രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി
Kerala Kerala Mex Kerala mx Malappuram Top News
1 min read
126

രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

June 27, 2025
0

മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ക്രെഡിറ്റ് വിവാദത്തില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആരും നോക്കരുതെന്നും രമേശ് ചെന്നിത്തലയുടെ നീക്കം പുതിയ പ്രവണതയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം…. കപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വിജയത്തില്‍ നിര്‍ണായക പങ്ക്. നിലമ്പൂര്‍ വിജയത്തിന്റെ ക്രെഡിറ്റ് ആരുമങ്ങനെ ഒറ്റയ്ക്ക് അടിച്ചെടുക്കാന്‍ ശ്രമിച്ചില്ലല്ലോ. സതീശന്റെ പ്രസ്താവനയെല്ലാം നമ്മള്‍ ശ്രദ്ധിച്ചില്ലേ? അനാവശ്യമായ വിവാദത്തിന് ആരും മുതിരാന്‍

Continue Reading
ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ ; 12 മരണം
Kerala Kerala Mex Kerala mx National Top News
1 min read
372

ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ ; 12 മരണം

June 27, 2025
0

ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​ക്കെ​ടു​തി​യി​ൽ 12 മരണം. മേ​ഘ​വി​സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​ഞ്ചു​പേ​ർ​ക്കാ​ണു ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ഇ​ന്ന​ലെ ഒ​ന്പ​തു മേ​ഘ​വി​സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ധ​ർ​മ​ശാ​ല​യി​ൽ കു​ടു​ങ്ങി​യ 250 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി ഔ​ദ്യോ​ഗി​ക​വൃ​ത്ത​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നി​ര​വ​ധി​പ്പേ​ർ ഒ​ഴു​കി​പ്പോ​യി. ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യും പോ​ലീ​സും സം​യു​ക്ത​മാ​യി അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.  

Continue Reading
ലഹരിക്കെതിരേ പ്രതിരോധം ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
218

ലഹരിക്കെതിരേ പ്രതിരോധം ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി

June 27, 2025
0

കോഴിക്കോട് : ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ജനകീയ പ്രതിരോധം 2 മില്യണ്‍ പ്ലഡ്ജിൽ ഉദ്ഘാടന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി. ജില്ലാ ഭരണകൂടത്തിന്റെയും ‘നാടിനായി നാളേക്കായി ഒന്നിക്കാം’ എന്ന സന്ദേശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ നശാ മുക്ത് ഭാരത് അഭിയാന്റെയും സംസ്ഥാന തലത്തിലെ വിവിധ ലഹരിവിരുദ്ധ പദ്ധതികളുടെയും പിന്തുണയിലാണ് 20

Continue Reading
ലൈംഗികബന്ധം ലൈവ് സ്ട്രീം ചെയ്ത ദമ്പതികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx National Top News
0 min read
340

ലൈംഗികബന്ധം ലൈവ് സ്ട്രീം ചെയ്ത ദമ്പതികൾ അറസ്റ്റിൽ

June 27, 2025
0

ഹൈദരാബാദ് : മൊബൈൽ ആപ്പ് വഴി ലൈംഗികബന്ധം ലൈവ് സ്ട്രീം ചെയ്തതിന് ദമ്പതികൾ അറസ്റ്റിൽ. വീഡിയോ കാണാൻ പണം നൽകിയ ഉപയോക്താക്കളുമായി ദമ്പതികൾ ആപ്പിൽ ആക്‌സസ് ലിങ്കുകൾ നൽകിയത്. ലൈവ് സ്ട്രീമിൽ ഇവർ മുഖംമൂടി ധരിച്ചാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. കാർ ഡ്രൈവറായ 41 വയസ്സുള്ള ഭർത്താവും 37 വയസ്സുള്ള ഭാര്യയുമാണ് അറസ്റ്റിലായത്. എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള മാർഗ്ഗമായാണ് ഇങ്ങനെ ചെയ്തതെന്ന് പോലീസിനോട് ദമ്പതികൾ സമ്മതിച്ചു.

