Your Image Description Your Image Description

പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ ടെസ്റ്റുകൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം പുനഃക്രമീകരിച്ചു.കുവൈത്ത് അമീറിന്‍റെ നിര്യാണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച പൊതു അവധി കാരണം റദ്ദാക്കിയ മെഡിക്കൽ ടെസ്റ്റുകളാണ് ഡിസംബർ 20, 21, 24 തീയതികളിലേക്ക് മാറ്റിയത്.ഇതോടെ ഡിസംബർ 17, 18, 19 തീയതികളിൽ അപ്പോയിന്റ്മെന്റ് ലഭിച്ചവര്‍ 20, 21, 24 തീയതികളിൽ കേന്ദ്രം സന്ദർശിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ചൈ​ന​യി​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ നി​ര​വ​ധി ആ​ളു​ക​ൾ മ​രി​ക്കാ​നി​ട​യാ​യ​തി​ൽ കു​വൈ​ത്ത് അ​നു​ശോ​ച​നം അ​റി​യി​ച്ചു.അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ് മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ്ങി​ന് അ​നു​ശോ​ച​ന സ​ന്ദേ​ശ​മ​യ​ച്ചു. പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും ചൈ​ന​ക്ക് ഈ ​പ്ര​കൃ​തി​ദു​ര​ന്തം ഉ​ൾ​ക്കൊ​ള്ളാ​നും അ​തി​ജീ​വി​ക്കാ​നും ക​ഴി​യ​ട്ടെ​യെ​ന്നും അ​മീ​ർ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ്ങി​ന് അ​നു​ശോ​ച​ന സ​ന്ദേ​ശ​മ​യ​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *