സിവിൽ സർവീസ് പരീക്ഷാ പരിശീലനം
Education Kerala Kerala Mex Kerala mx Top News
1 min read
142

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

June 27, 2025
0

തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി നടത്തുന്ന പ്രിലിംസ് കം മെയിൻസ് റെഗുലർ ബാച്ചിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായുള്ള കോഴ്സുകളിലേക്കുള്ള പ്രവേശനവും തുടരുന്നു. വിശദവിവരങ്ങൾക്ക്: വെബ്‌സൈറ്റ്: www.kscsa.org, ഫോൺ: 8281098864.

Continue Reading
സംസ്ഥാനത്ത് മഴ തുടരുന്നു ; എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
134

സംസ്ഥാനത്ത് മഴ തുടരുന്നു ; എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

June 27, 2025
0

തിരുവനന്തപുരം : മഴ തുടരുന്നതിനാൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. എലിപ്പനിയ്ക്കെതിരെ വളരെ ശ്രദ്ധിക്കണം. എലിപ്പനി ബാധിച്ചാൽ പെട്ടെന്ന് തീവ്രമാകുമെന്നതിനാൽ പ്രത്യേക ശ്രദ്ധ വേണം. ഏതെങ്കിലും സാഹചര്യത്തിൽ മണ്ണുമായോ, മലിനജലവുമായോ സമ്പർക്കത്തിൽ വന്നിട്ടുള്ളവർക്ക് പനി ബാധിക്കുന്നെങ്കിൽ ഉടനടി ചികിത്സ തേടി ഡോക്ടറോട് അക്കാര്യം പറയേണ്ടതാണ്. മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്. എലിപ്പനി ഒരു മാരക രോഗമാണെങ്കിലും

Continue Reading
റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ് യു​വ​തിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx National Top News
1 min read
342

റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ് യു​വ​തിക്ക് ദാരുണാന്ത്യം

June 27, 2025
0

ബം​ഗ​ളൂ​രു : നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ 13-ാം നി​ല​യി​ൽ നി​ന്ന് വീ​ണ് യു​വ​തി​ മരിച്ചു.ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം നടന്നത്. റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ബം​ഗ​ളൂ​രു​വി​ലെ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര​യി​ലെ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് താ​ഴെ വീ​ണാ​ണ് ബി​ഹാ​ർ സ്വ​ദേ​ശി​നി ന​ന്ദി​നി (21) മ​രി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു യു​വ​തി. റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വ​മെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ ഫോ​ണി​ൽ നി​ന്ന് വീ​ഡി​യോ​ക​ളൊ​ന്നും ക​ണ്ടെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. വീ​ഡി​യോ എ​ടു​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ ലി​ഫ്റ്റ് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് യു​വ​തി

Continue Reading
പാ​ല​ക്കാ​ട് ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Kerala Kerala Mex Kerala mx Palakkad Top News
0 min read
213

പാ​ല​ക്കാ​ട് ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

June 27, 2025
0

പാ​ല​ക്കാ​ട് : നെ​ല്ലി​യാ​മ്പ​തി​യി​ൽ ക​ര​ടി ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. നെ​ല്ലി​യാ​മ്പ​തി റാ​ണി​മേ​ട് എ​സ്റ്റേ​റ്റി​ലെ സു​രേ​ന്ദ്ര ബാ​ബു​വി​നാ​ണ് (57) പ​രി​ക്കേ​റ്റ​ത്. ശ​രീ​ര​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വു​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. റാ​ണി​മേ​ട് എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​യാ​ണ് സു​രേ​ന്ദ്ര ബാ​ബു. ഇ​യാ​ളെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.സു​രേ​ന്ദ്ര ബാ​ബു​വി​ന്‍റെ കൈ​ക്കും കാ​ലി​നും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റു. എ​സ്റ്റേ​റ്റി​ലെ റൂ​ഫിം​ഗ് ജോ​ലി​ക്കാ​യെ​ത്തി​യ​താ​യി​രു​ന്നു സു​രേ​ന്ദ്ര​ബാ​ബു. താ​മ​സ സ്ഥ​ല​ത്തോ​ട് ചേ​ർ​ന്ന ശു​ചു​മു​റി​യി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Continue Reading
ഭൂപരിഷ്‌കരണ നിയമത്തിൽ കാതലായ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ രാജൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
167

ഭൂപരിഷ്‌കരണ നിയമത്തിൽ കാതലായ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ രാജൻ

June 27, 2025
0

തിരുവനന്തപുരം : ഭൂപരിഷ്‌ക്കരണ നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യമില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. സംസ്ഥാന റവന്യൂ, സർവെ – ഭൂരേഖാ വകുപ്പ് സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ഡിജിറ്റൽ റീസർവെ ഭൂമി ദേശീയ കോൺക്ലേവിന്റെ പ്രതിനിധി സെഷൻ കോവളം ഉദയ സമുദ്ര ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് അടിത്തറ പാകിയത് ഭൂപരിഷ്‌കരണ നിയമമാണ്. അനിവാര്യമായ ഭേദഗതി അടക്കം, കാലോചിതമായ മാറ്റങ്ങൾ നേരത്തേ നിയമത്തിൽ

Continue Reading
കൊ​ട​ക​ര​യി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു ; മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു
Kerala Kerala Mex Kerala mx Thrissur Top News
0 min read
152

കൊ​ട​ക​ര​യി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു ; മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

June 27, 2025
0

തൃ​ശൂ​ർ : കൊ​ട​ക​ര​യി​ൽ പ​ഴ​യ ഇ​രു​നി​ല കെ​ട്ടി​ടം ഇ​ടി​ഞ്ഞു വീ​ണ് അപകടം. 17 പേ​ർ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ടെ​യി​ൽ മൂ​ന്ന് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെന്ന് റിപോർട്ടുകൾ. ഇ​ന്ന് രാ​വി​ലെ​യാ​ണ് അപകടം ഉണ്ടായത്. കൊ​ട​ക​ര ജം​ഗ്ഷ​നി​ൽ നി​ന്നും വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ലേ​ക്കു​ള്ള റോ​ഡി​ൽ ചെ​ങ്ക​ല്ല് കൊ​ണ്ട് നി​ർ​മി​ച്ച ഓ​ടി​ട്ട ര​ണ്ട് നി​ല കെ​ട്ടി​ട​മാ​ണ് പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞു വീ​ണ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ടെ​യി​ൽ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ടു​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം

Continue Reading
ഫേ​സ്ബു​ക്കി​ൽ ലൈ​വിനിടയിൽ യു​വ​തി ജീ​വ​നൊ​ടു​ക്കി
Kerala Kerala Mex Kerala mx National Top News
0 min read
345

ഫേ​സ്ബു​ക്കി​ൽ ലൈ​വിനിടയിൽ യു​വ​തി ജീ​വ​നൊ​ടു​ക്കി

June 27, 2025
0

സോ​ള​ൻ: ഫേ​സ്ബു​ക്കി​ൽ ലൈ​വി​ട്ട​ശേ​ഷം ജീ​വ​നൊ​ടു​ക്കി യു​വ​തി. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലാ​ണ് ദാരുണ സംഭവം ഉണ്ടായത്. സോ​ള​ൻ ജി​ല്ല​ക്കാ​രി​യാ​യ 20കാ​രി​യാ​ണ് തൂ​ങ്ങി​മ​രി​ച്ച​ത്. സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ലാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​രി​ച്ച​തി​ന് ശേ​ഷം ഏ​ക​ദേ​ശം ഒ​രു​മ​ണി​ക്കൂ​റോ​ളം ലൈ​വ് തു​ട​ർ​ന്നു. വി​വ​രം ല​ഭി​ച്ച​യു​ട​ൻ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​പരിശോധന നടത്തി. ആ​ത്മ​ഹ​ത്യ​യ്ക്ക് പി​ന്നി​ലെ കാ​ര​ണ​ങ്ങ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ത​ന്റെ മ​ര​ണ​ത്തി​ൽ ആ​രെ​യും കു​റ്റ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്നും മ​റ്റാ​രും ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്നും ഫേ​സ്ബു​ക്ക് ലൈ​വി​ൽ യു​വ​തി പ​റ​ഞ്ഞു. ലൈ​വ് പോ​യ​തി​നാ​ൽ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത വി​വ​രം പെ​ട്ടെ​ന്ന്

