മൊ​ബൈ​ൽ ഫോ​ൺ വാങ്ങി നൽകി പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്ര​തി അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Top News
0 min read
64

മൊ​ബൈ​ൽ ഫോ​ൺ വാങ്ങി നൽകി പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്ര​തി അ​റ​സ്റ്റി​ൽ

July 30, 2025
0

കാ​ഞ്ഞ​ങ്ങാ​ട്: കാസർഗോഡ് കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത വി​ദ്യാ​ർ​ഥി​നി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. പ​ര​പ്പ​യി​ലെ ഷ​റ​ഫു​ദ്ദീ​നെ​യാ​ണ് (45) അറസ്റ്റ് ചെയ്തത്. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി പ്രതിക്കെതിരെ കേസെടുത്തത്. ​മൊബൈ​ൽ ഫോ​ൺ വാ​ങ്ങി ന​ൽ​കി പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്ര​തി​യെ ഹോ​സ്ദു​ർ​ഗ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പെ​ൺ​കു​ട്ടി​യു​ടെ കൈ​വ​ശം പു​തി​യ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ട​തി​നെ​തു​ട​ർ​ന്ന്

Continue Reading
കോടതിക്ക് മുന്നിൽ മുദ്രാവാക്യം വിളികളോ‌ടെ ബജ്‍റം​ഗ്‍ദൾ പ്രവർത്തകർ
Kerala Kerala Mex Kerala mx National Top News
0 min read
78

കോടതിക്ക് മുന്നിൽ മുദ്രാവാക്യം വിളികളോ‌ടെ ബജ്‍റം​ഗ്‍ദൾ പ്രവർത്തകർ

July 30, 2025
0

ഛത്തീസ്​ഗഡ്: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഛത്തീസ്​ഗഡ് സെഷൻസ് കോടതി ഇന്ന് പരി​ഗണിക്കുന്ന സാഹചര്യത്തിൽ കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജ്രം​ഗ്ദൾ പ്രവർത്തകർ. ജ്യോതി ശർമയുൾപ്പെടെയുള്ള നേതാക്കൾ മുദ്രാവാക്യം വിളികളോ‌ടെയാണ് കോടതിക്ക് മുന്നിലെത്തിയത്. യാതൊരു കാരണവശാലും കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ഹിന്ദുക്കളെ തട്ടിക്കൊണ്ട് പോയി മതം മാറ്റുന്നവരെ ഇനിയും മർദ്ദിക്കുമെന്ന് ഛത്തീസ്ഗഡിലെ ബജ്രംഗ് ദൾ നേതാവ് ജ്യോതി ശർമ കഴിഞ്ഞ

Continue Reading
അൽഖയ്ദ ബന്ധമുള്ള ഭീകരസംഘടനയുടെ നേതാവായ യുവതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
1 min read
84

അൽഖയ്ദ ബന്ധമുള്ള ഭീകരസംഘടനയുടെ നേതാവായ യുവതി അറസ്റ്റിൽ

July 30, 2025
0

ബെംഗളൂരു: അൽഖ്വയ്ദയുമായി ബന്ധമുള്ള ഭീകരസംഘടനയുടെ നേതാവായ യുവതി അറസ്റ്റിലായി. ഝാർഖണ്ഡ് സ്വദേശിനി ഷമാ പർവീണിനെയാണ് ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്. മുപ്പതുകാരിയായ ഷമയെ ബെം​ഗളുരുവിൽ നിന്നാണ് എടിഎസ് പിടികൂടിയത്. അൽഖ്വയ്ദ ഇൻ ദ ഇന്ത്യൻ സബ്‌കോണ്ടിനെന്റു(എക്യുഐഎസ്)മായി ബന്ധമുള്ള ഭീകരസംഘടനയ്ക്ക് നേതൃത്വം നൽകിയിരുന്നത് ഷമയെന്നാണ് റിപ്പോർട്ട്. ഭീകരസംഘത്തിന് നേതൃത്വം നൽകിയിരുന്നത് ഷമ ആയിരുന്നെന്ന് എടിഎസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കർണാടകയിൽ ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് ഇവരായിരുന്നെന്നും റിപ്പോർട്ടിൽ

Continue Reading
ദഹന സംബന്ധമായ പ്രശ്നങ്ങളുമായി ആശുപത്രിയിലെത്തിയ പത്തുവയസ്സുകാരിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് അരക്കിലോ മുടി
Kerala Kerala Mex Kerala mx National Top News
1 min read
79

ദഹന സംബന്ധമായ പ്രശ്നങ്ങളുമായി ആശുപത്രിയിലെത്തിയ പത്തുവയസ്സുകാരിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് അരക്കിലോ മുടി

July 30, 2025
0

അമരാവതി: മുംബൈയിൽ 10 വയസ്സുള്ള ഒരു പെൺകുട്ടിയുടെ വയറ്റിൽ നിന്ന് ഏകദേശം അരക്കിലോഗ്രാം ഭാരമുള്ള മുടിഗോളം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർമാർ. ദഹനസംബന്ധമായ പ്രശ്നങ്ങളുമായി ആശുപത്രിയിലെത്തിയ പെൺകുട്ടിയുടെ വയറ്റിൽ നിന്നാണ് 650 ഗ്രാം മുടി പുറത്തെടുത്തത്. പെൺകുട്ടിക്ക് ട്രൈക്കോഫാഗിയ എന്ന അവസ്ഥ ഡോക്ടർമാർ കണ്ടെത്തി. വയറുവേദന, ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ പെൺകുട്ടിക്ക് അനുഭവപ്പെട്ടിരുന്നു, അൾട്രാസൗണ്ട് വഴിയാണ് രോമഗോളം കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ അമരാവതി നഗരത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

Continue Reading
എറണാകുളം കോടനാട് വയോധിക ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
Kerala Kerala Mex Kerala mx Top News
0 min read
60

എറണാകുളം കോടനാട് വയോധിക ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

July 30, 2025
0

കൊച്ചി: എറണാകുളം കോടനാട് വയോധിക ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. മനയ്ക്കപ്പടി വീട്ടിൽ ഔസേപ്പിന്‍റെ ഭാര്യ അന്നം ഔസേഫ് ആണ് മരിച്ചത്. വസ്ത്രത്തിലും മൃതദേഹത്തിനടുത്തും ചോരക്കറയും ദേഹത്ത് മുറിപ്പാടുകളും ഉണ്ട്. ധരിച്ചിരുന്ന 5 സ്വർണവളകളിൽ മൂന്നെണ്ണം നഷ്ടപ്പെട്ട നിലയിലാണ്. കവർച്ചയുടെ ഭാഗമായി കൊലപ്പെടുത്തിയതാണോ എന്ന സംശയത്തിലാണ് പോലീസ്. കോടനാട് പോലീസ് വിരലടയാള വിദഗ്ധർ ഫോറൻസിക്ക് സംഘം എന്നിവർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പെരുമ്പാവൂർ സ്വദേശിയായ അഡ്വക്കറ്റ് വർഗീസിന്റെ രണ്ടര ഏക്കറോളം പുരയിടം

Continue Reading
ഹൃദയ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച സ്ത്രീയിൽ ലോകത്ത് മറ്റൊരിടത്തും കാണാത്ത രക്തഗ്രൂപ്പ് കണ്ടെത്തി
Kerala Kerala Mex Kerala mx National Top News
1 min read
98

ഹൃദയ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച സ്ത്രീയിൽ ലോകത്ത് മറ്റൊരിടത്തും കാണാത്ത രക്തഗ്രൂപ്പ് കണ്ടെത്തി

July 30, 2025
0

ബെംഗളൂരു: ലോകത്ത് എവിടെയും മുമ്പ് തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത ഒരു പുതിയ രക്തഗ്രൂപ്പ് 38 വയസ്സുള്ള ദക്ഷിണേന്ത്യൻ സ്ത്രീയിൽ കണ്ടെത്തി. കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ നിന്നുള്ള ഒരു സ്ത്രീയിലാണ് രക്തഗ്രൂപ്പ് കണ്ടെത്തിയത്. കോലാറിലെ ഒരു ആശുപത്രിയില്‍ ഇവരെ ഹൃദയ ശസ്ത്രക്രിയയ്ക്കായി പ്രവേശിച്ചപ്പോഴാണ് പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയത്. റോട്ടറി ബെംഗളൂരു ടിടികെ ബ്ലഡ് സെന്ററിൽ നടന്ന പരിശോധനയിലാണ് മുമ്പ് തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയത്. സാധാരണമായി കണ്ടുവരുന്ന O Rh+ രക്തഗ്രൂപ്പ് ആയിരുന്നു ഇവരുടേത്.

Continue Reading
സ്കൂൾ വളപ്പിൽ അതിക്രമിച്ച് കയറി വിദ്യാർഥികൾക്ക് നേരെ നഗ്നതാപ്രദര്‍ശനം; ഓട്ടോഡ്രൈവര്‍ അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
0 min read
56

സ്കൂൾ വളപ്പിൽ അതിക്രമിച്ച് കയറി വിദ്യാർഥികൾക്ക് നേരെ നഗ്നതാപ്രദര്‍ശനം; ഓട്ടോഡ്രൈവര്‍ അറസ്റ്റിൽ

July 30, 2025
0

കൊല്ലം: പുനലൂരിൽ സ്കൂളിന്റെ ഗേറ്റ് ചാടിക്കടന്ന് അകത്തു കടന്ന് വിദ്യാർഥികൾക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ ആളെ പോലീസ് പിടികൂടി. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ ഇളമ്പല്‍ ശ്രീകൃഷ്ണവിലാസത്തില്‍ ശിവപ്രസാദ് (39) ആണ് അറസ്റ്റിലായത്. പുനലൂര്‍ ഓട്ടോ സ്റ്റാന്‍ഡിൽ കിടന്ന് ഓട്ടോയോടിക്കുന്ന ഇയാളെ പുനലൂര്‍ പോലീസ് ആണ് പിടികൂടിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. ഉച്ചഭക്ഷണ ഇടവേളയില്‍ കുട്ടികള്‍ കളിക്കുന്നതിനിടെ പ്രതി സ്‌കൂളിന്റെ ഇരുമ്പുഗേറ്റുചാടി അകത്തുകടന്ന് നഗ്നതാപ്രദർശനം നടത്തുകയായിരുന്നുവെന്ന് എസ്എച്ച്ഒ ടി. രാജേഷ്‌കുമാര്‍ പറഞ്ഞു.

Continue Reading
40 കോടിയുടെ കേസ് തള്ളണമെന്നാവശ്യപ്പെട്ട് മലയാളി ദമ്പതിമാർ ഹൈക്കോടതിയിൽ
Kerala Kerala Mex Kerala mx National Top News
0 min read
72

40 കോടിയുടെ കേസ് തള്ളണമെന്നാവശ്യപ്പെട്ട് മലയാളി ദമ്പതിമാർ ഹൈക്കോടതിയിൽ

July 30, 2025
0

ബെംഗളൂരു: ബെംഗളൂരുവില്‍ ചിട്ടിനടത്തി നിക്ഷേപകരെ കബളിപ്പിച്ച് 40 കോടിയോളം രൂപയുമായി മുങ്ങിയ കേസിലെ പ്രതികളായ മലയാളി ദമ്പതിമാര്‍ ഹൈക്കോടതിയെ സമീപിച്ചു. 40 കോടിയോളം രൂപയുടെ തട്ടിപ്പ് കേസ് തള്ളണമെന്നാവശ്യപ്പെട്ടാണ് ഹർജി. ബെംഗളൂരു രാമമൂര്‍ത്തിനഗറില്‍ എ ആന്‍ഡ് എ ചിറ്റ് ഫണ്ട് ആന്‍ഡ് ഫൈനാന്‍സ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി ടോമി എ. വര്‍ഗീസ്(57), ഭാര്യ ഷൈനി ടോമി(52) എന്നിവരാണ് ഹര്‍ജി നല്‍കിയത്. ബെംഗളൂരുവില്‍ നിന്ന് മുങ്ങിയ ഇവര്‍ കെനിയയിലേക്ക് കടന്നതായി

Continue Reading
മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയെ കൂടാതെ സ്കൂൾ മാനേജറും കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയറും കേസിൽ പ്രതികൾ
Kerala Kerala Mex Kerala mx Top News
0 min read
50

മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയെ കൂടാതെ സ്കൂൾ മാനേജറും കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയറും കേസിൽ പ്രതികൾ

July 30, 2025
0

കൊല്ലം: തേവലക്കരയിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ കൂടാതെ സ്കൂൾ മാനേജറേയും കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയറെയും കേസിൽ പ്രതിയാക്കി. സുരക്ഷാ ഭീഷണിയുളള രീതിയിൽ വൈദ്യുതി ലൈൻ കടന്നുപോകുന്നത് റിപ്പോർട്ട് ചെയ്യാത്തതിൽ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഭാഗത്ത് ജാഗ്രത കുറവ് ഉണ്ടായെന്ന് തദ്ദേശ വകുപ്പ് ചീഫ് എഞ്ചിനീയർ സമർപ്പിച്ച രണ്ടാമത്തെ റിപ്പോർട്ടിൽ വീഴ്ച തുറന്ന് സമ്മതിച്ചിരുന്നു. എങ്ങും തൊടാതെയുളള ആദ്യ റിപ്പോർട്ട്

Continue Reading
കോഴിക്കോട് ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം
Kerala Kerala Mex Kerala mx Top News
0 min read
53

കോഴിക്കോട് ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

July 30, 2025
0

കോഴിക്കോട്: ഉള്ളിയേരിയിൽ വൻ ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് നാശനഷ്ടങ്ങൾ. ഉള്ളിയേരിയിലെ ഒള്ളൂരിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് പൊട്ടിത്തെറി ഉണ്ടായത്. വടക്കേ കുന്നുമ്മൽ വാസുവിന്‍റെ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ സമീപത്തുണ്ടായിരുന്ന വൈദ്യുതോപകരണങ്ങളും കത്തിനശിച്ചു. അടുക്കള ഭാഗത്താണ് ഫ്രിഡ്ജുണ്ടായിരുന്നത്. ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ വീടിനും കേടുപാടു സംഭവിച്ചു. അടുക്കളയിലെ സാധനങ്ങളും തകര്‍ന്നു. ജനൽ ചില്ലുകളടക്കം തകര്‍ന്നു. തുടര്‍ന്ന് കൊയിലാണ്ടിയിൽ നിന്ന് ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്. തീ വേഗത്തിൽ നിയന്ത്രണ

Continue Reading