Your Image Description Your Image Description

പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ നിന്ന് നിയമ വിദ്യാർത്ഥിനിയെ ആക്രമിച്ച കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജെയ്‌സൺ ജോസഫിനെ പുറത്താക്കി. പെരുനാട് ബ്ലോക്ക് സെക്രട്ടറിയും സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമാണ് ജെയ്‌സൺ.

രണ്ട് മാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. പ്രതികൾ വിദ്യാർഥിയെ മർദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ആദ്യം കേസെടുത്തിരുന്നില്ല. എന്നാൽ പിന്നീട് വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *