ട്രംപി​ന്റെ തീരുവവർധനവ്..കെട്ടിക്കിടക്കുന്നത് 1.2 കോടിയിലധികം മുട്ടകൾ
Kerala Kerala Mex Kerala mx National Top News
0 min read
149

ട്രംപി​ന്റെ തീരുവവർധനവ്..കെട്ടിക്കിടക്കുന്നത് 1.2 കോടിയിലധികം മുട്ടകൾ

August 7, 2025
0

ഡൊണള്‍ഡ് ട്രംപ് ഇന്ത്യയുടെ കയറ്റുമതി തീരുവ ഇരട്ടിയായി വർധിപ്പിച്ചതോടെ ഇന്ത്യയിലെ മുട്ട കയറ്റുമതി പ്തിസന്ധിയിൽ. കയറ്റുമതി നടത്താനാകാതെ കെട്ടിക്കിടക്കുന്നത് 1.2 കോടി മുട്ടകളാണ്. പെട്ടെന്ന് ഉപയോ​ഗ ശൂന്യമായിപ്പോകുന്ന മുട്ട അധിക കാലം വെച്ചിരിക്കാൻ സാധിക്കില്ലെന്നതിനാല്‍ കുറഞ്ഞ വിലയില്‍ ആഭ്യന്തര വിപണിയില്‍ ഇവ വിറ്റഴിക്കേണ്ട അവസ്ഥയിലാണ്. തമിഴ്‌നാട്ടിലെ നാമക്കല്‍ ആണ് ഇന്ത്യയുടെ മുട്ട തലസ്ഥാനം. യൂറോപ്പില്‍ പക്ഷിപ്പനി വന്നപ്പോള്‍ മുട്ടക്ഷാമം പരിഹരിക്കാന്‍ നാമക്കല്ലില്‍ നിന്നുള്ള മുട്ടയാണ് യു.എസിനെ സഹായിച്ചത്. മുട്ടയ്ക്ക് കൂടുതല്‍

Continue Reading
ലഹരിമരുന്ന് കേസ് പ്രതിയും ഭാര്യയും പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു; ഒടുവിൽ പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
65

ലഹരിമരുന്ന് കേസ് പ്രതിയും ഭാര്യയും പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു; ഒടുവിൽ പിടിയിൽ

August 7, 2025
0

കൊല്ലം: എംഡിഎംഎ കേസിൽ പ്രതിയായ അജു മൺസൂർ എന്നയാളും ഭാര്യ ബിൻഷയും പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ ഇരുവരും പിടിയിലായി. തമിഴ്‌നാട് പോലീസുമായി ചേർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞത്. കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ വെച്ചാണ് സംഭവം നടന്നത്. എംഡിഎംഎ കേസിലെ പ്രതിയായ അജുവിനെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ എൻഡിപിഎസ് (പിറ്റ് എൻഡിപിഎസ്) നിയമപ്രകാരം കരുതൽ തടങ്കലിൽ വെക്കുന്നതിനുള്ള നടപടികൾക്കായി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ്

Continue Reading
ആദിവാസി സ്ത്രീയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പൊലീസ്
Kerala Kerala Mex Kerala mx National Top News
0 min read
138

ആദിവാസി സ്ത്രീയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പൊലീസ്

August 7, 2025
0

ആദിവാസി സ്ത്രീയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പൊലീസ്. ഒഡീഷയിലെ അങ്കുളിലാണ് സംഭവം. കേസിൽ അറസ്റ്റിലായ മൂന്ന് പേരിൽ രണ്ട് പ്രായപൂർത്തിയാകാത്തവരെന്നും പൊലീസ് ബന്ധുവിനൊപ്പം ആശുപത്രി സന്ദ‌‌ർശിച്ച് മടങ്ങുകയായിരുന്നു സ്ത്രീ. മോട്ടോ‌ സൈക്കിളിലായിരുന്നു യാത്ര. ഉച്ചകഴിഞ്ഞ് ഏകദേശം 3:00 മണിയോടെ വാഹനത്തിൽ പെട്രോളടിക്കാനും ഭക്ഷണം കഴിക്കാനുമായി നി‌‌ർത്തി. ഇതിനിടിൽ മൂത്രമൊഴിക്കാനായി യുവതി ഒരു കാടിനുള്ളിലേക്ക് കയറി. ഈ പ്രദേശത്ത് അധികം ആൾതാമസമില്ലാതിരുന്നതിനാൽത്തന്നെ ട്രാക്ടറിലെത്തിയ മൂന്ന് പേ‌ർ തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ്

