പാർട്ടി നയം ജോസ് കെ മാണി വ്യക്തമാക്കിയെന്ന് റോഷി അഗസ്റ്റിൻ. വിസ്മയം സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നും
മുന്നണി ചർച്ച നടന്നതായി അറിയിട്ടില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.