യുവജനങ്ങൾക്കിടയിലെ ലഹരി ഉപയോഗവും വർദ്ധിച്ചുവരുന്ന അക്രമ വാസനയും നിരീക്ഷിക്കാൻ ‘ തിങ്ക് ടാങ്ക് ’
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
184

യുവജനങ്ങൾക്കിടയിലെ ലഹരി ഉപയോഗവും വർദ്ധിച്ചുവരുന്ന അക്രമ വാസനയും നിരീക്ഷിക്കാൻ ‘ തിങ്ക് ടാങ്ക് ’

June 16, 2025
0

തിരുവനന്തപുരം : ലഹരി ഉത്പന്നങ്ങളുടെ ഉപയോഗവും യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമ വാസനയും സൂക്ഷ്മമായി നിരീക്ഷിക്കാൻ ഒരു ‘തിങ്ക് ടാങ്ക്’ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലഹരി വസ്തുക്കളുടെ വിൽപ്പന, ഉപയോഗം സംബന്ധിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് സുരക്ഷിതമായി സർക്കാരിനെ അറിയിക്കാൻ സഹായിക്കുന്ന വെബ് പോർട്ടൽ സജ്ജീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവതലമുറയിൽ രാസലഹരി ഉൾപ്പടെയുള്ള നിരോധിത ലഹരി ഉത്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം, അക്രമണോത്സുകത തുടങ്ങിയ വിപത്തുകളെ ചെറുക്കാൻ വിദ്യാർത്ഥി യുവജന സംഘടനകളുടെയും

Continue Reading
കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
194

കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം

June 16, 2025
0

കോ​ഴി​ക്കോ​ട്: കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ മ​റി​ഞ്ഞ് അപകടം. എ​ട​വ​ണ്ണ-​കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന​പാ​ത​യി​ല്‍ മു​ക്ക​ത്തി​ന് സ​മീ​പം ക​റു​ത്ത​പ​റ​മ്പി​ലാ​ണ് അപകടം ഉണ്ടായത്. സംഭവ സമയത്ത് മൂ​ന്നു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.നി​ല​മ്പൂ​രി​ല്‍​ നി​ന്ന് താ​മ​ര​ശേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Continue Reading
സിപ്-ലൈന്‍ ബെല്‍റ്റ് പൊട്ടി വീണു പത്തുവയസുകാരിക്ക് ഗുരുതര പരിക്ക്
Kerala Kerala Mex Kerala mx National Top News
0 min read
148

സിപ്-ലൈന്‍ ബെല്‍റ്റ് പൊട്ടി വീണു പത്തുവയസുകാരിക്ക് ഗുരുതര പരിക്ക്

June 16, 2025
0

ഹിമാചല്‍പ്രദേശ് : മണാലിയില്‍ സിപ് ലൈന്‍ ബെല്‍റ്റ് പൊട്ടി താഴെ വീണ് പത്തുവയസുകാരിക്ക് ഗുരുതരമായി പരിക്ക്. നാഗ്പുര്‍ സ്വദേശിനിയായ തൃഷ ബിജ്‌വെക്കാണ് പരിക്കേറ്റത്. 30 അടി ഉയരത്തിൽനിന്നാണ് കുട്ടി താഴേക്ക് വീണത്. കഴിഞ്ഞ ഞായറാഴ്ച (ജൂണ്‍ എട്ട്) നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്.അവധിക്കാലം ആഘോഷിക്കാനാണ് അച്ഛന്‍ പ്രഫുല്ല ബിജ്‌വെയ്ക്കും അമ്മയ്ക്കുമൊപ്പം തൃഷ മണാലിയില്‍ എത്തിയത്. പുഴയ്ക്ക് കുറുകെ, മലകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് സ്ഥാപിച്ചിട്ടുള്ള കമ്പിയില്‍ കോര്‍ത്തിട്ടുള്ള ബെല്‍റ്റിലാണ് സഞ്ചാരികളെ

Continue Reading
സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി
Health Kerala Kerala Mex Kerala mx Top News
0 min read
180

സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി

June 16, 2025
0

തിരുവനന്തപുരം ; സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി വിജയകരമായി നടത്തി. ആർസിസിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗമാണ് നേപ്പാൾ സ്വദേശിയായ 3 വയസുകാരന് റോബോട്ടിക് സർജറി നടത്തിയത്. ഇടത് അഡ്രീനൽ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് റോബോട്ടിക് സാങ്കേതികവിദ്യയോടെ വിജയിപ്പിച്ചത്. മൂന്നാം ദിവസം യാതൊരുവിധ സങ്കീർണതകളുമില്ലാതെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. പീഡിയാട്രിക് റോബോട്ടിക് സർജറി വിജയകരമായി നടത്തിയ ആർസിസിയിലെ

Continue Reading
മ​ഹാ​രാ​ഷ്ട്ര​യി​ൽ പാ​ലം ത​ക​ർ​ന്ന് ആ​റ് പേ​ർ മ​രി​ച്ചു
Kerala Kerala Mex Kerala mx National Top News
1 min read
146

മ​ഹാ​രാ​ഷ്ട്ര​യി​ൽ പാ​ലം ത​ക​ർ​ന്ന് ആ​റ് പേ​ർ മ​രി​ച്ചു

June 16, 2025
0

പൂ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ ത​ലേ​ഗാ​വി​ൽ പാ​ലം ത​ക​ർ​ന്നു​വീ​ണ് അപകടം.​ പുണെയ്ക്കടുത്ത് കുന്ദ്മാല വിനോദസഞ്ചാരകേന്ദ്രത്തിലാണ് സംഭവം.ഇ​ന്ദ്ര​യാ​ണി ന​ദി​യ്ക്ക് കു​റ​കെ​യു​ള്ള ന​ട​പ്പാ​ല​മാ​ണ് ത​ക​ർ​ന്ന​ത്.അ​പ​ക​ട​ത്തി​ൽ 25 പേ​ർ പു​ഴ​യി​ൽ വീ​ണു. വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച 3.30നാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്.വിനോദസഞ്ചാരികള്‍. അതിനിടെയില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. പിന്നാലെ പുഴയിലേക്ക് സഞ്ചാരികളും വീണു. പുഴയുടെ മധ്യഭാഗത്താണ് പാലം വീണത്. ഇവിടെ ശക്തമായ ഒഴുക്കുമുണ്ടായിരുന്നു. സംഭവത്തിൽ ആ​റ് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. എ​ട്ട് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള

Continue Reading
ഗവർണർ ഈദ് ആശംസകൾ നേർന്നു
Eid al-Fitr 2025 Kerala Kerala Mex Kerala mx Top News
0 min read
177

ഗവർണർ ഈദ് ആശംസകൾ നേർന്നു

June 16, 2025
0

തിരുവനന്തപുരം : ഈദുൽ ഫിത്തർ പ്രമാണിച്ച് ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേകർ ലോകമെമ്പാടും ഉള്ള കേരളീയർക്ക് ആശംസകൾ നേർന്നു. ‘എന്റെ ഹാർദമായ ഈദുൽ ഫിത്തർ ആശംസകൾ’. ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ഉദാരതയുടെയും മഹിമയെ വാഴ്ത്തുന്ന ആഘോഷമാണ് ഈദുൽ ഫിത്തർ. കൂടുതൽ സന്തോഷകരവും ദാരിദ്ര്യമുക്തവുമായ ലോകം ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് റംസാൻ വ്രതം നൽകുന്നത്. കനിവും സാഹോദര്യവും ഈദ് ആഘോഷത്തിൽ മാത്രമല്ല ജീവിതത്തിൽ എന്നും നമുക്ക് മാർഗദീപമാകട്ടെ ഗവർണർ ആശംസിച്ചു.

