കൊ​ട​ക​ര​യി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു വീ​ണു​ണ്ടാ​യ അപകടത്തിൽ ഒരു മരണം
Kerala Kerala Mex Kerala mx Thrissur Top News
0 min read
121

കൊ​ട​ക​ര​യി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു വീ​ണു​ണ്ടാ​യ അപകടത്തിൽ ഒരു മരണം

June 27, 2025
0

തൃ​ശൂ​ർ : കൊ​ട​ക​ര​യി​ൽ പ​ഴ​യ ഇ​രു​നി​ല കെ​ട്ടി​ടം ഇ​ടി​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് ഒരു തൊ​ഴി​ലാ​ളി മരിച്ചു. മറ്റു രണ്ടു പേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.ബം​ഗാ​ൾ സ്വ​ദേ​ശി രൂ​പേ​ൽ(21) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. മ​റ്റൊ​രാ​ളെ പു​റ​ത്തെ​ടു​ത്തു. ഇ​നി ഒ​രാ​ൾ​ക്കൂ​ടി കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​കി​ട​പ്പു​ണ്ട്. സ്ഥ​ല​ത്ത് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.17 പേ​ർ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം.

Continue Reading
അതിഥി അദ്ധ്യാപക ഇന്റർവ്യൂ 30 ന്
Career Kerala Kerala Mex Kerala mx Top News
0 min read
128

അതിഥി അദ്ധ്യാപക ഇന്റർവ്യൂ 30 ന്

June 27, 2025
0

കണ്ണൂർ : തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിൽ സംസ്‌കൃതം വിഭാഗത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ 30 ന് രാവിലെ 11 ന് നടത്തും. ഉദ്യോഗാർത്ഥികൾക്ക് നിലവിലെ യു ജി സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി

Continue Reading
വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാൻ ഒരു മനസ്സോടെ പ്രവർത്തിക്കണം ; മന്ത്രി വി ശിവൻകുട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
104

വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാൻ ഒരു മനസ്സോടെ പ്രവർത്തിക്കണം ; മന്ത്രി വി ശിവൻകുട്ടി

June 27, 2025
0

തിരുവനന്തപുരം : വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാൻ പൊതു സമൂഹമൊന്നാകെ ഒരു മനസ്സോടെ പ്രവർത്തിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ കർമ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ സമൂഹത്തെ കാർന്നുതിന്നുന്ന ഏറ്റവും വലിയ വിപത്താണ് ലഹരി. ഈ വിപത്തിനെതിരെ നാം ഒറ്റക്കെട്ടായി പോരാടേണ്ട സമയമാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിവിന്റെയും വിവേകത്തിന്റെയും കേന്ദ്രങ്ങൾ ആണ്. എന്നാൽ, ഇന്ന്

Continue Reading
ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുമ്പോഴും ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം താഴ്ന്ന നിലയിലെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
199

ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുമ്പോഴും ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം താഴ്ന്ന നിലയിലെന്ന് മുഖ്യമന്ത്രി

June 27, 2025
0

തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ, ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുമ്പോഴും മാധ്യമ സ്വാതന്ത്ര്യം താഴ്ന്ന നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണികളെക്കുറിച്ച് മുഖ്യമന്ത്രി ആശങ്ക രേഖപ്പെടുത്തി. ഇന്ത്യൻ ഭരണഘടനയുടെ ജനാധിപത്യ മൂല്യങ്ങളെ റദ്ദാക്കിയ ആ കാലത്തെ ഓർമിപ്പിച്ച മുഖ്യമന്ത്രി, നിലവിലെ മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 151-ാം സ്ഥാനത്താണെന്ന് ചൂണ്ടിക്കാട്ടി. സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളുടെയും സംസ്ഥാന

Continue Reading
ഛത്തീ​സ്ഗ​ഡി​ൽ ര​ണ്ടു വ​നി​താ മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു
Kerala Kerala Mex Kerala mx National Top News
0 min read
362

ഛത്തീ​സ്ഗ​ഡി​ൽ ര​ണ്ടു വ​നി​താ മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

June 27, 2025
0

നാ​രാ​യ​ൺ​പു​ർ : ഛത്തീ​സ്ഗ​ഡി​ൽ ര​ണ്ടു വ​നി​താ മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. അ​ഭു​ജ്മാ​ദ് മേ​ഖ​ല​യി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ ഉണ്ടായത്. സീ​മ, ലിം​ഗെ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സീ​മ​യു​ടെ ത​ല​യ്ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ​യും ലിം​ഗെ​യ്ക്ക് ഒ​രു ല​ക്ഷ​വും വി​ല​യി​ട്ടി​രു​ന്നു.ഇ​ൻ​സാ​സ് റൈ​ഫി​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ സു​ര​ക്ഷാ​സേ​ന ക​ണ്ടെ​ടു​ത്തു.

Continue Reading
ഗു​ജ​റാ​ത്തി​ലെ എ​എ​പി എം​എ​ൽ​എ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Kerala Kerala Mex Kerala mx National Top News
0 min read
367

ഗു​ജ​റാ​ത്തി​ലെ എ​എ​പി എം​എ​ൽ​എ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു

June 27, 2025
0

അ​ഹ​മ്മ​ദാ​ബാ​ദ് : ഗു​ജ​റാ​ത്തി​ലെ എ​എ​പി എം​എ​ൽ​എ ഉ​മേ​ഷ് മ​ക്വാ​ന​യെ പാ​ർ​ട്ടി​യി​ൽ​ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ആ​രോ​പി​ച്ചാ​ണ് ന​ട​പ​ടി. പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ എ​എ​പി ഉ​യ​ർ​ത്തു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് മ​ക്വാ​ന എ​എ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി, നി​യ​മ​സ​ഭാ വി​പ്പ് സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് മ​ക്വാ​ന​യ്ക്കെ​തി​രേ എ​എ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ​സു​ദാ​ൻ ഗാ​ധ്‌​വി ന​ട​പ​ടി പ്ര​ഖ്യാ​പി​ച്ച​ത്.അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കാ​ണ് മ​ക്വാ​ന​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

Continue Reading
നൈ​റ്റ് ഡ്യൂ​ട്ടി​ക്കി​ടെ ഉ​റ​ങ്ങി​യ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍
Ernakulam Kerala Kerala Mex Kerala mx Top News
1 min read
149

നൈ​റ്റ് ഡ്യൂ​ട്ടി​ക്കി​ടെ ഉ​റ​ങ്ങി​യ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

June 27, 2025
0

പെ​രു​മ്പാ​വൂ​ര്‍ : രാ​ത്രി ഡ്യൂ​ട്ടി സ​മ​യ​ത്ത് ഉ​റ​ങ്ങി​യ പെ​രു​മ്പാ​വൂ​ര്‍ സ്റ്റേ​ഷ​നി​ലെ വ​നി​താ പോ​ലീ​സ് ഉ​ള്‍​പ്പെ​ടെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. എ​സ്‌​സി​പി​ഒ ബേ​സി​ല്‍, സി​പി​ഒ​മാ​രാ​യ ഷെ​ഫീ​ക്ക്, ഷ​ഹ​ന എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മേ​യ് 29നാ​ണ് നടപടിക്കടിസ്ഥനമായ സം​ഭ​വം നടന്നത്. 29ന് ​രാ​ത്രി ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പ​രി​ശോ​ധ​ന​യ്ക്ക് സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ള്‍ ചു​മ​ത​ല​യു​ള്ള മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഈ ​സ​മ​യം ക​ഞ്ചാ​വ് കേ​സി​ല്‍ പ്ര​തി​യാ​യ വ​നി​ത​യു​ള്‍​പ്പെ​ടെ ര​ണ്ടു​പേ​രും മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സ്

Continue Reading
ഗാ​യ​ത്രി പു​ഴ​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Palakkad Top News
1 min read
160

