കെസിഎൽ സീസൺ2- കളിക്കളത്തിൽ കരുത്ത് കാട്ടാൻ കൊച്ചിയുടെ നീലക്കടുവകൾ
Kerala Kerala Mex Kerala mx Sports Top News
1 min read
343

കെസിഎൽ സീസൺ2- കളിക്കളത്തിൽ കരുത്ത് കാട്ടാൻ കൊച്ചിയുടെ നീലക്കടുവകൾ

August 13, 2025
0

സഞ്ജുവെന്ന കരുത്തിനൊപ്പം പരിചയ സമ്പന്നരും യുവനിരയുമടങ്ങുന്ന സംതുലിതമായൊരു ടീമാണ് ഇത്തവണ കൊച്ചി ബ്ലൂ ടൈ​ഗേഴ്സിൻ്റേത്. മികച്ച താരങ്ങളുമായി വ്യക്തമായ തയ്യാറെടുപ്പുകളോടെയാണ് കൊച്ചി ഇത്തവണ രണ്ടാം സീസണെത്തുന്നത്. സാലി വിശ്വനാഥ് നയിക്കുന്ന ടീമിൻ്റെ പ്രധാന പ്രതീക്ഷ സഞ്ജു സാംസണെ ചുറ്റിപ്പറ്റി തന്നെയാണ്.ചെലവഴിക്കാവുന്ന ആകെ തുകയുടെ പകുതിയിലധികം മുടക്കിയാണ് ടീം സഞ്ജുവിനെ സ്വന്തമാക്കിയത്. സഞ്ജുവിൻ്റെ വരവ് ബാറ്റിങ് നിരയുടെ കരുത്ത് ഇരട്ടിയാക്കിയിട്ടുണ്ട്. സഞ്ജുവിനൊപ്പം തക‍ർത്തടിക്കാൻ കെല്പുള്ള യുവതാരങ്ങൾ ഒട്ടേറെയുണ്ട്. ഒപ്പം ഓൾ റൗണ്ട്

Continue Reading
ഞെട്ടാൻ റെഡിയാണോ; റൊണാള്‍ഡോ ജോര്‍ജിനയ്ക്ക് സമ്മാനിച്ച മോതിരത്തിന്റെ വില അറിയാം
Kerala Kerala Mex Sports Top News
0 min read
308

ഞെട്ടാൻ റെഡിയാണോ; റൊണാള്‍ഡോ ജോര്‍ജിനയ്ക്ക് സമ്മാനിച്ച മോതിരത്തിന്റെ വില അറിയാം

August 13, 2025
0

ലോക ഫുട്ബോളിലെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കാളി ജോര്‍ജിനയ്ക്ക് സമ്മാനിച്ച മോതിരത്തിന്റെ വിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് വജ്രമോതിരത്തിന്‍റെ ചിത്രം പങ്കിട്ട് ഇരുവരും വിവാഹിതരാകാൻ പോകുന്ന കാര്യം വെളിപ്പെടുത്തിയത്. ജോർജിന അണിഞ്ഞ വജ്ര മോതിരത്തിന്റെ മൂല്യവും ഇപ്പോൾ ചർച്ചയായിട്ടുണ്ട്. പല ആഡംബര ആഭരണ വിദഗ്ധരും പറയുന്നത് ഇത് 20 മുതൽ 35 വരെ ക്വാളിറ്റി കാരറ്റ് വജ്രം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് എന്നാണ്. ഏകദേശം രണ്ട് മുതൽ

Continue Reading
പാക് മതപുരോഹിതന്റെ കഥാപാത്രം ജയ് ശ്രീറാം എന്ന് പറയുന്നത് ഒഴിവാക്കിച്ചു: വെളിപ്പെടുത്തി ബജ്‌രംഗി ഭായ്ജാന്‍ സംവിധായകൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
284

പാക് മതപുരോഹിതന്റെ കഥാപാത്രം ജയ് ശ്രീറാം എന്ന് പറയുന്നത് ഒഴിവാക്കിച്ചു: വെളിപ്പെടുത്തി ബജ്‌രംഗി ഭായ്ജാന്‍ സംവിധായകൻ

August 13, 2025
0

സല്‍മാന്‍ ഖാന്‍ നായകനായി 2015-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ബജ്‌രംഗി ഭായ്ജാന്‍’. ചിത്രത്തിന്റെ 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍, ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ എതിര്‍പ്പ് നേരിടേണ്ട വന്ന ഘട്ടത്തെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകന്‍ കബീര്‍ ഖാന്‍. ചിത്രത്തില്‍ പാക് മതപുരോഹിതന്റെ കഥാപാത്രം ജയ് ശ്രീറാം എന്ന് പറയുന്ന ഒരു സംഭാഷണം മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടുവെന്നാണ് കബീര്‍ ഖാന്‍ പറഞ്ഞത്. ഒരു മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയേക്കുമെന്ന് പറഞ്ഞ് സംഭാഷണഭാഗം നീക്കം ചെയ്യാന്‍ സെന്‍സര്‍

Continue Reading
കോതമംഗലത്ത് 23 കാരി ആത്മഹത്യ:എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ കത്ത് നൽകി
Kerala Kerala Mex Kerala mx Top News
1 min read
69

കോതമംഗലത്ത് 23 കാരി ആത്മഹത്യ:എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ കത്ത് നൽകി

August 13, 2025
0

കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നൽകി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും, പെൺകുട്ടിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ വീട്ടിൽ എത്തിയിരുന്നു. ആവശ്യമായ എല്ലാ നിയമസഹായവും സുരേഷ് ഗോപി ഉറപ്പുനൽകിയതായി പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. കോതമംഗലത്ത് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ കുറിപ്പിൽ റമീസിൻ്റെ മാതാപിതാക്കൾക്കെതിരെ ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നു. മതം മാറാൻ ശാരീരിക മാനസിക

Continue Reading
തെരുവ് നായ വിഷയം: നിലപാട് വ്യക്തമാക്കി ശശി തരൂർ
Kerala Kerala Mex Kerala mx Top News
1 min read
61

തെരുവ് നായ വിഷയം: നിലപാട് വ്യക്തമാക്കി ശശി തരൂർ

August 13, 2025
0

ന്യൂഡൽഹി: ഡൽഹിയിലെ തെരുവ് നായ്ക്കളെ നിയന്ത്രിക്കാനുള്ള സുപ്രീം കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് വലിയ ചർച്ചകൾക്ക് വഴിവെക്കുമ്പോൾ, വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്ത്. നായ്ക്കളോട് മനുഷ്യത്വപരമായി പെരുമാറുന്നതിനൊപ്പം മനുഷ്യരെയും സംരക്ഷിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തെരുവ് നായ്ക്കൾക്കായി അനുവദിക്കുന്ന ഫണ്ട് മുനിസിപ്പാലിറ്റികൾക്ക് പകരം നേരിട്ട് മൃഗക്ഷേമ സംഘടനകൾക്ക് നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. “നായ്ക്കളോടു മനുഷ്യത്വപരമായി പെരുമാറുന്നതിനൊപ്പം മനുഷ്യരെ സംരക്ഷിക്കുകയും വേണം” എന്ന് എക്‌സിലെ

Continue Reading
മഴ തുടരും! നാളെ ആറ് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്
Kerala Kerala Mex Kerala mx Top News
1 min read
69

മഴ തുടരും! നാളെ ആറ് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

August 13, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ ആറ് ജില്ലകളിലും വെള്ളിയാഴ്ച്ച നാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് ബാധകമായിരിക്കും. വ്യാഴാഴ്ച്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച്ച കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Continue Reading
കേരളത്തിലെ ക്യാമ്പസുകളിൽ ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കില്ല: ഗവർണറുടെ നിർദ്ദേശത്തെ തള്ളി മന്ത്രി ആർ ബിന്ദു
Kerala Kerala Mex Kerala mx Top News
0 min read
63

കേരളത്തിലെ ക്യാമ്പസുകളിൽ ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കില്ല: ഗവർണറുടെ നിർദ്ദേശത്തെ തള്ളി മന്ത്രി ആർ ബിന്ദു

August 13, 2025
0

തിരുവനന്തപുരം: ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന ഗവർണറുടെ നിർദ്ദേശത്തെ തള്ളി മന്ത്രി ആർ ബിന്ദു. വിഭജന ഭീതി ദിനാചരണം കേരളത്തിലെ ക്യാമ്പസുകളിൽ നടത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കലാലയങ്ങള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കും. സർക്കാർ നിലപാട് കലാലയങ്ങളുടെ മേധാവികളെ അറിയിക്കും. വർഗീയ വിദ്വേഷത്തിനും സാമുദായിക സ്പർദ്ധയിലേക്കും നയിക്കുന്ന കാര്യങ്ങളോ പരിപാടികളോ അല്ല ക്യാമ്പസുകളിൽ നടത്തേണ്ടത്. മതനിരപേക്ഷത വളർത്താനാണ് എല്ലാവരും ശ്രമിക്കേണ്ടത്. ക്യാമ്പസുകളിൽ എന്തൊക്കെ പരിപാടികൾ നടത്തണമെന്ന്

Continue Reading
ധനുഷുമായി പ്രണയത്തിലാണോ; പ്രതികരിച്ച് മൃണാൽ താക്കൂർ
Cinema Kerala Kerala Mex Kerala mx Top News
0 min read
297

ധനുഷുമായി പ്രണയത്തിലാണോ; പ്രതികരിച്ച് മൃണാൽ താക്കൂർ

August 13, 2025
0

നടൻ ധനുഷും മൃണാൽ താക്കൂറും പ്രണയത്തിലാണെന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോഴിതാ അഭ്യൂഹങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മൃണാൽ താക്കൂർ. പരക്കുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും ധനുഷ് ഒരു നല്ല സുഹൃത്ത് മാത്രമാണെന്നും മൃണാൽ പറഞ്ഞതായി തെന്നിന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൺ ഓഫ് സർദാർ 2 എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ ധനുഷും മൃണാളും തമ്മിൽ സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ്

Continue Reading
ബിക്കിനി വേഷം വിവാദമായി:‘പ്രലോഭനകരമായ’ രംഗങ്ങള്‍ വെട്ടിമാറ്റിച്ച് സെൻസർ ബോർഡ്‌
Cinema Kerala Kerala Mex Kerala mx Top News
0 min read
291

ബിക്കിനി വേഷം വിവാദമായി:‘പ്രലോഭനകരമായ’ രംഗങ്ങള്‍ വെട്ടിമാറ്റിച്ച് സെൻസർ ബോർഡ്‌

August 13, 2025
0

ഹൃത്വിക് റോഷൻ നായകനായി എത്തുന്ന ചിത്രമാണ് വാർ 2. തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിയാര അദ്വാനിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അയൻ മുഖർജിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. സിനിമയിലെ ഒരു ഗാനം പുറത്തിറങ്ങിയതോടെ കിയാരയുടെ ബിക്കിനി വേഷം ചർച്ചയായിരുന്നു. ഇപ്പോഴിതാ ഈ രംഗം സെൻസർ ബോർഡ് കട്ട് ചെയ്തിരിക്കുകയാണ്. അതേസമയം ചിത്രത്തിൽ നിന്ന് 8 മിനിറ്റ് സെൻസർ ബോർഡിന്റെ നിർദേശപ്രകാരം വെട്ടിക്കുറച്ചിട്ടുണ്ട്.

Continue Reading
തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ
articles Kerala Kerala Mex Kerala mx Top News
0 min read
65

തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ

August 13, 2025
0

തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ. 10 കൊല്ലം ജനങ്ങളെ ദ്രോഹിച്ച സര്‍ക്കാര്‍ ശ്രദ്ധതിരിക്കാന്‍ ശ്രമം നടത്തുന്നു. ഇപ്പോള്‍ നടക്കുന്നത് ജനങ്ങളെ പറ്റിക്കാനുള്ള നാടകമെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു. വാട്ടർ പട്ടികയിൽ പേര് ചേർക്കാൻ സംവിധാനങ്ങളുണ്ട്. പരാതികൾ ഉണ്ടെങ്കിൽ ഇലക്ഷൻ കമ്മീഷനെയോ കോടതിയെയോ സമീപിക്കാമെന്നും ഇപ്പോൾ നടക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഇപ്പോൾ നടക്കുന്നത് തെരഞ്ഞെടുപ്പ് അടുത്ത്

Continue Reading