സ്വച്ഛതാ ഗ്രീന്‍ ലീഫ് റേറ്റിംഗ് സര്‍ട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
63

സ്വച്ഛതാ ഗ്രീന്‍ ലീഫ് റേറ്റിംഗ് സര്‍ട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

August 7, 2025
0

കേന്ദ്രടൂറിസം മന്ത്രാലയവും സ്വച്ഛ് ഭാരത് മിഷനും ഗ്രാമീണമേഖലകളില്‍ മികച്ച ആതിഥേയ സേവനം ലഭ്യമാക്കുന്ന ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ഹോം സ്റ്റേകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സ്വച്ഛ്താ ഗ്രീന്‍ ലീഫ് റേറ്റിംഗ് ജില്ലയില്‍ 38 സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു. ലീഫ് റേറ്റിംഗ് നേടിയ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രീന്‍ ലീഫ് സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ശൈലജ ബീഗം വിതരണം ചെയ്തു. ആറ് സ്ഥാപങ്ങള്‍ക്ക് ഫൈവ് ലീഫും 19 സ്ഥാപങ്ങള്‍ക്ക് ത്രീ ലീഫും, 13

Continue Reading
തദ്ദേശതിരഞ്ഞെടുപ്പ്  വോട്ടർപട്ടിക പുതുക്കൽ : അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി
Kerala Kerala Mex Kerala mx Top News
1 min read
51

തദ്ദേശതിരഞ്ഞെടുപ്പ് വോട്ടർപട്ടിക പുതുക്കൽ : അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി

August 7, 2025
0

തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും, ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. 2025 ജൂലൈ 23 ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാൻ ഇന്ന് (ഓഗസ്റ്റ് 7) വരെയാണ് സമയം അനുവദിച്ചിരുന്നത്. കരട് പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in

Continue Reading
പ്രോജക്ട് അസോസിയേറ്റ് നിയമനം
Career Kerala Kerala Mex Kerala mx Top News
1 min read
71

പ്രോജക്ട് അസോസിയേറ്റ് നിയമനം

August 7, 2025
0

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2028വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയായ ‘സിസ്റ്റമാറ്റിക്സ് ആൻഡ് എക്കോളജി ഓഫ് ലിച്ചൻസ് ഇൻ ദി അപ്പർ ട്രീ കനോപ്പി ഓഫ് ഫോറസ്റ്റ് എക്കോസിസ്റ്റംസ് ഇൻ കേരള പാർട്ട് ഓഫ് ദ വെസ്റ്റേൺ ഗാട്ട്സ്, ഇന്ത്യ’ ൽ പ്രോജക്ട് അസോസിയേറ്റിന്റെ ഒരു താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

Continue Reading
സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം
Kerala Kerala Mex Kerala mx Top News
1 min read
46

സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം

August 7, 2025
0

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി മൂന്നാറിൽ നടത്തുന്ന സാഹസിക ടൂറിസം പരിശീലന പരിപാടിയായ അഡ്വഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ് കോഴ്സിൽ (7 ദിവസം) പങ്കാളിയാകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസായ 2025 ആഗസ്റ്റ് മാസം 1 നു 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക്

Continue Reading
എം.എച്ച്.എ, എം.എസ്‌സി ഫിസിയോളജി പ്രവേശനം: ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx Top News
1 min read
79

എം.എച്ച്.എ, എം.എസ്‌സി ഫിസിയോളജി പ്രവേശനം: ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം

August 7, 2025
0

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, എം. എസ്. സി മെഡിക്കൽ ഫിസിയോളജി കോഴ്‌സുകൾക്ക് ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1200/രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600/-രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in

Continue Reading
വോട്ടർപട്ടികപുതുക്കൽ: 9,10 തീയതികളിൽ തദ്ദേശസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും
Kerala Kerala Mex Kerala mx Top News
0 min read
71

വോട്ടർപട്ടികപുതുക്കൽ: 9,10 തീയതികളിൽ തദ്ദേശസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും

August 7, 2025
0

വോട്ടർപട്ടികപുതുക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ആഗസ്റ്റ് 9, 10 (ശനി, ഞായർ) തീയതികളിൽ തുറന്നു പ്രവർത്തിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.

Continue Reading
സ്പോട്ട് അഡ്മിഷൻ
Education Kerala Kerala Mex Kerala mx Top News
1 min read
57

സ്പോട്ട് അഡ്മിഷൻ

August 7, 2025
0

തൃശ്ശൂർ ഗവ. എൻജിനിയറിങ് കോളേജിലെ, എം.സി.എ കോഴ്സിലെ (SM-1, DV-1, EZ-1) ഒഴിവുകളിലേക്ക് ആഗസ്റ്റ് 12 നു സ്പോട്ട് അഡ്മിഷൻ നടത്തുന്നു. രാവിലെ 9.30 മുതൽ 12 വരെയാണ് രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.

Continue Reading
അനധികൃതമായി വിട്ടുനിൽക്കുന്ന 601 ഡോക്ടർമാർക്കെതിരെ നടപടി; 84 ഡോക്ടർമാരെ പിരിച്ചുവിട്ടു
Kerala Kerala Mex Kerala mx Top News
0 min read
51

അനധികൃതമായി വിട്ടുനിൽക്കുന്ന 601 ഡോക്ടർമാർക്കെതിരെ നടപടി; 84 ഡോക്ടർമാരെ പിരിച്ചുവിട്ടു

August 7, 2025
0

അനധികൃതമായി സേവനത്തിൽ നിന്നും വിട്ടു നിൽക്കുന്ന ആരോഗ്യ വകുപ്പിലെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത 444 ഡോക്ടർമാർക്കെതിരേയും പ്രൊബേഷൻ ഡിക്ലയർ ചെയ്ത 157 ഡോക്ടർമാർക്കെതിരേയും നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അനധികൃതമായി സേവനത്തിൽ നിന്നും വിട്ടു നിൽക്കുന്ന പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത 81 ഡോക്ടർമാരേയും പ്രൊബേഷൻ ഡിക്ലയർ ചെയ്ത 3 ഡോക്ടർമാരേയും ഉൾപ്പെടെ 84 ഡോക്ടർമാരെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പിരിച്ചു വിട്ടു. ബാക്കിയുള്ളവർക്കെതിരേയുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലാണ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടർമാരെ കഴിഞ്ഞ ദിവസം പിരിച്ച് വിട്ടതിന്

Continue Reading
അപേക്ഷ ക്ഷണിച്ചു
Career Kerala Kerala Mex Kerala mx Top News
0 min read
96

അപേക്ഷ ക്ഷണിച്ചു

August 7, 2025
0

        തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള പദ്ധതികളും ജനപക്ഷ പ്രവർത്തനങ്ങളും പരസ്യപ്പെടുത്തുന്നതിന് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് എംപാനൽ ചെയ്തിട്ടുള്ള പരിചയ സമ്പന്നരായ മുൻനിര ഏജൻസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വകുപ്പ് പ്രവർത്തനങ്ങളുടെ വീഡിയോ, ആഡിയോ, പോസ്റ്റർ, സോഷ്യൽ മീഡിയ, പത്ര പരസ്യങ്ങൾ എന്നീ പ്രചരണ സാമഗ്രികൾ തയ്യാറാക്കണം. തിരഞ്ഞെടുക്കുന്ന ഏജൻസി തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ അനുബന്ധ ഏജൻസിയായി പ്രവർത്തിക്കണം. അംഗീകൃത ഏജൻസികൾ തങ്ങളുടെ പ്രവർത്തി പരിചയം

Continue Reading
വനിതാ ഐ.ടി.ഐയിൽ സീറ്റൊഴിവ്
Education Kerala Kerala Mex Kerala mx Top News
0 min read
65

വനിതാ ഐ.ടി.ഐയിൽ സീറ്റൊഴിവ്

August 7, 2025
0

കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയിൽ ഒഴിവുള്ള ഏതാനും ട്രേഡുകളിലേക്ക് ഓഫ്‌ലൈനായി ആഗസ്റ്റ് 19 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 100 രൂപ. അപേക്ഷ സമർപ്പിച്ചശേഷം അപേക്ഷയുടെ പ്രിന്റൗട്ട്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ആഗസ്റ്റ് 20ന് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി നേരിട്ട് ഹാജരാകണം. ഫോൺ: 8943632761, 9744900536.

Continue Reading