വഴി മാറിക്കൊടുക്കൂ, ചേട്ടനെ ശല്യം ചെയ്യരുത്; വൈറലായി സഞ്ജുവിന് ഒപ്പമുള്ള സൂര്യകുമാർ യാദവിന്റെ കമന്റ് November 18, 2026 0 സ്വന്തം തട്ടകത്തിൽ നിർണ്ണായക അങ്കത്തിന് ഇറങ്ങുന്ന മലയാളി താരം സഞ്ജു സാംസണെ തമാശരൂപേണ ട്രോളി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ...Read More
ശ്രീകാര്യത്തെ 17-കാരന്റെ കൊലപാതകം: കേസിൽ വൻ വഴിത്തിരിവ്; ‘കൊല്ലാൻ ഉദ്ദേശിച്ചത് അഭിരാമിനെയല്ല, ലക്ഷ്യം മറ്റൊരു സുഹൃത്ത്’ November 18, 2026 0 തിരുവനന്തപുരം: ശ്രീകാര്യത്ത് 17കാരൻ അഭിരാമിന്റെ കൊലപാതകത്തിൽ വൻവഴിത്തിരിവ്. കൊല ചെയ്യാനുദ്ദേശിച്ചത് അഭിരാമിനെ അല്ലെന്ന് പ്രതിയുടെ മൊഴി. ലക്ഷ്യമിട്ടത് അഭിരാമിന്റെ...Read More
വീണ്ടും ഒരേ വേദി പങ്കിട്ട് മുഖ്യമന്ത്രി വിജയും തൃഷയും; സോഷ്യൽ മീഡിയയിൽ തരംഗമായി ചിത്രങ്ങൾ November 18, 2026 0 ആന്ധ്രയിലെ രാഷ്ട്രീയ നേതാവും ബിസിനസുകാരനുമായ വൈ എസ് അനിൽ റെഡ്ഡിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി സി...Read More
മന്ത്രിയുടെ നടപടി തെറ്റെന്ന് സൂചന; സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ ന്യായീകരിച്ച് എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് November 18, 2026 0
മെസ്സിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇ ഡി കേസെടുത്തു; ആന്റോ അഗസ്റ്റിൻ പ്രതിയാകും November 18, 2026 0 കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ വിസ്മയം മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന പേരില്‍ നടത്തിയ തട്ടിപ്പില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്ത്...Read More
എയര്‍ ഇന്ത്യയുടെ ആദ്യ ഫ്‌ളാഗ്ഷിപ്പ് ലോഞ്ച് തുറന്നു November 18, 2026 0 കൊച്ചി: എയര്‍ ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് ലോഞ്ചായ മഹാരാജ ലോഞ്ച് ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍...Read More
ന്യായമായ പൈസയിൽ യാത്ര, ഡ്രൈവർമാർക്ക് ഇൻഷുറൻസ്; ഓലയ്ക്കും ഉബറിനും വെല്ലുവിളിയുമായി കേന്ദ്ര സർക്കാരിന്റെ ‘ഭാരത് ടാക്സി’ November 18, 2026 0 ഓലയ്ക്കും ഉബറിനും ശക്തമായ വെല്ലുവിളിയുമായി കേന്ദ്ര സർക്കാരിന്റെ പുതിയ ടാക്സി സേവനമായ ‘ഭാരത് ടാക്സി’ രാജ്യവ്യാപകമായി പ്രവർത്തനം ആരംഭിച്ചു....Read More
ആരാധകരുടെ ആശങ്കകൾക്കും വിരാമം; വിരാട് കോഹ്‌ലി ഇൻസ്റ്റഗ്രാമിലേക്ക് തിരിച്ചെത്തി November 18, 2026 0 മണിക്കൂറുകൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും ആരാധകരുടെ ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലി ഇൻസ്റ്റഗ്രാമിലേക്ക് തിരിച്ചെത്തി. ലോകമെമ്പാടുമുള്ള...Read More
കനത്ത തകർച്ച നേരിട്ട് ബിറ്റ്‌കോയിൻ വിപണി; റെക്കോർഡ് കുതിപ്പിന് പിന്നാലെ മൂല്യം കുത്തനെ ഇടിഞ്ഞു November 18, 2026 0 ഒക്ടോബറിൽ 1,26,000 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തിയ ബിറ്റ്‌കോയിൻ, നിലവിൽ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഏകദേശം 40 ശതമാനത്തോളം...Read More
പത്തനംതിട്ട അടൂർ സ്റ്റേഷൻ അതിക്രമം; കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേർക്കും November 18, 2026 0 പത്തനംതിട്ട അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ...Read More