Continue Reading
ബസിൽ നിന്ന് വീണ വിദ്യാർത്ഥി മരിച്ചു ; ഡ്രൈവർക്കെതിരെ കേസ്
Ernakulam Kerala Kerala Mex Kerala mx Top News
0 min read
174

ബസിൽ നിന്ന് വീണ വിദ്യാർത്ഥി മരിച്ചു ; ഡ്രൈവർക്കെതിരെ കേസ്

June 16, 2025
0

കൊച്ചി : എറണാകുളം ചെല്ലാനം മാലാഖപ്പടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് വീണ് പതിനാറുകാരൻ മരിച്ചു. ചെല്ലാനം സ്വദേശി പവൻ സുമോദാണ് മരിച്ചത്. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കണ്ണമാലി പൊലീസ് കേസെടുത്തു. ബസ്സിന്‍റെ ഡോർ അടയ്ക്കാതെ അശ്രദ്ധമായി വാഹനമോടിച്ചതിനാണ് പൊലീസ് മോർണിംഗ് സ്റ്റാർ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തത്. ഇന്നലെ രാത്രി ഏഴുമണിയോടെ ചെല്ലാനം മലാഖപടിയിൽ നിന്നാണ് ബസിൽ 16കാരനായ പവൻ സുമോദ് കയറുന്നത്. ബസിലേക്ക് വിദ്യാർത്ഥി കയറുന്നതും ഡോറിന് സമീപത്തേ

Continue Reading
ചെറിയ പെരുന്നാൾ ദിനം ഒരുമയുടെ ആഘോഷമായി മാറട്ടെ; ആശംസകൾ നേർന്ന് മുഖ്യമന്ത്രി
Eid al-Fitr 2025 Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
176

ചെറിയ പെരുന്നാൾ ദിനം ഒരുമയുടെ ആഘോഷമായി മാറട്ടെ; ആശംസകൾ നേർന്ന് മുഖ്യമന്ത്രി

June 16, 2025
0

തിരുവനന്തപുരം : സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമുയർത്തിപ്പിടിച്ച ഒരു റംസാൻ കാലമാണ് കഴിഞ്ഞുപോയത്. മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വനസ്പർശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാൻ. വേർതിരിവുകളില്ലാതെ ലോകമെമ്പാടുമുള്ളവർ ഈദ് ആഘോഷങ്ങളിൽ പങ്കുചേരുകയാണ്. പരസ്പര വിശ്വാസത്തിലും സഹോദര്യത്തിലുമൂന്നിയ സാമൂഹിക ബന്ധങ്ങളുടെ തിളക്കമാണ് ഈ ആഘോഷങ്ങളുടെ പ്രധാന സവിശേഷതയെന്ന് കാണാം. വൈവിധ്യങ്ങളുടെ സമ്പന്നതയെ ഭയക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഇന്ന് ലോകത്തെങ്ങും വർഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കുകയാണ്. ആളുകളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുന്ന

Continue Reading
കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
178

കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം

June 16, 2025
0

തിരുവനന്തപുരം : കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം. ഇന്നലെ വൈകിട്ട് ആയിരുന്നു അപകടം ഉണ്ടായത്. ഓഫീസ് റൂമിലെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവ അഗ്‌നിക്കിരയായി. പഞ്ചായത്ത് ഓഫീസിന്റെ ഒന്നാമത്തെ നിലയാണ് തീ പിടിച്ചത്. കെട്ടിടത്തിനുള്ളില്‍ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. പൂവാറില്‍ നിന്നും നെയ്യാറ്റിന്‍ നിന്നുമുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകട കാരണംവ്യക്തമല്ല.

Continue Reading
രണ്ടു ട്രില്യൺ ബജറ്റിലേക്ക് അടുത്ത് കേരളം; സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നു
Business Kerala Kerala Mex Kerala mx Top News
1 min read
195

രണ്ടു ട്രില്യൺ ബജറ്റിലേക്ക് അടുത്ത് കേരളം; സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നു

June 16, 2025
0

തിരുവനന്തപുരം : 2024-25 സാമ്പത്തിക വർഷത്തെ മൊത്തം സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നതായി ധനവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ സെക്രട്ടേറിയറ്റ് പി.ആർ. ചേമ്പറിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ട്രഷറിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം മാർച്ച് 29ന് സംസ്ഥാന, തദ്ദേശ സ്വയംഭരണ പദ്ധതി ചെലവുകൾ 28,039 കോടി കടന്നു. സംസ്ഥാന പദ്ധതി ചെലവ് 18,705.68 കോടി രൂപയും (85.66 ശതമാനം), തദ്ദേശസ്ഥാപന പദ്ധതി ചെലവ് 9333.03 കോടി (110 ശതമാനം) രൂപയും

Continue Reading