തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ഇറക്കി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
189

തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

June 15, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. ബ്രിട്ടീഷ് യുദ്ധവിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. ഇന്ധനം നിറയ്ക്കാൻ ഇറങ്ങിയതെന്നാണ് റിപ്പോർട്ട്. അതേസമയം ഇന്ധനം നിറയ്ക്കാൻ കേന്ദ്രത്തിന്റെ അനുമതി വേണം.

Continue Reading
സിനിമ റിവ്യൂവിന്റെ പേരിൽ തട്ടിപ്പ്‌ ; ഒഡിഷ സ്വദേശി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
153

സിനിമ റിവ്യൂവിന്റെ പേരിൽ തട്ടിപ്പ്‌ ; ഒഡിഷ സ്വദേശി പിടിയിൽ

June 15, 2025
0

കൽപ്പറ്റ : ടെലഗ്രാമിലൂടെ സിനിമ റിവ്യൂ നൽകി വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ച്‌ തട്ടിപ്പ്. സംഭവത്തിൽ 13 ലക്ഷംരൂപ തട്ടിയ കേസിൽ ഒഡിഷ സ്വദേശി സുശീൽ കുമാർ ഫാരിഡയെ(31) മുംബൈയിൽ നിന്ന് ജില്ലാ സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്‌തു. ഒഡിഷ, സത്യഭാമപ്പൂർ, ഗോതഗ്രാം സ്വദേശിയാണ്‌ പ്രതി. മാനന്തവാടി സ്വദേശിനിയായ സോഫ്റ്റ്‌വെയർ എൻജിനിയറിൽനിന്ന്‌ പണം തട്ടിയെടുത്തെന്നാണ്‌ പരാതി.2024 മാർച്ചിൽ ഓൺലൈനിലൂടെ പല തവണയായി പണം കൈപ്പറ്റുകയായിരുന്നു. വ്യാജ പേരിൽ ബാങ്ക് അക്കൗണ്ട്‌ തുടങ്ങിയാണ്‌

Continue Reading
വെറ്ററിനറി സർജൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം
Career Kerala Kerala Mex Kerala mx Top News
1 min read
169

വെറ്ററിനറി സർജൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം

June 15, 2025
0

ആലപ്പുഴ : അമ്പലപ്പുഴ മൊബൈൽ വെറ്ററിനറി യൂണീറ്റിലെ വെറ്ററിനറി സർജൻ തസ്തികയിലേയ് താൽകാലിക നിയമനം നടത്തുന്നു. വാക്ക് ഇൻ ഇന്റർവ്യൂ ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ജൂൺ 17 രാവിലെ 10.30 മുതൽ 11 വരെ നടക്കും. വെറ്ററിനറി സയൻസിൽ ബിരുദം, കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ,മലയാളം കൈകാര്യം ചെയ്യുവാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കുവാനുള്ള ലൈസൻസ് എന്നീ യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 0477-2252431

Continue Reading
സ്റ്റെനോഗ്രാഫർ പരീക്ഷ 2025 ; 261 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
197

സ്റ്റെനോഗ്രാഫർ പരീക്ഷ 2025 ; 261 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

June 15, 2025
0

തിരുവനന്തപുരം : കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്റ്റെനോഗ്രാഫർ ഗ്രേഡ് ‘സി’, ‘ഡി’ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി) 2025-ലെ കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 6 മുതൽ 11 വരെ നടക്കുന്ന പരീക്ഷയിൽ 261 ഒഴിവുകൾ നികത്തും. 12-ാം ക്ലാസ്/തത്തുല്യം പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. വനിതകൾ, എസ്.സി, എസ്ടി, പിഡബ്ല്യൂബിഡി, ഇഎസ്എം വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈൻ അപേക്ഷ ജൂൺ 26-ന് മുമ്പ് www.ssc.gov.in

Continue Reading
സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ സി​​​​​ആ​​​​​ർ​​​​​പി​​​​​എ​​​​​ഫ് ജ​​​​​വാ​​​​​ന് ജീവൻ നഷ്ടമായി
Kerala Kerala Mex Kerala mx National Top News
1 min read
178

സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ സി​​​​​ആ​​​​​ർ​​​​​പി​​​​​എ​​​​​ഫ് ജ​​​​​വാ​​​​​ന് ജീവൻ നഷ്ടമായി

