Your Image Description Your Image Description

കെ​എ​സ്ഐ​ഡി​സി മാ​സ​പ്പ​ടി കേ​സി​ൽ സീ​രി​യ​സ് ഫ്രോ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ അ​ന്വേ​ഷ​ണം ചോ​ദ്യം ചെ​യ്ത് നൽകിയ ഹർജി ഇന്ന് പരിഗണിക്കും. കോ​ട​തി ഇ​ന്ന് ഷോ​ൺ ജോ​ർ​ജ് ന​ൽ​കി​യ അ​പേ​ക്ഷ​യും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഹ​ർ​ജി​യി​ൽ ക​ക്ഷി ചേ​രാ​ൻ ആണ് ഷോൺ ഹർജി നൽകിയത്.

എ​സ്എ​ഫ്ഐ​ഒ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നത് അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് അ​ട​ക്കം ന​ൽ​കാ​തെ​യാ​ണ് എന്നായിരുന്നു ഹ​ർ​ജി​ക്കാ​രു​ടെ ആ​ക്ഷേ​പം. ഹൈ​ക്കോ​ട​തി നേ​ര​ത്തെ എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *