യു​ഡി​എ​ഫി​ലേ​ക്ക് ഇ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി ജോ​സ് കെ. ​മാ​ണി
Kerala Kerala Mex Kerala mx Kottayam Top News
1 min read
121

യു​ഡി​എ​ഫി​ലേ​ക്ക് ഇ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി ജോ​സ് കെ. ​മാ​ണി

June 28, 2025
0

കോ​ട്ട​യം: ഇ​ട​തു​മു​ന്ന​ണി​യി​ൽ ഹാ​പ്പി​യാ​ണെ​ന്നും യു​ഡി​എ​ഫി​ലേ​ക്ക് ഇ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​യു​ഡി​എ​ഫി​ലേ​ക്ക് വ​രു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം ഞ​ങ്ങ​ള്‍ ആ​രെ​യും ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്നും ആ​രു​മാ​യും ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫി​ന്‍റെ പ്ര​തി​ക​ര​ണം.  

Continue Reading
തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ശു​പ​ത്രി​യി​ൽ പ​രാ​ക്ര​മം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
119

തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ശു​പ​ത്രി​യി​ൽ പ​രാ​ക്ര​മം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

June 28, 2025
0

തി​രു​വ​ന​ന്ത​പു​രം: ആ​ശു​പ​ത്രി​യി​ൽ പ​രാ​ക്ര​മം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ.ഭ​ര​ത​ന്നൂ​ർ സ്വ​ദേ​ശി നി​സാ​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​രി​ങ്ങ​മ​ല ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് അക്രമ സംഭവം ഉണ്ടായത്. പ​രി​ച​യ​ക്കാ​രി​യാ​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി ഫോ​ൺ എ​ടു​ക്കാ​ത്ത​തി​ന്റെ വൈരാഗ്യമാണ് യു​വാ​വി​ന്‍റെ ആക്രമണത്തിന് കാരണം. പെ​ട്രോ​ളു​മാ​യി എ​ത്തി​യ യു​വാ​വ് ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി​യും മു​ഴ​ക്കി. ആ​ശു​പ​ത്രി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ അ​സ​ഭ്യം വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. പ്ര​തി പെ​ട്രോ​ളു​മാ​യി ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ൽ‌ നി​ൽ​ക്ക​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ജീ​വി​തം ന​ശി​പ്പി​ച്ചെ​ന്നും ഫോ​ൺ എ​ടു​ത്തി​ല്ല​ല്ലോ​യെ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു നി​സാം

Continue Reading
വാക്ക് തർക്കത്തെ തുടർന്ന് മ​ക​ൻ പി​താ​വി​നെ വെ​ടി​വ​ച്ചു​കൊ​ന്നു
Crime Kerala Kerala Mex National Top News
1 min read
323

വാക്ക് തർക്കത്തെ തുടർന്ന് മ​ക​ൻ പി​താ​വി​നെ വെ​ടി​വ​ച്ചു​കൊ​ന്നു

June 28, 2025
0

​ഡ​ൽ​ഹി: വാക്ക് തർക്കത്തെ തുടർന്ന് മ​ക​ൻ പി​താ​വി​നെ വെ​ടി​വ​ച്ചു​കൊ​ന്നു. വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ തി​മാ​ർ​പൂ​ർ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​സീ​റ്റി​ൽ ഇ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ കൊലപാതകം. പ്ര​തി​യാ​യ 26കാ​ര​നാ​യ ദീ​പ​ക്കി​നെ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച തോ​ക്കും 11 വെ​ടി​യു​ണ്ട​ക​ളും പോലീസ് ക​ണ്ടെ​ത്തി.വ്യാ​ഴാ​ഴ്ച രാ​ത്രി 7.30 ഓ​ടെ തി​മാ​ർ​പൂ​രി​ലെ എം​എ​സ് ബ്ലോ​ക്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സു​കാ​ർ വെ​ടി​യൊ​ച്ച കേ​ട്ട് സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യി​രു​ന്നു. ആ​റ് മാ​സം

Continue Reading
റവന്യു വകുപ്പിന്റെ ഭൂഭരണ നടപടികൾ മാതൃകയാണെന്ന് എ.എൻ. ഷംസീർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
152

