കെട്ടിടം തകര്‍ന്ന് അതിഥി തൊഴിലാളികളുടെ മരണം ; അന്വേഷണത്തിന് ഉത്തരവിട്ടു
Kerala Kerala Mex Kerala mx Thrissur Top News
0 min read
140

കെട്ടിടം തകര്‍ന്ന് അതിഥി തൊഴിലാളികളുടെ മരണം ; അന്വേഷണത്തിന് ഉത്തരവിട്ടു

June 27, 2025
0

തിരുവനന്തപുരം: കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ലേബർ കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകി. തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ തൊഴിൽ വകുപ്പ് സ്വീകരിക്കും.വെള്ളിയാഴ്‌ച രാവിലെയോടെയാണ്‌ കൊടകര ടൗണിൽ അപകടമുണ്ടായത്‌. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇരുനില കെട്ടിടം ഇടിഞ്ഞ്‌ വീണതിനെ തുടർന്ന്‌ മൂന്ന് അഥിതി തൊഴിലാളികൾ കുടുങ്ങുകയായിരുന്നു.

Continue Reading
സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ചേർമല
Kerala Kerala Mex Kerala mx Kozhikode Top News
1 min read
213

സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ചേർമല

June 27, 2025
0

കോഴിക്കോട് : ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് മുതൽക്കൂട്ടാവാൻ മുഖം മിനുക്കി മനോഹരിയായി പേരാമ്പ്രയിലെ ചേർമല കേവ് പാർക്ക്. പ്രകൃതിമനോഹര കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ചേർമല, വിനോദസഞ്ചരികളുടെ ഇഷ്ട കേന്ദ്രമാണ്. ഇവിടെ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി അതിവേഗം പുരോഗമിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത മാസത്തോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ലാൻഡ്സ്‌കേപ്പിങ് പ്രവർത്തികളാണ് ഇനി നടത്താനുള്ളത്. 2023 ഫെബ്രുവരി 11-നായിരുന്നു പദ്ധതിയുടെ നിർമാണോദ്ഘാടനം. ഗുഹയുടെ മാതൃകയിലുള്ള കവാടമാണ് പ്രധാന ആകർഷണം. പേരാമ്പ്ര

Continue Reading
ബാണാസുര സാ​ഗർ, മലമ്പുഴ അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തി
Kerala Kerala Mex Kerala mx Top News Wayanad
1 min read
202

ബാണാസുര സാ​ഗർ, മലമ്പുഴ അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തി

June 27, 2025
0

കൽപ്പറ്റ: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ വയനാട് ബാണാസുര സാ​ഗർ, പാലക്കാട് മലമ്പുഴ അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തി. ബാണാസുര സാ​ഗർ ഡാമിന്റെ നാല് സ്‌പിൽവെ ഷട്ടറുകളിൽ മൂന്നാമത്തെ ഷട്ടറാണ് 10 സെൻ്റീ മീറ്റർ ഉയർത്തിയത്. സെക്കൻ്റിൽ 50 ക്യുബിക് മീറ്റർ വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. രാവിലെ 10 മണിയോടെയാണ് ഷട്ടറുകൾ ഉയർത്തിയത്. ഡാമിൽ നിലവിലെ റൂൾ കർവ് 768 ആണ്. അത് ക്രമീകരിക്കാനായാണ് അധിക

Continue Reading
വെർച്വൽ അറസ്റ്റിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി ; തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
185

വെർച്വൽ അറസ്റ്റിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി ; തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

June 27, 2025
0

തിരുവനന്തപുരം : വെർച്വൽ അറസ്റ്റിന്റെ പേരിൽ 20 ലക്ഷം രൂപ തട്ടിയ തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. തിരുനെൽവേലി കുലശേഖരപ്പെട്ടി സ്വദേശി പേച്ചികുമാർ (27), തെങ്കാശി മാതാപുരം സ്വദേശി പി ക്രിപ്സൺ (28) എന്നിവരെയാണ് സൈബർ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം കൊഞ്ചിറ സ്വദേശിയിൽ നിന്നാണ് പണം തട്ടിയത്.പൊലീസ് യുണിഫോം ധരിച്ചാണ്‌ സംഘം വാട്‌സാപ്‌ കോൾ ചെയതത്‌. വെർച്വൽ അറസ്റ്റ് നടത്തിയതായി വിശ്വസിപ്പിച്ച് 12 ദിവസത്തോളം വിളിച്ച് ഭീഷണിപ്പെടുത്തി. അഷ്റഫിനെതിരെ സാമ്പത്തിക തട്ടിപ്പ്

Continue Reading
ഡെപ്യൂട്ടേഷൻ നിയമനം ; അപേക്ഷ ക്ഷണിച്ചു
Career Kerala Kerala Mex Kerala mx Top News
1 min read
150

ഡെപ്യൂട്ടേഷൻ നിയമനം ; അപേക്ഷ ക്ഷണിച്ചു

June 27, 2025
0

തിരുവനന്തപുരം : കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ് എറണാകുളം ഓഫീസിൽ ഒഴിവ് വരുന്ന ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് കേരള സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്/ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്ന വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് ഡി.ടി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ ഉചിതമാർഗ്ഗേന ജൂലൈ 15 നകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആൻഡി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവിൻഷൻ)

Continue Reading
ഓട്ടോ തൊഴിലാളിയെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Kottayam Top News
0 min read
129

ഓട്ടോ തൊഴിലാളിയെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി

June 27, 2025
0

മൂവാറ്റുപുഴ : ഓട്ടോ തൊഴിലാളിയെ കനാലിൽ വീണ് മരിച്ചു. സൗത്ത് മാറാടി ചന്തപ്പറമ്പിൽ അയ്യപ്പനെ (60)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴം രാത്രി ഒമ്പതോടെ സൗത്ത് മാറാടി സൺഡേ സ്കൂളിനുസമീപമുള്ള ലിഫ്റ്റ് ഇറിഗേഷൻ കനാലിൽ മരിച്ചനിലയിൽ കണ്ടത്. വൈകിട്ട് ഇവിടെയെത്തി ആടിന് പുല്ല് വെട്ടുന്നതിനിടെ കാൽവഴുതി കനാലിൽ വീണതാണെന്ന് കരുതുന്നു. 20 അടിയിലേറെ താഴ്ചയുള്ള കനാലിനിരുവശവും പാറയാണ്. മാറാടി മണ്ണത്തൂർ കവലയിലെ ഓട്ടോഡ്രൈവറാണ് അയ്യപ്പൻ. ശക്തമായ മഴയായിരുന്നതിനാൽ വൈകിട്ട് വീട്ടിലെത്താത്തതിനെ

Continue Reading
ഒഴിഞ്ഞപറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 10 കിലോ കഞ്ചാവ് കണ്ടെത്തി
Crime Kerala Kerala Mex Kerala mx Top News
1 min read
162

ഒഴിഞ്ഞപറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 10 കിലോ കഞ്ചാവ് കണ്ടെത്തി

June 27, 2025
0

ആലുവ: ഒഴിഞ്ഞപറമ്പിൽ 10 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുന്നത്തേരി – കോമ്പാറ റോഡിൽ കല്ലിങ്ങാപ്പറമ്പിന് സമീപം ഇടപ്പള്ളി യത്തിയാംഖാന വക പുരയിടത്തിൽ കഞ്ചാവ് കണ്ടെത്തിയത്.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ എക്സൈസ് സംഘം കഞ്ചാവ് ചാക്ക് ഏറ്റെടുത്തു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ശക്തമായ മഴയിൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ സമീപത്തെ പാടശേഖരങ്ങളിൽ വെള്ളം കയറുന്നുണ്ടോയെന്ന് പരിശോധിക്കാൻ എത്തിയവർ ഉപേക്ഷിക്കപ്പെട്ട നിലയിൽ പ്ളാസ്റ്റിക്ക് ചാക്ക്

Continue Reading
ബസിൽ പെൺകുട്ടിയെ ശല്യം ചെയ്തയാൾ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
151

ബസിൽ പെൺകുട്ടിയെ ശല്യം ചെയ്തയാൾ പിടിയിൽ

June 27, 2025
0

കാട്ടാക്കട : കെ.എസ്.ആർ.ടി.സി ബസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ശല്യം ചെയ്തയാൾ അറസ്റ്റിൽ.കാട്ടാക്കട കുരുതംകോട് അയണിയറത്തല വീട്ടിൽ അനീഷ്(35)ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെ വെള്ളറടയിൽ നിന്ന് കാട്ടാക്കട വഴിയുള്ള തിരുവനന്തപുരം ബസിൽ വച്ചാണ് സംഭവം നടന്നത്. ഇയാൾ പെൺകുട്ടി ഇരുന്ന സീറ്റിൽ ആളില്ലെന്ന് കണ്ട് ഇരിക്കുകയും തുടർന്ന് ഉപദ്രവിക്കുകയുമായിരുന്നു. ആദ്യം അസ്വാഭാവികത തോന്നിയില്ലെങ്കിലും പെൺകുട്ടി ബഹളം വയ്ക്കുകയും യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയുമായിരുന്നു.പോക്സോ

Continue Reading
കാ​ട്ടു​പ​ന്നി ഓ​ട്ടോ​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Palakkad Top News
0 min read
163

കാ​ട്ടു​പ​ന്നി ഓ​ട്ടോ​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്

June 27, 2025
0

പാ​ല​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട് കാ​ട്ടു​പ​ന്നി ഓ​ട്ടോ​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്. ഷൗ​ക്ക​ത്ത് അ​ലി​ക്കാ​ണ് അപകടത്തിൽ പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. കു​തി​ച്ചെ​ത്തി​യ കാ​ട്ടു​പ​ന്നി ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച​തോ​ടെ വാ​ഹ​നം മ​റി​യു​ക​യാ​യി​രു​ന്നു.ഇ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
ചാലക്കുടിയിൽ മിന്നല്‍ ചുഴലി ; വ്യാപക നാശം
Kerala Kerala Mex Kerala mx Thrissur Top News
0 min read
146

ചാലക്കുടിയിൽ മിന്നല്‍ ചുഴലി ; വ്യാപക നാശം

June 27, 2025
0

ചാലക്കുടി: ശക്തമായ കാറ്റിലും മഴയിലും ചാലക്കുടി മേഖലയില്‍ കനത്ത നാശം. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പലയിടത്തും റോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. പ്രദേശത്ത് മിന്നല്‍ ചുഴലിയില്‍ മരങ്ങള്‍ കടപുഴകി വീണു. പരിയാരം പഞ്ചായത്തിലെ മംഗലന്‍ കോനയില്‍ വെള്ളം കയറി. ഇവിടത്തെ 13 വീട്ടുകാരെ പരിയാരം സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ററി സ്‌കൂളിലേക്ക് മാറ്റി. കാഞ്ഞിരപ്പിള്ളി കോവിലകം റോഡിലും വെള്ളം കയറി. ഇവിടത്തെ 12 വീട്ടുകാരെയും മാറ്റിപാര്‍പ്പിച്ചു.

Continue Reading