Your Image Description Your Image Description

കൊച്ചി:120-ലധികം രാജ്യങ്ങളിലായി ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന വൈവിധ്യമാർന്ന ഉല്പന്ന പോർട്ട്‌ഫോളിയോ ഉള്ള സംയോജിത സബ്‌സ്‌ട്രേറ്റ്, സർഫസ് പരിഹാരങ്ങളിലെ മുൻനിര നാമമായ ഗ്രീൻലാം ഇൻഡസ്ട്രീസ് കൊച്ചിയിൽ ഗ്രീൻലാം സ്റ്റുഡിയോ – എ.ബി.എം.4 ട്രേഡ്‌സ് ആരംഭിച്ചതായി അഭിമാനപുരസരം പ്രഖ്യാപിക്കുന്നു. വെണ്ണലയിലെ ചക്കരപറമ്പിലെ വിൽറി ഗാർഡന്‍റെ ഒന്നാം നിലയിൽ തന്ത്രപരമായി സ്ഥിതി ചെയ്യുന്ന ഈ പുതിയ സ്റ്റുഡിയോ, ലോകോത്തര സർഫസ് പരിഹാരങ്ങൾ ഉപഭോക്താക്കളിലേക്ക് അടുപ്പിക്കുന്നതിനുള്ള ഗ്രീൻലാമിന്‍റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു.

Related Posts