റവന്യു വകുപ്പിന്റെ ഭൂഭരണ നടപടികൾ മാതൃകയാണെന്ന് എ.എൻ. ഷംസീർ

June 28, 2025
0

തിരുവനന്തപുരം : കേരളത്തിന്റെ വെല്ലുവിളികൾ നിറഞ്ഞ ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ ഉൾപ്പെടെ പരിഹാരം കണ്ടെത്തുന്ന റവന്യൂ വകുപ്പിന്റെ ഭൂഭരണ നടപടികൾ മാതൃകയാണെന്ന് സ്പീക്കർ എ എൻ ഷംസീർ. റവന്യൂ, സർവെ വകുപ്പുകൾ സംഘടിപ്പിച്ച ‘ഭൂമി’ ഡിജിറ്റൽ റീ സർവെ നാഷണൽ കോൺക്ലേവിന്റെ ഡെലിഗേറ്റ് സെക്ഷനുകളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ പാതയുടെ വികസനത്തിനുൾപ്പടെ ആവശ്യമായി വന്ന ഭൂമി ആക്ഷേപങ്ങളില്ലാതെ അനായാസമായി ഏറ്റെടുത്ത് നൽകാൻ റവന്യൂ വകുപ്പിന് കഴിഞ്ഞു.

Continue Reading
കേരള മോഡൽ രാജ്യത്തിന് മുൻപാകെ അവതരിപ്പിച്ച് ‘ഭൂമി’ ഡിജിറ്റൽ സർവ്വെ കോൺക്ലേവ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
182

കേരള മോഡൽ രാജ്യത്തിന് മുൻപാകെ അവതരിപ്പിച്ച് ‘ഭൂമി’ ഡിജിറ്റൽ സർവ്വെ കോൺക്ലേവ്

June 28, 2025
0

തിരുവനന്തപുരം : ഭൂമി ഡിജിറ്റൽ സർവ്വെ കോൺക്ലേവിലൂടെ കേരള മോഡൽ രാജ്യത്തിന് മുൻപാകെ അവതരിപ്പിക്കാനായതായി റവന്യു, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ. ഭൂ പരിപാലനം ആധുനിക വൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൽ നടന്നു വരുന്ന ഡിജിറ്റൽ സർവേ പദ്ധതിയെ അധികരിച്ച് കേരള സർക്കാരിന്റെ റവന്യൂ വകുപ്പും സർവേ ഭൂരേഖ വകുപ്പും സംയുക്തമായി ‘ഭൂമി’ ദേശീയ കോൺക്ലേവ് സംഘടിപ്പിച്ചതെ തെന്നും മന്ത്രി പറഞ്ഞു. കോൺക്ലേവിന്റെ ഭാഗമായി ഉദയ സമുദ്ര

Continue Reading
വാക്കുതർക്കത്തെ തുടർന്ന് കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു ; പ്രതികൾ ഒളിവിൽ
Kerala Kerala Mex Kerala mx National Top News
0 min read
325

വാക്കുതർക്കത്തെ തുടർന്ന് കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു ; പ്രതികൾ ഒളിവിൽ

June 28, 2025
0

ഡ​ൽ​ഹി : വാ​ഹ​ന​മോ​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു. ഡ​ൽ​ഹി​യി​ലെ ഷ​ഹ്ദാ​ര ജി​ല്ല​യി​ലെ റാ​ണി ഗാ​ർ​ഡ​ൻ പ്ര​ദേ​ശ​ത്തെ ഗീ​ത കോ​ള​നി​യി​ലാ​ണ് കൊലപതാകം നടന്നത്. യാ​ഷ് (19 ) എന്ന കൗ​മാ​ര​ക്കാ​രനാണ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.അ​മാ​ൻ, റെ​ഹാ​ൻ എ​ന്നി​വ​രാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് കണ്ടത്തി. ഇ​രു​വ​രും ഒ​ളി​വി​ലാ​ണെ​ന്നും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊർജിതമാക്കി പോലീസ്.

Continue Reading
മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ത​ക​രാ​റി​ലാ​യി ; സംഭവത്തിൽ പ​മ്പ് അ​ട​പ്പി​ച്ചു
Kerala Kerala Mex Kerala mx National Top News
0 min read
277

മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ത​ക​രാ​റി​ലാ​യി ; സംഭവത്തിൽ പ​മ്പ് അ​ട​പ്പി​ച്ചു

June 28, 2025
0

ഭോ​പാ​ല്‍: മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി മോ​ഹ​ന്‍ യാ​ദ​വി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലെ 19 വാ​ഹ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​യി.മ​ധ്യ​പ്ര​ദേ​ശി​ലെ ര​ത്ലം ജി​ല്ല​യി​ലെ പെ​ട്രോ​ള്‍​ പ​മ്പി​ല്‍​ നി​ന്ന് മാ​യം ക​ല​ര്‍​ന്ന ഡീ​സ​ല​ടി​ച്ചതിന് പിന്നാലെയാണ് വാഹങ്ങൾ കേടായത്. വി​ത​ര​ണം ​ചെ​യ്ത ഡീ​സ​ലി​ല്‍ വെ​ള്ള​ത്തി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു.സംഭവത്തിൽ പ​മ്പ് അ​ട​പ്പി​ച്ചു. 5995 ലി​റ്റ​ര്‍ പെ​ട്രോ​ളും 10,657 ലി​റ്റ​ര്‍ ഡീ​സ​ലും ക​ണ്ടു​കെ​ട്ടി. പ​മ്പു​ട​മ​യു​ടെ​യും മാ​നേ​ജ​രു​ടെ​യും പേ​രി​ല്‍ കേ​സെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പോ​കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​മു​ന്‍​പാ​ണ് സം​ഭ​വം. വാ​ഹ​ന​വ്യൂ​ഹ​ത്തി​ലെ ചി​ല വ​ണ്ടി​ക​ള്‍​ക്ക്

Continue Reading
സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
147

സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

June 28, 2025
0

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​റ്റെ​ല്ലാ ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ണി​ക്കൂ​റി​ല്‍ പ​ര​മാ​വ​ധി 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ കാ​റ്റ​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.കേ​ര​ള, ക​ര്‍​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ ഇ​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Continue Reading
ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി നാട്ടിലെത്തിയത് 67 പേർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
162

ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി നാട്ടിലെത്തിയത് 67 പേർ

June 28, 2025
0

തിരുവനന്തപുരം : ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലുളള ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയ 67 കേരളീയരെയാണ് സംസ്ഥാന സർക്കാരിൻ്റെ കരുതലിൽ നാട്ടിലെത്തിച്ചത്. ഡല്‍ഹിയിലെത്തിക്കുന്ന കേരളീയര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഹൗസിലെ റസിഡന്റ് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും പാലം എയർപോർട്ടിലും എത്തിച്ചേർന്നവരെ കേരളത്തിലെ എയർപോർട്ടിലെത്തിക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന

Continue Reading
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ന​ഴ്‌​സി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി
Kerala Kerala Mex Kerala mx National Top News
0 min read
217

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ന​ഴ്‌​സി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി

June 28, 2025
0

ഭോ​പ്പാ​ൽ: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ക​യ​റി ട്രെ​യി​നി ന​ഴ്‌​സി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​.മ​ധ്യ​പ്ര​ദേ​ശി​ലെ ന​ർ​സിം​ഗ്പു​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ​ന്ധ്യ ചൗ​ധ​രി (23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​നാ​ണ് നാടിനെ നടുക്കിയ സം​ഭ​വം ഉണ്ടായത്. ‌ ആ​ശു​പ​ത്രി​യി​ൽ ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കെ ഒ​രു യു​വാ​വ് ക​ത്തി കൊ​ണ്ട് സ​ന്ധ്യ​യു​ടെ ക​ഴു​ത്ത​റു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.സം​ഭ​വം ന​ട​ക്കു​മ്പോ​ൾ താ​ൻ ഓ​ഫി​സി​ലാ​യി​രു​ന്നെ​ന്നും ആ​ളു​ക​ളു​ടെ നി​ല​വി​ളി കേ​ട്ടാ​ണ് ഓ​ടി​യെ​ത്തി​യ​തെ​ന്നും ജി​ല്ലാ ആ​ശു​പ​ത്രി സി​വി​ൽ സ​ർ​ജ​ൻ പ​റ​ഞ്ഞു. പ്ര​തി​യെ

Continue Reading