ആംബുലൻസ് ഗതാഗത കുരുക്കിൽപ്പെട്ട് മൂന്നര വയസുകാരൻ മരിച്ചു
Kannur Kerala Kerala Mex Kerala mx Top News
1 min read
175

ആംബുലൻസ് ഗതാഗത കുരുക്കിൽപ്പെട്ട് മൂന്നര വയസുകാരൻ മരിച്ചു

June 16, 2025
0

കണ്ണൂർ : കൊട്ടിയൂരിൽ ആംബുലൻസ് ഗതാഗത കുരുക്കിൽപ്പെട്ട് മൂന്നര വയസുകാരൻ മരിച്ചു. പാൽചുരം കോളനിയിലെ പ്രദോഷ് – ബിന്ദു ദമ്പതികളുടെ മകൻ പ്രജുൽ ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ദാരുണ സംഭവം നടന്നത്. കൊട്ടിയൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഓടുന്ന 108 ആംബുലൻസ് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് കൊട്ടിയൂർ അമ്പായത്തോട്ടിലെ കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും റോഡിലുണ്ടായ ഗതാഗത കുരുക്കിൽ ആംബുലൻസ് കുടുങ്ങി പോകുകയായിരുന്നു. പൊലീസും നാട്ടുകാരും വാഹനം മുന്നിലേക്ക് പോകാനായി

Continue Reading
വെള്ളറട പ്രിയംവദ കൊലപാതകം ; പ്രതികളെ തെളിവെടുപ്പിന് ഹാജരാക്കി
Crime Kerala Kerala Mex Kerala mx Top News
0 min read
160

വെള്ളറട പ്രിയംവദ കൊലപാതകം ; പ്രതികളെ തെളിവെടുപ്പിന് ഹാജരാക്കി

June 16, 2025
0

തിരുവനന്തപുരം : വെള്ളറടയില്‍ സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ പ്രതികളെ തെളിവെടുപ്പിന് ഹാജരാക്കി. പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദയെയാണ് അയൽക്കാരനായ വിനോദ് കൊലപ്പെടുത്തിയത്. മൃതദേഹം ഒളിപ്പിക്കാൻ പ്രതിയെ സഹായിച്ച സഹോദരൻ സന്തോഷിനെയും പോലീസ് കസ്റ്റ‍ഡിയിലെടുത്തു. പ്രതി വെളിപ്പെടുത്തിയ പ്രകാരം അയാളുടെ ഭാര്യാമാതാവിന്റെ പുരയിടത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തു. ജൂൺ 12 നാണ് പ്രിയംവദയെ കാണാനില്ലെന്ന് പരാതിയിൽ പോലീസ് അന്വേഷണം ആരംഭിക്കുന്നത്. ജോലിക്ക് പോയെന്ന് കരുതിയ പ്രിയംവദ തിരിച്ചു വന്നില്ല. 

Continue Reading
ആ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Palakkad Top News
0 min read
206

ആ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്

June 16, 2025
0

പാ​ല​ക്കാ​ട്: മം​ഗ​ലം​ഡാം കു​ഞ്ചി​യാ​ർ​പ​തി​യി​ൽ ആ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തൊ​ഴി​ലാ​ളി​ക​ൾ തോ​ട്ട​ത്തി​ൽ കു​രു​മു​ള​ക് പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് തോ​ട്ട​ത്തി​ൽ ആ​ന​യി​റ​ങ്ങി​യ​ത്. ആ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ തൊ​ഴി​ലാ​ളി​യു​ടെ കാലനാണ് ഒടിഞ്ഞത്.

Continue Reading
തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
195

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി

June 16, 2025
0

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി. വ​ണ്ടി​ത്ത​ടം ന​വ​ദീ​പ​ത്തി​ൽ അ​രു​ണി​ന്‍റെ മ​ക​ൻ ന​വ​നീ​ത്‌ കൃ​ഷ്‌​ണ​യെ​ന്ന സ​ച്ചി​നെ​യാ​ണ് (14 വ​യ​സ്) ഞാ​യ​റാ​ഴ്ച കാ​ണാ​താ​യ​ത്. രാ​വി​ലെ 11.30 മു​ത​ൽ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പിച്ചു.  

Continue Reading
വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Palakkad Top News
0 min read
197

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

June 16, 2025
0

പാ​ല​ക്കാ​ട് : ഒ​റ്റ​പ്പാ​ല​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി ആ​ദി​ത്യ​നാ​ണ് (28) മരണപ്പെട്ടത്. ഒ​റ്റ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച രാ​ത്രി മ​രി​ക്കു​ക​യാ​യി​രു​ന്നു.ഒ​റ്റ​പ്പാ​ലം പാ​ല​പ്പു​റ​ത്ത് വ​ച്ച് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പി​ക്ക​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Continue Reading
സ്കൂ​ട്ട​ർ കാ​റി​ലി​ടി​ച്ച് അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
201

സ്കൂ​ട്ട​ർ കാ​റി​ലി​ടി​ച്ച് അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

June 16, 2025
0

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ സ്കൂ​ട്ട​ർ കാ​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. തി​രു​വേ​ഗ​പ്പു​റ വേ​ള​ക്കാ​ട്ടി​ൽ കോ​യ​ക്കു​ട്ടി​യു​ടെ മ​ക​ൻ അ​ന​സ് (22) ആ​ണ് മ​രി​ച്ച​ത്. കൊ​പ്പം- വ​ളാ​ഞ്ചേ​രി പാ​ത​യി​ലെ പ​പ്പ​ട​പ​ടി​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​പ്പം ഭാ​ഗ​ത്തു​നി​ന്നും സ്കൂ​ട്ട​റി​ൽ തി​രു​വേ​ഗ​പ്പു​റ ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്നു അ​ന​സും സു​ഹൃ​ത്തും. പ​പ്പ​ട​പ​ടി​യി​ൽ വ​ച്ച് മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്നു കാ​റി​ൽ അ​ന​സ് സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Continue Reading
ഒ​ല്ലൂ​രി​ൽ യു​വാ​വ് കു​ള​ത്തി​ൽ മുങ്ങിമ​രി​ച്ചു
Kerala Kerala Mex Kerala mx Thrissur Top News
0 min read
189

ഒ​ല്ലൂ​രി​ൽ യു​വാ​വ് കു​ള​ത്തി​ൽ മുങ്ങിമ​രി​ച്ചു

June 16, 2025
0

തൃ​ശൂ​ർ: ഒ​ല്ലൂ​രി​ൽ ബ​ന്ധുവീ​ട്ടി​ൽ വി​രു​ന്നി​നെ​ത്തി​യ യു​വാ​വ് മുങ്ങിമ​രി​ച്ചു. ഇ​ടു​ക്കി മ​ങ്കു​ളം നെ​ല്ലം​കു​ഴി വീ​ട്ടി​ൽ സ​ണ്ണി​യു​ടെ മ​ക​ൻ ബി​റ്റൊ (22) ആ​ണ് കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ച​ത്. ബി​റ്റോ​യു​ടെ ചി​യ്യാ​ര​ത്തു​ള്ള അ​മ്മാ​യി​യു​ടെ വീ​ട്ടി​ലേ​ക്ക് വ​ന്ന​താ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ചി​യ്യാ​ര​ത്തെ കാ​ര​മു​ക്ക് കു​ള​ത്തി​ൽ ബ​ന്ധു​വി​നൊ​പ്പം കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. വെ​ള്ള​ത്തി​ൽ മു​ങ്ങി പോ​യ ബി​റ്റോ​യെ അ​ഗ്നി ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്.ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.

Continue Reading
അഹമ്മദാബാദ് വിമാന ദുരന്തം ; നാലു പേരെ കാണാനില്ലെന്ന് പരാതി
Kerala Kerala Mex Kerala mx National Top News
0 min read
138

അഹമ്മദാബാദ് വിമാന ദുരന്തം ; നാലു പേരെ കാണാനില്ലെന്ന് പരാതി

June 16, 2025
0

ഡൽഹി : അഹമ്മദാബാദ് വിമാന ദുരന്തത്തിൽ പ്രദേശവാസികളായ നാലു പേരെ കാണാനില്ലെന്ന പരാതി. സംഭവത്തിൽ ബന്ധുക്കള്‍ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. രണ്ടു വയസുള്ള കുട്ടി ഉൾപ്പെടെ നാലു പേരെയാണ് കാണാതായത്. ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. മരിച്ചവരിൽ ഇതുവരെ 80പേരെയാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞതിൽ 33 പേരുടെ മൃതദേഹങ്ങള്‍ വിട്ടു നൽകി. വിമാന അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്കാര ചടങ്ങുകൾ

Continue Reading
ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ആ​റ് മരണം
Kerala Kerala Mex Kerala mx National Top News
0 min read
208

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ആ​റ് മരണം

June 16, 2025
0

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ആ​റ് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ് ആ​ളു​ക​ൾ അ​തി​നി​ട​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.പ​രി​ക്കേ​റ്റ നി​ല​യി​ൽ അ​ഞ്ച് പേ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
കൊല്ലത്ത് റെയില്‍വെ ട്രാക്കില്‍ മരംവീണു
Kerala Kerala Mex Kerala mx Kollam Top News
1 min read
155

കൊല്ലത്ത് റെയില്‍വെ ട്രാക്കില്‍ മരംവീണു

June 16, 2025
0

കൊല്ലം: കൊല്ലം-തിരുവനന്തപുരം റെയില്‍പാതയില്‍ പോളയത്തോട് കപ്പലണ്ടിമുക്ക് ജംഗ്ഷനുസമീപം റെയില്‍വേ ട്രാക്കില്‍ മരംവീണു. ഇലക്ട്രിക് ലൈനിന് മുകളിലൂടെയാണ് മരംവീണത്. വീണതിന് പിന്നാലെ മരത്തിന് തീപിടിച്ചു. തീ അണച്ചശേഷമാണ് മരം മുറിച്ചുമാറ്റിയത്. റെയില്‍വേ ജീവനക്കാര്‍ സ്ഥലത്തെത്തി മരംമുറിച്ച് ട്രാക്കില്‍നിന്നും തടസ്സം പൂര്‍ണമായും മാറ്റിയിട്ടുണ്ട്. ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.

Continue Reading