ജീവിതസായാഹ്നത്തിന് കൈത്താങ്ങായി പാലിയേറ്റീവ് കെയർ പദ്ധതി
Health Kerala Kerala Mex Kerala mx Top News
0 min read
190

ജീവിതസായാഹ്നത്തിന് കൈത്താങ്ങായി പാലിയേറ്റീവ് കെയർ പദ്ധതി

June 28, 2025
0

തിരുവനന്തപുരം : പ്രായമായവരുടെ ജീവിതസായാഹ്നം സന്തോഷകരവും സമാധാനപരവുമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ സഹകരണ മേഖലയിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതി ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. ഗുണമേന്മയുള്ള സാന്ത്വന പരിചരണം ലഭ്യമാക്കാനാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ സഹകരണ വകുപ്പ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. തുടക്കത്തിൽ 10 ജില്ലകളിലെ 18 ആശുപത്രി സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തിയാണ് പെയ്ഡ് പാലിയേറ്റീവ് കെയർ പദ്ധതി ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ 23 ആശുപത്രി സഹകരണ സംഘങ്ങൾ

Continue Reading
ഇൻഡിഗോ വിമാനം സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി
Kerala Kerala Mex Kerala mx National Top News
1 min read
289

ഇൻഡിഗോ വിമാനം സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി

June 28, 2025
0

റാഞ്ചി: പട്‌നയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി.ടയറിൽ വായു നിറയുന്നത് കാരണമാണ്‌ വിമാനം വെള്ളിയാഴ്ച ഉച്ചയ്ക്ക് ബിർസ മുണ്ട വിമാനത്താവളത്തിൽ അടിയന്തരമായിഇറക്കിയതെന്ന്‌ റിപോർട്ടുകൾ. കൊൽക്കത്തയിൽ നിന്ന് പുറപ്പെട്ട വിമാനം പട്നയിലേക്കും തുടർന്ന് ലഖ്‌നൗവിലേക്കും പോകേണ്ടതായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് വിമാനം റദ്ദാക്കിയതെന്ന് വിമാനത്താവള ഡയറക്ടർ ആർ ആർ മൗര്യ പറഞ്ഞു. വിമാനം ലാൻഡ് ചെയ്ത ശേഷം നടത്തിയ പതിവ് പരിശോധനയിലാണ് ടയറിന് സാങ്കേതിക തകരാറുണ്ടെന്നും അമിതമായി വായു നിറഞ്ഞ

Continue Reading
ജനറൽ ആശുപത്രിയിൽ ആശുപത്രിൽ താൽക്കാലിക നിയമനം
Career Kerala Kerala Mex Kerala mx Top News
1 min read
117

ജനറൽ ആശുപത്രിയിൽ ആശുപത്രിൽ താൽക്കാലിക നിയമനം

June 28, 2025
0

എറണാകുളം : എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സീനിയർ പെർഫ്യൂഷനിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ജൂലൈ 3 ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജിയിൽ ബി.എസ്.സി ഡിഗ്രിയും പെർഫ്യൂഷനിസ്റ്റായി 5 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.

Continue Reading
നിരവധി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx Top News
0 min read
122

നിരവധി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

June 28, 2025
0

തിരുവനന്തപുരം : കേരള സർവകലാശാലയുടെ തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരംകുളം ഗവ. കെ.എൻ.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടത്തുന്ന ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സ്, നാലു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. അപേക്ഷ ഫോം ഗവ. കെ.എൻ.എം. ആർട്സ് ആൻഡ്

Continue Reading
കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
139

കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

June 28, 2025
0

കൊ​ച്ചി: കൂ​ത്താ​ട്ടു​കു​ള​ത്ത് കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. പാ​ല​ക്കു​ഴ കാ​വും​ഭാ​ഗ​ത്ത് ഐ​നു​മാ​ക്കി​ൽ കെ​വി​ൻ (16) ആ​ണ് മ​രി​ച്ച​ത്. കൂ​ത്താ​ട്ടു​കു​ളം പാ​ല​ക്കു​ഴ​യി​ൽ ആ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ കെ​വി​ൻ കു​ള​ത്തി​ൽ മു​ങ്ങി പോ​വു​ക​യാ​യി​രു​ന്നു. കൂ​ത്താ​ട്ടു​കു​ളം അ​ഗ്നി ര​ക്ഷാ സേ​ന​യെ​ത്തി കെ​വി​നെ കു​ള​ത്തി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.  

Continue Reading
കെ​എ​സ്ഇ​ബി വാ​ഹ​നം ഇ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ൻ മ​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
141

കെ​എ​സ്ഇ​ബി വാ​ഹ​നം ഇ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ൻ മ​രി​ച്ചു

June 28, 2025
0

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് കെ​എ​സ്ഇ​ബി വാ​ഹ​നം ഇ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ന് ദാരുണാന്ത്യം.തൃ​ക്കാ​രി​യൂ​ർ സ്വ​ദേ​ശി ത​ങ്ക​പ്പ​നാ​ണ് മരണപ്പെട്ടത്. കീ​രം​പാ​റ​യി​ൽ നി​ന്ന് കോ​ത​മം​ഗ​ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ഇ​ബി​യു​ടെ ഇ​ല​ക്ട്രി​ക് കാ​റാ​ണ് ഇ​ടി​ച്ച​ത്. അ​മി​ത​വേ​ഗ​ത​യി​ൽ റോം​ഗ് സൈ​ഡി​ലൂ​ടെ എ​ത്തി​യ കെ​എ​സ്ഇ​ബി വാ​ഹ​നം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന ത​ങ്ക​പ്പ​നെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കെ​എ​സ്ഇ​ബി വാ​ഹ​നം വ​ഴി​യ​രി​കി​ൽ നി​ന്നി​രു​ന്ന വൈ​ദ്യു​ത പോ​സ്റ്റും, വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​വും ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു.

Continue Reading
നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു
Cinema Kerala Kerala Mex Kerala mx
0 min read
549

നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു

June 28, 2025
0

മുംബൈ : നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു. 42 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ പിന്നാലെ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് റിപ്പോർട്ടുകൾ. ആൽബങ്ങളിലൂടെയും ബിഗ് ബോസ് ഷോയിലൂടെയും പ്രശസ്തയാണ് നടി. നടൻ പരാഗ് ത്യാഗിയാണ് ഭർത്താവ്.

Continue Reading
തൃശ്ശൂർ നെല്ലങ്കരയില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം
Kerala Kerala Mex Kerala mx Thrissur Top News
0 min read
189

തൃശ്ശൂർ നെല്ലങ്കരയില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം

June 28, 2025
0

തൃശ്ശൂര്‍: തൃശ്ശൂർ നെല്ലങ്കരയില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. മൂന്ന് വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു.വ​ടി​വാ​ളും ക​മ്പി വ​ടി​ക​ളു​മാ​യി മൂ​ന്ന് പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളാ​ണ് ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു​പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ കൊ​ല​ക്കേ​സ് പ്ര​തി ബ്ര​ഹ്മ​ദ​ത്ത​ൻ ഉ​ൾ​പ്പ​ടെ ആ​റു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 15ല​ധി​കം പേ​ർ ആ​ക്ര​മി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ല​ഹ​രി​ക്ക് അ​ടി​മ​യാ​യ കൊ​ല​ക്കേ​സ് പ്ര​തി ബ്ര​ഹ്മ​ദ​ത്ത​ൻ എ​ന്ന​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ല​ഹ​രി​പാ​ർ​ട്ടി.

Continue Reading
കി​ളി​കൊ​ല്ലൂ​രി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Kollam Top News
0 min read
118

കി​ളി​കൊ​ല്ലൂ​രി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

June 28, 2025
0

കൊ​ല്ലം : കി​ളി​കൊ​ല്ലൂ​രി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി ന​ന്ദ സു​രേ​ഷ് (17)ആണ് മരിച്ചത്.വീ​ടി​ന് സ​മീ​പ​ത്തെ റെ​യി​ൽ​വേ ട്രാ​ക്കി​നോ​ട് ചേ​ർ​ന്ന ഓ​ട​യി​ൽ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മരണപ്പെട്ട ന​ന്ദ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ലാ​ണ് ന​ന്ദ​യെ കാ​ണാ​താ​യ​ത്. നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇന്നലെ വൈ​കി​ട്ടോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.മൃ​ത​ദേ​ഹം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
എ​റ​ണാ​കു​ള​ത്ത് ​എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
186

എ​റ​ണാ​കു​ള​ത്ത് ​എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

June 28, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ട​ത്ത് 106 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. യു​വാ​ക്ക​ൾ താ​മ​സി​ക്കു​ന്ന ഹോ​സ്റ്റ​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന യു​വാ​ക്ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. പാ​ലാ​രി​വ​ട്ടം സൗ​ത്ത് ജ​ന​ത റോ​ഡ് പ​രി​സ​ര​ത്ത് നി​ന്നു​മാ​ണ് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ അ​ശ്വി​ൻ, കോ​ട്ട​യം സ്വ​ദേ​ശി​യാ​യ അ​ക്ബ​ർ ഖാ​ൻ എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സ​ഫ് എ​സ്ഐ​യും ടീ​മം​ഗ​ങ്ങ​ളും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.ഷോ​ൾ​ഡ​ർ ബാ​ഗി​ലും പോ​ക്ക​റ്റി​ലു​മാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു എം​ഡി​എം​എ.

Continue Reading