ആവേശ  കാത്തിരിപ്പ് ; മമ്മൂട്ടിയുടെ ബസൂക്ക ഏപ്രില്‍ 10 ന് തിയേറ്ററുകളിൽ എത്തും
Cinema Kerala Kerala Mex Kerala mx Top News
1 min read
243

ആവേശ കാത്തിരിപ്പ് ; മമ്മൂട്ടിയുടെ ബസൂക്ക ഏപ്രില്‍ 10 ന് തിയേറ്ററുകളിൽ എത്തും

April 4, 2025
0

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഏപ്രില്‍ 10 ന് റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. രാവിലെ 10 ന് ആദ്യപ്രദര്‍ശനം ഉണ്ടാകുമെന്ന് മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ റിലീസ് വിവരം പങ്കുവെച്ചിരിക്കുന്നത്. അതേസമയം ബസൂക്കയുടെ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് വിവരം കൊടുത്തിരിക്കുന്നത്. പലതവണയായി മാറ്റിയ ബസൂക്കയുടെ റിലീസ് ഒടുവില്‍ ഏപ്രില്‍ 10 ന് അന്തിമമായി തീരുമാനിക്കപ്പെടുകയായിരുന്നു. തമിഴ്

Continue Reading
ബഹിരാകാശ നിലയത്തിലേക്ക് പോകാനൊരുങ്ങി ശുഭാംശു ശുക്ല; യാത്ര ഡ്രാഗണ്‍ സീരിസ് പേടകത്തിൽ
Cinema Kerala Kerala Mex Kerala mx Sports Top News
1 min read
301

ബഹിരാകാശ നിലയത്തിലേക്ക് പോകാനൊരുങ്ങി ശുഭാംശു ശുക്ല; യാത്ര ഡ്രാഗണ്‍ സീരിസ് പേടകത്തിൽ

April 4, 2025
0

വാഷിങ്ടൺ: ഉത്തർപ്രദേശ് സ്വദേശിയായ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയോം – 4 ദൗത്യം അടുത്ത മാസം ഉണ്ടാകുമെന്ന് നാസ അറിയിച്ചു. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. സുനിത വില്യംസ് തിരിച്ചെത്തിയ ഡ്രാഗണ്‍ സീരിസ് പേടകത്തിലാകും ശുഭാംശുവിന്റെ യാത്ര. ആദ്യമായി ബഹിരാകാശത്തേക്ക് പോയ ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മയാെണങ്കിലും ആദ്യമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഇന്ത്യക്കാരന്‍ എന്ന നേട്ടം ഇതോടെ ശുഭാംശു ശുക്ലയ്ക്ക് സ്വന്തമാകും. അമേരിക്കയിലെ സ്വകാര്യ കമ്പനിയായ

Continue Reading
കഷ്ടകാലം ഒഴിയുന്നില്ല; പാകിസ്ഥാന്‍ ടീമിനെതിരെ കടുത്ത നടപടിയെടുത്ത് ഐസിസി
Kerala Kerala Mex Kerala mx Sports Top News
1 min read
228

കഷ്ടകാലം ഒഴിയുന്നില്ല; പാകിസ്ഥാന്‍ ടീമിനെതിരെ കടുത്ത നടപടിയെടുത്ത് ഐസിസി

April 4, 2025
0

ഇസ്ലാമാബാദ്: സ്വന്തം നാട്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ നാണക്കേടിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയും പാകിസ്ഥാന് നഷ്ടമായി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 2-0ന് പിന്നിലാണ് പാക് പട. ഹാമില്‍ട്ടണിലെ രണ്ടാം ഏകദിനത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) പാകിസ്ഥാന്‍ ടീമിനെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുകയാണിപ്പോള്‍. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ഐസിസി നടപടിയെടുത്തിരിക്കുന്നത്. മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴ ഒടുക്കേണ്ടിവരും പാകിസ്ഥാന്‍

Continue Reading
ഐ. പി. എൽ : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മിന്നും ജയം; സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 80 റണ്‍സിന് തുരത്തി
Kerala Kerala Mex Kerala mx Sports Top News
1 min read
326

ഐ. പി. എൽ : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മിന്നും ജയം; സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 80 റണ്‍സിന് തുരത്തി

April 4, 2025
0

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 80 റണ്‍സിന്റെ മിന്നും ജയം. കെ കെ ആറിന്റെ 200 റണ്‍സിന്റെ ടോട്ടല്‍ ലക്ഷ്യമിട്ടിറങ്ങിയ എസ് ആര്‍ എച്ച് 120 റണ്‍സിലൊതുങ്ങി. മൂന്ന് വിക്കറ്റ് വീതം നേടിയ വൈഭവ് അറോറയും വരുണ്‍ ചക്രവര്‍ത്തിയുമാണ് എസ് ആര്‍ എച്ചിനെ തകര്‍ത്തത്. എസ് ആര്‍ എച്ചിന് വേണ്ടി ഹെന്‍ഡ്രിച്ച് ക്‌ളാസനും കാമിണ്ടു മെന്‍ഡിസുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ക്ലാസന്‍ 33

Continue Reading
‘അസ്രേല്‍’, എമ്പുരാനിലെ അടുത്ത ഗാനമെത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
204

‘അസ്രേല്‍’, എമ്പുരാനിലെ അടുത്ത ഗാനമെത്തി

April 4, 2025
0

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് എമ്പുരാന്‍. ചിത്രത്തിലെ ‘അസ്രേല്‍’ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന പാട്ടിന്റെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് മുരളി ഗോപിയാണ്. ഉഷാ ഉതുപ്പാണ് ഗാനം ആലപിച്ചിരിക്കുന്നത്. എമ്പുരാന്‍ സിനിമയുടെ മൂന്നാം ഭാഗത്തിന്റെ പേര് വെളിപ്പെടുത്തുന്ന ഗാനമാണിതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പരക്കെയുള്ള സംസാരം. അഭ്യുഹങ്ങള്‍ ശരിയാണെങ്കില്‍ അസ്രേല്‍ എന്നാകും മൂന്നാം ഭാഗത്തിന്റെ പേര്. എമ്പുരാൻ 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ടിക്കറ്റ്

Continue Reading
മീഡിയ ഫുട്ബാൾ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ്; തൊപ്പി ഊരി വച്ച് കളത്തിലിറങ്ങി ഐപിഎസുകാർ 
Kerala Kerala Mex Kerala mx Sports Top News
1 min read
263

മീഡിയ ഫുട്ബാൾ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ്; തൊപ്പി ഊരി വച്ച് കളത്തിലിറങ്ങി ഐപിഎസുകാർ 

April 3, 2025
0

തിരുവനന്തപുരം പ്രസ് ക്ലബ് മീഡിയ ഫുട്ബാൾ ലീഗ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, ഗതാഗത കമ്മിഷണർ സി.എച്ച്. നാഗരാജു, മുൻ ഇന്ത്യൻ ഹാൻഡ്ബാൾ താരം ആനി മാത്യൂ, കേരളത്തിൻ്റെ മുൻ ഗോൾ കീപ്പർ മൊയ്ദീൻ ഹുസൈൻ, പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീൺ, സെക്രട്ടറി എം.രാധാകൃഷ്ണൻ , ട്രഷറർ വി.വിനീഷ്, സ്പോർട്സ് കമ്മിറ്റി കൺവീനർ ജോയ് നായർ എന്നിവർ സംസാരിച്ചു.

Continue Reading
ചുഴലിക്കാറ്റ് മുന്നൊരുക്കം: കോഴിക്കോട്ജില്ലയിൽ ഏപ്രിൽ 11-ന് മോക്ഡ്രിൽ നടത്തും
Kerala Kerala Mex Kerala mx Top News
1 min read
230

ചുഴലിക്കാറ്റ് മുന്നൊരുക്കം: കോഴിക്കോട്ജില്ലയിൽ ഏപ്രിൽ 11-ന് മോക്ഡ്രിൽ നടത്തും

April 3, 2025
0

ചുഴലിക്കാറ്റ്  ദുരന്തമുണ്ടായാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ ഏപ്രിൽ 11 ന് മോക്ഡ്രിൽ നടത്തും. ഇതുമായി ബന്ധപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വിളിച്ചുചേർത്ത   ഓൺലൈൻ യോഗത്തിൽ ജില്ലാ ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.  ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍  ഫറോക്ക്‌  ഐഒസിഎൽ, ബേപ്പൂർ ഹാർബർ എന്നിവിടങ്ങളിലാണ്  മോക്ഡ്രിൽ നടത്തുക. മോക്ഡ്രില്ലിന്  മുന്നോടിയായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തുന്നതിനെ കുറിച്ചും സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്തു.

Continue Reading
അജിത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്
Cinema Kerala Kerala Mex Kerala mx Top News
0 min read
203

അജിത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

April 3, 2025
0

അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. ഇപ്പോഴിതാ ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ് ആണെന്ന വർത്തയാണ് പുറത്ത് വരുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. ആദിക് രവിചന്ദ്രൻ, രവി കന്തസ്വാമി, ഹരീഷ് മണികണ്ഠൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. അതേസമയം അജിത്തിനോടൊപ്പം തൃഷ കൃഷ്ണനാണ് ചിത്രത്തിൽ

Continue Reading
ലാലേട്ടൻ ഉടൻ സിനിമ കാണും; ‘തുടരും’ പ്രേക്ഷകർക്ക് വിട്ട് നൽകുന്നുവെന്ന് എം. രഞ്ജിത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
252

ലാലേട്ടൻ ഉടൻ സിനിമ കാണും; ‘തുടരും’ പ്രേക്ഷകർക്ക് വിട്ട് നൽകുന്നുവെന്ന് എം. രഞ്ജിത്ത്

April 3, 2025
0

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് തുടരും. വർഷങ്ങൾക്കിപ്പുറം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രണ്ട് സൂപ്പർഹിറ്റുകൾക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘തുടരും’. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം പൂർണമായും പ്രേക്ഷകർക്ക് വിട്ട് നൽകുകയാണെന്നാണ് എം രഞ്ജിത്ത് പറഞ്ഞത്. ‘പ്രേക്ഷകർ സിനിമ സ്വീകരിക്കുക എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. അവർ സ്വീകരിക്കും എന്നാണ് ഞങ്ങളുടെ വിശ്വാസവും. കാരണം അത്ര മാത്രം

Continue Reading
മിണ്ടാനും പറയാനും ആരുമില്ലേ;  എഐ ചാറ്റ് ബോട്ടുമായി  ഡേറ്റിങ് ആപ്പായ ടിൻഡർ
Kerala Kerala Mex Kerala mx Tech Top News
1 min read
209

മിണ്ടാനും പറയാനും ആരുമില്ലേ; എഐ ചാറ്റ് ബോട്ടുമായി ഡേറ്റിങ് ആപ്പായ ടിൻഡർ

April 3, 2025
0

ഇന്നത്തെ കാലത്ത് ഡേറ്റിങ് ആപ്പുകൾ വഴി പങ്കാളികളെ കണ്ടെത്തുന്നത് സാധാരണ സംഭവമാണ്. നിരവധി പേരാണ് തങ്ങളുടെ പ്രണയ പങ്കാളികളെയും ജീവിത പങ്കാളികളെയുമൊക്കെ ഡേറ്റിങ് ആപ്പ് വഴി കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ആപ്പിൽ പങ്കാളികളെ ലഭിക്കാത്തവരും ധാരാളമാണ്. പ്രണയ പങ്കാളികൾ ഇല്ലാതെ സിംഗിളായി നിൽക്കുന്നവരെ കളിയാക്കി കൊണ്ട് നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. എന്നാൽ ഇനി മുതൽ സിംഗിൾ ആയി ഇരിക്കുന്നവർക്ക് വിഷമിക്കേണ്ടി വരില്ല. അതിനു പരിഹാരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഡേറ്റിങ്

Continue Reading