മണിപ്പൂര്‍ കലാപത്തിന് കാരണമായ വിവാദ ഭാഗം ഉത്തരവിൽ നിന്ന് ഹൈക്കോടതി നീക്കി

February 22, 2024
0

ഇംഫാൽ: മണിപ്പൂരിനെ കലാപത്തിന് കാരണമായ വിവാദ ഉത്തരവിൽ  മണിപ്പൂർ ഹൈക്കോടതിയുടെ തിരുത്ത്. സംസ്ഥാനത്തെ പ്രബല വിഭാഗമായ മെയ്തെകൾക്ക് എസ്‌ടി പദവി നൽകുന്നത്

കർഷകർ അ​ന്ന​ദാ​താ​ക്ക​ൾ; ഇപ്പോഴും ച​ർ​ച്ച​ക​ൾ​ക്ക് ത​യാ​ർ: അ​നു​രാ​ഗ് ഠാ​ക്കൂ​ർ

February 22, 2024
0

ഡ​ൽ​ഹി: ക​ർ​ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ഒരേയൊരു മാ​ർ​ഗം ച​ർ​ച്ച​യാ​ണെ​ന്നും സ​ർ​ക്കാ​ർ എ​പ്പോ​ഴും ക​ർ​ഷ​ക​രു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്നും അ​വ​രാ​ണ് രാ​ജ്യ​ത്തി​ന്‍റെ അ​ന്ന​ദാ​താ​ക​ളെ​ന്നും കേ​ന്ദ്ര​മ​ന്ത്രി

ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചിനിടെ ക​ർ​ഷ​ക​രു​മാ​യി ഏറ്റുമുട്ടൽ; 12 പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്

February 22, 2024
0

ച​ണ്ഡീ​ഗ​ഡ്: ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചി​നി​ടെ ക​ർ​ഷ​ക​രും ഹ​രി​യാ​ന പോ​ലീ​സും ത​മ്മി​ലു​ണ്ടാ​യ സംഘർഷത്തിൽ 12 പോ​ലീ​സു​കാ​ർ​ക്ക് ഗു​രു​ത​ര​മാ​യി പരിക്ക്. ഡേ​റ്റാ സിം​ഗ്-​ഖ​നൗ​രി അ​തി​ർ​ത്തി​യി​ൽ

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം; പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ വെറുതെ വിട്ടു

February 22, 2024
0

വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിനി പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ വെറുതെവിട്ടു. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിങ്

മഹാരാഷ്ട്രയിൽ അഞ്ഞൂറോളം പേർക്ക് ഭക്ഷ്യവിഷബാധ; ചികിത്സ തേടി വലയുന്നു

February 22, 2024
0

മഹാരാഷ്ട്രയിലെ ബുൽദാനയിൽ ഭക്ഷ്യവിഷബാധയേറ്റ് അഞ്ഞൂറോളം പേർ ചികിത്സ തേടി വലയുന്നു. പ്രദേശത്തെ ആശുപത്രി നിറഞ്ഞതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന നൂറോളം പേരുടെ

ഗ്രൗണ്ട് കൈയേറി ശിവക്ഷേത്ര നിർമാണം; കുട്ടികളുടെ പരാതിയിൽ ഇടപെട്ട് ഹൈകോടതി

February 22, 2024
0

ഹൈദരാബാദ്: കളിക്കാൻ ഉപയോഗിക്കുന്ന സ്ഥലം ക്ഷേത്ര നിർമ്മാണത്തിനായി ഏറ്റെടുക്കുന്നതിനെതിരെ ചീഫ് ജസ്റ്റിസിന് കത്തെഴുതി തെലങ്കാനയിലെ അദിൽബാദിൽ നിന്നുള്ള കുട്ടികൾ. ചീഫ് ജസ്റ്റിസ്

ഐശ്വര്യ റായ്ക്കെതിരായ അപകീർത്തി പരാമർശം; രാഹുലിനെ വിമർശിച്ച് ഗായിക സോന

February 22, 2024
0

ന്യൂ‘‘നിങ്ങൾ രാമക്ഷേത്രത്തിൽ നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങ് കണ്ടതല്ലേ? അവിടെ ഒരു ഒബിസിക്കാരന്റെ മുഖം കാണാൻ കഴിഞ്ഞിരുന്നോ? അവിടെ അമിതാ ബച്ചനും

ക്രിസ്ത്യന്‍ സമുദായത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശം; തനിക്കെതിരെ ബിജെപി കുപ്രചരണം നടത്തുന്നുവെന്ന് അനന്യ

February 22, 2024
0

കൊല്‍ക്കത്ത: ക്രിസ്ത്യന്‍ സമുദായത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി തനിക്കെതിരെ പ്രചാരണം നടത്തുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനന്യ ബാനര്‍ജി. തന്റെ പ്രസംഗത്തിന്റെ

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ കേന്ദ്ര നിർദേശം; വിയോജിപ്പ് അറിയിച്ച് എക്സ്

February 22, 2024
0

ന്യൂഡല്‍ഹി∙ മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സിലെ (ട്വിറ്റർ) ചില അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കും വിലക്ക് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിര്‍ദേശിച്ചെന്നും ആശയപരമായി ഇതിനോട് വിയോജിപ്പുണ്ടെന്നും

അഴിമതിക്കേസ്: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാൽ മാലിക്കിന്റെ വസതിയിൽ ഉൾപ്പെടെ സിബിഐ റെയ്ഡ്

February 22, 2024
0

ന്യൂഡല്‍ഹി∙ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വസതിയില്‍ ഉള്‍പ്പെടെ സിബിഐ റെയ്ഡ്. മാലിക്കുമായി ബന്ധപ്പെട്ട 30 ഇടങ്ങളിലാണ് സിബഐ