ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടില്‍ സ്പോട്ട് അഡ്മിഷൻ
Education Kerala Kerala Mex Kerala mx Top News
1 min read
210

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടില്‍ സ്പോട്ട് അഡ്മിഷൻ

June 27, 2025
0

തിരുവനന്തപുരം :ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററിൽ 2025-26 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളായ ഫുഡ് പ്രൊഡക്ഷൻ / ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ / ഫുഡ് ആൻഡ് ബിവറേജ് സർവീസ് കോഴ്സുകളിലേക്ക് എസ്.ടി വിഭാഗത്തിൽ ഒരു സീറ്റും കൂടാതെ മറ്റ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകളും ഒഴിവുണ്ട്. എസ്.എസ്.എൽ.സി / പ്ലസ് ടു / ടി.സി എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ടെത്തി അഡ്മിഷൻ നേടാം.

Continue Reading
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ; ജീവനോപാധി നഷ്ടപരിഹാരം വിതരണം ചെയ്തു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
217

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ; ജീവനോപാധി നഷ്ടപരിഹാരം വിതരണം ചെയ്തു

June 27, 2025
0

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ജീവനോപാധി നഷ്ടപരിഹാരം വിതരണം ചെയ്തു. കരമടിത്തൊഴിലാളികൾ, ചിപ്പി-കട്ടമരത്തൊഴിലാളികൾ, കരമടി അനുബന്ധ സ്ത്രീ ചുമട്ടു തൊഴിലാളികൾ എന്നീ മത്സ്യബന്ധന വിഭാഗങ്ങളിൽ നിന്നും തുറമുഖ നിർമ്മാണത്തെത്തുടർന്ന് ഉപജീവനമാർഗ്ഗം നഷ്ടപ്പെടുന്നതായി കണ്ടെത്തിയവർക്കാണ് നഷ്ടപരിഹാരം നൽകിയത്. മരണപ്പെട്ട ഗുണഭോക്താക്കളുടെ അവകാശികളുൾപ്പെടെ 15 കുടുംബങ്ങൾക്കാണ് 43 ലക്ഷം രൂപയോളം ജീവനോപാധി നഷ്ടപരിഹാരമായി വിതരണം ചെയ്തത്. ഇതുവരെ 2,940 കുടുംബങ്ങൾക്കായി 114.73 കോടിയോളം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു.

Continue Reading
മുന്നണി മാറ്റത്തില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ജോസ് കെ മാണി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
185

മുന്നണി മാറ്റത്തില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ജോസ് കെ മാണി

June 27, 2025
0

തിരുവനന്തപുരം : എല്‍ഡിഎഫില്‍ ഹാപ്പിയെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ജോസ് കെ മാണിയുടെ പ്രതികരണം… രാഷ്ട്രീയ സാഹചര്യം മാറിയിട്ടില്ല. മുന്നണി മാറ്റ ചര്‍ച്ചകള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുന്ന കാര്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വാധീനത്തിന് അനുസരിച്ച് സീറ്റുകള്‍ ആവശ്യപ്പെടും. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് അങ്ങനെയൊരു ചര്‍ച്ചയുമില്ല. കേരള കോണ്‍ഗ്രസ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. എയറില്‍ ഇങ്ങനെ സംസാരിക്കുന്നതല്ലാതെ അവര്‍ക്ക് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് കൃത്യമായിട്ടറിയാം. തദ്ദേശ

Continue Reading
കോഴിക്കോട് ഹാഷീഷ് ഓയിലും എം‍‍‍ഡിഎംഎയും പിടിച്ചെടുത്തു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
237

കോഴിക്കോട് ഹാഷീഷ് ഓയിലും എം‍‍‍ഡിഎംഎയും പിടിച്ചെടുത്തു

June 27, 2025
0

കോഴിക്കോട് :കോഴിക്കോട് ഒരു കിലോ ഹാഷീഷ് ഓയിലും 22 ഗ്രാം എം‍‍‍ഡിഎംഎ യുമായി രണ്ട് പേർ അറസ്റ്റിൽ. കല്ലായി സ്വദേശി എൻ.പി ഷാജഹാൻ, ബേപ്പൂരിൽ വാടകയ്ക്ക് താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ആന്ധ്രാപ്രദേശിൽ നിന്നാണ് ലഹരി വസ്തുക്കൾ എത്തിച്ചത്.കല്ലായിയിൽ ട്രെയിൻ ഇറങ്ങി മാവൂർ റോഡിലേക്ക് ഓട്ടോറിക്ഷയിൽ എത്തിയതായിരുന്നു പ്രതികൾ.

Continue Reading
വോക് ഇൻ ഇന്റർവ്യൂ ജൂൺ 30 ന്
Career Kerala Kerala Mex Kerala mx Top News
1 min read
222

വോക് ഇൻ ഇന്റർവ്യൂ ജൂൺ 30 ന്

June 27, 2025
0

കോട്ടയം : പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ കാഞ്ഞിരപ്പള്ളി ഐ.ടി. ഡി.പി-യുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥിനികൾക്ക് കരാട്ടെ പരിശീലനം നൽകുന്നതിന് പരിശീലകയെ തിരഞ്ഞെടുക്കുന്നതിനായി ജൂൺ 30 തിങ്കളാഴ്ച വോക് ഇൻ ഇന്റർവ്യൂ നടത്തും. രാവിലെ 11 ന് ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ വെച്ചാണ് വോക്ക്-ഇൻ-ഇന്റർവ്യൂ. സ്ത്രീകളെ മാത്രമാണ് പരിഗണിക്കുന്നത്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരിക്കണം. ആധാർ, ജാതി, വിദ്യാഭ്യാസ യോഗ്യത,