Continue Reading
പ്ലസ് വണ്‍ സീറ്റ് ഒഴിവ് ; അവസാന തീയതി ജൂണ്‍ 30
Career Kerala Kerala Mex Kerala mx Top News
1 min read
156

പ്ലസ് വണ്‍ സീറ്റ് ഒഴിവ് ; അവസാന തീയതി ജൂണ്‍ 30

June 27, 2025
0

കാസര്‍കോട് : കാസര്‍കോട് ജി.വി.എച്ച്.എസ്സ്.എസ്സ് ഫോര്‍ ഗേള്‍സില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ സയന്‍സ് ബാച്ചില്‍ സീറ്റ് ഒഴിവിലേക്ക് സപ്ലിമെന്ററി പ്രവേശത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചു. ഓണ്‍ലൈന്‍ അഡ്മിഷന്‍ ലിങ്ക്- https://admission.vhseportal.kerala.gov.in. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂണ്‍ 30. ഫോണ്‍-9846610819, 04994227368

Continue Reading
കെഎസ്ആര്‍ടിസിക്ക് 122 കോടി രൂപകൂടി അനുവദിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
144

കെഎസ്ആര്‍ടിസിക്ക് 122 കോടി രൂപകൂടി അനുവദിച്ചു

June 27, 2025
0

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ജൂൺ മാസത്തിൽ 122 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 72 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 50 കോടിയുമാണ്‌ അനുവദിച്ചത്‌. സർക്കാരിന്റെ കാലത്ത്‌ 6523 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌. സാമ്പത്തിക വർഷത്തിൽ ബജറ്റിൽ 900 കോടി രൂപ കോർപറേഷന്‌ വകയിരുത്തുകയും ചെയ്തു. ഇതിൽ 388 കോടി മുന്നു

Continue Reading
ജൂലൈ എട്ടിന് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കും
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
199

ജൂലൈ എട്ടിന് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കും

June 27, 2025
0

തൃശൂര്‍ : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ എട്ടിന് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കും. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധന ഉള്‍പ്പെടെ നടപ്പാക്കിയില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസ് ഉടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ചു. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ബസുടമ സംയുക്ത സമിതി സമര പ്രഖ്യാപന കണ്‍വന്‍ഷനിലാണ് തീരുമാനം.140 കിലോമീറ്ററിൽ അധികം വരുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ കാലോചിതമായ വര്‍ധനവ്

Continue Reading
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനത്തിലേക്ക് നിയമനം
Career Kerala Kerala Mex Kerala mx Top News
0 min read
196

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനത്തിലേക്ക് നിയമനം

June 27, 2025
0

ആലപ്പുഴ : ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനത്തിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജൂണ്‍ 28 ന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍. പ്ലസ് ടു, ഗ്രാജുവേഷന്‍, എം.ബി.എ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തവരുമായ 24 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാവും. ഫോണ്‍: 0477 2230624, 8304057735

Continue Reading
15 കിലോ കഞ്ചാവ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു ; ഒടുവിൽ പോലീസ് പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
165

15 കിലോ കഞ്ചാവ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു ; ഒടുവിൽ പോലീസ് പിടിയിൽ

June 27, 2025
0

പത്തനംതിട്ട : എക്സൈസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടയാൾ പ്രതി പൊലീസിന്റെ പിടിയിലായി. അടൂർ പഴകുളം സ്വദേശി ലൈജുവിന്റെ വാഹനത്തിൽ നിന്ന് 15 കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തിരുന്നു. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇയാളെ 100 ഗ്രാം കഞ്ചാവുമായി രണ്ടുമണിക്കൂറിന് ശേഷം പന്തളം പോലീസിന്റെ പിടിയിലാകുകയായിരുന്നു. ലഹരി മാഫിയ സംഘത്തിലെ പ്രധാനിയാണ് ലൈജു. കാപ്പാ കേസ് പ്രതിയായ ഇയാൾ രണ്ടാഴ്ച മുൻപാണ് ജയിൽ മോചിതനായത്. പ്രതിയെ പന്തളം പൊലീസ് എക്സൈസിന് കൈമാറി.

Continue Reading
ചരിത്രമായി ജില്ലാ പഞ്ചായത്തിന്റെ ടൂ മില്യൺ പ്ലഡ്ജ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
183

ചരിത്രമായി ജില്ലാ പഞ്ചായത്തിന്റെ ടൂ മില്യൺ പ്ലഡ്ജ്

June 27, 2025
0

കോഴിക്കോട് : ജില്ലയുടെ ലഹരി വിരുദ്ധ പ്രവർത്തനത്തിൽ പുതിയ അധ്യായം രചിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ‘2 മില്യണ്‍ പ്ലഡ്ജ്’. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, കുടുംബശ്രീ, പോലീസ്, ബസ് തൊഴിലാളികൾ തുടങ്ങിയവർ 42,000 കേന്ദ്രങ്ങളിലായി രാവിലെ 11: 30 ന് പ്രതിജ്ഞയെടുത്തു. പ്രതിജ്ഞയുടെ ജില്ലാതല വേദിയായ ടൗൺഹാളിൽ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ

Continue Reading