തൃവർണ ശോഭയിൽ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി
Independence Day Independence Day Special Kerala Kerala Mex Kerala mx Top News
0 min read
244

തൃവർണ ശോഭയിൽ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി

August 15, 2025
0

പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ഇതോടെ രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ വിപുലമായി ആരംഭിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി പതാക ഉയർത്തിയതോടെ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്നു. അഭിമാനത്തിൻ്റെ ഉത്സവമാണിതെന്നും കോടിക്കണക്കിന് സേനാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് സ്വാതന്ത്ര്യം. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിർണ്ണായക നേട്ടങ്ങൾക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി കഠിനാധ്വാനം ചെയ്യാമെന്നും

Continue Reading
തോരായിക്കടവ് പാലം തകർന്ന സംഭവം; വിജിലൻസ് അന്വേഷണം ആവശ്യപെട്ട് പരാതി
Kerala Kerala Mex Kerala mx Top News
0 min read
214

തോരായിക്കടവ് പാലം തകർന്ന സംഭവം; വിജിലൻസ് അന്വേഷണം ആവശ്യപെട്ട് പരാതി

August 15, 2025
0

കോഴിക്കോട് തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപെട്ട് പരാതി. കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം എ കെ ജാനിബ് ആണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. 24 കോടി രൂപ ചിലവാക്കുന്ന പദ്ധതിയിൽ അഴിമതി എന്നാണ് ഉയരുന്ന ആരോപണം. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിൻറെ ബീം ചെരിഞ്ഞു വീഴുകയായിരുന്നു. നിർമ്മാണത്തിലെ അപാകമാണ് അപകടത്തിന് കാരണമായി പറയുന്നത്. 24 കോടിയോളം രൂപ ചെലവിട്ട്

Continue Reading
സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി
Independence Day Independence Day Special Kerala Kerala Mex Kerala mx National Top News
1 min read
258

സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

August 15, 2025
0

സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി കഠിനാധ്വാനം ചെയ്യാമെന്നും വികസിത ഭാരതം കെട്ടിപ്പടുക്കാമെന്നും പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു. മോദി രാജ്ഘട്ടിലെത്തി. ശേഷം ചെങ്കോട്ടയിലാണ് ദേശീയ പതാക ഉയർത്തുക. രാജ്യം 79-ാം സ്വതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിൻറെ കൂടി വിജയമായി ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കാനാണ് കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്. 7.30 ഓടെയാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തുക.

Continue Reading
വീണ്ടും ന്യൂനമർദ്ദം; ശക്തമായ മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Top News
1 min read
219

വീണ്ടും ന്യൂനമർദ്ദം; ശക്തമായ മഴയ്ക്ക് സാധ്യത

August 15, 2025
0

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ- വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, ഇടിമിന്നലിനും, ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ

Continue Reading
വട്ടമ്പലത്ത് റോഡ് മുറിച്ച് കടന്ന കുട്ടിയെ ഇടിച്ചുവീഴ്ത്തി സ്കൂട്ടർ
Kerala Kerala Mex Kerala mx Top News
1 min read
212

വട്ടമ്പലത്ത് റോഡ് മുറിച്ച് കടന്ന കുട്ടിയെ ഇടിച്ചുവീഴ്ത്തി സ്കൂട്ടർ

August 15, 2025
0

കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ മണ്ണാർക്കാട് വട്ടമ്പലത്ത് റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർഥിനിയെ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു. വട്ടമ്പലം അയ്യടി ഹൗസിൽ വീരാൻ കുട്ടിയുടെ മകൾ ലിയ ഫാത്തിമക്കാണ് (14) പരിക്കേറ്റത്. മണ്ണാർക്കാട് എംഇഎസ് സ്കൂളിലെ വിദ്യാർഥിനിയാണ് ലിയ ഫാത്തിമ. വിദ്യാർഥിയെ ഇടിച്ചുതെറിപ്പിച്ച സ്കൂട്ടർ നിർത്താതെ പോയി. കുലുക്കിയാട് ഭാഗത്ത് നിന്നും ആര്യമ്പാവ് വഴി മണ്ണാർക്കാട് ഭാഗത്തേക്കാണ് സ്കൂട്ടർ പോയതെന്നാണ് വിവിധ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണു

Continue Reading
രാജ്യം ഇന്ന് 79-ാം സ്വാതന്ത്ര്യ ദിന നിറവിൽ
Independence Day Independence Day Special Kerala Kerala Mex Kerala mx Top News
1 min read
214

രാജ്യം ഇന്ന് 79-ാം സ്വാതന്ത്ര്യ ദിന നിറവിൽ

August 15, 2025
0

രാജ്യം ഇന്ന് 79-ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിൻറെ കൂടി വിജയമായി ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കാനാണ് കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 7.30 ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തും. ഓപ്പറേഷൻ സിന്ദൂറിൻറെ വിജയത്തിൽ സേനകളെ അഭിനന്ദിക്കും. ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറക്കും. സ്വാതന്ത്ര്യദിന ആഘോഷങ്ങൾ കണക്കിലെടുത്ത്രാ ജ്യതലസ്ഥാനം അതീവ സുരക്ഷാ വലയത്തിലാണ്. സുരക്ഷയുടെ ഭാഗമായി ഇരുപതിനായിരത്തോളം പൊലീസ്,

Continue Reading
അയാൾ വിരാട് കോഹ്‌ലിയുടെ നമ്പര്‍ ചോദിച്ചപ്പോൾ എനിക്ക് തട്ടിപ്പ് മനസിലായി: വെളിപ്പെടുത്തി ആർ അശ്വിൻ
Kerala Kerala Mex Kerala mx Sports Top News
0 min read
347

അയാൾ വിരാട് കോഹ്‌ലിയുടെ നമ്പര്‍ ചോദിച്ചപ്പോൾ എനിക്ക് തട്ടിപ്പ് മനസിലായി: വെളിപ്പെടുത്തി ആർ അശ്വിൻ

August 14, 2025
0

ആര്‍സിബി നായകന്‍ രജത് പാട്ടീദാര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ അനുവദിച്ചു കിട്ടിയ ഛത്തീസ്ഗഡിലെ യുവാവിന് വന്നത് നിരവധി ഫോൺ കോളുകൾ. യുവാവിന് വിരാട് കോഹ്‌ലിയുടെയും എ ബി ഡിവില്ലിയേഴ്സിന്‍റെയുമെല്ലാം വിളികളെത്തിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രജത് പാട്ടീദാര്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് കുറച്ചു കാലം ഉപയോഗിക്കാതിരുന്നതിനെത്തുടര്‍ന്ന് പുതിയ ഉപയോക്താവിന് അതേ നമ്പര്‍ സര്‍വീസ് പ്രൊവൈഡര്‍ അനുവദിച്ചപ്പോഴാണ് ഇങ്ങനെയൊരു അബന്ധം ഉണ്ടായത്. പിന്നീട് നമ്പര്‍ രജത് പാട്ടീദാറിന് തന്നെ യുവാവ്

Continue Reading
രോഹിത്തും വിരാടും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു: തുറന്ന് പറഞ്ഞ് മുൻ താരം
Kerala Kerala Mex Kerala mx Sports Top News
1 min read
331

രോഹിത്തും വിരാടും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു: തുറന്ന് പറഞ്ഞ് മുൻ താരം

August 14, 2025
0

ഇന്ത്യൻ ഇതിഹാസങ്ങളായ വിരാട് കോഹ്‍ലിയെയും രോഹിത് ശർമ്മയേയും കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഇതിഹാസങ്ങൾ ഏകദിന ക്രിക്കറ്റിനോട് വിടപറയുമോ എന്നാണ് ആരാധകരുടെ സംശയം. ടെസ്റ്റിൽ നിന്നും ട്വന്റി-20യിൽ നിന്നും നേരത്തെ തന്നെ വിരമിച്ച ഇരുവരും ഏകദിനത്തിൽ മാത്രമാണ് തുടരുന്നത്. എന്നാൽ ഇരുവരും ടെസ്റ്റിൽ നിന്നും വിരമിക്കാൻ പാടില്ലായിരുന്നു എന്ന് പറയുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും അനലിസ്റ്റുമായ ആകാശ് ചോപ്ര. അതേസമയം 2024 ട്വന്റി-20 ലോകകപ്പ് വിജയിച്ചതിന് ശേഷമാണ്

Continue Reading
കിടിലൻ ഫീച്ചറുകൾ: ടാറ്റ സിയറ ഇവി ദീപാവലിക്ക് പുറത്തിറക്കും; സ്ഥിരീകരിച്ച് കമ്പനി
Auto Kerala Kerala Mex Kerala mx Top News
1 min read
229

കിടിലൻ ഫീച്ചറുകൾ: ടാറ്റ സിയറ ഇവി ദീപാവലിക്ക് പുറത്തിറക്കും; സ്ഥിരീകരിച്ച് കമ്പനി

August 14, 2025
0

2025 ദീപാവലി സീസണോടെ ടാറ്റ സിയറ ഇവി ഷോറൂമുകളിൽ എത്തുമെന്ന് ടാറ്റ മോട്ടോഴ്‌സ് സ്ഥിരീകരിച്ചു. ഈ എസ്‌യുവി തുടക്കത്തിൽ ഒരു ഇലക്ട്രിക് പവർട്രെയിൻ ഉപയോഗിച്ചായിരിക്കും അവതരിപ്പിക്കുക. കൂടാതെ അതിന്റെ പെട്രോൾ, ഡീസൽ പതിപ്പുകൾ 2026 ന്റെ തുടക്കത്തിൽ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു. പഞ്ച് ഇവി, കർവ്വ് ഇവി എന്നിവയ്ക്കും അടിസ്ഥാനമായ ബ്രാൻഡിന്‍റെ പുതിയ ആക്റ്റി.ഇവി പ്ലാറ്റ്‌ഫോമിലാണ് ഇലക്ട്രിക് സിയറ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതേസമയം ഔദ്യോഗിക പവർട്രെയിൻ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Continue Reading
ഈ തുകകൾക്ക് പെട്രോൾ അടിച്ച് പറ്റിക്കപ്പെടല്ലേ: ഉറപ്പായും അറിഞ്ഞു വെക്കണം ഇക്കാര്യങ്ങൾ
Business Kerala Kerala Mex Kerala mx Top News
1 min read
253

ഈ തുകകൾക്ക് പെട്രോൾ അടിച്ച് പറ്റിക്കപ്പെടല്ലേ: ഉറപ്പായും അറിഞ്ഞു വെക്കണം ഇക്കാര്യങ്ങൾ

August 14, 2025
0

പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുമ്പോൾ നമ്മളിൽ മിക്കവരും അതീവ ജാഗ്രത പുലർത്താറുണ്ട്. മീറ്ററിൽ കണ്ണും നട്ടിരിക്കും, ക്ലിക്കുകൾക്ക് ചെവിയോർക്കും. മീറ്റർ പൂജ്യത്തിലേക്ക് സജ്ജീകരിക്കുന്നത് കാണുമ്പോൾ എല്ലാം ശരിയാണെന്ന് നമ്മൾ ഉറപ്പിക്കും. എന്നാൽ, എത്ര ശ്രദ്ധിച്ചാലും, ഇന്ധന തട്ടിപ്പ് ഇപ്പോഴും ഭയാനകമാംവിധം സാധാരണമായി തുടരുന്നു എന്നതാണ് യാഥാർത്ഥ്യം. മീറ്റർ പൂജ്യത്തിൽ നിന്ന് ആരംഭിക്കുന്നുവെന്ന് ഉറപ്പുവരുത്തിയതിനുശേഷവും, പല ഉപഭോക്താക്കളും അറിയാതെ വഞ്ചനാപരമായ പ്രവർത്തനങ്ങൾക്ക് ഇരയാകുന്നു. നിങ്ങൾ പെട്രോൾ അല്ലെങ്കിൽ ഡീസൽ നിറയ്ക്കുകയാണെങ്കിലും, എത്ര

Continue Reading