Continue Reading
ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വീ​ട്ട​മ്മ​യെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​ ; യു​വാ​വ് അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx National Top News
0 min read
303

ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വീ​ട്ട​മ്മ​യെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​ ; യു​വാ​വ് അ​റ​സ്റ്റി​ൽ

June 27, 2025
0

മൈ​സൂ​രു : ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ ഫാ​മി​ല്‍ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ല്‍ യുവാ​വ് അറസ്റ്റിൽ. മാ​ണ്ഡ്യ ജി​ല്ല​യി​ലെ താ​മ​സ​ക്കാ​ര​നും എ​ന്‍​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യു​മാ​യ പു​നീ​ത് ഗൗ​ഡ(28)​യെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഹാ​സ​നി​ലെ ഹൊ​സ​കൊ​പ്പ​ലു സ്വ​ദേ​ശി​നി​യും വി​വാ​ഹി​ത​യും ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ പ്രീ​തി സു​ന്ദ​രേ​ഷ് (28) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.ശ​നി​യാ​ഴ്ച ഹാ​സ​നി​ലാ​ണ് കൊ​ല ന​ട​ന്ന​ത്. ഒ​രാ​ഴ്ച​മു​ന്‍​പാ​ണ് ഇ​വ​ര്‍ ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് ഹാ​സ​നി​ലെ ഒ​രു ഫാം ​ഹൗ​സി​ല്‍ വ​ച്ച് ഇ​രു​വ​രും കാ​ണാ​ന്‍ തീ​രു​മാ​നി​ച്ചു. ശ​നി​യാ​ഴ്ച ഫാം

Continue Reading
ഹി​മാ​ച​ൽ​പ്ര​ദേ​ശ് വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കു​ടു​ങ്ങി​യ 250 പേ​രെ ര​ക്ഷ​പെ​ടു​ത്തി
Kerala Kerala Mex Kerala mx National Top News
1 min read
312

ഹി​മാ​ച​ൽ​പ്ര​ദേ​ശ് വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കു​ടു​ങ്ങി​യ 250 പേ​രെ ര​ക്ഷ​പെ​ടു​ത്തി

June 27, 2025
0

ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ ധ​ർ​മ​ശാ​ല​യി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കു​ടു​ങ്ങി​യ 250 പേ​രെ ര​ക്ഷ​പെ​ടു​ത്തി. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നി​ര​വ​ധി പേരെ കാണാതായ.സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും ലോ​ക്ക​ൽ പോ​ലീ​സും ചേ​ർ​ന്നാണ് അ​ടി​യ​ന്ത​ര തി​ര​ച്ചി​ൽ നടത്തിയത്. ഹി​മാ​ച​ൽ​പ്ര​ദേ​ശ് ഹോം ​ഗാ​ർ​ഡ് വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ 250 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.മൂ​ന്ന് പേ​രെ കാ​ണാ​താ​യി. കാ​ട്ടി​ൽ നി​ന്ന് ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി.  

Continue Reading
മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 135 അ​ടി​യാ​യി
Idukki Kerala Kerala Mex Kerala mx Top News
0 min read
125

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 135 അ​ടി​യാ​യി

June 27, 2025
0

ഇ​ടു​ക്കി : മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 135 അ​ടി​യാ​യി. പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ​ക്ക് ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം ന​ൽ​കി.ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി. ജ​ല​നി​ര​പ്പ് 136 അ​ടി​യി​ലെ​ത്തി​യാ​ൽ സ്പി​ൽ​വേ ഷ​ട്ട​ർ വ​ഴി വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്ന് ത​മി​ഴ്നാ​ട് അ​റി​യി​ച്ചി​ട്ടു​ണ്ട്.പെ​രി​യാ​ർ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ര​ട​ക്കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം എ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശം. 2022 ഓ​ഗ​സ്റ്റി​ലാ​ണ് അ​ണ​ക്കെ​ട്ട് അ​വ​സാ​ന​മാ​യി തു​റ​ന്ന​ത്.

Continue Reading