June 15, 2025
0

ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ: ഒ​​​ഡീ​​​ഷ​​​യി​​​ൽ സ്ഫോ​​​​​ട​​​​​ന​​​​​ദി തുടർന്ന് സി​​​​​ആ​​​​​ർ​​​​​പി​​​​​എ​​​​​ഫ് ജ​​​​​വാ​​​​​ന് ജീവൻ നഷ്ടമായി. സു​​​ന്ദ​​​ർ​​​ഗ​​​ഡി​​​ൽ മാ​​​​​വോ​​​​​യിസ്റ്റു​​​​​ക​​​​​ൾ​​​​​ക്കാ​​​​​യു​​​​​ള്ള തെ​​​​​ര​​​​​ച്ചി​​​​​ലി​​​​​നി​​​​​ടെയാണ് ജ​​​​​വാ​​​​​ൻ മരണപ്പെട്ടത്. ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് കു​​​​​ശി​​​​​ന​​​​​ഗ​​​​​ർ സ്വ​​​​​ദേ​​​​​ശി എ​​​​​എ​​​​​സ്ഐ സ​​​​​ത്യ​​​​​വാ​​​​​ൻ കു​​​​​മാ​​​​​ർ സിം​​​​​ഗാ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്. ഒ​​​​​ഡീ​​​​​ഷ-​​​​​ജാ​​​​​ർ​​​​​ഖ​​​​​ണ്ഡ് അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ൽ സ​​​​​ര​​​​​ന്ദ വ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ തെ​​​​​ര​​​​​ച്ചി​​​​​ൽ ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു സ്ഫോ​​​​​ട​​​​​ന​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. ഐ​​​​​ഇ​​​​​ഡി പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ച്ചാ​​​​​ണ് മ​​​​​ര​​​​​ണം സം​​​​​ഭ​​​​​വി​​​​​ച്ച​​​​​ത്.

Continue Reading
ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസ് ; മുഖ്യപ്രതി ലിവിയ ജോസിനെ നാട്ടിലെത്തിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
190

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസ് ; മുഖ്യപ്രതി ലിവിയ ജോസിനെ നാട്ടിലെത്തിച്ചു

June 15, 2025
0

കൊച്ചി : ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ലിവിയ ജോസിനെ നാട്ടിലെത്തിച്ചു. ലിവിയയുടെ മൊഴി എടുത്ത ശേഷം കേസിൽ കൂടുതൽ പേ‍രെ പ്രതി ചേ‍ർക്കുന്നതിൽ അന്വേഷണ സംഘം തീരുമാനമെടുക്കും. വിദേശത്തായിരുന്ന ലിവിയ ദുബൈയിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴായിരുന്നു പൊലീസ് പിടിയിലാകുന്നത്. ലിവിയയെ പിടികൂടാൻ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ലിവിയ സഹോദരിയുടെ ഭർതൃമാതാവ് ഷീല സണ്ണിയെ സുഹൃത്തിൻ്റെ സഹായത്തോടെ വ്യാജ

Continue Reading
മ​​​​​ണി​​​​​പ്പുരി​​​​​ലെ ഇം​​​​​ഫാ​​​​​ലി​​​​​ൽ നിന്നും വ​​​​​ൻ ആ​​​​​യു​​​​​ധ​​​​​ശേ​​​​​ഖ​​​​​രം പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തു
Kerala Kerala Mex Kerala mx National Top News
1 min read
157

മ​​​​​ണി​​​​​പ്പുരി​​​​​ലെ ഇം​​​​​ഫാ​​​​​ലി​​​​​ൽ നിന്നും വ​​​​​ൻ ആ​​​​​യു​​​​​ധ​​​​​ശേ​​​​​ഖ​​​​​രം പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തു

June 15, 2025
0

ഇം​​​​​ഫാ​​​​​ൽ : മ​​​​​ണി​​​​​പ്പുരി​​​​​ലെ ഇം​​​​​ഫാ​​​​​ലി​​​​​ൽ നിന്നും വ​​​​​ൻ ആ​​​​​യു​​​​​ധ​​​​​ശേ​​​​​ഖ​​​​​രം പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തു. ഇം​​​​​ഫാ​​​​​ൽ താ​​​​​ഴ്‌​​​​​വ​​​​​ര​​​​​യി​​​​​ലെ അ​​​​​ഞ്ച് ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ​​​​​ നി​​​​​ന്നായാ​​​​​ണ് ആ​​​​​യു​​​​​ധ​​​​​ശേ​​​​​ഖ​​​​​രം ക​​​​​ണ്ടെ​​​​​ടു​​​​​ത്ത​​​​​ത്. ര​​​​​ഹ​​​​​സ്യ​​​​​വി​​​​​വര​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ മ​​​​​ണി​​​​​പ്പു​​​​​ർ പോ​​​​​ലീ​​​​​സ്, സെ​​​​​ൻ​​​​​ട്ര​​​​​ൽ ആം​​​​​ഡ് പോ​​​​​ലീ​​​​​സ് ഫോ​​​​​ഴ്‌​​​​​സ് (സി​​​​​എ​​​​​പി​​​​​എ​​​​​ഫ്), ക​​​​​ര​​​​​സേ​​​​​നാ​​​​​ വി​​​​​ഭാ​​​​​ഗം എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ സം​​​​​യു​​​​​ക്ത സം​​​​​ഘ​​​​​ങ്ങ​​​​​ൾ രാ​​​​​ത്രി​​​​​യി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ലാ​​​​​ണ് ആ​​​​​യു​​​​​ധ​​​​​ശേ​​​​​ഖ​​​​​രം പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​ത്. 151 എ​​​​​സ്‌​​​​​എ​​​​​ൽ‌​​​​​ആ​​​​​ർ റൈ​​​​​ഫി​​​​​ളു​​​​​ക​​​​​ൾ, 65 ഇ​​​​​ൻ​​​​​സാ​​​​​സ് റൈ​​​​​ഫി​​​​​ളു​​​​​ക​​​​​ൾ, 73 സാ​​​​​ധാ​​​​​ര​​​​​ണ റൈ​​​​​ഫി​​​​​ളു​​​​​ക​​​​​ൾ, അ​​​​​ഞ്ച് കാ​​​​​ർ​​​​​ബൈ​​​​​ൻ തോ​​​​​ക്കു​​​​​ക​​​​​ൾ, ര​​​​​ണ്ട് എം​​​​​പി 5 തോ​​​​​ക്കു​​​​​ക​​​​​ൾ,

