രാഹുൽഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
Kerala Kerala Mex Kerala mx National Top News
0 min read
117

രാഹുൽഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

August 8, 2025
0

പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ ആരോപണങ്ങൾക്ക് വീണ്ടും മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഇറക്കുന്നത് പോലെയാണ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ പേരുള്ള ആദിത്യ ശ്രീവാസ്തവയുടെ പേര് മാസങ്ങൾക്ക് മുമ്പ് തിരുത്തിയതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തെളിവുകൾ ശരിയെങ്കിൽ പ്രതിജ്ഞാപത്രത്തിൽ ഒപ്പിട്ട് രേഖാമൂലം പരാതി നൽകാൻ രാഹുൽ തയ്യാറാകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ചു.

Continue Reading
തൃശ്ശൂര്‍-കുന്നംകുളം സംസ്ഥാനപാതയില്‍ ആന ഇടഞ്ഞു.. ഗതാഗതം തടസപ്പെട്ടു…
Kerala Kerala Mex Kerala mx Top News
1 min read
63

തൃശ്ശൂര്‍-കുന്നംകുളം സംസ്ഥാനപാതയില്‍ ആന ഇടഞ്ഞു.. ഗതാഗതം തടസപ്പെട്ടു…

August 8, 2025
0

തൃശ്ശൂര്‍-കുന്നംകുളം സംസ്ഥാനപാതയില്‍ കേച്ചേരിക്കടുത്ത് എരനെല്ലൂരില്‍ ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തി. എഴുത്തുപുരക്കല്‍ ഗംഗ പ്രസാദ് എന്ന ആനയാണ് ഇടഞ്ഞത്. വെള്ളിയാഴ്ച രാവിലെ 10.30-ഓടെ ആയിരുന്നു സംഭവം. ആന ഇടഞ്ഞ് സംസ്ഥാനപാതയിലൂടെ ഓടിയതോടെ സ്ഥലത്ത് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. എരനെല്ലൂരില്‍ തളച്ചിരുന്ന പറമ്പില്‍ നിന്നാണ് ആന ഇടഞ്ഞ് ഓടിയത്. വഴിയില്‍ കണ്ട ഒരു ബൈക്ക് തട്ടിയിട്ടതൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.ഓടി കേച്ചേരി-കുന്നംകുളം റോഡില്‍ എത്തിയ ആന അല്‍പനേരം റോഡില്‍തന്നെ

Continue Reading
നെടുമങ്ങാട് മാണിക്യപുരത്ത് ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
0 min read
50

നെടുമങ്ങാട് മാണിക്യപുരത്ത് ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം

August 8, 2025
0

നെടുമങ്ങാട് മാണിക്യപുരത്ത് ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ഹോട്ടലിലെ ​ഗ്യാസാണ് പൊട്ടിത്തെറിച്ചത്. കടയുടമ വിജയനാണ് മരിച്ചത്. 12 മണിയോടെയാണ് സംഭവം നടന്നത്. 55 കാരനായ വിജയൻ തത്ക്ഷണം മരിച്ചു. വിജയനും ഭാര്യയും കടയിലുണ്ടായിരുന്നു. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ഭാര്യ ചെറുമകനുമായി പുറത്തേക്ക് പോയി. കടയിൽ മറ്റാരുമില്ലായിരുന്നു. ​ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് ഫയർ‌ ഫോഴ്സ് അനുമാനം. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിക്കൂടുന്നത്. അപ്പോഴേക്കും കട പൂർണമായി കത്തിയമർന്നിരുന്നു.

Continue Reading
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡന കേസ്; പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു
Kerala Kerala Mex Kerala mx Top News
0 min read
51

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡന കേസ്; പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു

August 8, 2025
0

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ ഐസിയു പീഡന കേസിൽ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. പ്രതിയായ അറ്റന്‍ഡര്‍ എഎം ശശീന്ദ്രനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇയാളെ പിരിച്ചു വിടാനുള്ള ശുപാർശ മെഡിക്കൽ കോളേജ് ഭരണ നിർവഹണ വിഭാഗം ശുപാർശ നൽകിയിരുന്നു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി നീതി കിട്ടിയതിൽ സന്തോഷം ഉണ്ടെന്ന് ഐ സി യു കേസിലെ അതിജീവിത പറഞ്ഞു. തന്‍റെ

Continue Reading
അയൽവാസിയെ വെട്ടിയ 54 കാരന് 19 വർഷം തടവ്
Kerala Kerala Mex Kerala mx Top News
0 min read
50

അയൽവാസിയെ വെട്ടിയ 54 കാരന് 19 വർഷം തടവ്

August 8, 2025
0

അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വീയപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് ആലപ്പുഴ അസിസ്റ്റന്റ് സെഷൻസ് കോടതി 19 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. ആലപ്പുഴ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി രേഖ ലോറിയനാണ് വിധി പ്രസ്താവിച്ചത്. വീയപുരം ചെറുതന വില്ലേജിൽ തോപ്പിൽ വീട്ടിൽ സുരേഷിനെയാണ് കോടതി (54) ശിക്ഷിച്ചത് 2018 ജൂൺ 27ന് രാവിലെ ഏഴ് മണിക്ക് ചെറുതന തെക്കുമുറിയിൽ

Continue Reading
തിരുവനന്തപുരത്തെ ബ്രഹ്മോസ് എയറോസ്പേസ് നിർമ്മാണ സ്ഥാപനം നിലനിർത്തണം; കേന്ദ്ര പ്രതിരോധ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
Uncategorized
1 min read
68

തിരുവനന്തപുരത്തെ ബ്രഹ്മോസ് എയറോസ്പേസ് നിർമ്മാണ സ്ഥാപനം നിലനിർത്തണം; കേന്ദ്ര പ്രതിരോധ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

August 8, 2025
0

തിരുവനന്തപുരത്തെ ബ്രഹ്മോസ് എയറോസ്പേസ് നിർമ്മാണ സ്ഥാപനം നിലനിർത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. ഐഎസ്ആർഒ, ഡിആർഡിഒ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ ദൗത്യങ്ങൾക്ക് പിന്‍ബലമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തുള്ള ബ്രഹ്മോസ് എയറോസ്പേസ് തിരുവനന്തപുരം ലിമിറ്റഡ് (BATL). BATL -നെ മാതൃകമ്പനിയായ ബ്രഹ്മോസ് എയറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വേർപെടുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം നടപടികൾ ആരംഭിച്ചിരിക്കുന്നുവെന്നുള്ള വിവരം ആശങ്കജനകമാണെന്ന് കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ

Continue Reading
ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി
Kerala Kerala Mex Kerala mx Top News
0 min read
71

ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

August 7, 2025
0

റിയാദ്: ഹൃദയാഘാതം മൂലം മലപ്പുറം പരപ്പനങ്ങാടി ചെറമംഗലം സ്വദേശി റിയാദിൽ നിര്യാതനായി. ഫൈസൽ മേലെവീട്ടിൽ ആണ് മരിച്ചത്. 46 വയസായിരുന്നു. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഫൈസലിനെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ശുമൈസി ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു. റിയാദ് കെഎംസിസി മലപ്പുറം ജില്ല വെൽഫെയർ വിങ്‌ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഉസ്മാൻ ചെറുമുക്ക്,

Continue Reading
ആലുവയിൽ ലഹരിക്കടിമയായ മകൻ അമ്മയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതായി പരാതി; അറസ്റ്റ്
Kerala Kerala Mex Kerala mx Top News
0 min read
75

ആലുവയിൽ ലഹരിക്കടിമയായ മകൻ അമ്മയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതായി പരാതി; അറസ്റ്റ്

August 7, 2025
0

കൊച്ചി: ആലുവയിൽ അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ കൊച്ചി ആലുവ സ്വദേശിയായ 30 വയസുകാരൻ അറസ്റ്റിൽ. ലഹരിക്കടിമയായ മകൻ തുടര്‍ച്ചയായി അമ്മയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. യുവാവിന്‍റെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തതും പ്രതിയെ പിടികൂടിയതും. ആലുവ ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്.

Continue Reading
ബിജെപി സംസ്ഥാന കോർകമ്മിറ്റി പുനഃസംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Top News
0 min read
88

ബിജെപി സംസ്ഥാന കോർകമ്മിറ്റി പുനഃസംഘടിപ്പിച്ചു

August 7, 2025
0

ബിജെപി കേരള ഘടകത്തിൻ്റെ ഉന്നതതല സമിതിയായ സംസ്ഥാന കോർകമ്മിറ്റി പുനഃസംഘടിപ്പിച്ചു. മുതിർന്ന നേതാക്കളായ ഒ. രാജഗോപാലും സി.കെ. പത്മനാഭനും കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. അതേസമയം, യുവ നേതാവായ ഷോൺ ജോർജ് ഉൾപ്പെടെയുള്ളവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. പുതിയ കമ്മിറ്റിയിലെ അംഗങ്ങൾ: മുൻ അധ്യക്ഷന്മാരായ കെ. സുരേന്ദ്രൻ, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്. ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി. ഉപാധ്യക്ഷന്മാരായ ഷോൺ ജോർജ്,

Continue Reading
ചേർത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കസ്റ്റഡി ഈ മാസം 12 വരെ നീട്ടി
Kerala Kerala Mex Kerala mx Top News
1 min read
93

ചേർത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കസ്റ്റഡി ഈ മാസം 12 വരെ നീട്ടി

August 7, 2025
0

ആലപ്പുഴ: ചേർത്തലയിൽ നിന്ന് സ്ത്രീകളെ കാണാതായ കേസുകളിലെ പ്രതിയായ സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഈ മാസം 12 വരെ നീട്ടി. ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം പരിഗണിച്ച് കസ്റ്റഡി നീട്ടാൻ ഉത്തരവിട്ടത്. കോടതിയിൽ ഹാജരാക്കിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും, എന്നാൽ തനിക്ക് നിയമസഹായം ആവശ്യമുണ്ടെന്നും സെബാസ്റ്റ്യൻ കോടതിയോട് പറഞ്ഞു. കോട്ടയം ഏറ്റുമാനൂർ സ്വദേശിനിയായ ജൈനമ്മയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യനെ ആദ്യം പോലീസ്

Continue Reading