കാട്ടിൽ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ ഇനി പണി കിട്ടും! 2000 രൂപ സ്പോട്ട് ഫൈൻ, ഡിസംബർ 1 മുതൽ കർശന നടപടി
തിരുവനന്തപുരം: സംസ്ഥാനത്തെ വനമേഖലകളിലും സംരക്ഷിത പ്രദേശങ്ങളിലും പ്ലാസ്റ്റിക്കും ലയിക്കാത്ത മാലിന്യങ്ങളും വലിച്ചെറിയുന്നവർക്കെതിരെ നടപടി കടുപ്പിച്ച് വനംവകുപ്പ്. ദേശീയോദ്യാനങ്ങൾ, വന്യജീവി...