Continue Reading
എട്ട് ഡ്രീംലൈനർ വിമാനങ്ങളുടെ സുരക്ഷാ പരിശോധന പൂർത്തിയായെന്ന് വ്യോമയാന മന്ത്രി
Kerala Kerala Mex Kerala mx National Top News
0 min read
130

എട്ട് ഡ്രീംലൈനർ വിമാനങ്ങളുടെ സുരക്ഷാ പരിശോധന പൂർത്തിയായെന്ന് വ്യോമയാന മന്ത്രി

June 15, 2025
0

ഡ​ൽ​ഹി : എ​യ​ർ ഇ​ന്ത്യ​യു​ടെ 34 ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ർ വി​മാ​ന​ങ്ങ​ളി​ൽ എ​ട്ടെ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു. എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ല്ലാ ബി 787 ​വി​മാ​ന​ങ്ങ​ളും വി​ശ​ദ​മാ​യ സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് വ്യോ​മ​യാ​ന ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ (ഡി​ജി​സി​എ) ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പ​രി​ശോ​ധ​ന​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളി​ലേ​ക്ക് മ​ന്ത്രി ക​ട​ന്നി​ല്ലെ​ങ്കി​ലും എ​ട്ടു​ വി​മാ​ന​ങ്ങ​ളി​ലും അ​പാ​ക​ത​ക​ളൊ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ഉ​ന്ന​ത​കേ​ന്ദ്ര​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.ഡ്രീം​ലൈ​ന​ർ വി​മാ​ന​ങ്ങ​ളു​ടെ ഒ​രു പാ​ദ​ത്തി​ന്‍റെ

Continue Reading
ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു​വീ​ണു; അ​ഞ്ച് മരണം
Kerala Kerala Mex Kerala mx National Top News
1 min read
123

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു​വീ​ണു; അ​ഞ്ച് മരണം

June 15, 2025
0

ഡെ​റാ​ഡൂ​ണ്‍ : ഗു​പ്ത​കാ​ശി​യി​ല്‍ നി​ന്ന് കേ​ദാ​ര്‍​നാ​ഥി​ലേ​ക്ക് പോ​യ ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു​വീ​ണു. അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു.പൈ​ല​റ്റ് അ​ട​ക്കം ആ​റു​പേ​രാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഗു​പ്ത​കാ​ശി​യി​ല്‍ നി​ന്ന് കേ​ദാ​ര്‍​നാ​ഥി​ലേ​ക്ക് തീ​ർ​ഥാ​ട​ക​രു​മാ​യി പ​റ​ന്നു​യ​ര്‍​ന്ന ആ​ര്യ​ന്‍ ഏ​വി​യേ​ഷ​ന്‍റെ ഹെ​ലി​കോ​പ്റ്റ​റാ​ണ് ഗൗ​രി​കു​ണ്ഡി​ലെ കാ​ട്ടി​ല്‍ ത​ക​ര്‍​ന്നു വീ​ണ​ത്. കേ​ദാ​ര്‍​നാ​ഥ് താ​ഴ്വ​ര​യി​ലെ മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍​ന്നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.  

Continue Reading
ഡി.എൻ.ബി.പോസ്റ്റ് ഡിപ്ലോമ: 20 വരെ അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx Top News
1 min read
193

ഡി.എൻ.ബി.പോസ്റ്റ് ഡിപ്ലോമ: 20 വരെ അപേക്ഷിക്കാം

June 15, 2025
0

തിരുവനന്തപുരം : 2025-26 അധ്യയന വർഷത്തെ ഡി.എൻ.ബി. പോസ്റ്റ് ഡിപ്ലോമ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. കോഴ്സിലേയ്ക്ക് ജൂൺ 20 വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2525300, 2332120, 2338487.

Continue Reading