Continue Reading
കെഎസ്ആർടിസി കണ്ടക്ടർക്ക് യാത്രക്കാരൻ്റെ ക്രൂര മർദ്ദനം
Kasaragod Kerala Kerala Mex Kerala mx Top News
0 min read
153

കെഎസ്ആർടിസി കണ്ടക്ടർക്ക് യാത്രക്കാരൻ്റെ ക്രൂര മർദ്ദനം

June 27, 2025
0

കാസർകോട് : കെഎസ്ആർടിസി കണ്ടക്ടർക്ക് യാത്രക്കാരൻ്റെ ക്രൂര മർദ്ദനം. കാസർകോട് മേൽപ്പറമ്പിൽ വച്ചാണ് കണ്ടക്ടർ അനൂപിന് മർദനമേറ്റത്. സംഭവത്തിന് പിന്നാലെ ഇയാളെ യാത്രക്കാരുടെ സഹായത്തോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. യാതൊരു പ്രകോപനവും ഇല്ലാതെ മർദ്ദിക്കുകയായിരുന്നു എന്ന് അനൂപ് പറഞ്ഞു. കണ്ടക്ടർ കാസർകോട് ജനൽ ആശുപത്രിയിൽ ചികിത്സ തേടി.

Continue Reading
ജോബ് ഫെയർ സംഘടിപ്പിക്കുന്നു
Career Kerala Kerala Mex Kerala mx Top News
1 min read
133

ജോബ് ഫെയർ സംഘടിപ്പിക്കുന്നു

June 27, 2025
0

മലപ്പുറം : മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 28ന് ജോബ് ഫെയർ സംഘടിപ്പിക്കും. 38-ലധികം പ്രമുഖ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന ജോബ് ഫെയറിൽ 1500ലധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എസ്.എസ്.എൽ.സി, പ്ലസ്.ടു, ഡിഗ്രി, ഡിപ്ലോമ, പി ജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 8078428570

Continue Reading
ക്യാ​പ്റ്റ​ന്‍ ച​ര്‍​ച്ച അ​നാ​വ​ശ്യ​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
143

ക്യാ​പ്റ്റ​ന്‍ ച​ര്‍​ച്ച അ​നാ​വ​ശ്യ​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ

June 27, 2025
0

കൊ​ച്ചി: കോ​ണ്‍​ഗ്ര​സി​ലെ ക്യാ​പ്റ്റ​ന്‍ ച​ര്‍​ച്ച അ​നാ​വ​ശ്യ​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ. വി​വാ​ദ​ത്തി​ല്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം പ​ക്വ​ത കാ​ണി​ക്ക​ണമെന്ന് അദ്ദേഹം പറഞ്ഞു. മാ​ത്യു കു​ഴ​ല്‍​നാ​ടന്റെ പ്രതികരണം… ക്യാ​പ്റ്റ​ന്‍, ക​പ്പി​ത്താ​ന്‍, കാ​ര​ണ​ഭൂ​ത​ന്‍ തു​ട​ങ്ങി​യ വാ​ക്കു​ക​ള്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​റു​ക്കു​ന്ന​താ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​രേ​റ്റീ​വ് ന​ല്‍​കു​ന്ന ശൈ​ലി പാ​ര്‍​ട്ടി​ക്ക് ഗു​ണം ചെ​യ്യി​ല്ല. നി​ല​മ്പൂ​ര്‍ വി​ജ​യം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ന​ല്‍​കി​യ ആ​ത്മ​വി​ശ്വാ​സം അ​നാ​വ​ശ്യ ച​ര്‍​ച്ച​ക​ള്‍ വ​ഴി ഇ​ല്ലാ​താ​ക്ക​രു​ത്.

Continue Reading
വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
140

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു

June 27, 2025
0

തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് പ​ട്ട​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ അ​തി​തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തുടരുന്ന വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ല. നി​ല​വി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്. കാ​ര്‍​ഡി​യോ​ള​ജി, നെ​ഫോ​ള​ജി, ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ര്‍​മാ​രാ​ണ് വി​എ​സി​നെ ചി​കി​ത്സി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​നു​ള്ള ചി​കി​ത്സ​യാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

Continue Reading
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ നിരവധി ഒഴിവ് ; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 30 ന്
Education Kerala Kerala Mex Kerala mx Top News
0 min read
146

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ നിരവധി ഒഴിവ് ; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 30 ന്

June 27, 2025
0

ഇടുക്കി : ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ എ.ആര്‍.ടി മെഡിക്കല്‍ ഓഫീസര്‍, ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിനായി 30ന് രാവിലെ 11 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. എം.ബി.ബി.എസ്. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് എ.ആര്‍.ടി മെഡിക്കല്‍ ഓഫീസര്‍ക്കുള്ള യോഗ്യത. മെഡിസിനില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ക്ലിനിക്കല്‍ ഡിസിപ്ലിനുകളില്‍ എം.ഡി യോഗ്യതയുള്ളവര്‍ക്കും എം.ബി.ബി.എസും എച്ച്.ഐ.വി.മെഡിസിനില്‍ ഫെലോഷിപ്പും അല്ലെങ്കില്‍ പൊതുജനാരോഗ്യത്തില്‍ ഡിപ്ലോമയുമുള്ള മെഡിക്കല്‍ ഓഫീസര്‍, സേവന കാലയളവ് അനുസരിച്ച് ഏറ്റവും മുതിര്‍ന്ന

Continue Reading