മു​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ടി​ന്‍റെ മു​ക​ളി​ല്‍ നി​ന്ന് വീ​ണ് മ​രി​ച്ചു
Kerala Kerala Mex Kerala mx National Top News
1 min read
267

മു​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ടി​ന്‍റെ മു​ക​ളി​ല്‍ നി​ന്ന് വീ​ണ് മ​രി​ച്ചു

June 16, 2025
0

ഗോ​ഹ​ട്ടി: ആ​സാം മു​ന്‍ ആ​ഭ്യ​ന്ത​രമ​ന്ത്രി ഭൃ​ഗു കു​മാ​ര്‍ ഫു​കാ​ന്‍റെ മ​ക​ള്‍ ഉ​പാ​സ ഫു​കാ​ന്‍ വീ​ടി​ന്‍റെ മു​ക​ളി​ല്‍ നി​ന്ന് വീ​ണ് മ​രി​ച്ചു. ഗു​വാ​ഹ​ത്തി ഖ​ര്‍​ഗു​ലി​യി​ലെ ര​ണ്ടു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല്‍ നി​ന്നാ​ണ് ഉ​പാ​സ താ​ഴെ വീ​ണ​ത്. മൃ​ത​ദേ​ഹം ജി​എം​സി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭൃ​ഗു കു​മാ​ര്‍ ഫു​കാ​ന്‍റെ ഏ​ക മ​ക​ളാ​യി​രു​ന്നു ഉ​പാ​സ. കാ​ല്‍​വ​ഴു​തി വീ​ണ​താ​ണോ ആ​ത്മ​ഹ​ത്യ​യാ​ണോ എ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.  

Continue Reading
മു​ണ്ട​ക്ക​യ​ത്ത് ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ; യു​വാ​വ് മരിച്ചു
Kerala Kerala Mex Kerala mx Kottayam Top News
1 min read
262

മു​ണ്ട​ക്ക​യ​ത്ത് ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ; യു​വാ​വ് മരിച്ചു

June 16, 2025
0

മു​ണ്ട​ക്ക​യം: ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മരിച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി 9.30ന് ​മു​ണ്ട​ക്ക​യം ടൗ​ണി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​ല്ലൂ​ർ​ക്കാ​വ് മൂ​ല​യി​ൽ അ​ജി​ത് (കു​ട്ട​ച്ച​ൻ-34) ആ​ണ് മ​രി​ച്ച​ത്. അ​ജി​ത്തി​ന്‍റെ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന പാ​ലൂ​ർ​ക്കാ​വ് നെ​ല്ലി​യാ​നി​യി​ൽ ഷൈ​നി​നെ (23) പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​ജി​ത്തി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.  

Continue Reading
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഒഴിവ്
Career Kerala Kerala Mex Kerala mx Top News
1 min read
163

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഒഴിവ്

June 15, 2025
0

കോട്ടയം : പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ദിവസവേതന വ്യവസ്ഥയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. സിവില്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗങ്ങളിലും ആര്‍ക്കിടെക്ചര്‍, എം.സി.എ. വിഭാഗങ്ങളിലുമാണ് ഒഴിവുകളുള്ളത്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവര്‍ അനുബന്ധരേഖകളുമായി എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ വിഭാഗങ്ങളില്‍ അതാതു ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജൂണ്‍ 16നും എം.സി.എ വിഭാഗത്തില്‍

Continue Reading
ബൈക്ക് തോട്ടിലേക്ക് വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
198

ബൈക്ക് തോട്ടിലേക്ക് വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

June 15, 2025
0

കോന്നി : പത്തനംതിട്ടയിൽ ബൈക്ക് തോട്ടിലേക്ക് വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കോന്നി അതിരുങ്കൽ സ്വദേശി പ്രവീൺ (49) ആണ് മരണപ്പെട്ടത്.ചൈനാമുക്ക് പരമേശ്വര മെഡിക്കൽസ് ഉടമയാണ് പ്രവീൺ. എള്ളംകാവ് ക്ഷേത്രത്തിനു സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി കോന്നി മ്ലാന്തടത്ത് ആയിരുന്നു അപകടം ഉണ്ടായത്. രാവിലെ തോടിന് സമീപത്ത് ബൈക്ക് കണ്ട് പ്രദേശവാസികൾ പരിശോധിച്ചപ്പോഴാണ് അപകട വിവരം പുറത്തറിയുന്നത്.തുടർന്ന് പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോൾ ഇയാൾ തോട്ടിലേക്ക്

Continue Reading
കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
202

കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു

June 15, 2025
0

കോഴിക്കോട്: കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയില്‍ മുക്കത്തിന് സമീപം കറുത്തപറമ്പിലാണ് അപകടം നടന്നത്. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം നടന്നത്.നിലമ്പൂരില്‍ നിന്ന് താമരശ്ശേരിയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.  

