്ല. വകുപ്പ് നിർദ്ദേശിക്കുന്ന കാര്യം ചെയ്യണം. എന്നാൽ

Continue Reading
ആർജെഡി എൽഡിഎഫ് വിട്ടു പോകില്ലെന്ന് എം വി ശ്രേയാംസ്കുമാർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
154

ആർജെഡി എൽഡിഎഫ് വിട്ടു പോകില്ലെന്ന് എം വി ശ്രേയാംസ്കുമാർ

June 28, 2025
0

തിരുവനന്തപുരം : ആർജെഡി എൽഡിഎഫ് വിട്ടു പോകില്ലെന്ന് സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ്കുമാർ.നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ തോൽവി 2026ലെ ഭരണതുടർച്ചയ്ക്ക് തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു. എം വി ശ്രേയാംസ്കുമാറിന്റെ പ്രതികരണം…. എൽഡിഎഫ് വിട്ടുപോകുന്ന കാര്യം ആലോചിച്ചിട്ടുപോലുമില്ല. നിലമ്പൂർ യുഡിഎഫ് മാനദണ്ഡ മണ്ഡലമാണ്. മാറുന്ന കേരളത്തെ നയിക്കാൻ എൽഡിഎഫ് സർക്കാരിന് ദിശാബോധമുണ്ട്. ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സാധാരണക്കാരായ കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് കേരളത്തിലെ ആർജെഡിയെ ശക്തിപ്പെടുത്തും.

Continue Reading