ഗാ​യ​ത്രി പു​ഴ​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

June 27, 2025
0

പാ​ല​ക്കാ​ട്: ആ​ല​ത്തൂ​ർ ഗാ​യ​ത്രി​പ്പു​ഴ ത​രൂ​ർ വാ​വു​ള്ള്യാ​പു​രം ക​രി​ങ്കു​ള​ങ്ങ​ര ത​ട​യ​ണ​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം കണ്ടെത്തി.പ​ട്ടാ​മ്പി നി​ളാ ആ​ശു​പ​ത്രി​ക്ക് പി​ന്നി​ൽ ഭാ​ര​ത​പ്പു​ഴ​യി​ലെ ക​ട​വി​ലാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്. കാ​വ​ശേ​രി ക​ഴ​നി കി​ഴ​ക്കേ​പ്പാ​ടം ശി​വ​രാ​മ​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​ൻ പ്ര​ണ​വാ​ണ് (21) മ​രി​ച്ച​ത്. ആ​ല​ത്തൂ​ർ ശ്രീ​നാ​രാ​യ​ണ​ഗു​രു കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് ബി​കോം അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. സം​ഭ​വ സ്ഥ​ല​ത്ത് ​നി​ന്ന് അ​ൻ​പ​ത് കി​ലോ​മീ​റ്റ​റി​ലേ​റെ മൃ​ത​ദേ​ഹം ഒ​ഴു​കി​പ്പോ​യി. വ്യാ​ഴാ​ഴ്ച

Continue Reading
ഓ​ണ്‍​ലൈ​ന്‍ ഷെ​യ​ര്‍ ട്രേ​ഡിം​ഗ് ത​ട്ടി​പ്പിൽ ഒരാൾ അ​റ​സ്റ്റി​ല്‍
Crime Kerala Kerala Mex Kerala mx Top News
1 min read
117

ഓ​ണ്‍​ലൈ​ന്‍ ഷെ​യ​ര്‍ ട്രേ​ഡിം​ഗ് ത​ട്ടി​പ്പിൽ ഒരാൾ അ​റ​സ്റ്റി​ല്‍

June 27, 2025
0

ഇ​രി​ങ്ങാ​ല​ക്കു​ട : ഓ​ണ്‍​ലൈ​ന്‍ ഷെ​യ​ര്‍ ട്രേ​ഡിം​ഗി​ന്‍റെ പേ​രി​ൽ തട്ടിപ്പ് നടത്തിയ ഏ​ജ​ന്‍റ് അറസ്റ്റിൽ. കി​ഴു​ത്താ​ണി സ്വ​ദേ​ശി​യി​ല്‍ ​നി​ന്ന് ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഷെ​യ​ര്‍ ട്രേ​ഡിം​ഗി​ല്‍ ലാ​ഭം​നേ​ടാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 1,34,50,000 രൂ​പ​യു​ടെ ത​ട്ടി​പ്പു​ന​ട​ത്തി​യ കേ​സി​ല്‍ വ​യ​നാ​ട് വൈ​ത്തി​രി ചൂ​ണ്ടേ​ല്‍ സ്വ​ദേ​ശി ചാ​ലം​പാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ഷ​നൂ​ദി(23)​നെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട സൈ​ബ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ണോ​മി​ക്‌​സ് ടൈം​സ് പ​ത്ര​ത്തി​ലെ ഷെ​യ​ര്‍ ട്രേ​ഡിം​ഗ് പ​ര​സ്യം​ക​ണ്ട് ആ​കൃ​ഷ്ട​നാ​യ പ​രാ​തി​ക്കാ​ര​നെ ഷെ​യ​ര്‍ ട്രേ​ഡിം​ഗി​നാ​യി വാ​ട്ട്സ്ആ​പ്പ്

Continue Reading
മാലിന്യമുക്തം നവകേരളം ; സമ്പൂര്‍ണ മാലിന്യമുക്ത നഗരസഭയായി കൊടുവള്ളി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
176

മാലിന്യമുക്തം നവകേരളം ; സമ്പൂര്‍ണ മാലിന്യമുക്ത നഗരസഭയായി കൊടുവള്ളി

June 27, 2025
0

കോഴിക്കോട് : മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പരിപാടിയുടെ ഭാഗമായി കൊടുവള്ളി നഗരസഭ സമ്പൂര്‍ണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. മാലിന്യമുക്ത പ്രഖ്യാപനം ചെയര്‍മാന്‍ വെള്ളറ അബ്ദു നിര്‍വഹിച്ചു. ഹരിതപ്രഖ്യാപനശേഷം വിവിധ സ്ഥാപനങ്ങള്‍ക്കുള്ള ഹരിത സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. പരിപാടിയില്‍ മാലിന്യപരിപാലനത്തില്‍ നഗരസഭയുടെ നേട്ടങ്ങള്‍, നിലവിലെ സ്ഥിതി എന്നിവ നഗരസഭ സെക്രട്ടറി കെ സുധീര്‍ അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി സി നൂര്‍ജഹാന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സഫീന ഷമീര്‍, സിയാലി

Continue Reading