Continue Reading
ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നു;8 വയസുകാരിക്കും അമ്മയ്ക്കും
Kerala Kerala Mex Kerala mx Top News
0 min read
48

ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നു;8 വയസുകാരിക്കും അമ്മയ്ക്കും

August 7, 2025
0

ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നു തൃശൂരിൽ അമ്മയ്ക്കും മകൾക്കും പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ ഭാര്യ സന്ധ്യ മകൾ 8 വയസ്സുള്ള അനുശ്രീ എന്നിവർക്കാണ് പൊള്ളലേറ്റത്. രാവിലെ ചായവെക്കാൻ ആയി ഗ്യാസ് കത്തിച്ചപ്പോൾ സ്ഫോടന ശബ്ദത്തോടെ തീ ആളി പടരുകയായിരുന്നു. അടുക്കളയിൽ നിന്നും കിടപ്പുമുറിയിലേക്ക് ആളിപടർന്ന തീയിൽ നിന്നാണ് കിടന്നുറങ്ങുകയായിരുന്ന അനുശ്രീക്ക് പൊള്ളലേറ്റത്.

Continue Reading
പതിനേഴുകാരിയായ ഭാര്യ പ്രസവിച്ചു; 34കാരനായ ഭര്‍ത്താവിനെതിരെ പോക്‌സോ കേസ്
Kerala Kerala Mex Kerala mx Top News
1 min read
73

പതിനേഴുകാരിയായ ഭാര്യ പ്രസവിച്ചു; 34കാരനായ ഭര്‍ത്താവിനെതിരെ പോക്‌സോ കേസ്

August 7, 2025
0

പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ. പാപ്പിനിശ്ശേരിയിൽ താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശിയായ 34-കാരനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ് പതിനേഴുകാരി പ്രസവിച്ചത്. ഭാര്യയും സേലം സ്വദേശിനിയാണ്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ നിയമപ്രകാരം സേലത്തുവെച്ച്‌ വിവാഹിതരായ ഇവർ പിന്നീട്‌ പാപ്പിനിശ്ശേരിയിൽ താമസമാക്കുകയായിരുന്നു ആശുപത്രി അധികൃതർ ഭാര്യയുടെ വയസ്സ് ചോദിച്ചപ്പോൾ 17 എന്ന് പറഞ്ഞതിന് പിന്നാലെ അധിക്യതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി

Continue Reading
കോഴിക്കോട് മരിച്ച ജിസ്‌ന എഴുതിയ കുറിപ്പ് കണ്ടെത്തി
Kerala Kerala Mex Kerala mx Top News
1 min read
74

കോഴിക്കോട് മരിച്ച ജിസ്‌ന എഴുതിയ കുറിപ്പ് കണ്ടെത്തി

August 7, 2025
0

കോഴിക്കോട് പൂനൂരില്‍ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജിസ്‌ന എഴുതി കുറിപ്പ് കണ്ടെത്തി. ജിസ്‌നയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. പൂനൂര്‍ കരിങ്കാളിമ്മല്‍ ശ്രീജിത്തിന്റെ ഭാര്യയാണ് ജിസ്‌ന. ‘ജീവിക്കണമെന്ന് ആഗ്രഹമുണ്ട്, അതിനുള്ള മനസ്സമാധാനമില്ല’ എന്നാണ് കത്തില്‍ ഉള്ളത്. പൊലീസ് ഈ വീട്ടില്‍ ഇന്ന് കൂടുതല്‍ തെളിവെടുപ്പ് നടത്തും. ഭര്‍ത്താവ് ശ്രീജിത്തിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യും. ഇന്നലെയായിരുന്നു ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Continue Reading
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലിൽ വീണ്ടും ചർച്ച
Kerala Kerala Mex Kerala mx Top News
0 min read
57

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലിൽ വീണ്ടും ചർച്ച

August 7, 2025
0

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലിൽ വീണ്ടും ചർച്ച. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ അഭിപ്രായം തേടാനാണ് തീരുമാനം. ഇന്ന് ചേർന്ന ഭരണ സമിതി ഉപദേശക സമിതി സംയുക്ത യോഗത്തിലാണ് നിലവറ തുറക്കുന്നത് ചർച്ചയായത്. സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. എന്നാൽ തന്ത്രി ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഭരണ സമിതി തീരുമാനം എടുക്കാനായിരുന്നു നേരത്തെ സുപ്രീം കോടതി നിർദേശിച്ചത്.

Continue Reading
റൈഫി വിൻസെൻ്റ് ​ഗോമസ് കൊച്ചി ബ്ലൂ ടൈ​ഗേഴ്സിൻ്റെ ഹെഡ് കോച്ച്, സി എം ദീപക്ക് കോച്ചിങ് ഡയറക്ട‍ർ
Kerala Kerala Mex Kerala mx Top News
1 min read
95

റൈഫി വിൻസെൻ്റ് ​ഗോമസ് കൊച്ചി ബ്ലൂ ടൈ​ഗേഴ്സിൻ്റെ ഹെഡ് കോച്ച്, സി എം ദീപക്ക് കോച്ചിങ് ഡയറക്ട‍ർ

August 7, 2025
0

കൊച്ചി : കെസിഎൽ രണ്ടാം സീസണിലേക്കുള്ള പരിശീലക സംഘത്തെ പ്രഖ്യാപിച്ച് കൊച്ചി ബ്ലൂ ടൈ​ഗേഴ്സ്. രഞ്ജി മുൻ താരവും ഇന്ത്യൻ അണ്ട‍ർ 19 ടീമം​ഗവുമായ റൈഫി വിൻസെൻ്റ് ​ഗോമസാണ് ഹെഡ് കോച്ച്. മുൻ രഞ്ജി താരം സി എം ദീപക്കാണ് കോച്ചിങ് ഡയറക്ട‍ർ. എ ടി രാജാമണി, സനുത് ഇബ്രാഹിം, എസ് അനീഷ് എന്നിവരാണ് മറ്റ് പരിശീലക‍ർ. റോബർട്ട് ഫെർണാണ്ടസ്, ഉണ്ണികൃഷ്ണൻ, ക്രിസ്റ്റഫ‍ർ ഫെ‍ർണാണ്ടസ്, സജി സോമസുന്ദരം, ​ഗബ്രിയേൽ ബെൻ,

Continue Reading
വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സർക്കാർ നടപടി
Kerala Kerala Mex Kerala mx Top News
0 min read
57

വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സർക്കാർ നടപടി

August 7, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സർക്കാർ നടപടി. അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി ചർച്ച നടത്തിയ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ച മന്ത്രി, കേരഫെഡ് ഹോൾസെയിൽ വില മാത്രമേ ഈടാക്കു എന്നും വ്യക്തമാക്കി. തിങ്കളാഴ്ച മുതൽ സപ്ലെക്കോ ഔട്ട്ലറ്റുകൾ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വിൽപ്പന ആരംഭിക്കുമെന്നും ജി ആർ അനിൽ വിവരിച്ചു. ഒരു കാർഡിന്

Continue Reading
ശ്വേത മേനോന് എതിരായ കേസ്; തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി
Kerala Kerala Mex Kerala mx Top News
0 min read
47

ശ്വേത മേനോന് എതിരായ കേസ്; തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

August 7, 2025
0

കൊച്ചി: ശ്വേത മേനോന് എതിരായ കേസിന്‍റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി. കേസിനെ പറ്റി കൂടുതൽ പരാമർശങ്ങൾ നടത്തുന്നില്ലെന്ന് കോടതി പറഞ്ഞു. എറണാകുളം സി.ജെ.എമ്മിനോട് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഹർജി കിട്ടിയ ശേഷം പൊലീസിന് കൈമാറും മുമ്പ് സ്വീകരിച്ച തുടർനടപടികൾ അറിയിക്കണമെന്നും അന്വേഷണം നടത്തുന്ന സെൻട്രൽ പൊലീസും റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ശ്വേതാ മേനോൻ ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Continue Reading