Your Image Description Your Image Description

 

മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥിന്റെ സഹോദരൻ മുകുന്ദൻ ഉണ്ണി ബുധനാഴ്ച അന്തരിച്ചു. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഉണ്ണി. അദ്ദേഹത്തിന് 60 വയസ്സായിരുന്നു.

ഡിസംബർ 19ന് ദേശീയപാത 544ൽ നടത്തറയിൽ സീബ്രാലൈൻ മുറിച്ചുകടക്കുമ്പോൾ പാലിയേക്കരയിൽ താമസിക്കുന്ന ഉണ്ണിയെ മിനിലോറിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉണ്ണിയെ തൃശൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *