നിപ ബാധിച്ച് ഒരു മാസക്കാലമായി ചികിത്സയിലായിരുന്ന യുവതിയുടെ ഫലം നെഗറ്റീവായി
Kerala Kerala Mex Kerala mx Top News
0 min read
84

നിപ ബാധിച്ച് ഒരു മാസക്കാലമായി ചികിത്സയിലായിരുന്ന യുവതിയുടെ ഫലം നെഗറ്റീവായി

July 30, 2025
0

നിപ ബാധിച്ച് ഒരു മാസക്കാലമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്ക് നിപ നെഗറ്റീവായി. മഞ്ചേരിയിലും, പൂനെയിലേയും വൈറോളജി ലാബില്‍ നടത്തിയ പരിശോധന ഫലമാണ് നെഗറ്റീവായത്. അതേ സമയം, യുവതി ഇപ്പോഴും വെന്റ്റ്റിലേറ്ററില്‍ തന്നെ തുടരുകയാണ്. രോഗം തലച്ചോറിനെ ബാധിച്ചതിനാലാണ് വെന്റ്റ്റിലേറ്ററില്‍ ചികിത്സയില്‍ തുടരേണ്ടിവരുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

Continue Reading
മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
Kerala Kerala Mex Kerala mx National Top News
0 min read
84

മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

July 30, 2025
0

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിക്കും. മജിസ്‌ട്രേറ്റ് കോടതി അപേക്ഷ തള്ളിയത്തോടെയാണ് അപ്പീല്‍ നല്‍കിയത്. ഇന്ന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ ആണ് സഭയും കുടുംബവും. തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന

Continue Reading
കോടതി ഉത്തരവുകൾ കാറ്റിൽ പറത്തി ബസുകൾ
Kerala Kerala Mex Kerala mx Top News
0 min read
68

കോടതി ഉത്തരവുകൾ കാറ്റിൽ പറത്തി ബസുകൾ

July 30, 2025
0

കോടതി ഉത്തരവ് നിലനിൽക്കുമ്പോഴും അവ കാറ്റിൽ പറത്തിക്കൊണ്ടുള്ള ബസുകളുടെ മത്സരയോട്ടം തുടരുകയാണെന്ന് കോടതി. ജഡ്ജിയുടെ വാഹനത്തിന് മുൻപിൽ പോലും ബസുകൾ മത്സരയോട്ടത്തിന് തയ്യാറാണെന്നും കോടതി പറഞ്ഞു. ഇക്കഴിഞ്ഞ ദിവസമാണ് ബസുകളുടെ അമിതവേഗത കാരണത്തെ ബാനര്‍ജി റോഡില്‍ 18 വയസ്സുകാരന്റെ ജീവൻ പൊലിഞ്ഞതെന്നും കോടതി ചൂണ്ടിക്കാട്ടി. ബസുകളുടെ അമിത വേഗം തടയാൻ ഇടപെടലുണ്ടാവണം. ട്രിപ്പ് ബ്ലോക്ക് ചെയ്യുകയല്ല ചെയ്യേണ്ടത് മറിച്ച് വാഹനം തടഞ്ഞ ഡ്രൈവർമാർക്ക് നിർദേശം നൽകണം. ഇങ്ങനെ ചെയ്താൽ പ്രശ്‌നത്തിന്

Continue Reading
മൈസൂരുവിൽ വൻ ലഹരി വേട്ട
Kerala Kerala Mex Kerala mx National Top News
0 min read
89

മൈസൂരുവിൽ വൻ ലഹരി വേട്ട

July 30, 2025
0

ബെം​ഗ​ളൂ​രു: കർണാടകയിലെ മൈസൂരുവിൽ മും​ബൈ പൊ​ലീ​സും മൈ​സൂ​രു പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ൽ പി​ടി​ച്ചെ​ടു​ത്ത​ത് 390 കോടി രൂപയുടെ മ​യ​ക്കു​മ​രുന്ന്. ഒരു ഗാരേജിന് പിന്നിൽ ഒളിപ്പിച്ചിരിക്കുന്ന രഹസ്യ ഫാക്ടറിയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. 192.53 കി​ലോ മെ​ഫി​ഡ്രോ​ൺ ആ​ണ് പി​ടി​ച്ചെ​ടു​ത്തത്. മെഫെഡ്രോൺ മയക്കുമരുന്ന് നിർമ്മാണ റാക്കറ്റിനെ മുംബൈ പൊലീസ് തകർത്തു. കേസുമായി ബന്ധപ്പെട്ട് എട്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മും​ബൈ പൊ​ലീ​സി​ലെ സോ​ൺ 10 സ​കി​നാ​ല പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ആ​ന്റി​നാ​ർ​കോ​ട്ടി​ക്സ്

Continue Reading
ഇന്ത്യാ സ്കിൽസ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
Career Kerala Kerala Mex Kerala mx Top News
1 min read
119

ഇന്ത്യാ സ്കിൽസ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു

July 30, 2025
0

തിരുവനന്തപുരം: നൈപുണ്യ മേഖലകളിലെ ചാമ്പ്യൻമാരെ കണ്ടെത്താൻ ഇന്ത്യാ സ്കിൽസ് വേദിയൊരുങ്ങി. തൊഴിൽ പരിശീലനത്തിലെയും നൈപുണ്യ വികസനത്തിലും മികവ് പുലർത്തുന്നവരെ കണ്ടെത്താനാണ് ഇന്ത്യാ സ്കിൽസ് മത്സര പരിപാടി സംഘടിപ്പിക്കുന്നത്. 2025-ലെ ഇന്ത്യാ സ്കിൽസ് മത്സരത്തിന്റെ (ഐഎസ്‍സി) രജിസ്ട്രേഷന് തുടക്കമായി. കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം (എംഎസ്ഡിഇ) ഐഎസ്‍സി 2025 രജിസ്ട്രേഷൻ ലിങ്ക് പുറത്തിറക്കി. 36 സംസ്ഥാന – കേന്ദ്രഭരണ പ്രദേശങ്ങളിലെ മത്സരാർത്ഥികൾ 63 നൈപുണ്യമേഖലകളിൽ മത്സരിക്കും. സ്കിൽ ഇന്ത്യ ഡിജിറ്റൽ

Continue Reading
കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതി പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
89

കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതി പിടിയിൽ

July 30, 2025
0

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതി പിടിയിൽ. മൈലക്കാട് സ്വദേശി സുനിൽ കുമാറാണ് (43) കൊല്ലം സിറ്റി പൊലീസിൻ്റെ പിടിയിലായത്. ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചായിരുന്നു അന്വേഷണം. പ്രതിയെ തിരിച്ചറിഞ്ഞതായി കൊല്ലം സിറ്റി പൊലീസ് അറിയിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസിൽ യുവതിക്ക് നേരെ

Continue Reading
ശക്തമായ തിരമാലയിൽ വള്ളം മറിഞ്ഞു, വിഴിഞ്ഞത്ത് മൽസ്യബന്ധന തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
0 min read
66

ശക്തമായ തിരമാലയിൽ വള്ളം മറിഞ്ഞു, വിഴിഞ്ഞത്ത് മൽസ്യബന്ധന തൊഴിലാളിക്ക് ദാരുണാന്ത്യം

July 30, 2025
0

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നും കടലിൽ പോയ തൊഴിലാളി മത്സ്യബ​ന്ധ​നത്തിനിടെ വെള്ളത്തിൽ വീ​ണ് മരി​ച്ചു. പൂ​ന്തു​റ പ​ള്ളിവി​ളാ​കം പു​ര​യി​ട​ത്തി​ൽ എ. ​സെ​ൽ​വ​ൻ(52) ആ​ണ് മ​രി​ച്ച​ത്. ശം​ഖുമു​ഖം ഭാ​ഗ​ത്ത് നിന്നും രണ്ട് കിലോമീറ്ററോളം ദൂരത്തിലായി മത്സ്യബന്ധനം നടത്തുന്നതിനിടെ ശക്തമായ കാറ്റടിച്ച് വള്ളം അലയുകയായിരുന്നു. കനത്ത തിരമാലയിൽ വള്ളം ചെരിഞ്ഞു. ഈ സമയം വള്ളത്തിൽ വല വീശി നിന്നിരുന്ന സെ​ൽ​വ​ൻ ക​ട​ലി​ലേ​യ്ക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ചേർന്ന് ഇയാളെ വള്ളത്തിൽ കയറ്റി ഉടൻ

Continue Reading
വൈദ്യുതി പോസ്റ്റിലിടിച്ച ലോറിക്ക് മുകളിൽ പോസ്റ്റ് തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ അപകടം
Kerala Kerala Mex Kerala mx Top News
1 min read
75

വൈദ്യുതി പോസ്റ്റിലിടിച്ച ലോറിക്ക് മുകളിൽ പോസ്റ്റ് തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ അപകടം

July 30, 2025
0

കോഴിക്കോട്: വൈദ്യുതി പോസ്റ്റിലിടിച്ച ലോറിക്ക് മുകളിൽ പോസ്റ്റ് തകർന്നു വീണു. തലനാരിഴയ്ക്ക് ഒഴിവായത് വൻ അപകടം. വെള്ളിപ്പറമ്പ്‌-ചിരുതപ്പറമ്പ്‌ റോഡിലാണ് ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ അപകടം ഉണ്ടായത്. ഡ്രൈവർ അടക്കം രണ്ട് പേരാണ് ലോറിയിലുണ്ടായിരുന്നത്. അടുത്ത വീട്ടിൽ ഉള്ളവർ കെഎസ്ഇബിയിൽ വിവരമറിയിച്ചതിനാൽ തലനാരിഴക്ക് വൻ അപകടം ഒഴിവായി. ലോറി വളയ്ക്കുന്നതിനിടയിൽ പോസ്റ്റിൽ ഇരിക്കുകയായിരുന്നു.

Continue Reading
അസിഡിറ്റിയുടെ മരുന്നിൽ കാൻസറിന് കാരണമായ എ​ൻ.​ഡി.​എം.​എ​യു​ടെ സാ​ന്നി​ധ്യമെന്ന് റിപ്പോർട്ട്
Kerala Kerala Mex Kerala mx National Top News
1 min read
83

അസിഡിറ്റിയുടെ മരുന്നിൽ കാൻസറിന് കാരണമായ എ​ൻ.​ഡി.​എം.​എ​യു​ടെ സാ​ന്നി​ധ്യമെന്ന് റിപ്പോർട്ട്

July 30, 2025
0

ന്യൂ​ഡ​ൽ​ഹി: അസിഡിറ്റിയുടെ മരുന്നിൽ കാൻസറിന് കാരണമായ രാസപദാർഥത്തി​ന്റെ സാന്നിധ്യമെന്ന് റിപ്പോർട്ട്. അ​സി​ഡി​റ്റി​യുടെ മ​രു​ന്നാ​യ റാ​നി​റ്റി​ഡി​ന്റെ സ​ജീ​വ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ചേ​രു​വ​യി​ലും (എ.​പി.​ഐ) ഫോ​ർ​മു​ലേ​ഷ​നു​ക​ളി​ലുമാണ് രാസപദാർഥത്തി​ന്റെ സാന്നിധ്യമുണ്ടാകുന്നുവെന്ന് റിപ്പോർട്ട് വന്നത്. കാ​ൻ​സ​റി​ന് കാ​ര​ണ​മാ​കു​ന്ന രാ​സ​പ​ദാ​ർ​ഥ​മാ​യ എ​ൻ.​ഡി.​എം.​എ​യു​ടെ സാ​ന്നി​ധ്യം ഈ മരുന്നിൽ നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന് സെ​ൻ​ട്ര​ൽ ഡ്ര​ഗ്സ് സ്റ്റാ​ൻ​ഡേ​ർ​ഡ് ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (സി.​ഡി.​എ​സ്.​സി.​ഒ) സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം നൽകി. ഡ്ര​ഗ് ക​ൻ​ട്രോ​ള​ർ​മാ​ർ​ക്കാ​ണ് നി​ർ​ദേ​ശം. ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മ​രു​ന്നി​ന്റെ സം​ഭ​ര​ണ കാ​ല​യ​ള​വ് കു​റ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഡ്ര​ഗ്സ് ടെ​ക്നി​ക്ക​ൽ

Continue Reading
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിന് തീപിടിച്ചു
Kerala Kerala Mex Kerala mx Top News
0 min read
71

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിന് തീപിടിച്ചു

July 30, 2025
0

പത്തനംതിട്ട: പത്തനംതിട്ടയിൽ‌ വാഹനത്തിന് തീപിടിച്ചു. ശബരിമല തീർത്ഥാടകരുടെ വാഹനത്തിനാണ് തീപിടിച്ചത്. തലനാരിഴയ്ക്കാണ് ദുരന്തമൊഴിവായത്. പാലക്കാട് സ്വദേശികളായ 6 അം​ഗ സംഘമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പമ്പ പാതയിൽ അട്ടത്തോടിനും ചാലക്കയത്തിനും ഇടയിൽ പ്ലാന്തോട് ഭാഗത്തായിരുന്നു അപകടം. വാഹനത്തിന്റെ സാങ്കേതിക തകരാർ ആണ് അപകടത്തിന് കാരണമെന്നാണ് സൂചന.

Continue Reading