ഒഡിഷയിൽ കാമാഖ്യ എക്സ്പ്രസ് പാളംതെറ്റി ; ഒരു മരണം
Kerala Kerala Mex Kerala mx National Top News
1 min read
208

ഒഡിഷയിൽ കാമാഖ്യ എക്സ്പ്രസ് പാളംതെറ്റി ; ഒരു മരണം

June 16, 2025
0

ക​​​​​​​​​ട്ട​​​​​​​​​ക്ക്: ഒ​​​​​​​​​ഡി​​​​​​​​​ഷ​​​​​​​​​യി​​​​​​​​​ലെ ക​​​​​​​​​ട്ട​​​​​​​​​ക്കി​​​​​​​​​ൽ എ​​​​​​​​​ക്സ്പ്ര​​​​​​​​​സ് ട്രെ​​​​​​​​യി​​​​​​​​ൻ പാ​​​​​​​​ളം​​​​​​​​തെ​​​​​​​​റ്റി ഒ​​​​രാ​​​​ൾ മ​​​​രി​​​​ച്ചു. പ​​​​തി​​​​ന​​​​ഞ്ച് പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​തി​​​​ൽ സാ​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ ഏ​​​​ഴു​​​​പേ​​​​രെ ക​​​​ട്ട​​​​ക്ക് എ​​​​സ്‌​​​​സി​​​​ബി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. എ​​​​​​​​​സ്എം​​​​​​​​​വി​​​​​​​​​ടി ബം​​​​​​​​​ഗ​​​​​​​​​ളു​​​​​​​​​രു-​​​​​​​​​കാമാഖ്യ എ​​​​​​​​​ക്സ്പ്സി​​​​​​​​ന്‍റെ പ​​​​​​​​തി​​​​​​​​നൊ​​​​​​​​ന്നു കോ​​​​​​​​ച്ചു​​​​​​​​ക​​​​​​​​ൾ ഇ​​​​​​​​​ന്ന​​​​​​​​​ലെ രാ​​​​​​​​​വി​​​​​​​​​ലെ 11.45നാ​​​​​​​​​ണ് മ​​​​​​​​​ൻ​​​​​​​​​ഗൗ​​​​​​​​​ളി​​​​​​​​​ക്കു സ​​​​​​​​​മീ​​​​​​​​​പം നി​​​​​​​​​ർ​​​​​​​​​ഗു​​​​​​​​​ണ്ടി​​​​​​​​​യി​​​​​​​​​ൽ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. അ​​​​പ​​​​ക​​​​ട​​​​സ്ഥ​​​​ല​​​​ത്ത് സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ച താ​​ത്കാ​​​​ലി​​​​ക ചി​​​​കി​​​​ത്സാ​​​​ക്യാ​​​​ന്പി​​​​ൽ ഇ​​​​വ​​​​ർ​​​​ക്ക് പ​​​​രി​​​​ച​​​​ര​​​​ണം ഒ​​​​രു​​​​ക്കി.ഹൗ​​​​റ-​​​​ചെ​​​​ന്നൈ റൂ​​​​ട്ടി​​​​ലെ ഒ​​​​രു ട്രാ​​​​ക്കി​​​​ലു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ടം ട്ര​​​​യി​​​​ൻ സ​​​​ർ​​​​വീ​​​​സു​​​​കളെ സാ​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ച്ചു.

Continue Reading
ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Palakkad Top News
0 min read
197

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്

June 16, 2025
0

പാലക്കാട് : ദേശീയപാതയിൽ കരിമ്പ ജങ്ഷന് സമീപം പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ചു. പിക്കപ്പ് വാൻ യാത്രക്കാരായിരുന്ന നാലു പേർക്ക് പരിക്കേറ്റു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30 നാണ് അപകടമുണ്ടായത്. വാൻഡ്രൈവർ കരുവരുണ്ട് സ്വദേശി സുധീഷ് (40).വെസ്റ്റ് ബംഗാൾ സ്വദേശികളായ അലിഫ് സൈഖ് (31), പ്രഭാസ് (49), നസീർ മാലിക്ക് (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരെ കൂടാതെ വേറെ രണ്ടുപേർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നു.

Continue Reading
ഡി.എൻ.ബി.പോസ്റ്റ് ഡിപ്ലോമ ; 20 വരെ അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx Top News
1 min read
221

ഡി.എൻ.ബി.പോസ്റ്റ് ഡിപ്ലോമ ; 20 വരെ അപേക്ഷിക്കാം

June 16, 2025
0

തിരുവനന്തപുരം : 2025-26 അധ്യയന വർഷത്തെ ഡി.എൻ.ബി. പോസ്റ്റ് ഡിപ്ലോമ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. കോഴ്സിലേയ്ക്ക് ജൂൺ 20 വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2525300, 2332120, 2338487.

Continue Reading
എറണാംകുളത്ത്‌ 37 കിലോ കഞ്ചാവുമായി യുവതികള്‍ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
152

എറണാംകുളത്ത്‌ 37 കിലോ കഞ്ചാവുമായി യുവതികള്‍ പിടിയിൽ

June 16, 2025
0

കൊച്ചി : എറണാംകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവുവേട്ട. മൂന്ന് ട്രോളിബാ​ഗിലായി ഒളിപ്പിച്ച 37.498 കിലോ കഞ്ചാവുമായി രണ്ട്‌ ബംഗാളി യുവതികളെ അറസ്റ്റ് ചെയ്തു. പശ്ചിമ ബം​ഗാൾ സ്വദേശികളായ ബി ബി അനിത ഖാത്തൂൻ ബീവി (30), സോണിയ സുൽത്താന (21) എന്നിവരാണ് പിടിയിലായത്. ഞായർ രാവിലെ ഐലൻഡ്‌ എക്സ്പ്രസിൽ നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ യുവതികൾ ഏറെനേരമായി സ്റ്റേഷനിലിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ പൊലീസ് സംശയംതോന്നി ചോദ്യംചെയ്യുകയായിരുന്നു. പരുങ്ങലിലായതോടെ പൊലീസ്

Continue Reading
ഛത്തീ​​​സ്ഗ​​​ഡി​​​ൽ അന്പത് മാവോയിസ്റ്റുകൾ കീഴടങ്ങി
Kerala Kerala Mex Kerala mx National Top News
0 min read
199

ഛത്തീ​​​സ്ഗ​​​ഡി​​​ൽ അന്പത് മാവോയിസ്റ്റുകൾ കീഴടങ്ങി

June 16, 2025
0

ബി​​​ജാ​​​പു​​​ർ: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് മ​​​ണി​​​ക്കൂ​​​റി​​​നു മുൻപ് ഛത്തീ​​​സ്ഗ​​​ഡി​​​ലെ ബി​​​ജാ​​​പു​​​രി​​​ൽ അ​​​ന്പ​​​ത് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കീ​​​ഴ​​​ട​​​ങ്ങി. ഇ​​​തി​​​ൽ 14 പേ​​​ർ​​​ക്കാ​​​യി മൊ​​​ത്തം 68 ല​​​ക്ഷം​​​രൂ​​​പ ത​​​ല​​​യ്ക്കു വി​​​ല​​​യി​​​ട്ടി​​​രു​​​ന്ന​​​താ​​​ണ്. കീ​​​ഴ​​​ട​​​ങ്ങി​​​യ​​​വ​​​രി​​​ൽ പ​​​ത്ത് പേ​​​ർ സ്ത്രീ​​​ക​​​ളാ​​​ണ്. അ​​​തി​​​നി​​​ടെ കോ​​​ൺ​​​ഗ്ര​​​സ് ഭ​​​ര​​​ണ​​​ത്തി​​​ലാ​​​ണ് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ശ​​​ക്തി​​​പ്രാ​​​പി​​​ച്ച​​​തെ​​​ന്ന വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​ർ​​​ത്തി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി.

Continue Reading
ഒ.ആര്‍.സി പരിശീലകരുടെ പാനല്‍ ; അപേക്ഷ ക്ഷണിച്ചു
Career Kerala Kerala Mex Kerala mx Top News
0 min read
143

ഒ.ആര്‍.സി പരിശീലകരുടെ പാനല്‍ ; അപേക്ഷ ക്ഷണിച്ചു

June 16, 2025
0

കൊല്ലം : ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ‘ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി’യിലേക്ക് റിസോര്‍സ് പേഴ്‌സണ്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:ബിരുദാനന്തരബിരുദം /ബിരുദം /എ.എസ്.ഡബ്ല്യൂ/ ടി.ടി.സി/ ബിഎഡ്, കുട്ടികളുടെ മേഖലയിലും പരിശീലനമേഖലയിലും പ്രവര്‍ത്തിപരിചയം. ബയോഡേറ്റാ, യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫോട്ടോയും സഹിതം ജൂണ്‍ 30 നകം ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04742791597.

Continue Reading
കുട്ടികൾക്കുള്ള ബാലാവകാശ കമ്മിഷന്റെ ‘റേഡിയോ നെല്ലിക്ക’ ജൂൺ 18ന്
Education Kerala Kerala Mex Kerala mx Top News
1 min read
154

കുട്ടികൾക്കുള്ള ബാലാവകാശ കമ്മിഷന്റെ ‘റേഡിയോ നെല്ലിക്ക’ ജൂൺ 18ന്

June 16, 2025
0

തിരുവനന്തപുരം : സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ കുട്ടികൾക്കായി ‘റേഡിയോ നെല്ലിക്ക’ എന്ന പേരിൽ ഇന്റർനെറ്റ് റേഡിയോ ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 18ന് രാവിലെ 11ന് ‘റേഡിയോ നെല്ലിക്ക’യുടെ ഉദ്ഘാടനം അദ്ദേഹത്തിന്റെ ചേംബറിൽ നിർവഹിക്കും. ബാലസൗഹൃദം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി സംഘടിപ്പിക്കുന്ന വ്യാപക പ്രചാരണ- ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് ഈ പദ്ധതി. കുട്ടികൾക്കിടയിലെ മാനസിക സംഘർഷങ്ങൾ, ലഹരി- സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ,

Continue Reading
അസാപ് കേരളയുടെ ആയൂർവേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx Top News
1 min read
214

അസാപ് കേരളയുടെ ആയൂർവേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

June 16, 2025
0

തിരുവനന്തപുരം : കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയിൽ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. NCVET സർട്ടിഫിക്കേഷനോടു കൂടി പ്ലേസ്മെന്റ് സഹായത്തോടെ നടത്തുന്ന കോഴ്‌സിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഏപ്രിൽ 17ന് വൈകിട്ട് 5ന് മുമ്പായി https://asapkerala.gov.in/course/certificate-course-in-ayurveda-therapy/ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 9495999741.

Continue Reading
കേദാർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തിവെച്ചു
Kerala Kerala Mex Kerala mx National Top News
0 min read
164

കേദാർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തിവെച്ചു

June 16, 2025
0

കേദാർനാഥ് : ജംഗൽചട്ടി, ഭീംബലി മേഖലയിൽ ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ കേദാർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജംഗൽചട്ടി, ഭീംബലി മേഖലയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. രുദ്രപ്രയാഗിലെ എമർജൻസി ഓപ്പറേഷൻസ് സെന്ററിലെ ഉദ്യോഗസ്ഥർ അടിയന്തര ജാഗ്രതാ നിർദേശം നൽകി. മണ്ണിടിച്ചിലിനെ തുടർന്ന് പാതയിൽ ചെളിയും പാറകളും അടിഞ്ഞുകൂടിയിരുന്നു. ഇതിനകം പുറപ്പെട്ട തീർത്ഥാടകരുടെയും കാൽനട പാതയിലുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ ട്രെക്ക് റൂട്ട് താത്കാലികമായി അടച്ചു. നിലവിൽ കേദാർനാഥിൽ നിന്ന്

Continue Reading
ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ൽ മ​രം വീ​ണ് തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു
Kerala Kerala Mex Kerala mx Kottayam Top News
0 min read
165

ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ൽ മ​രം വീ​ണ് തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു

June 16, 2025
0

കോ​ട്ട​യം : എ​രു​മേ​ലി ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ൽ മ​രം വീ​ണ് തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു. മു​നി​യ സ്വാ​മി(46)​യാ​ണ് മരണപ്പെട്ടത്. മു​നി​യ സ്വാ​മി സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ലേ​ക്ക് റ​ബ​ർ മ​രം വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ എ​രു​മേ​ലി​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

Continue Reading