ഡമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്
Education Kerala Kerala Mex Kerala mx Top News
1 min read
119

ഡമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്

June 28, 2025
0

കണ്ണൂർ : പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വനിത പോളിടെക്‌നിക്ക് കോളേജില്‍ ഡമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂണ്‍ 30 ന് രാവിലെ പത്ത് മണിക്ക് സ്ഥാപനത്തില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍-04985295101, 9447685420

Continue Reading
ശാരീരിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റില്‍
Kerala Kerala Mex Kerala mx Kozhikode Top News
1 min read
168

ശാരീരിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റില്‍

June 28, 2025
0

കോഴിക്കോട്: ശാരീരിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റില്‍. ബാലുശ്ശേരി കട്ടിപ്പാറ അമരാട് സ്വദേശി ഷാഫി (48) യെയാണ് പിടികൂടിയത്. ഇയാളെ തന്ത്രപൂര്‍വം നാട്ടില്‍ എത്തിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മൂന്നാഴ്ച മുന്‍പാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി പൊലീസിന് ലഭിച്ചത്. ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെ പെണ്‍കുട്ടി പരാതി നല്‍കിയെന്ന വിവരമറിഞ്ഞ ഷാഫി ഗള്‍ഫിലേക്ക് കടന്നുകളഞ്ഞത്. പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത

Continue Reading
ഡിപ്ലോമ കോഴ്‌സിന് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx Top News
1 min read
111

ഡിപ്ലോമ കോഴ്‌സിന് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം

June 28, 2025
0

കണ്ണൂർ : എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്‌റ് പ്രോഗ്രാമിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുമുള്ള ബിരുദം/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് പ്രോഗ്രാമിന്റെ കാലാവധി. https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂലൈ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി. ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍- 9142041102,

Continue Reading
കൊൽക്കത്ത കൂട്ട ബലാത്സംഗ കേസ്  ; കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx National Top News
1 min read
268

കൊൽക്കത്ത കൂട്ട ബലാത്സംഗ കേസ് ; കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

June 28, 2025
0

കൊൽക്കത്ത : കൊൽക്കത്തയിൽ നിയമ വിദ്യാർഥിയെ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി. പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത തൃണമൂൽ വിദ്യാർഥി സംഘടനാ നേതാവുൾപ്പെടെ 3 പ്രതികളെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്യാമ്പസിലെ സെക്യൂരിറ്റി ഗാർഡിന്റെ മുറിക്കുള്ളിൽ വെച്ചാണ് യുവതിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കിയത്. കൊൽക്കത്തയിലെ കസ്ബ പ്രദേശത്തുള്ള സൗത്ത് കൽക്കട്ട ലോ കോളേജിലാണ് ബുധനാഴ്ച വൈകുന്നേരം ആക്രമണം നടന്നത്. ലോ കോളേജിലെ

Continue Reading
സൂംബ നൃത്തത്തിന് യൂത്ത്കോൺഗ്രസ് പിന്തുണയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
127

സൂംബ നൃത്തത്തിന് യൂത്ത്കോൺഗ്രസ് പിന്തുണയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

June 28, 2025
0

തിരുവനന്തപുരം : സൂംബ നൃത്തത്തിൽ വിവാദത്തിന്റെ ആവശ്യമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.സൂംബയ്ക്ക് യൂത്ത് കോൺഗ്രസ് പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിന്റെ പ്രതികരണം… ഇത് ജീവിതശൈലി രോഗങ്ങൾ വർധിക്കുന്ന കാലം. ആരോഗ്യസംരക്ഷണത്തിനുള്ള ഇത്തരം ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കണം. സൂംബയ്ക്ക് യൂത്ത് കോൺഗ്രസ് പിന്തുണ നൽകുന്നു. വിവാദത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ. ചർച്ചയാകേണ്ട നിരവധി വിഷയങ്ങൾ ഉണ്ട്. ഇതൊക്കെ മറയ്ക്കാൻ ആണ് സർക്കാർ ശ്രമം. എംഎസ്എഫിന്റെ എതിർപ്പ് ശ്രദ്ധയിൽ പെട്ടില്ല. അങ്ങനെ

Continue Reading
സൂംബ വിവാദം ; മതം പരിധിവിട്ട് ഇടപെടാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് ബിനോയ് വിശ്വം
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
118

സൂംബ വിവാദം ; മതം പരിധിവിട്ട് ഇടപെടാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് ബിനോയ് വിശ്വം

June 28, 2025
0

തിരുവനന്തപുരം : സൂംബാ ഡാൻസുമായി എന്തിനാണ് വിവാദം എന്നറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ബിനോയ് വിശ്വം പ്രതികരണം…. വ്യായാമത്തിന്റെ ഭാഗമായി സൂംബാ ഡാൻസ് നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനം. ആ തീരുമാനത്തെ അന്ധമായ കണ്ണോടുകൂടി കണ്ടിട്ട് കാര്യമില്ല അതിന്റെ എല്ലാവശങ്ങളും പഠിക്കുകയാണ് ആദ്യം വേണ്ടത്. വിദ്യാർഥികൾക്ക് പ്രായത്തിനനുസരിച്ചുള്ള വ്യായാമങ്ങൾ വേണം. മതം അതിന്റെ പരിധിവിട്ട് എല്ലാത്തിലും ഇടപെടാൻ ശ്രമിക്കുന്നത് ശരിയായ കാര്യമല്ല.

Continue Reading
കിറ്റ്‌സിൽ എം.ബി.എ. സ്‌പോട്ട് അഡ്മിഷൻ
Education Kerala Kerala Mex Kerala mx Top News
1 min read
129

കിറ്റ്‌സിൽ എം.ബി.എ. സ്‌പോട്ട് അഡ്മിഷൻ

June 28, 2025
0

തിരുവനന്തപുരം : കേരളാ വിനോദസഞ്ചാര വകുപ്പിന്റെ കിഴിലുള്ള മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിൽ സംവരണ സീറ്റ് ഉൾപ്പെടെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജൂൺ 30 ന് രാവിലെ 10.30 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം.

Continue Reading
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
119

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം

June 28, 2025
0

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം. അഴിമുഖത്ത് വള്ളം തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേരും രക്ഷപ്പെട്ടു. അഭിജിത്, അഭി, ശ്യാം എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. എല്ലാവരും നീന്തി രക്ഷപ്പെട്ടു. വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുള്ള  വള്ളമാണ് മറിഞ്ഞത്.  

Continue Reading
പുളിഞ്ഞാലിൽ രൂപപ്പെട്ട ഗർത്തത്തിൽ ആശങ്കയില്ല ; വിദഗ്ധ സംഘം പരിശോധന നടത്തി
Kerala Kerala Mex Kerala mx Top News Wayanad
0 min read
129

പുളിഞ്ഞാലിൽ രൂപപ്പെട്ട ഗർത്തത്തിൽ ആശങ്കയില്ല ; വിദഗ്ധ സംഘം പരിശോധന നടത്തി

June 28, 2025
0

കല്‍പ്പറ്റ : കനത്ത മഴയില്‍ വയനാട്ടിലെ പുളിഞ്ഞാല്‍ നെല്ലിക്കച്ചാലില്‍ രൂപപ്പെട്ട ഗർത്തത്തിൽ ആശങ്കയില്ല. സംഭവ സ്ഥലത്ത് വിദഗ്ധ സംഘം പ്രാഥമിക പരിശോധന നടത്തി. ജില്ല ദുരന്തനിവാരണ അതോറിറ്റി, ജിയോളജി, റവന്യൂ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധനക്കായി സ്ഥലത്ത് എത്തിയത്. ഭൂമിക്കടിയിലൂടെ ഗര്‍ത്തത്തിലേക്ക് വെള്ളം എത്തുന്നില്ല. കുഴിയില്‍ വെള്ളം കെട്ടിക്കിടക്കുന്നുമില്ല. ശക്തമായ നീരുറവകളും ഗര്‍ത്തത്തിലേക്ക് എത്തുന്നതായി ഇന്നലെ നടന്ന പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. ബാണാസുരമലയിലെ കാട്ടരുവികളില്‍ നിന്ന് നേരിട്ടുള്ള ഒഴുക്ക് ഗര്‍ത്തത്തിലേക്കോ അതിന് സമീപത്തേക്കോ

Continue Reading
ഓഫീസിൽ പാര്‍ട്ടി ; നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ
Kerala Kerala Mex Kerala mx National Top News
0 min read
276

ഓഫീസിൽ പാര്‍ട്ടി ; നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ

June 28, 2025
0

ഡൽഹി : അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിനുള്ളിൽ പാർട്ടി നടത്തിയ നാല് ജീവനക്കാരെ പുറത്താക്കി എയർ ഇന്ത്യ.ആഘോഷത്തിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ജൂൺ 20 നായിരുന്നു സംഭവം. എയര്‍ ഇന്ത്യ ഉപകമ്പനിയായ എഐ സാറ്റ്സിന്റെ ഗുരുഗ്രാം ഓഫീസിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിക്കിടെ ലുങ്കി ഡാന്‍സ് പാട്ടിനൊപ്പം ജീവനക്കാര്‍ ചുവടുവയ്ക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. എഐസാറ്റ്സിലെ കമ്പനി സിഎഫ്ഒ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ

Continue Reading