Continue Reading
പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം ; ജൂൺ 16, 17 തീയതികളിൽ
Education Kerala Kerala Mex Kerala mx Top News
1 min read
171

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം ; ജൂൺ 16, 17 തീയതികളിൽ

June 15, 2025
0

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്‌മെന്റ് റിസൾട്ട് ജൂൺ 16 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ 16 ന് രാവിലെ 10 മണി മുതൽ ജൂൺ 17 വൈകിട്ട് 5 മണി വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Third Allot Results ലിങ്കിലൂടെ

Continue Reading
24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ അഞ്ച് കൊവിഡ് മരണം
Kerala Kerala Mex Kerala mx Top News
0 min read
121

24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ അഞ്ച് കൊവിഡ് മരണം

June 15, 2025
0

തിരുവനന്തപുരം : കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ അഞ്ച് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. കേരളത്തില്‍ 2007 പേരാണ് ചികിത്സയില്‍ ഉള്ളത്. രാജ്യത്താകെ പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ഡല്‍ഹിയില്‍ നിന്ന് മൂന്ന് പേരും മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ട് പേരും ഉള്‍പ്പെടുന്നു. രാജ്യത്താകെ 7383 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്ക് പുറത്ത് വിട്ടത്. ഈ സീസണില്‍ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്

Continue Reading
എല്ലാ മരണങ്ങളും വനം വകുപ്പിന്റെ തലയിൽ കെട്ടിവെക്കരുതെന്ന് എ കെ ശശീന്ദ്രൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
197

എല്ലാ മരണങ്ങളും വനം വകുപ്പിന്റെ തലയിൽ കെട്ടിവെക്കരുതെന്ന് എ കെ ശശീന്ദ്രൻ

June 15, 2025
0

തിരുവനന്തപുരം: വനത്തിൽ നടക്കുന്ന എല്ലാ മരണങ്ങളും വനം വകുപ്പിൻറെ തലയിൽ കെട്ടിവെക്കരുതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.വനത്തിന് ഉള്ളിൽ നടക്കുന്ന മരണങ്ങളും വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി നടത്തുന്ന അക്രമങ്ങളും രണ്ടായി കാണണമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി മരിച്ച സംഭവം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ കണ്ടെത്തിയിരുന്നു. തോട്ടാപ്പുര ഭാഗത്ത്‌ താമസിച്ചിരുന്ന സീത (42) ആണ് കൊല്ലപ്പെട്ടത്. വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭർത്താവ്

Continue Reading
കരമനയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
199

കരമനയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

June 15, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം കരമനയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സതീഷ്, ബിന്ദു എന്നിവരെയാണ് മരിച്ചത്. ബിന്ദുവിനെ തൂങ്ങിയ നിലയിലും സതീശിനെ കഴുത്തറുത്ത നിലയിലുമാണ് കണ്ടെത്തിയത്. കോൺട്രാക്ടറാണ് മരിച്ച സതീശ്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Continue Reading
പി വി അന്‍വറിന്റെ പ്രചരണത്തിനായി യൂസഫ് പത്താന്‍ നിലമ്പൂരിലെത്തി
Kerala Kerala Mex Kerala mx Malappuram Top News
0 min read
197

പി വി അന്‍വറിന്റെ പ്രചരണത്തിനായി യൂസഫ് പത്താന്‍ നിലമ്പൂരിലെത്തി

June 15, 2025
0

മലപ്പുറം : നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിന്റെ പ്രചരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ യൂസഫ് പത്താന്‍ നിലമ്പൂരിലെത്തി. തൃണമൂലിന് കേരളത്തില്‍ വളരാന്‍ കഴിയുമെന്ന് യൂസഫ് പത്താന്‍ പ്രതീക്ഷ പങ്കുവച്ചു. അന്‍വറിന് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക മാത്രമല്ല തിരഞ്ഞെടുപ്പ് രംഗത്തെ ഓപ്പണര്‍ ആകുകയും മാന്‍ ഓഫ് ദി മാച്ച് ആകുകയും ചെയ്യുമെന്ന് പത്താന്‍ പറഞ്ഞു. കുട്ടികള്‍ക്കൊപ്പം ഏറെ നേരം ടര്‍ഫില്‍ ചെലവഴിച്ച യൂസഫ് പത്താന്‍ കുട്ടികളോട്

Continue Reading